Robots

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്ത ബാർബറയിലെ ഒരുകൂട്ടം കമ്പ്യൂട്ടർ വിദഗ്ധർ ഈയിടയ്ക്ക് ഒരു പ്രധാന ഗവേഷണ ഫലം പുറത്തുവിടുകയുണ്ടായി. ടോർപിഗ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ‘ബോട്ട്നെറ്റി‘നെ ഹൈജാക്ക് ചെയ്ത് അതിലൂടെ കൈമാറിയിരുന്ന വിവരങ്ങൾ അതി വിദഗ്ധമായി ചോർത്തിയതിൽനിന്ന് ലഭിച്ച ചില സുപ്രധാന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. വളരെ താല്പര്യമുണർത്തുന്നതും എന്നാൽ ആശങ്കാജനകവുമായ ചില വിവരങ്ങളാണ് അതിൽ കാണാനായത്. റിപ്പോർട്ടിന്റെ വിശദ വിവരങ്ങളിലേയ്ക്ക് കടക്കുന്നതിനു മുൻപേ എന്താണ് ബോട്ട്നെറ്റ് എന്നതിനെ കുറിച്ച് ഒരൽ‌പ്പം. റോബോട്ട് എന്നതിന്റെ ചുരുക്കപ്പേരായി ആണ് ബോട്ട് …

Continue reading ടോർപിഗ് ബോട്നെറ്റ്