Wifi

സൗജന്യമായി കിട്ടുന്ന കാര്യങ്ങള്‍ പൊതുവെ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. കേബിള്‍ ടിവിയുടെ തുടക്കകാലത്ത് അയല്‍പക്കത്തുകൂടെ കടന്നുപോകുന്ന കേബിളില്‍ ഒരു സൂചി കുത്തിക്കയറ്റി സൗജന്യമായി കേബിള്‍ ടിവി കാണാന്‍ ആളുകള്‍ ഉണ്ടായിരുന്നു. പുതിയകാലത്ത് അത് അയല്‍വാസിയുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ സൗജന്യമായി ഉപയോഗിക്കണം എന്നായി മാറി എന്നുമാത്രം. പലപ്പോഴും വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് പണം മുടക്കേണ്ടിവരാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ബിഎസ്എന്‍എലും ഏഷ്യാനെറ്റും എല്ലാം നല്‍കുന്ന ബ്രോഡ്ബാന്‍ഡ് റൂട്ടറുകള്‍ ംശളശ വയര്‍ലെസ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ളവയാണ്. ഇതിന്റെ പാസ്വേഡ് സെറ്റ്ചെയ്യാന്‍ …

Continue reading സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍

ബഹിരാകാശത്ത് നിന്നും ഇന്‍റര്‍നെറ്റ് സൗജന്യമായി; പേര് ഔട്ടര്‍നെറ്റ് ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വന്‍ പദ്ധതി വരുന്നു. കൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഡാറ്റകാസ്റ്റിങ്ങ് എന്ന സാങ്കേതികത ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. 2015ല്‍ തന്നെ ഇതിനായി കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മീഡിയ ഡെവലപ്മെന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് എന്ന സംഘടന പറയുന്നു. മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക ഇത് സാധാരണ …

Continue reading ബഹിരാകാശത്ത് നിന്നും ഇന്‍റര്‍നെറ്റ് സൗജന്യമായി; പേര് ഔട്ടര്‍നെറ്റ്

സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 …

Continue reading രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍

Free Your Music – From Every Phone, To All Speakers, For Everyone. ROCKI Wifi Music System, Multi-room, Multi-User, Multi-Speakers. ROCKI is a Wifi Music Sound System 1. First, there’s the ROCK “PLAY” device: The ROCKI “PLAY” is a tiny device that once you plug it into your sound system (Hifi, Mini-compos, Powered speakers etc.), it …

Continue reading Turn your old sound system into WiFi-enabled speakers with Rocki

Free Your Music – From Every Phone, To All Speakers, For Everyone. ROCKI Wifi Music System, Multi-room, Multi-User, Multi-Speakers. ROCKI is a Wifi Music Sound System 1. First, there’s the ROCK “PLAY” device: The ROCKI “PLAY” is a tiny device that once you plug it into your sound system (Hifi, Mini-compos, Powered speakers etc.), it …

Continue reading Turn your old sound system into WiFi-enabled speakers with Rocki

വയര്‍ലെസ് ഫിഡെലിറ്റി (wireless fidelity) എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ (Wi-Fi). 1997 ല് IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയര്‍ലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യില്‍ ഉപയൊഗിക്കുന്നത്. ലോകമെമ്പാടും നെറ്റ് വര്‍ക്കുകളീല്‍ ഇന്ന് വൈ ഫൈ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു. വൈ ഫൈ നെറ്റ് വര്‍ക്ക് കാര്‍ഡുകള് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ ഫൈ നെറ്റ് വര്‍ക്കിലേക്കു വയര്‍‌ലെസ് റൌട്ടര്‍ വഴി കണക്സ്റ്റ് ചെയ്യാവുന്നതാണ്. ഈ വയര്‍ലെസ് റൌട്ടറുകള് വഴി ലോക്കല് നെറ്റ് വര്‍ക്കിലെക്കൊ അല്ലെങ്കില്‍ …

Continue reading വൈ-ഫൈ

  ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്ക് വൈഫൈയ്ക്ക് പകരം ചെലവുകുറഞ്ഞ പുതിയൊരു വിദ്യ ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത റേഡിയോ ഫ്രീക്വന്‍സിക്ക് പകരം ബള്‍ബുകളിലെ പ്രകാശമുപയോഗിച്ച് കണക്ടിവിറ്റി സാധ്യമാക്കുന്ന നൂതനമാര്‍ഗമാണത്. ഒരു വാട്ട് എല്‍ഇഡി ബള്‍ബുപയോഗിച്ച് നാല് കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി, ഷാങ്ഹായിയില്‍ ഫ്യൂഡന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൊഫസര്‍ ചി നാന്‍ അറിയിച്ചു. വൈഫൈ പോലുള്ള പരമ്പരാഗത സാങ്കേതികവിദ്യക്ക് പകരമുള്ള സംഭവമാകയാല്‍ അതിന്‘ലൈഫൈ’ ( Li-Fi ) എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ …

Continue reading ലൈഫൈ – ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ

തിരുവല്ല ബാംഗ്ലൂര്‍ സൂപ്പര്‍ ഡീലക്‌സില്‍ വൈ ഫൈ പരീക്ഷിച്ച് ഒരു കൂട്ടം കെ എസ് ആര്‍ ടി സി സ്നേഹികള്‍. എറണാകുളം സ്വദേശികളായ ആന്റണി വര്‍ഗ്ഗീസും ജയദീപ് എം ആറുമാണ്‌ ബസ്സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈ ഫൈ പരീക്ഷിച്ച് യാത്രക്കാരെ അദ്‌ഭുതപ്പെടുത്തിയത്. പുതിയ സൂപ്പര്‍ ഡീലക്‌സ് ബസ്സുകളില്‍ യാത്ര ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ആന്റണിയും ജയദീപും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. അങ്ങോട്ടും ഇങ്ങോട്ടും തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സിലായിരുന്നു യാത്ര. തിരികെ വരുമ്പോളാണ്‌ വൈ ഫൈ പരീക്ഷണം എന്ന ആശയം …

Continue reading സൂപ്പര്‍ ഡീലക്‌സില്‍ വൈ ഫൈ പരീക്ഷിച്ച് യുവാക്കള്‍

Wifi ടീതെരിംഗ് ഉള്ള ലാപ്ടോപ് ഇൽ നിന്നോ സിസ്റ്റം ത്തിൽ നിന്നോ മൊബൈൽ ഇൽ ലേക്ക് wifi വഴി ഇന്റർനെറ്റ്‌ എടുക്കേണ്ട സഹാജര്യവും വരാം. ഉദ: ഞാൻ Landline Broadbrand connection ആണ് ഉപയോകിക്കുന്നത് എന്റെ ലാപ്ടോപ് ഇൽ wifi സപ്പോർട്ട് ചെയ്യും അപ്പോൾ എനിക്ക് എന്റെ ലാപ്‌ ഇൽ നിന്നും wifi പ്രോവിട് ചെയ്യാം മൊബൈൽ ലേക്കോ അല്ലെങ്ങിൽ wifi സപ്പോർട്ട് ചെയ്യുന്ന വേറെ ഏതെങ്കിലും divice ലേക്കോ. (ഇത്തരമൊരു പോസ്റ്റ്‌ ഇതിനുമുന്പ് ഇട്ടിട്ടുണ്ടോ നു …

Continue reading ലാപ്ടോപ് ഇൽ നിന്ന് wifi എങ്ങനെ മൊബൈൽ ലേക്കും മറ്റുള്ള device ലേക്കും എടുക്കാം

SMART MOBILE WIFI E355 supports connectivity for three different scenarios. Scenario 1 (Normal USB Modem): Connect with PC and access internet for only one device Scenario 2 (Mobile Wi-Fi with PC): Connect with PC/laptop, access internet and activate Wi-Fi switch Scenario 3 (Independent Mobile Wi-Fi): Connect with any USB Power adaptor and start using it …

Continue reading Huawei E355-21 Mbps 3G modem +WiFi Router

ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടര്‍ എങ്ങനെ ആക്‌സസ് ചെയ്യാമെന്ന് അറിയുന്നത് ജോലിക്കിടയില്‍ ഒന്നിലേറെ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കൂടാതെ ഇതിന് പിന്നിലെ ഗുണവും സുരക്ഷാ പ്രശ്‌നങ്ങളും മനസ്സിലാക്കുകയും വേണം. ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ വീട്ടിലെ സിസറ്റത്തില്‍ സൂക്ഷിച്ചുവെച്ച ഒരു ഡാറ്റ ആവശ്യമായി വന്നാല്‍ അത് ആക്‌സസ് ചെയ്യാന്‍ ഈ സൂത്രത്തിലൂടെ സാധിക്കും. സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്തും അല്ലെങ്കില്‍ ചില വെബ്‌സൈറ്റുകള്‍ വഴിയും വിദൂര ആക്‌സസിംഗ് സാധ്യമാണ്. അതിനാല്‍ സിസ്റ്റത്തിന് ഏറ്റവും ഇണങ്ങുന്ന മാര്‍ഗ്ഗം …

Continue reading ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടര്‍ ആക്‌സസ് ചെയ്യാന്‍

ചില സമയങ്ങളില്‍ നിങ്ങളുടെ വീട്ടിലെ വൈ-ഫൈ സിഗ്നല്‍ ദുര്‍ബലമാകുന്നുണ്ടോ ? വീടിന്റെ ചില ഭാഗങ്ങളില്‍ കണക്ഷന്‍ കിട്ടാതെ വരുന്നുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്കിന്റെ ക്ഷമത പരിശോധിയ്‌ക്കേണ്ട സമയമായി. വയര്‍ലെസ് നെറ്റ്‌വര്‍ക്ക് വേഗത വര്‍ദ്ധനയ്ക്ക് സഹായകമായ ചില കാര്യങ്ങള്‍ നോക്കാം. നിങ്ങളുടെ വയര്‍ലെസ് മോഡത്തിന്റെ സ്ഥാനം ക്രമീകരിയ്ക്കുക വീടിന്റെ ഏകദേശം മധ്യഭാഗത്തായി വയ്ക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. മാത്രമല്ല ഭിത്തിയ്ക്ക് എതിരെ മോഡം വയ്ക്കാനും പാടില്ല. രണ്ടുനില വീടാണെങ്കില്‍ താഴത്തെ നിലയില്‍ മോഡം വച്ചാല്‍ ഷെല്‍ഫിലോ മറ്റോ …

Continue reading വയര്‍ലെസ് നെറ്റ്‌വര്‍ക്ക് മികച്ചതാക്കാന്‍ 10 വഴികള്‍

കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന എല്ലാ പാസ്‌ വെര്‍ദ്സും നിമിഷ നേരം കൊണ്ട് നിഗള്‍ക്ക് ടെക്സ്റ്റ്‌ ഫയല്‍ ആക്കി മാറ്റം . ഫേസ് ബുക്ക്‌ , ജിമെയില്‍ , WIFI അങ്ങനയൂള്ള എല്ലാം പെട്ടന്നു തന്നെ അടിച്ചു മാറ്റം .. ഇതിനായി ആദ്യം കുറച്ചു ഫയല്‍സ് ഡൌണ്‍ലോഡ് ചെയ്യണം. ലിങ്കുകള്‍ താഴെ കൊടുക്കുന്നു ആ ഫയല്‍സ് എല്ലാം ഡൌണ്‍ലോഡ് ചെയ്യുക . mspass passwordfox pspv wireless_key ഈ ഫയല്‍സ് തുറന്നു അതിലെ .exe ഫയല്‍സ് മാത്രം …

Continue reading ചില ഹാക്കിംഗ് ടൂള്‍സ്

High Speed Mobile Broadband 7.2 Mbps Modem + WiFi Router with Battery   3G Wireless Mifi Pocket Router/Modem Huawei E5832   Latest & Hottest Design of 3G WiFi Pocket Router/Modem Only White colour availabe Working with All 3g/2g sim Like airtel, bsnl, tata docomo gsm, idea, reliance gsm & All Gsm Sim Card Wi-Fi/Usb Support Multi …

Continue reading Huawei e5832-7.2 Mbps Pocket Router with Battery

Wi – Fi ഹാക്കിംഗ്… ഈ പേരില്‍ ഒരുപാട് ചര്‍ച്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകം.. എന്നാല്‍ അവയെല്ലാം നിങ്ങളെ നിരാശപെടുതുന്നവ ആയിരുന്നു കാണും.. അവയെല്ലാം കമ്പ്യൂട്ടര്‍ ലെ സേവ് ചെയ്തു വെച്ചിരിക്കുന്ന പാസ്സ്‌വേര്‍ഡ്‌ കാണിച്ചു തരുന്ന softwares ആയിരിക്കും.. ഒരു കാര്യം ഓര്‍മ പെടുത്തട്ടെ ഇതുപോലെ ചെയ്യനമെങ്ങില്‍ Wi – Fi adaptor ” Packet Injection ” സപ്പോര്‍ട്ട് ചെയ്തിരിക്കണം. അത് സപ്പോര്‍ട്ട് ചെയ്യുന്ന Adaptors ലഭ്യമാണ് . കുറഞ്ഞ വിലയില്‍ തന്നെ ലഭ്യമാണ് ( ഹാക്കിംഗ് …

Continue reading Wi – Fi ഹാക്കിംഗ്

  അടുത്തയിടെ ഇന്റല്‍ അവതരിപ്പിച്ച വൈഫൈ ചിപ്പ്, കമ്മ്യൂണിക്കേഷന്‍ രംഗത്ത് പുത്തന്‍ കുതിപ്പിന് വഴിതെളിച്ചേക്കുമെന്ന് നിരീക്ഷകര്‍. ഒരു പതിറ്റാണ്ടുനീണ്ട ഗവേഷണത്തിന്റെ ഫലമാണ് പുതിയ മുന്നേറ്റം ഇന്റലിന് സാധ്യമായത്. വൈഫൈ റേഡിയോയെ കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുമായി ആഴത്തില്‍ കൂട്ടിയിണക്കാന്‍ ഇത് സഹായിക്കും. ഒരാഴ്ച മുമ്പ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഇന്റല്‍ ഡെവലപ്പര്‍ ഫോറത്തിലാണ്, മൊബൈല്‍ ഉപകരണങ്ങള്‍ക്കായുള്ള ആറ്റം പ്രൊസസറിനൊപ്പം ഡിജിറ്റല്‍ വൈഫൈ റേഡിയോ കൂട്ടിയിണക്കിയ ചിപ്പിന്റെ ആദ്യരൂപം അവതരിപ്പിക്കപ്പെട്ടത്. മൈക്രോപ്രൊസസറുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അതേ ചിപ്പുകള്‍കൊണ്ട് വൈഫൈ റേഡിയോയും …

Continue reading വയര്‍ലെസ് കമ്മ്യൂണിക്കേന് കരുത്തേകാന്‍ ഇന്റലിന്റെ വൈഫൈ ചിപ്പ്