Whatsapp

WordPress hackers are very active now a days. If you’re an active member of facebook , hope you saw that many indian blogs got hacked by pakistanis. Two blogs (viralblogtips and sociobits) got hacked yesterday and they trying hard to recover their blogs. SO, you should secure your wordpress blog from hackers. It’s difficult to be 100% safe, But you can …

Continue reading Little Known Ways to Secure your WordPress Blog from Hackers

ക്രമസമാധാനപാലന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്താന്‍ ‘വാട്ട്‌സ്ആപ്പ് കമ്മീഷണര്‍’ പരിപാടിയുമായി കേരള പോലീസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം റേഞ്ചിന് കീഴിലാണ് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങളും മറ്റും റേഞ്ചിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ‘വാട്ട്‌സ്ആപ്പ്’ വഴി എത്തിക്കുകയെന്നതാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ അഞ്ചുമുതല്‍ ‘വാട്ട്‌സ്ആപ്പ് കമ്മീഷണര്‍’ പ്രവര്‍ത്തനസജ്ജമാകും. സ്മാര്‍ട്ട് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന പൊതുജനങ്ങള്‍ക്ക് മൂന്നു ജില്ലകളിലെയും തലപ്പത്തുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുജന താത്പര്യമുള്ള വിവരങ്ങള്‍ …

Continue reading വാട്ട്‌സ്ആപ്പില്‍ ഇനി പോലീസും

  ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പിനെ വന്‍തുക നല്‍കി ഏറ്റെടുക്കുന്ന ഫെയ്‌സ്ബുക്കിന്റെ നിക്കം തടയണമെന്ന് ആവശ്യമുയരുന്നു. വാട്ട്‌സ്ആപ്പ് ( WhatsApp ) അംഗങ്ങളുടെ പേഴ്‌സണല്‍ ഡേറ്റ എങ്ങനെ ഉപയോഗിക്കാനാണ് ഫെയ്‌സ്ബുക്ക് ( Facebook ) ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുംവരെ, ഏറ്റെടുക്കല്‍ നടപടി മരവിപ്പിക്കണമെന്നാണ് ആവശ്യം. 1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്ന വിവരംകഴിഞ്ഞ ഫിബ്രവരി 20 നാണ് പുറത്തുവന്നത്. ടെക്ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ഈ ഏറ്റെടുക്കലിന്, വാട്ട്‌സ്ആപ്പിലെ 45 കോടി അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും …

Continue reading വാട്ട്‌സ്ആപ്പ് ഏറ്റെടുക്കല്‍ ; ഫെയ്‌സ്ബുക്കിനെ തടയണമെന്ന് ആവശ്യം

വാട്സ് ആപ് തുണയായി; കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്കകം തിരിച്ചു കിട്ടി വാട്ട്സ് ആപ് രക്ഷകനായതോടെ കാണാതായ കുട്ടിയെ കുടുംബത്തിന് തിരിച്ചു കിട്ടി. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍നിന്ന് കാണാതായ സ്കൂള്‍ വിദ്യാത്ഥിയെ കണ്ടെത്താനാണ് വാട്സ് ആപ് തുണയായത്. പര്‍മിന്ദര്‍ സിംഗ് എന്ന ബാലനെയാണ് വാട്സ് ആപ് സഹായത്തോടെ യു.പി പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സൈക്കിളില്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് പര്‍മിന്ദര്‍. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഉടന്‍ തന്നെ ബസ് സ്റ്റാന്റുകളിലും റെയില്‍വേ …

Continue reading വാട്സ് ആപ് തുണയായി; കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്കകം തിരിച്ചു കിട്ടി

വാട്ട്സ്‌ആപ്പിന് ഇനി ‘ടെലെഗ്രാം’ വെല്ലുവിളി ലണ്ടന്‍: ” വാട്ട്സ് ആപ്പ് “ആണ് താരം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. വിചാറ്റും, സ്നാപ് ചാറ്റും ഉണ്ടെങ്കിലും വാട്സ് ആപ്പിനോളം എത്തുവാന്‍ കഴി‍ഞ്ഞില്ല എന്നതാണ് സത്യം‍, ഫേസ്ബുക്കിന്റെ കുത്തക നിലനില്‍ക്കുന്ന സമയത്ത് അതിന് ഇപ്പോള്‍ ഏറ്റവും വെല്ലുവിളിയായി ഉയര്‍ന്നുവരുന്നത് ഈ മൊബൈല്‍ അധിഷ്ഠിത സന്ദേശ വിനിമയ ആപ്ലികേഷന്‍ തന്നെ. എന്നാല്‍ വാട്ട്സ് ആപ്പും ഒന്ന് ഭയക്കേണ്ടിയിരിക്കുന്നു പുതിയ ശത്രുവിനെ. ടെലെഗ്രാം എന്ന ശക്തനായ ഒരു പ്രതിയോഗി രംഗത്ത് എത്തിയിരിക്കുന്നു ചുരുങ്ങിയ ദിനങ്ങളില്‍ …

Continue reading വാട്ട്സ്‌ആപ്പിന് ഇനി ‘ടെലെഗ്രാം’ വെല്ലുവിളി

ഫേസ്ബുക്ക് വാങ്ങിയ വാട്ട്സ് ആപ്പ്: അറിയേണ്ട 10 കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ടെക്നോളജി ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങിയത്. 19 ബില്യണ്‍ ഡോളറിന്റെ ഈ കച്ചവടത്തിന്റെ ചില കൗതുക വിശേഷങ്ങള്‍ അറിയാം. 1. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്പനി നടത്തു ഏറ്റവും വലിയ പണമിടപാടാണ് ഈ കരാര്‍ വഴി സംഭവിച്ചിരിക്കുന്നത്. 12ബില്യണ്‍ ഫേസ്ബുക്ക് ഷെയര്‍ എന്ന നിലയിലും, 4 ബില്യണ്‍ പണമായും, 3ബില്യണ്‍ മൂല്യമുള്ള ഫേസ്ബുക്ക് ഷെയര്‍ വാട്ട്സ് ആപ്പ് സ്ഥാപകര്‍ക്കും …

Continue reading ഫേസ്ബുക്ക് വാങ്ങിയ വാട്ട്സ് ആപ്പ്: അറിയേണ്ട 10 കാര്യങ്ങള്‍

ഒടുവില്‍ അതും വരുന്നു.. വാട്ട്സ്ആപ്പിലൂടെ വോയ്സ് കോളും ചെയ്യാം ബാഴ്സിലോന: വാട്ട്‌സ് ആപ്പില്‍ തിമിര്‍ക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം ഉണ്ടായ ഡൗണ്‍ സംഭവം ഇത്തരി പ്രയാസം ഉണ്ടാക്കിയെങ്കില്‍ ഇന്ന് വരുന്ന വാര്‍ത്ത നല്ലതാണ്. വാട്ട്‌സ് ആപ്പില്‍ ഏപ്രില്‍ മാസത്തോടെ വോയ്‌സ് കോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് വാട്ട്‌സ് ആപ്പ് അധികൃതരുടെ പുതിയ പ്രഖ്യാപനം. ഫേസ്ബുക്ക് 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് ഫേസ്ബുക്ക് വാങ്ങിയതിന് ശേഷം വാട്ട്‌സ് ആപ്പ് നടത്തുന്ന ഏറ്റവും പുതിയ പ്രഖ്യാപനമാണ് ഇത്. വാട്ട്‌സ് ആപ്പ് സിഇഒ ജാന്‍ …

Continue reading ഒടുവില്‍ അതും വരുന്നു.. വാട്ട്സ്ആപ്പിലൂടെ വോയ്സ് കോളും ചെയ്യാം

പരസ്യവരുമാനമില്ലാത്ത, വെറും 55 ജീവനക്കാര്‍ മാത്രമുള്ള വാട്‌സ്ആപ്പിനെ 1900 കോടി ഡോളര്‍ കൊടുത്താണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്. കൃത്യമായി പറഞ്ഞാല്‍ 1,19,000 കോടി രൂപ. സാങ്കേതിക ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍. മൊബൈലില്‍ അക്ഷരങ്ങളിലൂടെയും ചിത്രമായും വീഡിയോയായും ശബ്ദമായുമൊക്കെ സന്ദേശങ്ങള്‍ കൈമാറാവുന്ന വാട്‌സ്ആപ്, ഫെയ്‌സ്ബുക്കിന്റെ ചട്ടക്കൂടില്‍ നിന്ന് നിലവിലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കുമെന്ന് സ്ഥാപകരായ ജാന്‍ കൗമും ബ്രിയാന്‍ ആക്ടണും വ്യക്തമാക്കുകയും ചെയ്തു. ഈ ഭീമമായ മുടക്കുമുതല്‍ ഫെയ്‌സ്ബുക്ക് എങ്ങനെ തിരിച്ചുപിടിക്കുമെന്നത് വളരെ പ്രസക്തമായ ചോദ്യം. മൊബൈലുണ്ടായ …

Continue reading വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഒന്നാവുമ്പോള്‍

  ടെക്ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ മൊബൈല്‍ സന്ദേശസര്‍വീസായ വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുമ്പോള്‍ , ആ സന്ദേശസര്‍വീസിന്റെ സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ 2009 ല്‍ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ച വ്യക്തിയാണെന്നത് കൗതുകമുണര്‍ത്തുന്നു. മുമ്പ് യാഹൂവില്‍ ജോലിനോക്കിയിരുന്ന ജാന്‍ കൗണ്‍ , ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് 2009 ല്‍ വാട്ട്‌സ്ആപ്പ് ( WhatsApp ) സ്ഥാപിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് 45 കോടി അംഗങ്ങളുള്ള മൊബൈല്‍ മെസേജ് സര്‍വീസായി വാട്ട്‌സ്ആപ്പ് മാറി. ഇപ്പോള്‍ 1900 കോടി ഡോളര്‍ നല്‍കി ആ സര്‍വീസിനെ …

Continue reading വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ 2009 ല്‍ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ചയാള്‍

  യുവതലമുറയുടെ ഹരമായി മാറിയ വാട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നു. 1900 കോടി ഡോളറിനാണ് (118,000 കോടി രൂപ) വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗ് ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റിലൂടെ അറിയിച്ചു. ഗുഗിള്‍ ( Google ), മൈക്രോസോഫ്റ്റ് ( Microsoft ), ആപ്പിള്‍ ( Apple ) മുതലായ കമ്പനികള്‍ പോലും ഇത്രയും വലിയ തുകയ്ക്ക് ഒരു ഏറ്റെടുക്കല്‍ നടത്തിയിട്ടില്ല. 400 കോടി ഡോളര്‍ പണമായും 1200 കോടി ഡോളറിന്റെ ഫെയ്‌സ്ബുക്ക് ഓഹരികളും വാര്‍ട്‌സ്ആപ്പ് ( WhatsApp …

Continue reading വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ സന്ദേശവിനിമയ രംഗത്ത് കുറഞ്ഞ കാലംകൊണ്ട് ചരിത്രം രചിച്ച സര്‍വീസാണ് ‘വാട്ട്‌സ്ആപ്പ്’. ഐടി രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ആ സന്ദേശസര്‍വീസിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുമ്പോള്‍, വാട്ട്‌സ്ആപ്പിലെ ഓരോ യൂസര്‍ക്കും ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ ! 1900 കോടി ഡോളറിനാണ് 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്ആപ്പിനെ ( WhatsApp ) ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റിലൂടെ കഴിഞ്ഞ രാത്രി അറിയിച്ചത്. 55 ജീവനക്കാരാണ് വാട്ട്‌സ്ആപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റെടുക്കലിലൂടെ അവര്‍ ഫെയ്‌സ്ബുക്കിന്റെ …

Continue reading വാട്‌സ്ആപ്പ് : യൂസര്‍ ഒന്നിന് ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ !