Password

കമ്പ്യൂട്ടറൊ അനുബന്ധ സേവനങ്ങളൊ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനെ തിരിച്ചറിയുവാനുപയോഗിക്കുന്ന അക്ഷരങ്ങളുടെയൊ അക്കങ്ങളുടെയൊ ഒരു കൂട്ടത്തെയാണു   വളരെ ലളിതമായി പറയുകയാണങ്കിൽ പാസ്‌വേഡുകൾ എന്നു പറയുന്നത്. ലോക്ക് ചെയ്തിരിക്കുന്ന ഒരു  സിസ്റ്റത്തിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലെ ചില പ്രത്യേക വെബ് പേജുകളിലേക്കൊ അല്ലെങ്കിൽ ചില ആപ്പ്ലിക്കേഷനുകളിലേക്കൊ   പ്രവേശിക്കണമെങ്കിൽ ഉപയോക്താവ് അയാളുടെ ഉപയോക്തൃനാമവും രഹസ്യവാക്കുകളും നൽകേണ്ടത് അത്യാവശ്യമാണ്. ഉപയോക്താവ് നൽകിയിരിക്കുന്ന ഉപയോക്തൃനാമവും രഹസ്യവാക്കും ശരിയാണങ്കിൽ കമ്പ്യൂട്ടർ സിസ്റ്റം അതു നൽകുന്നയാളിനെ വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ മോഡിഫൈ ചെയ്യുന്നതിനും അനുവദിക്കുന്നു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ …

Continue reading പാസ്‌വേഡുകൾ എങ്ങനെ സുരക്ഷിതമാക്കാം

  നിത്യ ജീവിതത്തില്‍ നാം എത്ര എത്ര പാസ് വേര്‍ഡുകള്‍ ഒര്‍ത്തുവെക്കണം. പാസ് വേര്‍ഡുകള്‍ മനസ്സില്‍ സൂക്ഷിച്ച് മറന്നു പോകുന്നവരായിരിക്കും മിക്കവരും. മാത്രവുമല്ല നമ്മുടെ പാസ് വേര്‍ഡുകള്‍ ഉപയോഗിച്ച് സൈബര്‍ ക്രൈം നടത്തുന്നവരുമുണ്ട്. ഇതിനെല്ലാം പരിഹാരമായി ഏറ്റവും നല്ല പാസ് വേര്‍ഡ് കണ്ടുപിടിച്ചിരിക്കുകയാണ് ടൊറൊന്റോ ആസ്ഥാനമായ ബയോനിം കമ്പനി. ഹൃദയമിടിപ്പാണ് കമ്പനി പാസ് വേര്‍ഡാക്കി മാറ്റുന്നത്. ഒരാളുടെ ഹൃദയമിടിപ്പ് ഏറ്റവും സുരക്ഷിതമായ പാസ് വേര്‍ഡാക്കി മാറ്റാമെന്നാണ് ബയോനിം കമ്പനി അവകാശപ്പെടുന്നത്. ഹൃദയമിടിപ്പ് പാസ് വേര്‍ഡാക്കി മാറ്റുന്നതിനായി കൈത്തണ്ടയില്‍ …

Continue reading ഹൃദയമിടിപ്പിനെയും പാസ്‌വേര്‍ഡാക്കാം