Cheating Websites

Dont Join or Send Personal Data or pay Cash to this Websites. These are Cheaters

ഒന്നു സങ്കല്‍പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാ‍നം ചെയ്യുന്നു. കമ്പനിയുടെ ഫൈനാൻഷ്യൽ   ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു.ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു നിങ്ങളുടെ അക്കൌണ്ടിലേക്ക്ക് കമ്പനി നിക്ഷേപിക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.യാതൊരു ഇൻ‌വെസ്റ്റ്മെന്റും ഈ ബിസിനസിലില്ല. ഒരു …

Continue reading ഇന്റർനെറ്റിലെ കോവർ കഴുതകൾ|Mules of Internet

ഇന്‍റര്‍നെറ്റ്, മൊബൈല്‍ സമ്മാന തട്ടിപ്പിന് റിസര്‍വ്ബാങ്കിന്റെ പേരും ലോഗോയുമെല്ലാം ദുരുപയോഗംചെയ്യുന്നു. ആര്‍.ബി.ഐ.യുടെ ലോഗോയും ഗവര്‍ണറുടെ ഫോട്ടോയും പരസ്യപ്പെടുത്തിയാണ് സമ്മാനാര്‍ഹനായെന്നുപറഞ്ഞ് ഇ-മെയില്‍സന്ദേശം അയയ്ക്കുന്നത്. ജില്ലയില്‍ നിരവധിപേര്‍ക്ക് ഇത്തരം സന്ദേശം ലഭിച്ചിരുന്നു. ആയിരങ്ങള്‍മുടക്കിയാല്‍ കോടികളുടെ സമ്മാനമാണ് ലഭിക്കുകയെന്നാണ് വാഗ്ദാനം. ബ്രിട്ടനില്‍ അവകാശികളില്ലാത്ത സ്വത്തുക്കളും വിതരണംചെയ്യാത്ത സമ്മാനത്തുകയും നല്‍കുമെന്ന് പറഞ്ഞാണ് സന്ദേശം. സപ്തംബര്‍ 10ന് ലഭിച്ച സന്ദേശത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ആര്‍.ബി.ഐ. ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവുമായി ചര്‍ച്ച നടത്തിയതായും ഇത്തരം സമ്മാനത്തുകകള്‍ കൈമാറാനുള്ള നടപടി …

Continue reading റിസര്‍വ് ബാങ്കിന്റെ പേരും ലോഗോയും ദുരുപയോഗംചെയ്ത് ഇന്‍റര്‍നെറ്റ് സമ്മാന തട്ടിപ്പ്

http://www.allexchangers.com/ ഈ  സൈറ്റില്‍ ഒരു കാരണവശാലും പൈസാ  നിക്ഷേപിക്കരുത്. പൈസാ നിക്ഷേപിച്ചാല്‍ അത് നഷ്ട്ടപ്പെടും. ജനങ്ങളെ പറ്റിക്കുകയാണ് ഈ സൈറ്റ് ചെയ്യുന്നത്. ഈ സൈറ്റിനു ഭയങ്കര പരസ്യംമാണ്. അതില്‍ വീഴരുത്.

Continue reading All exchanger