Televisi

  ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസായ യൂട്യൂബ് ഇന്ത്യന്‍ ടെലിവിഷനില്‍ മുന്നേറ്റം സൃഷ്ടിക്കാനൊരുങ്ങുന്നു. ഡയറക്ട്-ടു-ഹോം (ഡി.ടി.എച്ച്) സര്‍വീസുകള്‍ വഴി ടെലിവിഷനില്‍ യൂട്യൂബ് എത്തിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഡി ടി എച്ച് കേബിള്‍ ദാതാക്കളുമായുണ്ടാക്കുന്ന പങ്കാളിത്തം വഴിയാണ് ഇത് സാധ്യമാവുകയെന്ന്, ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ആഗോള ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേലയെ ഉദ്ധരിച്ച് ‘ദി എക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. യൂട്യൂബ് വേഗം വളര്‍ച്ച രേഖപ്പെടുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് വരേല പറഞ്ഞു. ഗൂഗിളിന്റെ വരുമാനത്തില്‍ സുപ്രധാന പങ്കുള്ള സര്‍വീസാണ് യൂട്യൂബ്. …

Continue reading ഇന്ത്യന്‍ ടിവിയിലേക്ക് യൂട്യൂബ് എത്തിക്കാന്‍ ഗൂഗിള്‍ നീക്കം

  വീട്ടില്‍ ഒരു മിനി തീയേറ്റര്‍. പുതിയ അള്‍ട്രാ എച്ച്ഡി 3ഡി ടിവി അവതരിപ്പിച്ചതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത് അതാണ്. മാറുന്ന ടെലിവിഷന്‍ വിപണിയുടെ മുന്നേയുള്ള സഞ്ചാരമാണ് 84 ഇഞ്ചിന്റെ വമ്പന്‍ ടിവി വിപണിയിലെത്തിച്ച് എല്‍ജി നടത്തിയിരിക്കുന്നത്. നിലവിലുള്ള എച്ച്ഡി ടിവികളേക്കാള്‍ നാലിരട്ടി പിക്‌സല്‍ റെസല്യൂഷനാണ് പുതിയ ടിവിയില്‍ ഉള്ളത്. 3ഡി ചിത്രങ്ങളും 3ഡി സൗണ്ട് ഇഫക്ടും ചേരുമ്പോള്‍ തീയേറ്റര്‍ വീട്ടിലെത്തിയ അനുഭവമായിരിക്കും ഉണ്ടാവുകയെന്നും കമ്പനി പറയുന്നു. ഡിജിറ്റല്‍ യുഗത്തില്‍ വലിയ സ്‌ക്രീനുള്ള ടിവികള്‍ക്ക് വിപണിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. …

Continue reading വീട്ടിലൊരു തീയേറ്റര്‍

Grand Kerala Broadcasting Ltd is starting their new Malayalam channel named Raj News Malayalam. Unlike the name indicates, this is not just another news channel. The team is planning to brought up a refreshing channel that will have news, music, movies, contests and other exciting programs which will entertain the audience. Launch date of Raj …

Continue reading Raj News – New Malayalam News Channel

ഇത് ഒരു ഓണ്‍ലൈന്‍ ടി വി ആണ് നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ചാനെല്‍ കാണാനും (ചിത്രം 2 ശ്രദ്ധിക്കൂ) ഇനി അത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ വല്ല ജോലി കാരണം കാണാന്‍ പറ്റിയില്ലങ്ങില്‍ റെക്കോര്‍ഡ്‌ ചെയ്യാനും (ചിത്രം 3 ശ്രദ്ധിക്കൂ) സാധിക്കും ഇനി നിങ്ങളുടെ ഇഷ്ട്ട ചാനല്‍ ഇതിനകത്ത് ഇല്ലേ എങ്കില്‍ അതിന്റെ ലിങ്ക് ആഡ് ചെയ്യ്തു (ചിത്രം 4 ശ്രദ്ധിക്കൂ) അതും നിങ്ങള്‍ക്ക് കാണാവുന്നതാണ്, ഇതിന്റെ മറ്റൊരു പ്രത്യേകത ചാനല്‍ റിഫ്രെഷ് ചെയ്യേണ്ട എന്നതാണ് 1 3 4 ഇഷ്ട്ടപെട്ടോ …

Continue reading 560 ചാനലുകള്‍ ഓണ്‍ ലൈനില്‍ കാണാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ (റെക്കോഡും ചെയ്യാം )