Virus & Anti Virus

കോൺഫ്ലിക്കർ വേം സൃഷ്ടിച്ച അലകളടങ്ങും മുൻപെ ഇന്റർനെറ്റ് ഉപയോക്താക്കളെ ഭീതിയിലാഴ്ത്തിക്കൊണ്ട് പുതിയ മാൽവെയർ സ്പ്രെഡ് ചെയ്യുന്നതായി സെക്യൂരിറ്റി ഗവേഷകർ കണ്ടെത്തി. ഇത്തവണ അതിന്റെ പേര് ഗംബ്ലാർ(?) എന്നാണു (Gumblar- Troj/JSRedir-R )പാസ്‌വേഡുകൾ മോഷ്ടിക്കപ്പെട്ട എഫ് റ്റി പി അക്കൊണ്ടുകൾ വഴിയും മാൽ‌വെയറുകൾ ഇൻ‌ജക്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റുകൾ വഴിയുമാണു ഗംബ്ലാർ വൈറസ് പരക്കുന്നത്, ഡ്രൈവ് ബൈ ഡൗൺലോഡുകൾ വഴി, ഇൻഫ്കെറ്റ് ചെയ്യപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഉപയോക്താക്കളെയാണു ഗംബ്ലാർ വേം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.ഗംബ്ലാർ വേം അധീനതയിലാക്കിയ വെബ്സൈറ്റുകൾ സന്ദർശിക്കുന്നതു വഴിയാണു പ്രധാനമായും …

Continue reading ഗംബ്ലാർ|Gamblar

ബോട്ട്‌നെറ്റ് ശൃംഖലയിലെ അഞ്ചുലക്ഷം കമ്പ്യൂട്ടറുകളെ മോചിപ്പിച്ചതായി സിമാന്റെക്. സീറോആക്‌സസ് ദുഷ്ടശൃംഖല ലോകത്താകെ ഹൈജാക്ക് ചെയ്തിട്ടുള്ളത് 19 ലക്ഷം കമ്പ്യൂട്ടറുകള്‍ .  ലോകത്താകെ 19 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്ത് വരുതിയിലാക്കിയിട്ടുള്ള ‘സീറോ ആക്‌സസ് ബോട്ട്‌നെറ്റ്’ എന്ന ദുഷ്ടശൃംഖലയില്‍നിന്ന് അഞ്ചുലക്ഷം കമ്പ്യൂട്ടറുകളെ മോചിപ്പിച്ചതായി കമ്പ്യൂട്ടര്‍ സുരക്ഷാകമ്പനിയായ സിമാന്റെക്. ലോകത്തുള്ള ഏറ്റവും വലിയ ബോട്ട്‌നെറ്റുകളിലൊന്നാണ് സീറോആക്‌സസെന്ന് സിമാന്റെക് പറയുന്നു. ആ ദുഷ്ടശൃംഖലയുടെ ഭാഗമായി മാറിയ കമ്പ്യൂട്ടറുകള്‍ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ് – 35.1 ശതമാനം. ജപ്പാന്‍ രണ്ടാംസ്ഥാനത്തും (9.3 …

Continue reading സീറോ ആക്‌സസ് ദുഷ്ടശൃംഖലയില്‍ മൂന്നാംസ്ഥാനത്ത് ഇന്ത്യ

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ട്രോജന്‍ വൈറസിന് പിന്നില്‍ റഷ്യന്‍ സൈബര്‍ ക്രിമിനല്‍ സംഘമായ റഷ്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കാണെന്നാണ് ആരോപണം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ട്രോജന്‍ വൈറസിനെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. യു.എസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് പേജിലാണ് ട്രോജന്‍ വൈറസിനെ കണ്ടെത്തിയത്. ഈ പേജ് പിന്നീട് ഒഴിവാക്കിയെങ്കിലും …

Continue reading ഒറ്റ ക്ലിക്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ സജീവം

‘ആന്‍ഗ്രി ബേര്‍ഡ്‌സ്’ ഉള്‍പ്പടെയുള്ള ജനപ്രിയ ആന്‍ഡ്രോയിഡ് ഗെയിമുകളുടെ പേരില്‍ സ്പാം വൈറസ് പടരുന്നതായി മുന്നറിയിപ്പ്. ഉടമസ്ഥരറിയാതെ ഫോണുകളെ പാഴ്‌സന്ദേശങ്ങള്‍ അയയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ദുഷ്ടപ്രോഗ്രാമാണ് ഗെയിമുകള്‍ വഴി പടരുന്നതത്രേ. സൗജന്യമായി ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഗെയിമുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് പുതിയ ഫോണുകളില്‍ വൈറസ് കടന്നുകൂടുന്നത്. ‘സ്പാംസോള്‍ജിയര്‍’ (SpamSoldier)എന്ന് വിളിക്കുന്ന ബോട്ട്‌നെറ്റാണത്രേ സ്പാം വൈറസിന് പിന്നിലെന്ന് സുരക്ഷാസ്ഥാപനമായ ‘ക്ലൗഡ്മാര്‍ക്ക്’ നടത്തിയ വിശകലനത്തില്‍ വ്യക്തമായി. ഒരുക്കില്‍ ഫോണില്‍ കയറിക്കൂടിയാല്‍, ആ ഗെയിം ആപ്പ് ഒരു വെബ് സെര്‍വറുമായി ബന്ധപ്പെടുകയും അവിടുന്ന് ലഭിക്കുന്ന ഫോണ്‍ നമ്പറുകളിലേക്ക് …

Continue reading ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വഴി സ്‌പാം വൈറസ് പടരുന്നു

ശരീരത്തിന് ഒരു മാറാവ്യാധി പിടിപെട്ടതു പോലെയാണ് കമ്പ്യൂട്ടറില്‍ വൈറസ് കയറിയാലുള്ള അവസ്ഥ. പിന്നീട് എപ്പോഴും ആ സിസ്റ്റത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ പിന്നെ പണം ചെലവിട്ട് ഏറെ ചികിത്സകള്‍ നടത്തി ഭേദപ്പെടുത്തേണ്ടി വരും. ഒരു സിസ്റ്റത്തിന് വേണ്ടി സമയവും പണവും ഏറെയൊന്നും ചെലവഴിക്കാന്‍ നമുക്ക് കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ അസുഖം വരാതെ സൂക്ഷിക്കുക, അതാണ് ഏക മാര്‍ഗ്ഗം. സിസ്റ്റത്തിന്റെ ഉപയോഗം പരമാവധി ഗൗരവത്തോടെ വേണം കാണാന്‍. സൂക്ഷമതയോടെ വേണം ഉപയോഗിക്കാന്‍, എങ്കില്‍ 99 ശതമാനം വൈറസ് …

Continue reading വിന്‍ഡോസ് പിസികളെ വൈറസില്‍ നിന്ന് സംരക്ഷിക്കാം

കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന എല്ലാ പാസ്‌ വെര്‍ദ്സും നിമിഷ നേരം കൊണ്ട് നിഗള്‍ക്ക് ടെക്സ്റ്റ്‌ ഫയല്‍ ആക്കി മാറ്റം . ഫേസ് ബുക്ക്‌ , ജിമെയില്‍ , WIFI അങ്ങനയൂള്ള എല്ലാം പെട്ടന്നു തന്നെ അടിച്ചു മാറ്റം .. ഇതിനായി ആദ്യം കുറച്ചു ഫയല്‍സ് ഡൌണ്‍ലോഡ് ചെയ്യണം. ലിങ്കുകള്‍ താഴെ കൊടുക്കുന്നു ആ ഫയല്‍സ് എല്ലാം ഡൌണ്‍ലോഡ് ചെയ്യുക . mspass passwordfox pspv wireless_key ഈ ഫയല്‍സ് തുറന്നു അതിലെ .exe ഫയല്‍സ് മാത്രം …

Continue reading ചില ഹാക്കിംഗ് ടൂള്‍സ്

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായ Microsoft Security Essentials (MSE)  ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. വിന്‍ഡോസ് ഡിഫന്‍ഡറിന് പകരമായി റിലീസ് ചെയ്യുന്ന ഈ സോഫ്റ്റ്വെയറിലൂടെ വൈറസുകള്‍ , സ്‌പൈ വെയറുകള്‍ ,റൂട്ട് കിറ്റുകള്‍, ട്രോജനുകള്‍ തുടങിയവക്കെതിരെ ഫലപ്രദമായ സുരക്ഷിതത്വം മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. Morro എന്ന കോഡ് പേരില്‍ അറിയപ്പെട്ടിരുന്ന ഈ സോഫ്റ്റ്വെയറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ലേഖനത്തില്‍കാണുക

Continue reading മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്!!

Specifications of Quick Heal AntiVirus Pro 2013 1 PC 1 Year GENERAL Email Protection: Yes Type: AntiVirus Num Of Pc: 1 Features: AntiSpyware, Anti-Rootkit, Firewall Protection, Self Protection, Browsing Protection, Zero-time Protection, Privacy Protection, Flash Drive Protection, Entertainment Mode, Emergency Disk, Boot Time Scan, Provides Cloud Based Web Protection, Detects and Removes Potentially Unwanted Applications …

Continue reading Quick Heal AntiVirus Pro 2013

Specifications of Quick Heal Total Security 2013 1 PC 1 Year GENERAL Parental Control: Yes Email Protection: Yes Type: Total Security Num Of Pc: 1 Features: AntiSpyware, Anti-Rootkit, Firewall Protection, Browsing Protection, AntiPhishing, Zero-time Protection, Self Protection, Data Theft Protection, Privacy Protection, PC2Mobile Scan, PCTuner: Disk Cleanup, Registry Cleanup, Duplicate File Finder, Defragmenter, Flash Drive …

Continue reading Quick Heal Total Security 2013

Specifications of AVG Internet Security 2013 1 PC 1 Year GENERAL Email Protection: Yes Type: Internet Security Num Of Pc: 1 Digital Identity Protection: Yes Features: AVG Accelerator, AVG Enhanced Firewall, AVG Identity Protection, AVG Protective Cloud Technology, AVG Community Protection Network, AVG Smart Scanning, AVG Online Shield, AVG Email Scanner, AVG LinkScanner Surf-Shield, AVG …

Continue reading AVG Internet Security 2013

Specifications of Bitdefender Internet Security 2013 1 PC 1 Year GENERAL Parental Control: Yes Email Protection: Yes Type: Internet Security Num Of Pc: 1 Digital Identity Protection: Yes Realtime Proactive Protection: Yes Features: Antispyware, Bitdefender Autopilot, Bitdefender Safepay, USB Immunizer, Antiphishing, Search Advisor, Social Networking Protection, Rescue Mode, Vulnerability Scanner, Security Widget, Total Privacy, Scan …

Continue reading Bitdefender Internet Security 2013

Specifications of Eset NOD32 Antivirus Version 5 1 PC 1 Year GENERAL Email Protection: Yes Type: Anti Virus Num Of Pc: 1 Features: Antispyware, ESET Live Grid, Gamer Mode, Energy Saving Mode, Smart Detection, Media Control, HIPS Functionality, Light Footprint, Malware Protection Model Id: NOD32 Antivirus Version 5 Antivirus Protection: Yes Subscription Validity: 1 Years …

Continue reading Eset NOD32 Antivirus Version 5

Specifications of Norton Internet Security 2013 1 PC 1 Year GENERAL Parental Control: Yes Type: Internet Security Num Of Pc: 1 Digital Identity Protection: Yes Realtime Proactive Protection: Yes Features: SONAR Technology, 5 Patented Layers of Protection, Phishing Protection, Facebook Protection, Browser Protection, Smart Two-way Firewall, Antispyware, Antispam, Network Mapping and Monitoring, Worm and Rootkit …

Continue reading Norton Internet Security 2013

Specifications of Kaspersky Anti-Virus 2013 1 PC 1 Year GENERAL Type: Anti Virus Num Of Pc: 1 Realtime Proactive Protection: Yes Features: Better Anti-phishing Protection, Automatic Exploit Prevention, Minimal Impact on PC Performance for a Range of Usage Scenarios, Optimised Antivirus Database, Reduced Battery Drain, Easy-to-use Interface, Virtual Keyboard, Automatic Download and Installation Features Save …

Continue reading Kaspersky Anti-Virus 2013

Specifications of Kaspersky Internet Security 2013 1 PC 1 Year GENERAL Parental Control: Yes Type: Internet Security Num Of Pc: 1 Digital Identity Protection: Yes Realtime Proactive Protection: Yes Features: Safe Money adds even Stronger Security for Online Banking and Shopping, Secure Keyboard Protects the Personal Data you Enter via your Keyboard, System Watcher, New …

Continue reading Kaspersky Internet Security 2013

In Kaspersky Internet Security 2012 the user can password-protect the application’s settings from changes. If you have forgotten/lost the password, you still can manage the settings and functionality of a Kaspersky Internet Security 2012. To disable password-protection, do the following: download the archive passoff2012.zip unpack all files from the archive passoff2012.zip restart your computer in Safe mode from the archive run the file: …

Continue reading Reset Kaspersky Antivirus 2012 password

നിങ്ങളുടെ മൊബൈല്‍ നിങ്ങളറിയാതെ ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും, ആ വെബ്‌സൈറ്റിലെ പരസ്യത്തിന്റെ റേറ്റ് വര്‍ധിപ്പിച്ച് മറ്റാര്‍ക്കോ പണമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കും. നിങ്ങളാകും വിവരമറിയുക, ഫോണ്‍ബില്ല് വരുമ്പോള്‍. മൊബൈലുപയോഗിച്ചുള്ള പണംതട്ടിപ്പ് തന്നെയാണത്. അതെ മൊബൈല്‍ വൈറസുകളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം തട്ടിപ്പ് വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ മൊബൈല്‍ ദുഷ്ടപ്രോഗ്രാമുകളില്‍ പണംതട്ടാനുപയോഗിക്കുന്ന വൈറസുകളുടെ തോത് 29 ല്‍ നിന്ന് 62 ശതമാനമായി വര്‍ധിച്ചുവത്രേ. ‘ലുക്കൗട്ട്’ എന്ന മൊബൈല്‍ സുരക്ഷാകമ്പനിയാണ്, മൊബൈല്‍ വൈറസുകളെ പണംതട്ടാന്‍ ഉപയോഗിക്കുന്ന …

Continue reading മൊബൈല്‍ വൈറസ് ഉപയോഗിച്ച് പണംതട്ടിപ്പ് ഏറുന്നു – റിപ്പോര്‍ട്ട്

  സൗഹൃദം വൈറസുകള്‍ക്ക് കയറിപ്പറ്റാന്‍ പറ്റിയ വേദിയാണെന്ന് ജി ടോക്കും യാഹുമെസെഞ്ചറും പിന്നീട് ട്വിറ്ററും മറ്റു ചില സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്) സൈറ്റുകളുമൊക്കെ തെളിയിച്ചതാണ്. ഇത്തരം വൈറസ്/മാല്‍വെയര്‍/വേമുകളുടെ കെണിയില്‍ സ്‌കൈപ്പും അകപ്പെട്ടുവെന്നാണ് കംപ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ബികിസ് ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് (bkis.com) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തേ ജി ടോക്ക് കേന്ദ്രീകരിച്ചു പ്രചരിച്ച വൈറസിന്റെ മാരകമായ പുതിയ പതിപ്പാണ് സ്‌കൈപ്പും യാഹുവും വഴി ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളുടെ പേരില്‍ വരുന്ന ശൃംഗാര സംഭാഷണങ്ങള്‍ വഴിയാണ് പുതിയ …

Continue reading സ്‌കൈപ്പ് വഴി മാരക വൈറസ്

മൈക്രോസോഫ്ടിന്റെ സുരക്ഷാ അപ്‌ഡേറ്റ് എന്ന പേരില്‍ വ്യാജആന്റിവൈറസ് പ്രോഗ്രാം പടരുന്നതായി മുന്നറിയിപ്പ്. ‘സോഫോസ്’ (Sophos) എന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയുടേതാണ് മുന്നറിയിപ്പ്. മൈക്രോസോഫ്ടിന്റെ അപ്‌ഡേറ്റാണെന്ന പേരിലെത്തി കബളിപ്പിച്ച് ഉപഭോക്താവിന്റെ കമ്പ്യൂട്ടറില്‍ ദുഷ്ടപ്രോഗ്രാമിനെ കുടിയിരുത്തുകയാണ് ഈ വ്യാജ ആന്റിവൈറസ് ചെയ്യുക. അതുകഴിഞ്ഞാല്‍, മൈക്രോസോഫ്ട് അപ്‌ഡേറ്റ് പേജിന്റെ ശരിക്കുള്ള പകര്‍പ്പാണ് യൂസര്‍ കാണുക. പക്ഷേ, ഒരു വ്യത്യാസം മാത്രം. മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വഴിയേ നടക്കൂ. ഈ വ്യാജന്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോക്‌സില്‍ മാത്രവും! വളരെ വിദഗ്ധമായ ആക്രമണമാണ് ഈ …

Continue reading സൂക്ഷിക്കുക, മൈക്രോസോഫ്ടിന്റെ പേരില്‍ വ്യാജ ആന്റിവൈറസ്‌

കമ്പ്യൂട്ടറും അനുബന്ധ സേവനങ്ങളും ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നങ്ങളാണ് വൈറസുകളും അതു പോലുള്ള മറ്റു മാല്‍‌വെയറുകളുടെയും ഇന്‍ഫെക്ഷനുകള്‍.ഫയലുകളുടെ സൈസ് വല്ലാതെ വര്‍ദ്ധിക്കുക, നമുക്കറിയില്ലാത്ത ഫയലുകളുടെ സാന്നിദ്ധ്യം, ഫയലുകള്‍ നഷ്ടപ്പെടുക, സേവ് ചെയ്യാന് പറ്റാതെ വരിക, നശിച്ചു പോകുക, ഹാര്‍ഡ് ഡിസ്കിലെ സംഭരണ ശേഷി കുറയുക, പ്രോഗ്രാമുകള്‍ അക്സസ് ചെയ്യാന് സാധിക്കതെ വരിക, ഫയലുകള് ഓപ്പണ്‍ ചെയ്യാന് കാലതാമസം വരിക, സിസ്റ്റം സ്പീഡ് തീരെ കുറയുക,,   സിസ്റ്റം ശരിയായ വിധത്തില് ഓപ്പണ് ചെയ്യാനും ഷട് ഡൌണ് ചെയ്യാനും …

Continue reading മാൽ വെയറുകൾ തിരിച്ചറിയാനും നീക്കം ചെയ്യാനുമുള്ള ചില വഴികൾ

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായ Microsoft Security Essentials (MSE)  ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.   വിന്‍ഡോസ് ഡിഫന്‍ഡറിന് പകരമായി റിലീസ് ചെയ്യുന്ന ഈ സോഫ്റ്റ്വെയറിലൂടെ വൈറസുകള്‍ , സ്‌പൈ വെയറുകള്‍ ,റൂട്ട് കിറ്റുകള്‍, ട്രോജനുകള്‍ തുടങിയവക്കെതിരെ ഫലപ്രദമായ സുരക്ഷിതത്വം മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. Morro എന്ന കോഡ് പേരില്‍ അറിയപ്പെട്ടിരുന്ന ഈ സോഫ്റ്റ്വെയറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ലേഖനത്തില്‍ കാണുക

Continue reading മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്!!

ആന്റി വൈറസുകളിലെ വമ്പന്മാരായ ബിറ്റ്ഡിഫന്റർ ഇപ്പോൾ ഫ്രീ വെർഷൻ റിലീസ് ചെയ്തിരിക്കുന്നു. ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്

Continue reading ബിറ്റ്ഡിഫന്റർ ഫ്രീ ആന്റിവൈറസ്

വൈറസുകളുടെ അധ്യായം അവസാനിക്കുന്നുവോ ? ചില വാർത്തകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഗൂഗിൾ ഓഎസ്, വൈറസുകൾക്ക് കിട്ടാക്കനിയാവുമെന്ന് ഗൂഗിളിന്റെ എഞ്ചിനിയറിങ്ങ് ഡയറക്ടർ. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ സെക്യൂരിറ്റി ആർക്കിടെക്ചറിൽ കാതലായ മാറ്റങ്ങളാണ് ഇതിനായി ഗൂഗിൾ പദ്ധതിയിടുന്നത്. ഇനി മേലിൽ വൈറസ്, മാൽ‌വെയർ, സെക്യൂരിറ്റി അപ്ഡേറ്റ് എന്നിവയെക്കുറിച്ച് ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം

Continue reading വൈറസുകളുടെ അധ്യായം അവസാനിക്കുന്നു ?

ഇന്റർനെറ്റും അനുബന്ധ സേവനങ്ങളും ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷം പേരും വൈറസുകളും ട്രോജനുകളും ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് വലിയ അവബോധമുള്ളവരല്ല. തങ്ങളുടെ സിസ്റ്റത്തിൽ നിന്നും കാര്യമായിട്ടൊന്നും കൊണ്ട് പോകാനില്ല എന്നുള്ള ധാരണയിൽ ഭൂരിഭാഗം പെഴ്സണൽ കമ്പ്യൂട്ടർ ഉപയോക്താക്കളും തങ്ങളുടെ കമ്പ്യൂട്ടറുകൾ വൈറസുകളൊ ട്രോജനുകളൊ ഇൻഫെക്റ്റ് ചെയ്തതായി മനസ്സിലാക്കിയാൽ തന്നെ അതിനെ അവഗണിക്കുകയാണു പതിവ്. എന്നാൽ വൈറസുകളും ട്രോജനുകളും ഇൻഫെക്റ്റ് ചെയ്താൽഡാറ്റാ ലോസ് മാത്രമായിരിക്കില്ല ഉപയോക്താക്കൾക്കുണ്ടാകുന്നത്. ഉപയോക്താവറിയാതെ തന്നെ അവരുടെ കമ്പ്യൂട്ടറുകളിൽ ഫയലുകൾ ഒളിപ്പിച്ചു വെക്കുക, ഇന്റർനെറ്റ് കണക്ഷൻ ബാൻഡ് വിഡ്ത് ഉപയോക്താവറിയാതെ ഉപയോഗിക്കുക മുതലായവ …

Continue reading കോൺഫ്ലിക്കർ വൈറസിന്റെ ഭീഷണി