TRAI

  ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും ഇനിമുതല്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എല്ലാ കമ്പനികളുടെയും ഫോണുകള്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് രേഖപ്പെടുത്തണം. പുതിയ നിയമപ്രകാരം മൊബൈല്‍ ഫോണ്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടുള്ളതല്ല എന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ …

Continue reading മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ;നിയമം പ്രാബല്യത്തില്‍

2012ല്‍ ഇന്ത്യന്‍ ടെലികോമില്‍ ആകെപ്പാടെ ഒരു കുഴഞ്ഞുമറിയല്‍ സംഭവിച്ചിരുന്നു. അതിനിടയില്‍ ട്രായ് കൊണ്ടുവന്ന കുറേ നിയന്ത്രണങ്ങളും. ഇപ്പോഴത്തെ അവസ്ഥ എല്ലാം അവസാനിച്ച ഒന്നല്ലെങ്കിലും അല്പം ആശ്വാസമൊക്കെയുണ്ട്. 2013 വന്നെത്തി. ഇനി ഈ വര്‍ഷത്തേക്കുറിച്ച് ചിന്തിയ്ക്കാം. ഇന്ത്യന്‍ ടെലികോമിനെ സംബന്ധിച്ചിടത്തോളം കുറേയധികം മാറ്റങ്ങള്‍ സംഭവിയ്ക്കാന്‍ പോകുന്ന വര്‍ഷമാണിത്. വളര്‍ച്ചകളോ തളര്‍ച്ചകളോ ആകാം.ചിലതൊക്കെ ഉപയോക്താവിനെ സന്തോഷിപ്പിയ്ക്കുന്നതും, ചിലതൊക്കെ അല്പം വിഷമിപ്പിയ്ക്കുന്നതും ആകാം. അവ എന്തൊക്കെയാണെന്ന് നോക്കാം 2012 ലെ നാഷണല്‍ ടെലികോം പോളിസി പ്രകാരം 2013 മാര്‍ച്ചോടെ റോമിംഗ് സമ്പ്രദായം …

Continue reading 2013ല്‍ ഇന്ത്യന്‍ ടെലികോമില്‍ സംഭവിയ്ക്കാന്‍ പോകുന്ന 5 വന്‍ മാറ്റങ്ങള്‍