windows

  അങ്ങനെ ഒ.എസുകളിലെ മുടിചൂടാമന്നന്‍ മറവിയിലേക്ക്. പുറത്തിറക്കി 13 വര്‍ഷത്തിനുശേഷം വിന്‍ഡോസ് എക്സ്പിയെ ഇന്ന് മൈക്രോസോഫ്റ്റ് കൈവിടും. ആറരലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ക്ക് ഇപ്പോഴും ജീവനേകുന്ന എക്സ്പിക്കുള്ള സാങ്കേതിക പിന്തുണ ഏപ്രില്‍ എട്ടിന് അവസാനിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്‍െറ അന്തിമതീരുമാനം. വിന്‍ഡോസ് ഏഴിലേക്കോ ടച്ച്സ്ക്രീനുകള്‍ക്കുള്ള വിന്‍ഡോസ് എട്ടിലേക്കോ എക്സ്പി ഉപയോക്താക്കള്‍ മാറണമെന്ന് മാസങ്ങള്‍ക്ക് മുമ്പേ മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിഭാഗം ബാങ്കുകളുടെയും എ.ടി.എമ്മുകളിലും സര്‍ക്കാറില്‍ അടക്കം സ്ഥാപനങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നത് 2001 ഒക്ടോബര്‍ 25ന് വെളിച്ചംകണ്ട എക്സ്പിയാണ്. എക്സ്പിയില്‍ ബൂട്ട് ചെയ്യാമെങ്കിലും സുരക്ഷാ …

Continue reading വിന്‍ഡോസ് എക്സ്പിക്ക് പിന്തുണ ഇനിയില്ല, എക്സ്പിയില്‍ തുടരാനും അപ്ഗ്രേഡ് ചെയ്യാനുമുള്ള വഴികള്‍

വിന്‍ഡോസ് എക്‌സ് പിക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഇന്ന് അവസാനിപ്പിക്കുന്നു. ഇന്ത്യയില്‍ ആറര ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ആക്രമണ ഭീഷണിയില്‍ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പലതും വന്നു, പോയി. വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7, ഇപ്പോഴിതാ വിന്‍ഡോസ് 8 ഉം കഴിഞ്ഞ് സംഭവം വിന്‍ഡോസ് 8.1 ലെത്തി നില്‍ക്കുന്നു. പക്ഷേ, എന്നിട്ടൊന്നും വിന്‍ഡോസ് എക്‌സ് പിയെ ആരാധകര്‍ കൈവിട്ടില്ല. അതുകൊണ്ട് മൈക്രോസോഫ്റ്റിനും ഇതുവരെ അതിനെ കൈവിടാന്‍ കഴിഞ്ഞില്ല. എന്നാല്‍ , പഴയ സമീപനങ്ങള്‍ പലതും മാറ്റി കാലത്തിനൊത്ത് സ്വയം …

Continue reading വിന്‍ഡോസ് എക്‌സ് പി: ഒരു യുഗത്തിന്റെ അന്ത്യം

  മൈക്രോസോഫ്റ്റ് മാറുകയാണ്. തുടങ്ങിയതു മുതല്‍ ഇന്നുവരെ ഓപ്പറേറ്റിങ് സിസ്റ്റമായ (ഒഎസ്) വിന്‍ഡോസിനെ വെറുതെ കൊടുക്കാന്‍ അവര്‍ തയാറായിട്ടില്ല. എന്നാലിപ്പോള്‍ കമ്പനിക്ക് മനംമാറ്റം വന്നു തുടങ്ങിയിരിക്കുന്നു. മൊബൈല്‍, ടാബ്‌ലറ്റ് ഒഎസ്സുകളുടെ ലൈസന്‍സിന് വില കുറയ്ക്കുമെന്നായിരുന്നു ആദ്യത്തെ വര്‍ത്തമാനം. വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 8.1 ഡെസ്‌ക്‌ടോപ്പുകള്‍ക്ക് സൗജന്യമായി കൊടുക്കാനൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ‘വിന്‍ഡോസ് 8.1 വിത്ത് ബിങ്” എന്നാണ് സൗജന്യ വേര്‍ഷന്റെ പേര്. ഇത് പരീക്ഷണഘട്ടത്തിലാണെന്നാണ് വിവരം. വിന്‍ഡോസ് ഒഎസ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടുകയാണ് ഇതുവഴി കമ്പനി …

Continue reading വിന്‍ഡോസിന്റെ സൗജന്യ വേര്‍ഷന്‍ വരുന്നതായി റിപ്പോര്‍ട്ട്

വില കുറഞ്ഞ വിന്‍ഡോസ് ടാബ് ഉടന്‍ ഇന്ത്യയില്‍ ഇന്ത്യന്‍ ടാബ്ലറ്റ് കംപ്യൂട്ടര്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡിന് തന്നെയാണ് പ്രിയം കൂടുതല്‍. എന്നാല്‍ വില കുറഞ്ഞ വിന്‍ഡോസ് ടാബ് ഇന്ത്യയില്‍ പുറത്തിറക്കി അത്ഭുതം കാട്ടാമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ വിന്‍ഡോസ് ടാബിന് ഏകദേശം പതിനായിരം രൂപയായിരിക്കും വിലയെന്നാണ് സൂചന. ആന്‍ഡ്രോയ്ഡ് അരങ്ങുവാഴുന്ന ഇന്ത്യന്‍ ടാബ്ലറ്റ് വിപണിയില്‍ മൈക്രോസോഫ്റ്റിന് സ്വന്തമായ ഇടം നേടാന്‍ പുതിയ വിന്‍ഡോസ് ടാബ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ സവിശേഷതകളെക്കുറിച്ചും മറ്റും അധികംവൈകാതെ അറിയിക്കാമെന്നാണ് …

Continue reading വില കുറഞ്ഞ വിന്‍ഡോസ് ടാബ് ഉടന്‍ ഇന്ത്യയില്‍

ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്.പി മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു ന്യൂയോര്‍ക്ക്: വിന്‍ഡോസ് എക്സ്.പി ഈ വരുന്ന ഏപ്രില്‍8ന് അവസാനിപ്പിക്കുവാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുകയാണ്. തുടര്‍ന്നും ഈ സിസ്റ്റത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ യാതോരു സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഒന്നും ലഭിക്കില്ല. ഇത് ചിലപ്പോള്‍ സിസ്റ്റം തന്നെ തകര്‍ത്തേക്കാവുന്ന സ്ഥിതിയാണ് ഉണ്ടാക്കുക. ഇതുകൂടാതെ എക്സി.പിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാതരം അപ്ലികേഷനുകളും മൈക്രോസോഫ്റ്റ് പിന്‍വലിക്കും. ഈ പ്രശ്നം പരിഹരിക്കാന്‍ രണ്ട് ഉപദേശങ്ങളാണ് മൈക്രോസോഫ്റ്റ് നല്‍കുന്നത്. ഒന്ന് പുതിയ വിന്‍ഡോസ് ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് അപ്ഡേറ്റ് …

Continue reading ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്.പി മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു

വിന്‍ഡോസ് എക്സ്.പി ഈ വരുന്ന ഏപ്രില്‍8ന് അവസാനിപ്പിക്കുവാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുകയാണ്. തുടര്‍ന്നും ഈ സിസ്റ്റത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ യാതോരു സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഒന്നും ലഭിക്കില്ല. ഇത് ചിലപ്പോള്‍ സിസ്റ്റം തന്നെ തകര്‍ത്തേക്കാവുന്ന സ്ഥിതിയാണ് ഉണ്ടാക്കുക. ഇതുകൂടാതെ എക്സി.പിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാതരം അപ്ലികേഷനുകളും മൈക്രോസോഫ്റ്റ് പിന്‍വലിക്കും. ഈ പ്രശ്നം പരിഹരിക്കാന്‍ രണ്ട് ഉപദേശങ്ങളാണ് മൈക്രോസോഫ്റ്റ് നല്‍കുന്നത്. ഒന്ന് പുതിയ വിന്‍ഡോസ് ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് അപ്ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ മാറ്റുക. വിന്‍ഡോസിന്റെ …

Continue reading ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്.പി മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിലോടുന്ന രണ്ട് ടാബ്‌ലറ്റുകള്‍ പ്രമുഖ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍ പുറത്തിറക്കുന്നു. നവംബറില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഡെല്‍ വെന്യൂ 8 പ്രോ, വെന്യൂ 11 പ്രോ എന്നിവയാണ് പുതിയ ടാബ്‌ലറ്റുകള്‍ . ടാബ്‌ലറ്റുകള്‍ക്കായി മൈക്രോസോഫ്റ്റ് ചിട്ടപ്പെടുത്തിയ വിന്‍ഡോസ് ആര്‍റ്റി ഒഎസിനെ തിരസ്‌ക്കരിച്ചുകൊണ്ടാണ് ഡെല്‍ തങ്ങളുടെ പുതിയ ടാബ്‌ലറ്റുകള്‍ പുറത്തിറക്കുന്നത്. വിന്‍ഡോസ് 8.1 ആയിരിക്കും രണ്ട് ടാബ്‌ലറ്റുകളുടെയും പ്ലാറ്റ്‌ഫോമെന്ന് ഡെല്ലിന്റെ അറിയിപ്പ് വ്യക്തമാക്കി. സ്റ്റൈലസുള്ള മോഡലാണ് രണ്ടെണ്ണവും. എട്ടിഞ്ച് എച്ച്ഡി ഐപിഎസ് ടച്ച്‌സ്‌ക്രീനാണ് വെന്യൂ 8 പ്രോയിലുള്ളത്. ഇന്റല്‍ ആറ്റം ബേട്രയല്‍ …

Continue reading ഡെല്ലിന്റെ രണ്ട് ടാബ്‌ലറ്റുകള്‍ വിന്‍ഡോസ് 8.1 പ്ലാറ്റ്‌ഫോമില്‍

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ട്രോജന്‍ വൈറസിന് പിന്നില്‍ റഷ്യന്‍ സൈബര്‍ ക്രിമിനല്‍ സംഘമായ റഷ്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കാണെന്നാണ് ആരോപണം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ട്രോജന്‍ വൈറസിനെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. യു.എസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് പേജിലാണ് ട്രോജന്‍ വൈറസിനെ കണ്ടെത്തിയത്. ഈ പേജ് പിന്നീട് ഒഴിവാക്കിയെങ്കിലും …

Continue reading ഒറ്റ ക്ലിക്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ സജീവം

വിന്‍ഡോസ് 8 - ആന്‍ഡ്രോയ്ഡ് ലാപ്‌ടോപ്പുമായി അസ്യൂസ്

ഇതുവരെ അവതരിപ്പിക്കപ്പെട്ട പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെയെല്ലാം ഒരര്‍ഥത്തില്‍ കടത്തിവെട്ടുകയാണ് അസ്യൂസ് കമ്പനിയുടെ ‘ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ട്രയോ’ ( Transformer Book Trio ). ഒരേസമയം അത് വിന്‍ഡോസ് 8 കമ്പ്യൂട്ടറും ആന്‍ഡ്രോയ്ഡ് (ജെല്ലി ബീന്‍) കമ്പ്യൂട്ടറുമാണ് !  മാത്രമല്ല, അനായാസം മൂന്ന് തരത്തില്‍ മാറ്റാവുന്നതാണ് ഈ കമ്പ്യൂട്ടര്‍. ശരിക്കുമൊരു ‘ത്രീ ഇന്‍ വണ്‍’ ഉപകരണം. കീബോര്‍ഡുമായി ഘടിപ്പിച്ച് ഇതിനെ വിന്‍ഡോസ് 8 ലാപ്‌ടോപ്പും, വിന്‍ഡോസ് 8 ഡെസ്‌ക്‌ടോപ്പ് പിസിയും ആക്കി മാറ്റാം. കീബോര്‍ഡ് ഒഴിവാക്കി ഒരു സാധാരണ ആന്‍ഡ്രോയ്ഡ് …

Continue reading വിന്‍ഡോസ് 8 – ആന്‍ഡ്രോയ്ഡ് ലാപ്‌ടോപ്പുമായി അസ്യൂസ്

ഒരു ശരാശരി കമ്പ്യൂട്ടര്‍ user അയാളുടെ കമ്പ്യൂട്ടറിനു മുന്‍പില്‍ ഇരിക്കുമ്പോള്‍ ഏറ്റവും കൂ ടുതല്‍ ചെയ്യാറുള്ള operation എന്താണ് ?മറുപടി നിങ്ങളുടെ മനസ്സില്‍ വന്നതു തന്നെ ,mouse right click ചെയ്യുക , refresh option click ചെയ്യുക ,അല്ലെ ?ഒരു application load ചെയ്യാന്‍ താമസിച്ചാലോ കമ്പ്യൂട്ടര്‍ അല്പസമയത്തേക്ക് പ്രതികരിക്കാതായാലോ ഉള്ള ഒരു സാധാരണ പ്രക്രിയ ആയി മാറിയിട്ടുണ്ട് ഈ refreshing. ഇതുകൊണ്ട് കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തന വേഗത കൂടുകയും എളുപ്പം പ്രതികരിക്കുകയും ചെയ്യും എന്ന് അനുഭവസാക്ഷ്യം …

Continue reading Refresh press ചെയ്യുമ്പോള്‍

  I always loved the way that Apple handled the virtual desktop interface, and even though they simplified the usage in the latest version of Mac OS X it still has some of the intuitive drag-and-drop ease that Spaces offered on past versions of the OS. One of the most popular virtual desktop solutions for …

Continue reading Dexpot 1.6 Beta Offers Slick Virtual Desktop Management for Windows

  When you install applications such as Adobe Acrobat they like to tuck away menu items in the context/right-click menus in Internet Explorer and Windows Explorer. They tend to think that this kind of stuff is there to make your life easier, but often times they end up cluttering up the menus so much that it takes even longer to find …

Continue reading Remove Items from the Windows Explorer and IE Context Menus

  This is probably one of the simplest apps I’ve written about. BlackTop accomplishes a basic but useful task: a quick press of the Ctrl+Alt+B keyboard shortcut will immediately send your monitor into a power saving mode, which is almost the equivalent to turning it off. As you can see in the screenshot above there really isn’t much of an interface, but …

Continue reading Turn Off Your Monitor with a Keyboard Shortcut

  I’m not a huge fan of Adobe Air apps as I have stated countless times in the past, but it seems as though some of the best Twitter clients are all powered by it. The one I am talking about this time around is called DestroyTwitter, and while the interface looks extremely simplistic there are actually a …

Continue reading Excellent Twitter Client for Windows, Mac, and Linux