Photos

ഡിജിറ്റല്‍ യുഗത്തിന്റെ അനന്തമായ സാധ്യതകളില്‍ വളര്‍ന്ന ഒന്നാണ് ഡിജിറ്റല്‍ ഫോട്ടോഗ്രഫി. സാങ്കേതികവിദ്യയും ചിത്രങ്ങളും ഡിജിറ്റലായതോടെ പഴയ ആല്‍ബങ്ങളുടെ കഥ അവസാനിച്ചു എന്നു തന്നെ പറയാം. ചിത്രങ്ങള്‍ സിഡിയിലും, പെന്‍ഡ്രൈവുകളിലും കയറി പങ്കുവയ്ക്കല്‍ തുടങ്ങി. ഇപ്പോള്‍ ഇതാ ഫേസ്ബുക്ക്, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് സൈറ്റുകള്‍ തുടങ്ങിയവ വഴി എത്ര ചിത്രങ്ങള്‍ വേണമെങ്കിലും സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായോ പങ്കുവയ്ക്കാന്‍ സാധ്യമാണ്. അതോടെ ഫോട്ടോകളുടെ ലോകത്തെ കള്ളത്തരങ്ങളും ആരംഭിച്ചു. നിങ്ങളുടെ ചിത്രങ്ങള്‍ ആരൊക്കെ കോപ്പി ചെയ്യുന്നു, ആരൊക്കെ ഉപയോഗിയ്ക്കുന്നു എന്ന് ഊഹിയ്ക്കാന്‍ പോലും …

Continue reading എങ്ങനെ നിങ്ങളുടെ ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിയ്ക്കുന്നവരെ കണ്ടുപിടിയ്ക്കാം ?