Other News

ജനശതാബ്ദി എക്‌സ്പ്രസ്സിന് വീണ്ടും പ്രത്യേക ടിക്കറ്റ് ഏര്‍പ്പെടുത്തുന്നു. സീറ്റൊഴിവുണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. സ്ലീപ്പര്‍ ഒഴികെയുള്ള മറ്റ് ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് ജനശതാബ്ദി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. ഇത് സംബന്ധിച്ച് റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയ സമയത്തുള്ള പ്രീമിയം പദവി റെയില്‍വേ തിരിച്ച് നല്‍കുകയാണ്. റിസര്‍വേഷന്‍ കഴിഞ്ഞ് സീറ്റൊഴിവുണ്ടെങ്കില്‍ സ്റ്റേഷനുകളില്‍നിന്ന് ടിക്കറ്റ് ലഭിക്കും. ഓര്‍ഡിനറി ടിക്കറ്റുമായി കയറുന്നവരില്‍നിന്ന് അധിക തുക വാങ്ങി ടി.ടി മാര്‍ ജനശതാബ്ദിയില്‍ സീറ്റ് അനുവദിച്ചിരുന്നു. ഇതാണ് …

Continue reading ജനശതാബ്ദിക്ക് വീണ്ടും പ്രത്യേക ടിക്കറ്റ്‌

മധുവിധുവിനിടെ ദമ്പതികള്‍ താണ്ടിയത് ആറ് ഭൂഖണ്ഡങ്ങളിലായി 302 സ്ഥലങ്ങള്‍ മധുവിധുദിനങ്ങള്‍ ആരെങ്കിലും ഓണ്‍ലൈനിലാക്കാന്‍ മിനക്കെടുമോ എന്ന് തോന്നാം. എന്നാല്‍ , അമേരിക്കന്‍ ദമ്പതിമാരായ ആനി ഹൊവാഡും മൈക്ക് ഹൊവാഡും ഒരു ഓണ്‍ലൈന്‍ സൈറ്റായി രൂപപ്പെടുത്തിയിരിക്കുകയാണ് തങ്ങളുടെ മധുവിധു അനുഭവങ്ങള്‍ ! ഒരുപക്ഷേ, ഇതുവരെ ആരും തയ്യാറാകാത്ത രീതിയിലൊരു മധുവിധുവിലായിരുന്നു ആനിയും മൈക്കും. 675 ദിവസം നീണ്ട മധുവിധുവിനിടെ, ആറ് ഭൂഖണ്ഡങ്ങളില്‍ 33 രാജ്യങ്ങളിലായി 302 സ്ഥലങ്ങള്‍ അവര്‍ പിന്നിട്ടു. ഓരോ സ്ഥലത്തെയും തങ്ങളുടെ പര്യടനങ്ങള്‍HoneyTrek.com എന്ന സൈറ്റില്‍ ചേര്‍ക്കുകയും, …

Continue reading 675 ദിവസം മധുവിധു – ഓണ്‍ലൈനിലും ഓഫ്‌ലൈനിലും

പകുതി വഴി താണ്ടിയ മംഗള്‍യാന്‍ : ചിത്രം കടപ്പാട് – ISRO ബാംഗ്ലൂര്‍: മംഗള്‍യാന്‍ സൂര്യനു ചുറ്റുമുള്ള പഥത്തിലൂടെ ചൊവ്വയുടെ അടുത്തേക്കു പോകേണ്ട ദൂരത്തിന്റെ പകുതി പിന്നിട്ടെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 9.50 നു ഭൂമിയില്‍നിന്ന് 3.9 കോടി കിലോമീറ്റര്‍ (നേരിട്ടുള്ള ദൂരം) അകലെയായി ഈ ബഹിരാകാശപേടകം. ഭൂമിയില്‍നിന്നു കൊടുക്കുന്ന സന്ദേശം പേടകത്തിലെത്തി തിരിച്ചുവരാന്‍ നാലുമിനിറ്റും പതിനഞ്ചു സെക്കന്‍ഡും വേണം. അതിവിദൂര ആശയവിനിമയത്തിനായി പേടകത്തിലുള്ള ഹൈ ഗെയിന്‍ ആന്റിന ഉടനെ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും. അഞ്ചു പര്യവേഷണ …

Continue reading വിജയക്കുതിപ്പ് തുടരുന്നു; മംഗള്‍യാന്‍ പകുതിദൂരം പിന്നിട്ടു

തിരിച്ചറിയല്‍രേഖ നിര്‍ബന്ധം കോഴിക്കോട്: വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന തിരിച്ചറിയല്‍ രേഖയുള്ളവരുമായ എല്ലാവര്‍ക്കും വ്യാഴാഴ്ച രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണിവരെ അവരുടെ വോട്ടുകള്‍ രേഖപ്പെടുത്താം. * പോളിങ് ബൂത്തും ക്രമനമ്പറും വോട്ടര്‍പ്പട്ടിക നോക്കി മുന്‍കൂട്ടി മനസ്സിലാക്കിവേണം പോളിങ് സ്റ്റേഷനിലെത്താന്‍. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ്പ് വിനിയോഗിക്കാം. വോട്ടേഴ്‌സ് സ്ലിപ്പ് ലഭിക്കാത്തവര്‍ക്ക് പോളിങ് ദിവസം ബൂത്തുകളില്‍ സജ്ജമാക്കുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി സ്ലിപ്പ് വാങ്ങാം. * …

Continue reading വോട്ടുചെയ്യല്‍ ഇങ്ങനെ

ഇന്ന് നമ്പര്‍ രജിസ്ട്രേഷന് പ്രത്യേകസൗകര്യം  സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ മൊബൈല്‍ കണക്ഷനുകള്‍ മാര്‍ച്ച് 17 മുതല്‍ റദ്ദാക്കിത്തുടങ്ങുമെന്ന് എത്തിസലാത്ത് അറിയിച്ചു. വെള്ളിയാഴ്ച നമ്പര്‍ രജിസ്ട്രേഷന് മാത്രമായി എത്തിസലാത്ത് കൗണ്ടറുകളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെള്ളി വൈകിട്ട് നാലു മുതല്‍ 10 വരെയാണ് എത്തിസലാത്തിന്റെ പ്രമുഖ ഔട്ട്ലെറ്റുകളില്‍ രജിസ്ട്രേഷന്‍ നടക്കുക. മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളിലാണ് രജിസ്ട്രേഷന്‍. കൂടാതെ, എത്തിസലാത്തുമായി സഹകരിക്കുന്ന 40 സ്ഥാപനങ്ങളിലും രജിസ്ട്രേഷന് സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ …

Continue reading സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ നമ്പര്‍ റദ്ദാക്കല്‍ 17 മുതല്‍

  മനുഷ്യനിര്‍മിതമായ നാല് വാതകങ്ങള്‍ക്കൂടി അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയെ ശോഷിപ്പിക്കുന്നതായി കണ്ടെത്തല്‍ . ഉത്ക്കണ്ഠാജനകമായ തോതില്‍ ആ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതായാണ് കണ്ടൈത്തിയിരിക്കുന്നത്. ഓസോണ്‍ പാളിയുടെ ശോഷണത്തില്‍ മുഖ്യപ്രതിയായി ഇത്രകാലവും കണ്ടിരുന്നത് ‘ക്ലോറോഫ് ളൂറോകാര്‍ബണ്‍ ( CFC ) വാതകങ്ങളെ’യാണ്. 1980 കളുടെ മധ്യേ മുതല്‍ ഉത്പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള രാസവസ്തുക്കളാണ് സി എഫ് സികള്‍ . എന്നാല്‍ , 1960 കള്‍ക്ക് ശേഷം ഭൗമാന്തരീക്ഷത്തില്‍ എത്തിത്തുടങ്ങിയ നാല് വാതകങ്ങളാണ്, ഓസോണിന് ഭീഷണിയെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ …

Continue reading നാല് വാതകങ്ങള്‍ക്കൂടി ഓസോണ്‍ പാളിക്ക് ഭീഷണിയെന്ന് കണ്ടെത്തല്‍

  വാഷിങ്ടണ്‍ : പതിനഞ്ച് കോടിവര്‍ഷം മുമ്പ് ഭൂമിയിലുണ്ടായിരുന്ന മാംസഭോജിയായ ഭീമന്‍ ദിനോസര്‍ സ്പീഷിസിന്റെ ഫോസില്‍ പോര്‍ച്ചുഗലില്‍ കണ്ടെത്തി. ജുറാസിക് കാലഘട്ടത്തില്‍ യൂറോപ്പിലുണ്ടായിരുന്ന ഏറ്റവുംവലിയ ദിനോസര്‍ വര്‍ഗമാണിതെന്ന് ഗവേഷകര്‍ പറയുന്നു ടൊര്‍വൊസോറസ് ഗുര്‍നെ എന്നാണ് പുതുതായി കണ്ടെത്തിയ സ്പീഷിസിന് പേരിട്ടിരിക്കുന്നത്. മാംസഭോജികളിലെ രാജാവ് എന്നാണ് ടൊര്‍വൊസോറസ് ഗുര്‍നെ വിശേഷിക്കപ്പെടുന്നത്. 10 മീറ്ററിലേറെ ഉയരവും അഞ്ചുടണ്‍ ഭാരവുമുള്ള ദിനോസറിനെ മറ്റാര്‍ക്കും എതിരിടാനാവുമായിരുന്നില്ല. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവുംവലിയ മാംസഭോജിയായ ടൈറനൊസോറസ് റെക്‌സുമായി വലിപ്പത്തില്‍ കിടപിടിക്കുന്നതാണ് പുതിയ സ്പീഷിസ്. അക്കാലത്തെ ഭക്ഷ്യശൃംഖലയെ …

Continue reading ഭീമന്‍ മാംസഭോജി ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ ടിക്കറ്റ് സ്റ്റാറ്റസ് അറിയാന്‍ ഇനി 139ല്‍ വിളിക്കുകയോ റെയില്‍വേയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല. യാത്രയ്ക്ക് മുമ്പായി ടിക്കറ്റ് കണ്‍ഫേം ആയിട്ടുണ്ടെങ്കിലും ക്യാന്‍സല്‍ ആയിട്ടുണ്ടെങ്കിലും നിങ്ങളുടെ ഫോണിലേക്ക് റെയില്‍വേയില്‍ നിന്നും മെസേജ് വരും. കഴിഞ്ഞ പത്ത് ദിവസമായി പുതിയ സംവിധാനം പരീക്ഷിച്ച് വരികയായിരുന്നുവെന്നും വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് വേണ്ടിയുള്ള എസ്എംഎസ് അലേര്‍ട്ട് സേവനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമിടുകയാണെന്നും റെയില്‍വേ സഹമന്ത്രി ആധിര്‍ രഞ്ചന്‍ ചൗധരി പറഞ്ഞു. ദിനംപ്രതി ഏതാണ്ട് …

Continue reading വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്നു മുതല്‍ റെയില്‍വെയുടെ എസ്എംഎസ്‌

30,000 വര്‍ഷംമുമ്പുള്ള വൈറസിന് ഫ്രാന്‍സിലെ ലബോറട്ടറിയില്‍ വീണ്ടും ജീവന്‍ വെച്ചപ്പോള്‍ . ചിത്രം കടപ്പാട് : CNRS-AMU സൈബീരിയയിലെ തണുത്തുറഞ്ഞ മണ്ണിന്നടിയില്‍ 30,000 വര്‍ഷം കിടന്ന ഭീമന്‍ വൈറസിന് ലബോറട്ടറിയില്‍ ജീവന്‍വെച്ചു. ‘പിത്തോവൈറസ് സൈബീരിയം’ എന്ന് പേരുള്ള വൈറസ് മനുഷ്യനോ മൃഗങ്ങള്‍ക്കോ ഭീഷണിയുണ്ടാക്കുന്ന സൂക്ഷ്മജീവിയല്ല. ഉത്തരധ്രുവമേഖലയെ ചുറ്റിയുള്ള ‘പെര്‍മഫ്രോസ്റ്റ്’ ( permafrost ) എന്ന് വിളിക്കുന്ന തണുത്തുറഞ്ഞ മണ്ണിന്നടിയില്‍നിന്നാണ് പുതിയ വൈറസിനെ കണ്ടെത്തയത്. മണ്ണിന്നടിയിലെ പാളിയില്‍നിന്ന് സാധാരണ താപനിലയിലേക്ക് എത്തിയതോടെ അതിന് വീണ്ടും ജീവന്‍വെച്ചതായി ഫ്രഞ്ച് ഗവേഷകര്‍ …

Continue reading വൈറസിന് ജീവന്‍വെച്ചു; 30,000 വര്‍ഷത്തിന് ശേഷം

രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ബംഗലൂരുവില്‍ പൊതുഗതാഗത രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മറ്റൊരു ചരിത്രനേട്ടം. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എയകര്‍ണ്ടീഷന്‍ബസ് ബംഗലൂരുവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിത്തുടങ്ങി. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് ആദ്യബസ് യാത്ര ഉദ്ഘാടനം ചെയ്തത്. അന്തരീക്ഷ, ശബ്ദമലിനീകരണങ്ങളില്ലാതെ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായ ബസാണ് ബി.വൈ.ഡി കെ.9 സീരീസ് ഇലക്ട്രിക് ബസ്. ബാംഗ്ലൂര്‍മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ചൈനീസ് കമ്പനിയായ ഉട്യോപ്യാ ഓട്ടോമേഷന്‍ കണ്‍ട്രോളും സംയുക്തമായി 3 മാസത്തെ …

Continue reading രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ബംഗലൂരുവില്‍

പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇനി മൃതദേഹങ്ങള്‍ കീറിമുറിക്കേണ്ട. ടച്ച് സ്‌ക്രീനിലൂടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാവുന്ന ഡിജിറ്റല്‍ പോസ്റ്റ്‌മോര്‍ട്ടം എക്‌സാമിനേഷന്‍ ഫെസിലിറ്റി ബ്രിട്ടണില്‍ പ്രാവര്‍ത്തികമായി. മൃതദേഹം കീറി പരിശോധിക്കുമ്പേള്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മനപ്രയാസം ഇല്ലാതാക്കാനാണ് പുതിയ സാങ്കേതിക വിദ്യ ആവിഷ്‌കരിച്ചത്. അത്യാധുനിക ത്രീഡി ഡിജിറ്റല്‍ ഇമേജിംഗ് സോഫ്ട്‌വെയറാണ് പോസ്റ്റ്‌മോര്‍ട്ടം യന്ത്രത്തിലുള്ളത്. ഇത് എംആര്‍ഐ സ്‌കാനറുമായി ഘടിപ്പിച്ചാണ് മൃതദേഹം സൂക്ഷ്മമായി പരിശോധിക്കുന്നത്. ശരീരം കീറിമുറിക്കാതെ തന്നെ കോശങ്ങളും അവയവഭാഗങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ ഡോക്ടര്‍മാര്‍ക്കാവും. മലേഷ്യന്‍ കമ്പനിയായ ഐജെനെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുതിയ സാങ്കേതികവിദ്യ …

Continue reading കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പുതിയ യന്ത്രം

A few disgruntled MeeGo-loving ex-Nokians founded this company called Jolla and vowed to bring to the world the next smartphone based (loosely) on the OS that was once a joint-venturebetween the famous Finnish phone maker and Intel.   “This is a moment we have been eagerly waiting for, and we are proud to show the progress of this …

Continue reading Made by ex-Nokians, the first Jolla phone will on market this month

A keenly-awaited sequel to the blockbuster “Call of Duty” videogame franchise is expected to rally armies of zealous players and rack up dizzying sales when it is unleashed on Tuesday. “Call of Duty: Ghosts” promises devotees of the decade-old franchise new thrills and takes advantage of hot trends in extending console play online and to smartphones …

Continue reading Call of Duty: Ghosts set to launch, expected to smash sales records

Thanks to EEG sensors, controlling objects with the mind has leaped off the pages of science fiction and into reality. Recently, we’ve told you about people controlling drones, exoskeletons — even other people — simply by putting on their thinking caps.       Alejo Bernal, a recent graduate of Design Academy Eindhoven, has developed a similar project by designing a …

Continue reading Drive This Car With Your Mind — Like a Jedi

ജബ്ര. ഈ പേര് ഇന്ത്യക്കാര്‍ക്കിടയില്‍ അത്ര സുപരിചിതമല്ല. വയര്‍ലെസ് ഹെഡ്‌സെറ്റുകളുടെയും ബ്ലൂടൂത്ത് സ്പീക്കറുടെയും നിര്‍മാതാക്കളാണ് ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജബ്ര കോര്‍പ്പറേഷന്‍. ലോകത്തെ ആദ്യ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അവതരിപ്പിച്ചത് ഈ കമ്പനിയായിരുന്നു. ജബ്ര ബിടി100 എന്ന് പേരിട്ട ആദ്യ ബ്ലൂടൂത്ത് ഹാന്‍ഡ്‌സെറ്റ് കമ്പനിയിറക്കിയത് 2000 ലാണ്. അക്കാലത്ത് നമ്മുടെ നാട്ടില്‍ മൊബൈല്‍ഫോണുകള്‍ പോലും വന്നുതുടങ്ങിയിട്ടേ ഉള്ളൂ എന്നോര്‍ക്കണം. ഇന്നിപ്പോള്‍ ബ്ലൂടൂത്ത് ഡിവൈസ്, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍ എന്നിവയുടെയൊക്കെ ഒന്നാംനിര നിര്‍മാതാക്കളാണ് ജബ്ര. വന്‍കിട കമ്പനികളുടെ കോള്‍സെന്ററുകളിലെല്ലാം ജബ്ര …

Continue reading ശബ്ദസുഖം ഉറപ്പാക്കും ജബ്ര സോള്‍മേറ്റ് മിനി

 ആവശ്യമുള്ളത്ര വൈദ്യുതി എവിടെയും ഉണ്ടാക്കാവുന്ന കണ്ടുപിടിത്തത്തിന് കായംകുളം സ്വദേശിക്ക് അമേരിക്കന്‍ പേറ്റന്‍റ് ലഭിച്ചു. കായംകുളം കെ.പി.എ.സി.ക്ക് സമീപം മണക്കാട്ട് പടീറ്റതില്‍ കര്‍മ്മയില്‍ എം.സി.ഡേവിഡ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം, പ്ലവനതത്ത്വം എന്നിവ അടിസ്ഥാനമാക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണം ഉണ്ടാക്കിയത്. 2008 ല്‍ ഇന്ത്യന്‍ പേറ്റന്‍റിന് അപേക്ഷിച്ച് കിട്ടാതെ വന്നപ്പോഴാണ് അമേരിക്കന്‍ പേറ്റന്‍റിന് അപേക്ഷിച്ചത്. കഴിഞ്ഞ മാസമാണ് പേറ്റന്‍റ് ലഭിച്ചത്. ഒരു വീട്ടിലേക്കാവശ്യമുള്ളത്ര വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഉപകരണത്തിന് രണ്ടുലക്ഷം രൂപ മതിയാകുമെന്ന് ഡേവിഡ് ‘മാതൃഭൂമി’യോട് പറഞ്ഞു. വൈദ്യുതി എവിടെയും എപ്പോഴും ഉണ്ടാക്കാമെന്നാണ് …

Continue reading എവിടെയും വൈദ്യുതി ഉത്‌പാദിപ്പിക്കാവുന്ന മലയാളിയുടെ മാതൃകയ്ക്ക് അമേരിക്കന്‍ പേറ്റന്‍റ്

സ്ത്രീകള്‍ക്കെതിരെ ഇന്ത്യയില്‍ ഓരോ അതിക്രമം നടക്കുമ്പോഴും, അത് സ്ത്രീകളുടെ കുറ്റമാണ് അല്ലാതെ അതിക്രമം കാട്ടിയവരുടേതല്ല എന്ന് വാദിക്കുന്നവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ് എന്ന് വാദിക്കുന്നവര്‍ ഒരുവശത്ത്, സ്ത്രീകള്‍ എന്തിന് അസമയത്ത് വീട്ടിന് പുറത്തിറങ്ങുന്നു എന്ന് ചോദിക്കുന്നവര്‍ മറുവശത്ത്…..! യുക്തിയില്ലാത്ത ഇത്തരം വാദങ്ങള്‍ക്ക് ‘എഐബി’ എന്ന കോമഡി ഗ്രൂപ്പ് നല്‍കുന്ന മറുപടിയാണ് ‘AIB365: It’s Your Fault’ എന്ന വീഡിയോ. പോസ്റ്റ് ചെയ്ത് ഒറ്റ ദിവസംകൊണ്ട് 135,000 ല്‍ കൂടുതല്‍ തവണ പ്ലേ ചെയ്യപ്പെട്ട ഈ …

Continue reading ‘കുഴപ്പം നിങ്ങളുടേതാണ്!’ -ബലാത്സംഗത്തിന് എതിരെയുള്ള വീഡിയോ യൂട്യൂബില്‍ ഹിറ്റ്

ആധുനിക ശബ്ദസാങ്കേതിക വിദ്യ കണ്ടുപിടിച്ച റേ ഡോള്‍ബി (80) അന്തരിച്ചു. ശബ്ദാലേഖന മേഖലയില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഡോള്‍ബി. ഡോള്‍ബി ലബോറട്ടറീസിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.ഡോള്‍ബിയ്ക്ക് അല്‍ഷിമേഴ്‌സ് ബാധിച്ചിരുന്നു. പിന്നീട് രക്താര്‍ബുദവും പിടിപ്പെട്ട കുറെ നാളുകളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ശബ്ദലോകത്തോട് അദ്ദേഹം വിടപറഞ്ഞത്. വീടുകള്‍ മുതല്‍ തിയേറ്ററുകള്‍ വരെ ഡോള്‍ബിയുടെ സബ്ദസാങ്കേതിക വിദ്യ പുതിയ ശ്രവ്യാനുഭൂതി നല്‍കി. ശബ്ദത്തിന്റെ എല്ലാ മേഖലകളെയും കുറിച്ച് അദ്ദേഹം പഠിച്ചു. സംഗീതത്തിനും ശബ്ദത്തിനും മറ്റൊരു മുഖം ഡോള്‍ബി കൊണ്ടുവന്നു. ശബ്ദം റെക്കോര്‍ഡ് …

Continue reading ഡോള്‍ബി സാങ്കേതികവിദ്യയുടെ അതികായന്‍ റേ ഡോള്‍ബി അന്തരിച്ചു

  വാഷിങ്ടണ്‍ : ചന്ദ്രനിലെ പൊടിപടലങ്ങള്‍ക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിന് നാസയുടെ ചെറു പര്യവേക്ഷണപേടകം വിജയകരമായി വിക്ഷേപിച്ചു. ‘ലാഡി’ എന്ന് പേരിട്ട ആളില്ലാത്ത പേടകം അമേരിക്കയിലെ വിര്‍ജീനിയ തീരത്തുനിന്നാണ് വിക്ഷേപിച്ചത്. ചന്ദ്രനിലെ അന്തരീക്ഷത്തെക്കുറിച്ച് പര്യവേക്ഷണം നടത്തുകയാണ് 28 കോടി ഡോളര്‍ 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ചന്ദ്രന് ചുറ്റുമുണ്ടെന്ന് കരുതുന്ന വാതകങ്ങളെക്കുറിച്ചും ലാഡി പഠനം നടത്തും. ചന്ദ്രദൗത്യത്തിന്റെ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു അവസരമെന്ന് കാലിഫോര്‍ണിയയിലെ നാസയുടെ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എല്‍ഫിക് പറഞ്ഞു. ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ച് …

Continue reading ചന്ദ്രരഹസ്യങ്ങള്‍ തേടി നാസയുടെ ‘ലാഡി’ ദൗത്യം

ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും ഇനിമുതല്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എല്ലാ കമ്പനികളുടെയും ഫോണുകള്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് രേഖപ്പെടുത്തണം. പുതിയ നിയമപ്രകാരം മൊബൈല്‍ ഫോണ്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടുള്ളതല്ല എന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ വിപണിയിലെത്തിയ …

Continue reading മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ;നിയമം പ്രാബല്യത്തില്‍

ബെര്‍ലിനില്‍ ഈയാഴ്ച നടക്കുന്ന ഐ.എഫ്.എ. ടെക്‌നോളജി കണ്‍വെന്‍ഷനില്‍ സാംസങ് അവതരിപ്പിക്കുമെന്ന് കരുതുന്ന ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട് വാച്ചിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ഐവാച്ച് ( iWatch ) എന്ന പേരിലൊരു സ്മാര്‍ട്ട് വാച്ച് ആപ്പിളിന്റെ ആവനാഴിയില്‍ ഒരുങ്ങുന്നു എന്ന വര്‍ത്തകള്‍ക്കിടെയാണ്, ആപ്പിളിനെ കടത്തിവെട്ടി സാംസങ് രംഗത്തെത്തുന്നത്. സ്മാര്‍ട്ട് വാച്ച് പോലെ ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ രംഗത്താകും വരുംവര്‍ഷങ്ങളില്‍ കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുകയെന്ന് വിലയിരുത്തപ്പെടുന്നു. ബുധനാഴ്ച നടക്കുന്ന ഐ.എഫ്.എ.കണ്‍വെന്‍ഷനില്‍ ഗാലക്‌സി ഗിയര്‍ ( Galaxy Gear …

Continue reading ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട്‌വാച്ചിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍

    വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് വാര്‍ധക്യം ഇനി സുവര്‍ണകാലം. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 80വയസ്സ് മുതല്‍ അധിക പെന്‍ഷനും നൂറു തികഞ്ഞാല്‍ ഇരട്ടി പെന്‍ഷനും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്. അടക്കം 37 വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അഖിലേന്ത്യ സര്‍വീസ് ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച ചട്ടങ്ങളില്‍ ഇതനുസരിച്ച് പേഴ്‌സണല്‍ മന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച് 80 തികഞ്ഞവര്‍ക്ക് നിലവിലുള്ള പെന്‍ഷന്റെ 80ശതമാനവും 85ല്‍ 30ശതമാനവും 90ല്‍ 40, 95ല്‍ …

Continue reading വിരമിച്ച സിവില്‍ സര്‍വീസുകാര്‍ക്ക് നൂറു തികഞ്ഞാല്‍ ഇരട്ടി പെന്‍ഷന്‍

An Engineer ‘Chitra Thiyagarajan’ has developed a machine which converts plastic waste into diesel . She is determined to find a cheap and sustainable fuel, She has finally developed a unit that converts plastic waste into a fuel similar to diesel. After a series of tests in a sustained three-year effort, Thiyagarajan finally perfected the …

Continue reading Engineer Chitra Thiyagarajan Developed Machine Which Converts Plastic Waste into Diesel

വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചത്, ഇന്ത്യയിലും ചൈനയിലും പ്രാദേശിക മൊബൈല്‍ ഹാര്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് തുണയായതായി റിപ്പോര്‍ട്ട്. ആഗോള ബ്രാന്‍ഡുകളായ സാംസങിനെയും ആപ്പിളിനെയും കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ തദ്ദേശീയ കമ്പനികള്‍ വില്‍പ്പനയില്‍ പിന്നിലാക്കിയതായി ഐ.ഡി.സി.യുടെ റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യാ/പെസഫിക് മേഖലയില്‍ ജപ്പാനൊഴികെയുള്ള രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ പുതിയ വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ മേഖലയില്‍ നടപ്പു വര്‍ഷത്തെ രണ്ടാംപാദത്തില്‍ തദ്ദേശീയ കമ്പനികള്‍ 460 ലക്ഷം യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു. സാംസങും ആപ്പിളും വിറ്റത് 350 ലക്ഷം യൂണിറ്റാണ്. …

Continue reading ഇന്ത്യയില്‍ ആപ്പിളിനെയും സാംസങിനെയും പിന്തള്ളി മൈക്രോമാക്‌സും കാര്‍ബണും

മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ ഇന്ത്യയിലെ ഏക ഫോണ്‍ നിര്‍മാണകേന്ദ്രമായ ചെന്നൈ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. പ്ലാന്റ് തുടങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നികുതിയിളവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ചെന്നൈയിലെ ഉത്പാദനം പകുതിയായി കുറച്ചു. വരും മാസങ്ങളില്‍ ഉത്പാദനം നാലിലൊന്നായി കുറയ്ക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം അറിയിച്ച് കമ്പനി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ചെന്നൈയിലെ പ്രവര്‍ത്തനങ്ങള്‍ വിയറ്റ്‌നാമില്‍ പുതിയതായി ആരംഭിച്ച പ്ലാന്റിലേക്ക് മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവില്‍ 150 മില്ല്യന്‍ യൂണിറ്റാണ് പ്രതിവര്‍ഷം …

Continue reading നികുതിയിളവു ലഭിച്ചില്ല; നോക്കിയ ചെന്നൈ പ്ലാന്റ് അടച്ചു പൂട്ടാന്‍ നീക്കം

ക്ഷീണിച്ചവശനായി വരുമ്പോള്‍ ഒരു കപ്പ് കാപ്പി കിട്ടിയാല്‍ എങ്ങനെയുണ്ടാകും. ഹൊ.. എന്തൊരാശ്വാസം. അത് പൊതു സ്ഥലത്തുവച്ച് സൗജന്യമായിട്ടാണെങ്കിലോ? പറയുകയും വേണ്ട. സൗത്ത് ആഫ്രിക്കയിലെ ഒ.ആര്‍. ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തരമൊരു സൗകര്യമുണ്ട്. പക്ഷേ ഒരു നിബന്ധനയുണ്ടെന്നുമാത്രം. ക്ഷീണിതനായിരിക്കണം. അതിനായി ഒന്നു വാ പൊളിക്കുകയും വേണം. എന്നാല്‍ കാപ്പി റെഡി. പറഞ്ഞുവരുന്നത് ഡച്ച് കോഫി കമ്പനിയായ ഡോവെ എഗ്ബര്‍ട്ട് സ്ഥാപിച്ച കോഫി വെന്‍ഡിംഗ് മെഷീനെ കുറിച്ചാണ്. കമ്പനി ബ്രാന്‍ഡിന്റെ പ്രചാരണത്തിനായാണ് പുതുമയുള്ള ഒരു മാര്‍ഗം കമ്പനി പരീക്ഷിച്ചത്. വിമാനത്താവളത്തിലുള്ള …

Continue reading കോട്ടുവായിട്ടാല്‍ ഫ്രീ ആയിട്ടൊരു കാപ്പികുടിക്കാം

There are thousands of temples all over India in different size, shape and locations but not all of them are considered to be built the Vedic way. Generally, a temple should be located at a place where earth’s magnetic wave path passes through densely. It can be in the outskirts of a town/village or city, …

Continue reading Scientific Reason behind why we should visit a temple

Annadurai own’s an  Auto Rickshaw in Chennai City . Similar to the other Auto-drivers he also does the same thing but What makes his auto from other Auto’s is he provides a lot of things inside the Auto for the passengers/customers . You can find the following facilities in the Auto which was owned by …

Continue reading Annadurai An Autowala Provides Free Wi-Fi , Magazines and T.V in Chennai

  വിപ്ലവമായി വന്ന് ആരുമറിയാതെ തിരശ്ശീലയ്ക്കുള്ളിലേക്ക് മറയേണ്ടിവന്ന കാസറ്റിന് ആഗസ്ത് 30 ന് അമ്പത് വയസ്സ്. അമ്മയ്ക്കുപകരം താരാട്ടുപാടി, പ്രണയസന്ദേശങ്ങളായി, ആരെയും ഭാവഗായകനാക്കുന്ന മധുരഗാനങ്ങള്‍ പൊഴിച്ച കാസറ്റുകള്‍ ഒരു കാലത്ത് മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. വരവേല്‍പ്പ് ഗംഭീരമാക്കിയെങ്കിലും സി.ഡി.കളുടെ കടന്നുവരവോടെ കാസറ്റിന് ഡിമാന്‍ഡ് കുറഞ്ഞു. ഇന്നിപ്പോള്‍ കാസറ്റുകള്‍ ലൈബ്രറികളിലും പുരാവസ്തുശേഖരണം ഇഷ്ടപ്പെടുന്നവരുടെയും കൈകളില്‍ മാത്രമായി ഒതുങ്ങി. 1963 ആഗസ്ത് 30 നാണ് ലൂ ഓട്ടന്‍സിന്റെ നേതൃത്വത്തിലുള്ള ഫിലിപ്‌സിന്റെ സംഘം ഓഡിയോ കാസറ്റ് ആദ്യമായി പുറത്തിറക്കിയത്. കോമ്പാക്ട് കാസറ്റ് എന്ന …

Continue reading കാസറ്റ് @ 50

  സൗരയൂഥത്തിന്റെ അധിപനായ സൂര്യനില്‍ വലിയൊരു മാറ്റം സംഭവിക്കുന്നതായി നാസ ഗവേഷകര്‍. സൂര്യന്റെ കാന്തികമണ്ഡലത്തിന് ധ്രുവമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണത്രേ. മൂന്നോ നാലോ മാസത്തിനകം സൂര്യന്റെ രണ്ട് കാന്തികധ്രുവങ്ങളും പരസ്പരം മാറുമെന്നാണ് റിപ്പോര്‍ട്ട്. സൗരകാന്തികമണ്ഡലത്തിന്റെ ധ്രുവമാറ്റം സൗരയൂഥത്തിലാകെ സ്വാധീനമുണ്ടാക്കുമെങ്കിലും, ഭൗതികമായ എന്തെങ്കിലും പ്രത്യാഘാതം ഭൂമിയില്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നില്ല. ധ്രുമാറ്റ പ്രക്രിയ സൂര്യനില്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു, പക്ഷേ നമ്മളത് അറിഞ്ഞിട്ടുപോലുമില്ല എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൗരകാന്തികമണ്ഡലത്തില്‍ 11 വര്‍ഷം കൂടുമ്പോഴാണ് ധ്രുവമാറ്റം സംഭിക്കുക. ഓരോ സൗരചക്രത്തിന്റെയും പാരമ്യത്തില്‍ സൂര്യന്റെ ആന്തര …

Continue reading സൗരകാന്തിക മണ്ഡലത്തില്‍ ധ്രുവമാറ്റം; പേടിക്കാനില്ലെന്ന് ഗവേഷകര്‍

തിരുവനന്തപുരം: ഹെല്‍മറ്റ് മറയാക്കിയോ മുഖംമറച്ചോ മദ്യം വാങ്ങാന്‍ ഇനി ക്യൂവില്‍ നില്‍ക്കണ്ട. മുന്തിയ മദ്യം കഴിക്കേണ്ടവര്‍ക്ക് എ.സി സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. തിരുവനന്തപുരം ഉള്ളൂരിലാണ് ബിവിറേജ്‌സ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആദ്യ സെല്‍ഫ് സര്‍വീസ് എ.സി ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. 500 രൂപയ്ക്ക് മുകളിലുള്ള റമ്മും 600 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡി, വിസ്‌കി, വോഡ്ക തുടങ്ങിയവയും 100 രൂപയ്ക്കു മുകളിലുള്ള ചില്‍ഡ് ബിയറും ഇവിടെ നിന്ന് വാങ്ങാം. സാധാരണ ലഭിക്കാത്ത നിരവധി ബ്രാന്‍ഡുകളും പുതിയ ഔട്ട്‌ലെറ്റില്‍ …

Continue reading ക്യൂ നില്‍ക്കണ്ട; മദ്യത്തിനും ഇനി സൂപ്പര്‍ മാര്‍ക്കറ്റ്‌

  കരയിലും കടലിലും ആകാശത്തും ദിശയറിയാന്‍ സഹായിക്കുന്ന നാവിഗേഷന്‍ സോഫ്റ്റ്‌വേറുകളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്‍മിന്‍. കായികതാരങ്ങള്‍ക്ക് ഏറെ സഹായകരമാകുന്ന മൂന്ന് ജി.പി.എസ്. ഗാഡ്ജറ്റുകള്‍ ഗാര്‍മിന്‍ ഈയിടെ ഇന്ത്യയില്‍ എത്തിച്ചു. ഫെനിക്‌സ്, എഡ്ജ് 810, ഫോര്‍റണ്ണര്‍ 910 എക്‌സ്.ടി. എന്നിവയാണിവ. വ്യത്യസ്തമായ ഉപയോഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഗാഡ്ജറ്റുകള്‍. ഇവരോന്നിന്റെയും സവിശേഷതകള്‍ പരിചയപ്പെടാം- ഫെനിക്‌സ് ലോകത്തെ ആദ്യ ജി.പി.എസ്. വാച്ചാണ് ഫെനിക്‌സെന്ന് ഗാര്‍മിന്‍ അവകാശപ്പെടുന്നു. കാടും മലകളും കയറാന്‍ ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരികള്‍ക്കും കായിക താരങ്ങള്‍ക്കുമാണ് …

Continue reading ദിശയറിയാന്‍ ഇനി ഗാര്‍മിന്‍

  ലോകത്തെ നമ്പര്‍വണ്‍ ടെലിവിഷന്‍ നിര്‍മാതാക്കളാണ് സാംസങ്. എങ്കിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ പലപ്പോഴും അവര്‍ രണ്ടാംസ്ഥാനക്കാരായ എല്‍.ജി.യുടെ പിന്നിലാകുന്നു. ഒ.എല്‍.ഇ.ഡി ( Organic Light Emiting Diode ) ഡിസ്‌പ്ലേയുള്ള ടി.വി.യുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. വളഞ്ഞ ആകൃതിയിലുള്ള ഒ.എല്‍.ഇ.ഡി. ടി.വി. എല്‍.ജി.പുറത്തിറക്കിയിട്ട് നാളേറെ ആയെങ്കിലും തങ്ങളുടെ ആദ്യമോഡല്‍ സാംസങ് പുറത്തിറക്കിയത് ഏതാനം ദിവസംമുമ്പാണ്. എല്‍.സി.ഡി., എല്‍.ഇ.ഡി. ടി.വി.കളേക്കാള്‍ മിഴിവേറിയ ദൃശ്യങ്ങളും കനംകുറഞ്ഞ സ്‌ക്രീനുമാണ് ഒ.എല്‍.ഇ.ഡി.യുടെ സവിശേഷത. ഇരുവശങ്ങളും അല്പം അകത്തോട്ട് വളഞ്ഞിരിക്കുന്നതിനാല്‍ ഏത് …

Continue reading ഒഎല്‍ഇഡി ടിവി : എല്‍ജിയുടെ വഴിയെ സാംസങും

കാഞ്ഞിരപ്പള്ളി: കൊച്ചുപെട്ടിയുടെ വശത്തെ അക്കങ്ങള്‍ ഓരോന്നും അമര്‍ത്തിയ ശേഷം ലിവര്‍ വലിച്ച് കൈപ്പിടി തിരിച്ചാല്‍ ഇപ്പോഴും കണക്കുകൂട്ടല്‍ യന്ത്രം ശരിയുത്തരം തരും. കാല്‍ക്കുലേറ്ററും കമ്പ്യൂട്ടറും അരങ്ങുകീഴടക്കിയതോടെ കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി ഓഫീസ് മുറിയില്‍ വച്ചിരിക്കുകയാണ് കാല്‍ക്കുലേറ്ററിന്റെ ഈ പൂര്‍വികനെ. പഴയ ടൈപ്പ്‌റൈറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവര്‍ ചുരുക്കം. 1938-ലാണ് ബാങ്ക് സ്ഥാപിതമായത്. 1968-ല്‍, സ്വീഡന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫാസിറ്റ് ഏഷ്യാ ലിമിറ്റഡ്’ എന്ന കമ്പിനിയുടെ കണക്കുകൂട്ടല്‍യന്ത്രം ബാങ്കില്‍ വാങ്ങിവച്ചതായി പ്രസിഡന്റ് …

Continue reading കാലം മാറിയിട്ടും കണക്കുകൂട്ടുംയന്ത്രം ഇപ്പോഴും കിറുകൃത്യം

  വാഷിങ്ടണ്‍ : മനുഷ്യജീനുകള്‍ ‘പ്രകൃതിയുടെ സൃഷ്ടിയാണെ’ന്നും, അത് ആര്‍ക്കും പേറ്റന്റ് ചെയ്ത് സ്വന്തമാക്കാന്‍ കഴിയില്ലെന്നും യു.എസ്.സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഗവേഷണരംഗത്ത് ദൂരവ്യാപകമായ ഫലങ്ങളുവാക്കാന്‍ പോന്ന ഈ വിധി, സുപ്രീംകോടതി ഐക്യകണ്‌ഠേനെയാണ് പ്രസ്താവിച്ചത്. ജീനുകള്‍ പേറ്റന്റ് ചെയ്യാന്‍ കഴിയാത്തത് ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വാദം തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തുടങ്ങിയവയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ജീന്‍വകഭേദത്തിന്റെ പേറ്റന്റ്, അമേരിക്കന്‍ ബയോടെക് കമ്പനിയായ ‘മിരിയാഡ് ജനറ്റിക്‌സ്’ സ്വന്തമാക്കിയിരുന്നു. അത് ചോദ്യംചെയ്ത് നടന്ന കേസിലാണ് …

Continue reading മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യാന്‍ പാടില്ല – യു.എസ്.സുപ്രീംകോടതി

  2018 ല്‍ നാസയുടെ വാഹനമെത്തി ശിലാഭാഗം ശേഖരിക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷുദ്രഗ്രഹത്തിന് നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒന്‍പത് വയസുകാരന്‍ പേരിട്ടു. (101955) 1999 RQ36 എന്ന ക്ഷുദ്രഗ്രഹം ഇനി ‘ബെന്നൂ’ ( Bennu ) എന്ന് അറിയപ്പെടും. അന്താരാഷ്ട്രതലത്തില്‍ നടന്ന പേരിടല്‍ മത്സരത്തില്‍ 8000 ലേറെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. അതില്‍ നിന്നാണ് ഒന്‍പത് വയസുകാരനായ മൈക്കല്‍ പുസിയോ സമര്‍പ്പിച്ച പേര് തിരഞ്ഞെടുക്കപ്പെട്ടത്. നാസയുടെ ‘ഒസിരിയസ് – റെക്‌സ് ദൗത്യ’മാണ് ബെന്നൂവിലെത്തി ശിലാഭാഗം ശേഖരിച്ച് ഭൂമിയിലെത്തിക്ക് മടങ്ങുക. 80 കോടി …

Continue reading നാസ ലക്ഷ്യമിടുന്ന ക്ഷുദ്രഗ്രഹത്തിന് 9 വയസുകാരന്‍ പേരിട്ടു – ‘ബെന്നൂ’

ഒരു മിനിറ്റിനുള്ളില്‍ ഇത്രയൊക്കെ സംഭവിക്കും…ഇരുപത് കോടി ഇ-മെയിലുകള്‍, ഗൂഗിളില്‍ 20 ലക്ഷം സെര്‍ച്ചുകള്‍, കാഴ്ചയില്‍ രണ്ടുകോടി ഫോട്ടോകള്‍, 60 ലക്ഷം ഫേസ്ബുക്ക് പേജുകള്‍ ടെര്‍മിനലുകളില്‍ തെളിയുന്നു.. അങ്ങനെ അങ്ങനെ… ഇന്‍റല്‍ നടത്തിയ ഒരു സര്‍വേയിലാണ് ഈ വിവരങ്ങള്‍. വെറും ഒരു മിനിറ്റുകൊണ്ട് ഇന്‍റര്‍നെറ്റ് ലോകത്ത് നടക്കുന്നത് ഇത്തരം 6.4 ലക്ഷം ജിഗാബൈറ്റ് വരുന്ന വിവര കൈമാറ്റങ്ങളാണ്. ഒരു മിനിറ്റില്‍ ഇന്‍റര്‍നെറ്റിലൂടെ കുറിക്കപ്പെടുന്ന ട്വീറ്റുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് വരും. ഇന്‍റര്‍നെറ്റ് ചില്ലറ വ്യാപാരികളായ ആമസോണ്‍ ഡോട് കോമില്‍ …

Continue reading ഒരു മിനിറ്റിനകം ഇന്‍റര്‍നെറ്റില്‍ സംഭവിക്കുന്നത്

പോസ്റ്റ്‌ ഓഫീസ് പരാതികള്‍ ഓണ്‍ലൈന്‍ വഴി Click Here    

Continue reading പോസ്റ്റ്‌ ഓഫീസ് പരാതികള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്ന പോര്‍ട്ടല്‍

ഭാരതസര്‍ക്കാരിന്റെ ഹര്‍ ഹാഥ് മേം ഫോണ്‍ (എല്ലാ കൈയ്യിലും ഒരു ഫോണ്‍) എന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ പാവപ്പെട്ട പൗരന്മാര്‍ക്കും 2013 ല്‍ സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ഈ ഫോണുകള്‍ ആധാര്‍ സംവിധാനം ഉള്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ ഡയറക്റ്റ് കാഷ് ട്രാന്‍സ്ഫര്‍ പദ്ധതിയുമായി ബന്ധപ്പെടുത്തിയതുമായിരിയ്ക്കും ഈ ഫോണുകള്‍.   എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കിയിരിയ്ക്കുന്ന ഓണ്‍ലൈന്‍ വഴി ഉറപ്പുവരുത്താവുന്നതുമായ തിരിച്ചറിയല്‍ നമ്പരാണ് ആധാര്‍. സര്‍ക്കാരിന്റെ ഡയറക്റ്റ് കാഷ് ട്രാന്‍സ്ഫര്‍ പദ്ധതിയനുസരിച്ച് ഗവണ്‍മെന്റില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും ജനങ്ങളുടെ ബാങ്ക് അല്ലെങ്കില്‍ പോസ്റ്റല്‍ …

Continue reading രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍

ജാദൂ എന്ന പദത്തിന് മാന്ത്രികം എന്നാണ് അര്‍ഥം. ഷാരൂഖ് ഖാന്‍ ചിത്രത്തിലെ ‘ ജാദൂ തേരീ നാസര്‍’ എന്ന ഗാനത്തിലൂടെയാവാം ഏറിയപങ്കു മലയാളികള്‍ക്കും ഈ വാക്ക് പരിചിതമായത്. പിന്നീട് ‘കോയി മില്‍ ഗയാ’ എന്ന ചിത്രം ജാദുവിനൊരു രൂപം കൂടി നല്‍കി. ഇപ്പോള്‍ ഇതാ മലയാളത്തിലൊരു ജാദൂ വന്നിരിക്കുന്നു,എജെന്റ് ജാദൂ.സിനിമയിലേക്ക് തന്നെയാണ് വരവ്. പക്ഷെ രംഗപ്രവേശം ഒരു സീക്രട്ട് എജെന്റായിട്ടാണ് എന്ന് മാത്രം. ഈയടുത്തിടെ ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന സിനിമ ഇന്റെര്‍നെറ്റിലിട്ടതിന് 1000 ലധികം പേരെ കുടുക്കിയ ഒരു …

Continue reading ആരാണീ എജെന്റ് ജാദൂ ?