Yahoo

യാഹൂ മെയില്‍ ഉപഭോക്താക്കളുടെ പാസ് വേഡുകള്‍ കവര്‍ന്നു യാഹൂ മെയില്‍ ഉപഭോക്താക്കളുടെ ഇ മെയില്‍ വിലാസങ്ങളും പാസ് വേഡുകളും മോഷ്ടിക്കപ്പെട്ടു. യാഹു കമ്പനി അവരുടെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ അക്കൌണ്ടുകളില്‍ പുറത്തുള്ളവര്‍ കയറിയതായി യാഹൂ സമ്മതിച്ചു. എന്നാല്‍, എത്ര പേരുടെ വിലാസങ്ങളും പാസ് വേഡുകളുമാണ് നഷ്ടപ്പെട്ടതെന്ന് കമ്പനി വ്യക്തമാക്കിയില്ല. വിവരങ്ങള്‍ നഷ്ടപ്പെട്ടത് തങ്ങളുടെ സിസ്റ്റത്തില്‍ നിന്നല്ലെന്ന് കമ്പനി വ്യക്തമാക്കി. ഒരു മൂന്നാം പാര്‍ട്ടിയുടെ ഡാറ്റാ ബേസിലാണ് മോഷണം നടന്നതെന്നും യാഹൂ വ്യക്തമാക്കി. പാസ്വേഡുകള്‍ അപഹരിക്കപ്പെട്ട …

Continue reading യാഹൂ മെയില്‍ ഉപഭോക്താക്കളുടെ പാസ് വേഡുകള്‍ കവര്‍ന്നു

  തിരക്കിന്റെ ലോകത്താണ് മിക്കവരും. സാവകാശത്തില്‍ വായിച്ച് വാര്‍ത്തകള്‍ മനസിലാക്കാനൊന്നും ആര്‍ക്കും സമയമോ ക്ഷമയോ ഇല്ല. ഈ സാഹചര്യം ടെക്‌നോളജിയുടെ സഹായത്തോടെ മറികടക്കാനൊരു മാര്‍ഗവുമായി രംഗത്തെത്തുകയാണ് യാഹൂ – ‘ന്യൂസ് ഡൈജസ്റ്റ്’ എന്ന വാര്‍ത്താസംഗ്രഹ ആപ്പിന്റെ രൂപത്തില്‍ . ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യില്‍ യാഹൂ മേധാവി മരിസ്സ മേയറാണ്, ന്യൂസ് ഡൈജറ്റ് ഉള്‍പ്പടെ യാഹൂവിന്റെ പുതിയ സര്‍വീസുകളും പ്ലാറ്റ്‌ഫോമുകളും ലോകത്തിന് പരിചയപ്പെടുത്തിയത്. ‘സംമ്മ്‌ലി’ ( …

Continue reading തിരക്കിനിടയില്‍ വാര്‍ത്തയറിയാന്‍ യാഹൂവിന്റെ ‘ന്യൂസ് ഡൈജസ്റ്റ്’

യാഹൂ കമ്പനിയുടെ ചുമതല താന്‍ ഏറ്റെടുത്ത ശേഷം യൂസര്‍മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി സി.ഇ.ഒ. മരിസ്സ മേയര്‍ . ലോകത്താകമാനം നിലവില്‍ 80 കോടി യൂസര്‍മാര്‍ യാഹൂവിനുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ‘ഗൂഗിളിന്റെ പ്രഥമ വനിത’യെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മരിസ്സ, 15 മാസം മുമ്പാണ് ഗൂഗിള്‍ വിട്ട് യാഹൂവിന്റെ ചുമതലയേറ്റത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് യാഹൂവിന്റെ പുരോഗതി അവര്‍ പങ്കുവെച്ചത്. ഒരുകാലത്ത് ഇന്റര്‍നെറ്റിലെ പ്രമുഖ സൈറ്റുകളിലൊന്നായ യാഹൂ തളരാന്‍ തുടങ്ങിയത് ഗൂഗിള്‍ രംഗം കൈയടക്കിയതോടെയാണ്. …

Continue reading യാഹൂ യൂസര്‍മാരുടെ എണ്ണം 80 കോടി ; 20 ശതമാനം വര്‍ധനയെന്ന് മേയര്‍

ഗൂഗിളിന്റെ കുതിപ്പില്‍ പിന്നോട്ടു പോയ ആഗോള ഐടി ഭീമന്‍ യാഹൂ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്നു. ലോഗോ അടക്കം മാറി പുതിയ മുഖവുമായി എത്താനുള്ള പദ്ധതികളാണ്‌ യാഹൂ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഇതിനായുള്ള പ്രചരണ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചതായി യാഹൂ അറിയിച്ചു. പുതിയ ലോഗോ അടുത്തമാസം അവതരിപ്പിക്കും. യാഹൂ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആയി ചുമതലയേറ്റ ഗൂഗിള്‍ മുന്‍ ജീവനക്കാരി മാരിസ മേയറിന്റെ നേതൃത്വത്തിലാണ്‌ യാഹൂ മുഖം മിനിക്കുന്നത്‌.

Continue reading യാഹു മുഖം മിനിക്കുന്നു; അടുത്തമാസം പുതിയ ലോഗോ

രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജിമെയില്‍, യാഹൂ മെയില്‍ ഉപയോഗം വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിലപ്പെട്ട രേഖകള്‍ ഗൂഗിള്‍, യാഹൂ കമ്പനികളുടെ മെയില്‍ സേവനങ്ങള്‍ വഴി ചോര്‍ത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണിത്. രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ജിമെയില്‍, യാഹൂ വഴി കൈമാറ്റം ചെയ്യുന്നത് അപകടകരമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇ-മെയില്‍ ഉപയോഗം സംബന്ധിച്ച് പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. രണ്ട് മാസത്തിനകം ഇത് നടപ്പില്‍ വരുമെന്നാണ് അറിയുന്നത്

Continue reading ജിമെയില്‍, യാഹൂമെയില്‍ ഉപയോഗം സര്‍ക്കാര്‍ വിലക്കിയേക്കും

  അടിമുടി മാറാനൊരുങ്ങുന്ന യാഹു ലോഗോയും മാറ്റാനൊരുങ്ങുന്നു. ഗൂഗിളില്‍‌ നിന്നും മരീസ മായര്‍ യാഹുവിലെത്തി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പരിഷ്ക്കരണങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ലോഗോയും മാറ്റാനൊരുങ്ങുന്നത്. അടുത്ത മാസം അഞ്ചിനാണ് യാഹു തങ്ങളുടെ പുതിയ ലോഗോ പുറത്തുവിടുക. അതുവരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോഗോ റീഡിസൈന്‍ കാമ്പയിന്‍ നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ കാമ്പയിന്‍റെ ഭാഗമായി ഓരോ ദിവസവും പുതുതായി ഡിസൈന്‍ ചെയ്ത ലോഗോകളുടെ ആദ്യ സീരീസ് അടുത്തുതന്നെ പുറത്തുവിടും. യാഹു എന്ന വാക്കിന്‍റെ എല്ലാ …

Continue reading യാഹു ലോഗോ മാറ്റുന്നു; ഒരുമാസം നീണ്ടുനില്‍ക്കുന്ന റീഡിസൈന്‍ കാമ്പയിനിലൂടെ

Guru 2012 അങ്ങനെ അവസാനിയ്ക്കാറായി. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട വാക്ക് ഫേസ്ബുക്ക് ആയിരുന്നു. ഇത്തവണയും ഫേസ്ബുക്ക് തന്നെയാണ് ആ സ്ഥാനത്ത്. 2012ല്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട 5 വാക്കുകള്‍ നോക്കാം. ഫേസ്ബുക്ക്  (Facebook) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫേസ്ബുക്കിന് ഈ വര്‍ഷം ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അവര്‍ അവരുടെ ഐപിഓ ഈ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒക്ടോബറില്‍ ഫേസ്ബുക്ക് സെര്‍ച്ച് ചെയ്തവരുടെ എണ്ണവും കുറവായിരുന്നു. എങ്കില്‍ പോലും സെര്‍ച്ച …

Continue reading 2012 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട വാക്കുകള്‍