Tips & Tricks

  അവസാനം അത് സംഭവിക്കുമോ; നോക്കിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെത്തിക്കുമോ ? പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ ആരാധകര്‍ക്കും ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കും ഒരുപോലെ താത്പര്യജനകമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ രൂപപ്പെടുത്തുകയാണ് – ‘നോമാന്‍ഡി’യെന്ന കോഡുനാമത്തില്‍ . ആന്‍ഡ്രോയ്ഡിനെ എന്നും തള്ളിപ്പറയുക മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത കമ്പനിയാണ് നോക്കിയ. മാത്രവുമല്ല, നോക്കിയയെ ഏറ്റെടുക്കാനുള്ള നടപടിയുമായി മൈക്രോസോഫ്റ്റ് മുന്നോട്ടുപോകുകയും ചെയ്യുന്നു. അത്തരമൊരു സമയത്താണ് ആന്‍ഡ്രോയ്ഡ് ഫോണിറക്കാന്‍ നോക്കിയ ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ട് ടെക് …

Continue reading നോക്കിയയില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഫോണ്‍ വരുന്നു: റിപ്പോര്‍ട്ട്

നിങ്ങളുടെ കയ്യില്‍ പഴയ സൈസ് കുറഞ്ഞ(1,2GB) മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ ഉണ്ടോ.? സൈസ് കുറഞ്ഞതുകാരണം നിങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയായിരിക്കും.ല്ലേ.. അതിന്‍റെ സൈസ് കുറച്ചു കൂടിയതായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കാതിരുന്നിട്ടുണ്ടാകില്ല.. എനിക്കറിയാം നിങ്ങളുടെ മനസ്സ്..ഞാനും ആഗ്രഹിച്ചിരുന്നു..ആ ആഗ്രഹം ഞാന്‍ നിങ്ങള്ക്ക് സാധിപ്പിച്ചു തന്നാലോ .. ? ഞാന്‍ എന്‍റെ കയ്യിലുണ്ടായിരുന്ന ഒരു 2GB മെമ്മറി കാര്‍ഡ് ഞാന്‍ 4GB(സൈസ് കൂട്ടി) ആക്കി..അതും മിനുട്ടുകള്‍ പോലും വേണ്ടി വന്നില്ല.. എങ്ങനെയാനെന്നറിയണ്ടേ ..?? പറഞ്ഞു തരാം.. അതിനായി ആദ്യം ഒരു കുഞ്ഞന്‍ …

Continue reading കയ്യില്‍ ഒരു 1GB or 2GB മെമ്മറി കാര്‍ഡുള്ളവര്‍ക്ക് 4GB മെമ്മറി കാര്‍ഡ് ഫ്രീ

എന്താണ് ഫ്ലാഗ് ബട്ടണ്‍ എന്നറിയാമോ? ഒരു ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ‘objectionable’ അഥവാ എതിര്‍ക്കത്തക്കതാണെന്ന് ബ്ലോഗര്‍ സമൂഹത്തിന് (ബ്ലോഗ് ഉപയോക്താക്കളും ബ്ലോഗ് വായനക്കാരും) തോന്നുന്നുണ്ടെങ്കില്‍ ആ ബ്ലോഗിനെ ഫ്ലാഗ് ചെയ്യാം. അതായത് ഈ വിവരം ഗൂഗിളിനെ നിങ്ങള്‍ക്ക് അറിയിക്കാം. ആവശ്യമെന്നുതോന്നിയാല്‍ ഗൂഗിള്‍ അതിന്റെ ഉള്ളടക്കം പരിശോധിക്കും. ഒരു ബ്ലോഗിന്റെ മുകളറ്റത്തുള്ള നാവ് ബാറില്‍ നിങ്ങള്‍ക്ക് ഈ ബട്ടണ്‍ കാണാം FLAG BLOG എന്നപേരില്‍. പക്ഷേ ബ്ലോഗര്‍ ടെമ്പ്ലേറ്റ് അല്ലാത്ത മറ്റു പല ടെമ്പ്ലേറ്റുകള്‍ ഉപയോഗിച്ചിരിക്കുന്ന ബ്ലോഗുകളില്‍ നാവിഗേഷന്‍ …

Continue reading ബ്ലോഗ് ഫ്ലാഗിംഗ്

ബ്ലോഗെഴുത്തിൽ തുടക്കക്കാരായി എത്തുന്ന ചിലർ ചോദിക്കാറുള്ള ഒരു   ചോദ്യമാണ് ബ്ലോഗില്‍ പി.ഡി.എഫ് ഫയലുകള്‍ അപ്‌ലോഡ് ചെയ്യുവാനും പബ്ലിഷ് ചെയ്യുവാനും സാധിക്കുമോ എന്ന്. അതിന്റെ ഉത്തരമായി നിലവില്‍ ബ്ലോഗറീല്‍ പി.ഡി.എഫ് അപ്‌ലോഡ് ചെയ്യുവാനുള്ള സംവിധാനം ഇല്ല എന്ന് മറുപടിയും ഇവിടെ കൊടുത്തിട്ടുണ്ട്. എന്നാല്, ശബ്ദഫയലുകളെ ബ്ലോഗില്‍ പോഡ്‌കാസ്റ്റ് ചെയ്യുന്നതുപോലെ, മറ്റൊരു എക്സ്റ്റേണല്‍ സര്‍വീസ് ഉപയോഗിച്ച് നമ്മുടെ ബ്ലോഗില്‍ നമുക്ക് പി.ഡി.എഫ് ഫയലുകളെ ഡിസ്‌പ്ലേ ചെയ്യുവാന്‍ സാധിക്കും. അതാണ് ഇവിടെ വിവരിക്കുവാന്‍ പോകുന്നത്. ഇതിനായി ആദ്യം വേണ്ടത് PDF ഫയലുകള്‍ അപ്‌ലോഡ് …

Continue reading പി.ഡി.എഫ് ഫയലുകള്‍ പോസ്റ്റുചെയ്യുന്നതെങ്ങനെ

പല പോസ്റ്റുകളിലും ടെക്‍സ്റ്റിനോടൊപ്പം ചിത്രങ്ങളും കാണാറുണ്ടല്ലോ? ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന സ്ക്രീൻ ഷോട്ടുകളെല്ലാം ഇങ്ങനെ ചേർത്തവയാണ്. ഫോട്ടോകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഫോട്ടോബ്ലോഗുകളും നാം കാണാറുണ്ട്. എങ്ങനെയാണ് ബ്ലോഗിൽ ഒരു ചിത്രം അപ്‌ലോഡ് ചെയ്യേണ്ടത് എന്നു നോക്കാം. ഉദാഹരണമായി നമ്മുടെ കമ്പ്യൂട്ടറിലെ My pictures എന്ന ഡയറക്റ്ററിയില്‍ ഒരു ചിത്രമുണ്ട്. എന്നിരിക്കട്ടെ. ആ ഫയല്‍ അവിടെനിന്ന് ഒരു ബ്ലോഗ് പോസ്റ്റ് പേജിലേക്ക് ചേര്‍ക്കണം. അതാണ് ഇവിടെ കാണിക്കുവാന്‍ പോകുന്നത്. ചിത്രങ്ങള്‍ തയ്യാറാക്കുന്ന വിധം: ബ്ലോഗറില്‍ പബ്ലിഷ് ചെയ്യാനെടുക്കുന്ന ചിത്രങ്ങളുടെ …

Continue reading ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതെങ്ങനെ

ഇന്റര്‍നെറ്റ്‌ വെബ് പേജുകളിലായാലും, അല്ലാതെ ഒരു ഡോക്കുമെന്റ് തയ്യാറാക്കാനായാലും  മലയാളത്തില്‍ എഴുതുവാന്‍ തുടങ്ങുന്നവര്‍ക്കു സഹായകമായി നിരവധി എഴുത്ത് രീതികള്‍ (input methods) ഇന്ന് നിലവിലുണ്ട്.  ഇ-മെയില്‍ ആയാലും, ബ്ലോഗ്‌ ആയാലും, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ കമ്മ്യൂണിറ്റി സൈറ്റുകള്‍ ആയാലും മലയാളത്തില്‍ എഴുതുന്നതിനു ഇവയില്‍ ഇതു രീതിയും നമുക്ക് സ്വീകരിക്കാം. എഴുതുന്ന രീതി ഏതായാലും, കിട്ടുന്ന ഔട്പുട്ട് യുണിക്കോഡ് മലയാളത്തില്‍ ആവണം എന്ന് മാത്രം. എങ്കില്‍ മാത്രമേ നിങ്ങള്‍ എഴുതുന്ന ടെക്സ്റ്റ്‌ പബ്ലിഷ് ചെയ്യാനും, അത് മറൊരു കമ്പ്യൂട്ടറില്‍ ഒരാള്‍ തുറന്നു …

Continue reading എഴുത്തു രീതികൾ – ഇൻസ്ക്രിപ്റ്റും ട്രാൻസ്‌ലിറ്ററേഷനും

എന്താണ് “ജാലകം” ?  ജാലകം ഒരു ബ്ലോഗ് പോസ്റ്റ് ആഗ്രിഗേറ്റർ ആണ്. അതായത് മലയാളം ബ്ലോഗുകളിൽ പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന പോസ്റ്റുകൾ ഒരു വെബ്‌സൈറ്റിൽ തലക്കെട്ടുകളും, ഒറിജിനൽ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളുമായി ലിസ്റ്റ് ചെയ്യുന്ന ഒരു വെബ്‌സൈറ്റ്. നിങ്ങളുടെ ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ഓരോ പോസ്റ്റൂം അപ്പപ്പോൽ തന്നെ ജാലകത്തിൽ ലിസ്റ്റ് ചെയ്യപ്പെടും. ഇന്ന് ബ്ലോഗ് പോസ്റ്റുകൾ വായിക്കുവാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗവും പുതിയ പോസ്റ്റുകൾ കണ്ടെത്തുന്നതും, അവരവരുടെ വാ‍യനക്ക് ഇണങ്ങുന്ന വിഭാഗത്തിലുള്ള പോസ്റ്റുകൾ കണ്ടെത്തുന്നതും ബ്ലോഗ് …

Continue reading ജാലകം’ – നിങ്ങൾക്കായി ഒരു പുത്തൻ ബ്ലോഗ് ആഗ്രിഗേറ്റർ

ലോകത്തിന്റെ പലഭാഗങ്ങളിലിരിക്കുന്ന ബ്ലോഗ്‌ എഴുത്തുകാർ, ദിവസേന പ്രസിദ്ധപ്പെടുത്തുന്ന പോസ്റ്റുകൾ എല്ലാംകൂടി നൂറുകണക്കിനുവരും എന്നറിയാമല്ലോ‌. നിന്നും നമുക്ക് വായിക്കേണ്ടവ എങ്ങനെ കണ്ടെത്തുംഎന്നു ചര്‍ച്ച ചെയ്യുകയാണ്‌ ഈ പോസ്റ്റിൽ. ബ്ലോഗ് ആഗ്രിഗേറ്ററുകള്‍: പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗ്‌ പോസ്റ്റുകളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയും അവയിലേക്ക്‌ പോകുവാനുള്ള ലിങ്ക്‌ ഒരു സ്ഥലത്ത്‌ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വെബ്‌ പേജുകളാണ്‌ ബ്ലോഗ്‌ ആഗ്രിഗേറ്ററുകൾ. ഇത്തരത്തിലുള്ള നിരവധി ആഗ്രിഗേറ്ററുകൾ മലയാളം ബ്ലോഗുകൾക്കായി നിലവിലുണ്ട്‌. ബ്ലോഗ്‌ റോളുകൾ എന്നും ഇവ അറിയപ്പെടുന്നു. വളരെ പുതിയതും, വളരെ വ്യത്യസ്തവുമായ ഒരു ബ്ലോഗ് ആഗ്രിഗേറ്ററാണ് ജാലകം. തനിമലയാളംഎന്ന …

Continue reading പുതിയ ബ്ലോഗുകൾ എവിടെ കാണാം?

പൊതുവേ ഉന്നയിക്കപ്പെടാറുള്ള സംശയങ്ങള്‍: 1. ബ്ലോഗ് എന്നാല്‍ എന്താണ്? നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങളെയും, ഭാവനകളേയും, ചിന്തകളേയും, ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന മാധ്യമത്തില്‍ക്കൂടി ആര്‍ക്കും വായിക്കാവുന്നരീതിയില്‍ ഒരു വെബ് പേജായി പ്രസിദ്ധീകരിക്കാനുള്ള സൌകര്യമാണ് ബ്ലൊഗ് ഒരുക്കുന്നത് – നിങ്ങളുടെ സ്വന്തമായ, എന്നാല്‍ എല്ലാവര്‍ക്കും വായിക്കാവുന്ന ഒരു ഡയറിപോലെ. ലിപികളിൽ കൂടിമാത്രമല്ല, “പോഡ്‌കാസ്റ്റ്” എന്ന സങ്കേതം വഴി നിങ്ങളുടെ ആശയങ്ങള്‍ ശബ്ദരൂപത്തില്‍ പ്രസിദ്ധീകരിക്കുവാനും ബ്ലോഗുവഴി സാധിക്കും. സ്വന്തം റേഡിയോസ്റ്റേഷനില്‍നിന്നുള്ള പ്രക്ഷേപണം പോലെ! ഗൂഗിള്‍, വേഡ്‌പ്രസ് തുടങ്ങിയ കമ്പനികളൊക്കെ ബ്ലോഗിംഗ് ഈ …

Continue reading മലയാളം ബ്ലോഗുകള്‍ FAQ – ഒരു പരിചയപ്പെടല്‍

ഡിസ്ക്ലെയിമര്‍ : ഈ പോസ്റ്റില്‍‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍, ബ്ലോഗര്‍ പ്രസിദ്ധീകരണങ്ങളെ സംബന്ധിക്കുന്ന പ്രസക്തമായ നയങ്ങളെയും കീഴ്വഴക്കങ്ങളെയും പാലിക്കേണ്ട മര്യാദകളേയും മറ്റു നിയമ വശങ്ങളേയും പരിചയപ്പെടുത്തുവാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ബ്ലോഗര്‍ സര്‍വ്വീസ് ഉപയോക്താക്കള്‍ ആ സര്‍വ്വിസിനു രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പൂര്‍ണ്ണമായും വായിക്കുകയും, മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുവാനായി ഗൂഗിള്‍ നിശ്ചയിച്ചിരിക്കുന്ന ബ്ലോഗര്‍ നയങ്ങള്‍, നിബന്ധനകള്‍, ഉപാധികള്‍ എന്നിവ വിവരിക്കുന്ന ഒറിജിനല്‍ പേജുകള്‍ക്കും അവയോടു ബന്ധമുള്ള മറ്റു ഡോ‍ക്കുമെന്റുകള്‍ക്കും പകരമായി ഈ പോസ്റ്റിലെ വിവരങ്ങളെ യാതൊരുസാഹചര്യങ്ങളിലും കാണുവാന്‍ പാടുള്ളതല്ല. എല്ലാ ബ്ലോഗര്‍ …

Continue reading ബ്ലോഗെഴുത്തുകാര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും നയങ്ങളും

ബ്ലോഗ് തുടങ്ങുന്ന എല്ലാവരുടെയും ആഗ്രഹം അവരുടെ ബ്ലോഗുകൾ  എല്ലാവരും (പബ്ലിക്ക്) കാണണം വായിക്കണം  എന്നതാണ്. എന്നാൽ ചില അവസരങ്ങളിൽ നമ്മുടെ ബ്ലോഗിലെ  പോസ്റ്റുകൾ നമ്മൾ നിശ്ചയിക്കുന്ന ആളുകൾക്ക് മാത്രം വായിക്കാവുന്ന രീതിയിൽ വേണമെങ്കിൽ സെറ്റു ചെയ്യാം. ഉദാഹരണത്തിനു നിങ്ങൾ പലർ ചേർന്ന് ഒരു ഓൺലൈൻ മാഗസിനുള്ള ആർട്ടിക്കിളുകൾ തയ്യാറാക്കുന്നു എന്നിരിക്കട്ടെ. അത് എഴുതിക്കൊണ്ടിരിക്കുന്ന അവസരത്തിൽ പബ്ലിക്ക് കാണേണ്ട ആവശ്യമില്ലല്ലോ, അപ്പോൾ ഈ സെറ്റിംഗ് ഉപയോഗിച്ച് എഡിറ്റർ മാർക്ക് മാത്രം കാണാവുന്ന രീതിയിൽ ആ ബ്ലോഗ് ക്രമീകരിക്കാം. അല്ലെങ്കിൽ നിങ്ങൾ …

Continue reading ബ്ലോഗ് വായനക്കാർക്ക് നിയന്ത്രണങ്ങൾ

ചിലപ്പോളൊക്കെ നമുക്ക് ബ്ലോഗുകൾ ഡിലീറ്റ് ചെയ്യേണ്ടിവരും. പ്രത്യേകിച്ച് തുടക്കക്കാർക്ക്  ഉള്ള ഒരു ആവേശത്തിൽ ഒന്നിലധികം ബ്ലോഗുകൾ ഉണ്ടാക്കും. പിന്നീടാണ് മനസ്സിലാകുന്നത് ആ ബ്ലോഗുകൾ ആവശ്യമില്ലായിരുന്നു എന്ന്! പ്രൊഫൈലിൽ നോക്കിയാലോ പ്രധാനബ്ലോഗും, പിന്നെ അബദ്ധത്തിലുണ്ടാക്കിയ ബ്ലോഗും  എല്ലാം കാണുകയും ചെയ്യുന്നു. അപ്പോൾ ഉപകാരപ്പെടുന്ന ഒന്നാണ് Delete blog എന്ന സംവിധാനം. ഇതല്ലാതെ, കുറേപോസ്റ്റുകൾ എഴുതി പബ്ലിഷ് ചെയ്തുകഴിഞ്ഞതിനുശേഷം വല്ല ഓൺലൈൻ തർക്കമോ പരിഭവമോ ഒക്കെ ഉണ്ടായി ബ്ലോഗിനെ നശിപ്പിക്കാൻ തുനിയുന്നവരുമുണ്ട്. അങ്ങനെ ചെയ്യുന്നവർ ഒരുകാര്യം ഓർക്കുക. പെട്ടന്നുള്ള ആവേശത്തിൽ …

Continue reading ബ്ലോഗ് ഡിലീറ്റ് ചെയ്യാം, തിരിച്ചുപിടിക്കാം !

നിങ്ങൾ സ്ഥിരമായി ബ്ലോഗ് പോസ്റ്റുകൾ എഴുതുന്ന ആളാണെന്നിരിക്കട്ടെ. പക്ഷേ ഒരു കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് ബ്ലോഗർ തുറന്ന് എഡിറ്റ് പേജ് എടുത്ത് പുതിയ ഒരു പോസ്റ്റുണ്ടാക്കി പോസ്റ്റ് ചെയ്യാനുള്ള സാവകാശം ഇല്ല എന്നും ഇരിക്കട്ടെ. ഉദാഹരണത്തിനു ഒരു യാത്രക്കിടയിൽ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യണം. അപ്പോൾ ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണ് ഇ-മെയിൽ ഉപയോഗിച്ച്  നമ്മുടെ ബ്ലോഗിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള സെറ്റിംഗ്. സംഗതി സിമ്പിൾ ആണ്. നമ്മൾ ഒരു പ്രത്യേക മെയിൽ ഐഡിയിലേക്ക് ഒരു മെയിൽ അയക്കുന്നു. ആ …

Continue reading ഇ-മെയിൽ വഴി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാൻ

മിക്ക വീടുകളിലും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കയുണ്ടെങ്കിലും ഇത്തരം ആവശ്യങ്ങൾക്കായി ചിലപ്പോഴെങ്കിലും പബ്ലിക് കമ്പൂട്ടറുകളെ ആശ്രയിക്കേണ്ടതായി വരും.ഇവിടെ വെച്ച് നാം നടത്തുന്ന ഇടപാടുകൾ അത്ര സുരക്ഷിതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ആ കമ്പ്യൂട്ടറിലെ വെബ് പേജിൽ നാം നൽകുന്ന പാസ്വേഡുകൾ അവർക്ക് നിഷ്പ്രയാസം കണ്ടുപിടിക്കാം. ബാങ്കിംഗ് പാസ്വേഡോ ഇ-മെയിൽ പാസ്വേഡോ അല്ലങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായുള്ള ഏതെങ്കിലും വിലപ്പെട്ട വിവരം ഹാക്കർമാരുടെ കയ്യിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ.  ഇന്റർനെറ്റ് കഫേകളിൽ  ഉപയോക്താവിനായി നൽകുന്ന കമ്പ്യൂട്ടറുകളിൽ ചില പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്തൊ  അതല്ലെങ്കിൽ ഹാർഡ്വേറുകളോ സ്ഥാപിച്ചിരിക്കാനുള്ള …

Continue reading വിൻഡോസ് വെർച്വൽ കീ ബോർഡ്

ഇന്റനെറ്റ് വഴിയുള്ള നമ്മൂടെ ചലനങ്ങളെ വെബ്‌സെർവറുകൾക്ക് നിരീക്ഷിക്കുവാനായി ഉപയോഗിക്കുന്ന ചെറിയ ടെക്സ്റ്റ് ഫയലുകളാണ് കുക്കി ഫയലുകൾ. കുക്കിഫയലുകളെ ദുരുപയോഗം ചെയ്യുവാനുംഅതു വഴി ഡി എൻ എസ് ഹൈജാക്ക് എന്ന ഹാക്കിംഗ് വിദ്യ ചെയ്യുവാനും കഴിയുന്നു. കുക്കിഫയലുകൾ ബ്രൗസർ ക്ലോസ് ചെയ്യുന്നതിനോട്പ്പം നീക്കം ചെയ്യുന്നതു വഴി ഇവയെ ഒരു പരിധി വരെ തടയുവാനായി സാധിക്കും. സാധാരണയായി ഒരു വെബ്പേജ് ഒരു ഉപയോക്താവ് അക്സസ് ചെയ്യുമ്പോൾ ഉപയോക്താവിന്റെ ബ്രൗസർ വഴി ഒരു ചെറിയ ടെക്സ്റ്റ് ഫയൽ വെബ്‌സെർവർ സിസ്റ്റത്തിലേക്ക് കോപ്പി …

Continue reading കമ്പ്യൂട്ടറിൽ നിന്ന് എങ്ങനെ ഫ്ലാഷ് കുക്കികൾ നീക്കം ചെയ്യാം

ഡൊമെയിന്‍ നെയിമുകള്‍ URL(യൂണിഫോം റിസോഴ്സ് ലൊക്കെറ്റര്) ( ഡൊമെയിന്‍ നെയിമുകള്‍ ഒന്നൊ അതിലധികമൊ ഐ പി അഡ്രസുകളെ തിരിച്ചറിയാനായി ചെയ്യാനായി ഉപയോഗിക്കുന്ന പേരുകളാണ്. ഉദാഹരണത്തിനു ഗൂഗിൾ എന്ന ഡൊമെയിന് നെയിമിനു ഒരു ഡസനോളം ഐ പി അഡ്രസുകള് ഉണ്ടായിരിക്കും. )  കളില് ഒരു പ്രത്യേക വെബ് സൈറ്റിനെ എളുപ്പത്തില് മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്. ഈ ഡൊമെയിന്‍ നെയിമുകളെ ഐ പി അഡ്രസുകളായി മാറ്റാന് ഉപയോഗിക്കുന്ന സര്‍‌വീസുകളെയാണ് ഡൊമെയിന് നെയിം സെര്‍‌വീസ് എന്നു പറയുന്നത്. ഉദാഹരണമായി ഒരു ബ്രൌസറിൽ www.google.com എന്നു ടൈപ്പ് ചെയ്യുമ്പോള് …

Continue reading ഡൊമൈൻ നെയിം സർവീസുകൾ|DNS

എസ്യൂസ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ടി 100 തയ്‌വാന്‍ കമ്പനിയായ ‘എസ്യൂസ്’ ദീപാവലിസമ്മാനമായി രണ്ട് ഉത്പന്നങ്ങള്‍കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. എസ്യൂസ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ടി 100 ( Asus Transformer Book T100 ) എന്ന ടാബ്‌ലറ്റ് കം ലാപ്‌ടോപ്പ്, നേരത്തേയുള്ള ഫോണ്‍പാഡ് ടാബ്‌ലറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ ഫോണ്‍പാഡ് 7 ( Fonepad 7 ) എന്നിവ നവംബര്‍ ഒന്നുമുതല്‍ ലഭ്യമാകും. ലാപ്‌ടോപ്പ് ആയും കീബോര്‍ഡിന്റെ ഭാഗം ഊരിമാറ്റി ടാബ്‌ലറ്റ് ആയും ഉപയോഗിക്കാമെന്നതാണ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക്കിന്റെ പ്രത്യേകത. വില 34,099 രൂപ. …

Continue reading ദീപാവലി സമ്മാനമായി എസ്യൂസിന്റെ രണ്ട് ടാബ്‌ലറ്റുകള്‍

കാഴ്ചയില്‍ ഒരു ഭീമന്‍ ഇയര്‍ഫോണ്‍ മൊട്ട് പോലെ തോന്നും. ഉള്ളില്‍ സുഖകരമായി ഇരിക്കാവുന്ന കസേരയാണത്. അതിലിരുന്നാല്‍ സംഗീതത്തിന്റെ മാസ്മരികലോകത്തേക്ക് നിങ്ങളെത്തും. ബെര്‍ലിനില്‍ ഐ.എഫ്.എ.പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെട്ട സോണിക് ചെയര്‍ ( Sonic Chair ) സംഗീതത്തിന്റെ മാന്ത്രികലോകം സമ്മാനിക്കുന്ന ഇരിപ്പിടമാണ്. ഏത് തിരക്കുള്ള മുറിയിലും സോണിക് ചെയറിലിരുന്നാല്‍ , മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കാതെ സംഗീതമാസ്വദിക്കാം. ഒരു കണ്‍സേര്‍ട്ട് ഹാളിലിരുന്ന് സംഗീതനിശ ആസ്വദിക്കുന്ന അതേ പ്രതീതി സമ്മാനിക്കാന്‍ സോണിക് ചെയറിന് സാധിക്കും. 3.1 സൗണ്ട് സിസ്റ്റമാണ് സോണിക് ചെയറില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. ആംപ്ലിഫയര്‍ ഒപ്പമുണ്ട്. കേള്‍ക്കുക …

Continue reading സംഗീതത്തിന്റെ മാന്ത്രികലോകമൊരുക്കാന്‍ സോണിക് ചെയര്‍

Connectivity Fixer is a simple, free tool that can help you repair the Internet connection on your Windows computer in case of connectivity issues. One click on the Fix now button is enough to put Connectivity Fixer to work. The program then checks the standard configuration options (TCP/IP, Winsock and so on) in search of a possible solution. …

Continue reading Repair your Internet connection automatically

  നമ്മള്‍ നമ്മുടെ ആന്‍ഡ്രോയിട് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്ത എല്ലാ ആപ്പ്ളിക്കേഷനുകളും നമുക്ക് ഈ കുഞ്ഞന്‍ അപ്പ്ളിക്കെഷന്‍ വഴി മറ്റുള്ളവയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം…. നമ്മള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഈ ആപ്പ് വരെ നമുക്ക് സെന്‍റ് ചെയ്തു കൊടുക്കാം…. ആദ്യം ആപ്പ് ഓപ്പണ്‍ ചെയ്യുക ….ശേഷം….. സ്ക്രീന്‍ ഷോട്ട് ഒന്നൊന്നായി നോക്കി ചെയ്യുക….. 1 2 3 4 ആപ്പ് കിട്ടാന്‍ ഇവിടെ ഇവിടെ കുത്തിക്കോ…!!! അപ്പോള്‍ ഇഷ്ടപ്പെട്ടാല്‍ അറിയിക്കുക….അറിയിച്ചാല്‍ ഞാന്‍ സന്തോഷവാനായി….

Continue reading ഇനി ഇന്‍സ്റ്റോള്‍ ചെയ്ത ആന്‍ഡ്രോയിട് ആപ്പ്ളിക്കേഷനുകള്‍ മറ്റു ആന്‍ഡ്രോയിട് ഫോണുകളിലേക്ക് സെന്‍റ് ചെയ്യാം…

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വിഷയങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടു. എങ്ങനെയാണ് ആണ്‍ പെണ്‍ വ്യത്യാസത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കാളെ തരം തിരിക്കുന്നതെന്ന രഹസ്യം ഇതുവരെ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. വുമണ്‍ ആന്റ് വെബ് സ്റ്റഡി എന്ന പഠന രേഖയിലാണ് ഇന്ത്യന്‍ സ്ത്രീകളുടെ ഇഷ്ട വിഷയങ്ങള്‍ ഗൂഗിള്‍ പരസ്യമാക്കിയിരിക്കുന്നത്. ടി.എന്‍എസ് ആസ്‌ട്രേലിയയുടെ സഹകരണത്തിലാണ് ഗൂഗിള്‍ പഠനം നടത്തിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗൂഗിള്‍ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 40 ശതമാനം (15 കോടി) വനിതകളാണ്. ഇതില്‍ 2.4 …

Continue reading ഇന്ത്യന്‍ സ്ത്രീകളുടെ ഇഷ്ട വിഷയങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടു

  ഓണ്‍ലൈനില്‍ ഉമ്മ കൊണ്ടു മൂടിയ കത്തുകള്‍ നിറക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഗൂഗിളും ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ബര്‍ബെറിയും. കത്ത് (മെയില്‍ ) കിട്ടേണ്ടവര്‍ക്ക് ഉമ്മ കൂടി ചേര്‍ന്ന് വെച്ച് അയക്കാനുള്ള അവസരമാണ് ബര്‍ബെറി തങ്ങളുടെ വെബ് സൈറ്റിലൂടെ നല്‍കുന്നത്. 157 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡാണ് ബര്‍ബെറി. ഓണ്‍ലൈനിലെ ഏറ്റവും പ്രസിദ്ധമായ ആഡംബര ബ്രാന്‍ഡുകളിലൊന്നാണ് ബര്‍ബെറി. 1.5 കോടി ഫേസ്ബുക് ഫാന്‍സും 18.73 ലക്ഷത്തിലേറെ ട്വിറ്റര്‍ ഫോളോവേഴ്‌സും ബര്‍ബെറിക്കുണ്ട്. പ്രിയതമനോ പ്രിയതമക്കോ ഉമ്മ ചേര്‍ത്ത് കത്തയക്കണമെങ്കില്‍ ബര്‍ബെറിയുടെ ഈ …

Continue reading ഇനി ഓണ്‍ലൈനില്‍ ഉമ്മ വെച്ച് ഒട്ടിച്ച കത്തുകള്‍

When surfing the web, it’s important to avoid putting yourself in a vulnerable position.  Your privacy can easily be compromised when anyone with access to your computer looks at your browsing history or the “cookies” that various sites automatically install on your hard drive. There are various ways to protect your web-browsing privacy with Firefox.  …

Continue reading How to Adjust Privacy Settings in Firefox

Personalizing your browser is a great way to save time and make your job easier. If you’re using Firefox, you can customize it to your needs using add-ons, which are small applications that provide extra functionality. There are two ways to install add-ons in your computer: through an official website or through the add-ons manager. …

Continue reading Customize Your Experience Through Firefox Add-Ons

When using a shared or public computer, it’s often necessary to leave no trails of your navigation history. Firefox remembers information about you when you surf the web, such as visited sites, cookies, downloads, and preferences. If you want to clear your history, follow these steps:   1. Click on the ”Tools“ menu.   2. …

Continue reading How to Delete Your Firefox History: Browsing, Searches, and Downloads

  വലിപ്പം കൂടിയ മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്നത് പഴഞ്ചനായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. തീപ്പെട്ടിക്കൂട് പോലെയുളള മൊബൈലുകളായിരുന്നു അന്ന് ട്രെന്‍ഡ്. മൊബൈലിന്റെ വലിപ്പം കുറയുന്നതിനനുസരിച്ച് വിലയും കൂടുമായിരുന്നു അക്കാലത്ത്. ഇപ്പോഴത്തെ സ്ഥിതി നേരെ തിരിച്ചാണ്. എത്രത്തോളം സ്‌ക്രീന്‍ വലിപ്പം കൂടുന്നുവോ അത്രത്തോളം നിങ്ങള്‍ ‘ന്യൂജനറേഷന്‍’ ആകുമെന്നുറപ്പ്. പോലീസുകാരുടെ കൈയിലുള്ള വയര്‍ലെസിനേക്കാള്‍ വലിപ്പമുള്ള സ്മാര്‍ട്‌ഫോണില്‍ സംസാരിച്ച് നടക്കുന്ന ചെത്തുപയ്യന്‍മാര്‍ ഷോപ്പിങ്മാളുകളിലെ പതിവുകാഴ്ചയാണ്. സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീന്‍വലിപ്പം കൂട്ടുകയെന്ന പ്രവണതയ്ക്ക് തുടക്കമിട്ടത് സാംസങ് ആയിരുന്നു. 2011 ഒക്‌ടോബറില്‍ സാംസങ് വിപണിയിലെത്തിച്ച ഗാലക്‌സി നോട്ട് …

Continue reading സ്‌ക്രീന്‍ വലിപ്പം വേണ്ടവര്‍ക്ക് ഏസര്‍ ലിക്വിഡ് എസ് 1