Online Tickets

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ ടിക്കറ്റ് സ്റ്റാറ്റസ് അറിയാന്‍ ഇനി 139ല്‍ വിളിക്കുകയോ റെയില്‍വേയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല. യാത്രയ്ക്ക് മുമ്പായി ടിക്കറ്റ് കണ്‍ഫേം ആയിട്ടുണ്ടെങ്കിലും ക്യാന്‍സല്‍ ആയിട്ടുണ്ടെങ്കിലും നിങ്ങളുടെ ഫോണിലേക്ക് റെയില്‍വേയില്‍ നിന്നും മെസേജ് വരും. കഴിഞ്ഞ പത്ത് ദിവസമായി പുതിയ സംവിധാനം പരീക്ഷിച്ച് വരികയായിരുന്നുവെന്നും വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് വേണ്ടിയുള്ള എസ്എംഎസ് അലേര്‍ട്ട് സേവനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമിടുകയാണെന്നും റെയില്‍വേ സഹമന്ത്രി ആധിര്‍ രഞ്ചന്‍ ചൗധരി പറഞ്ഞു. ദിനംപ്രതി ഏതാണ്ട് …

Continue reading വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്നു മുതല്‍ റെയില്‍വെയുടെ എസ്എംഎസ്‌

ഓണ്‍ലൈന്‍ വ്യാപാരവും, ഇ-ബാങ്കിങ്ങും വളര്‍ന്നതിനൊപ്പം നമ്മുടെ ജീവിത സൗകര്യങ്ങളും വളരെ മികച്ചതായി എന്നു തന്നെ പറയാം. കാരണം സാധനങ്ങള്‍ വാങ്ങാനും, ട്രെയിന്‍-ബസ് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാനും ഇന്ന് സാധിയ്ക്കും. ഒരു ക്യൂവിലും നില്‍ക്കാതെ, ചില്ലറയില്ലാതെ ബുദ്ധിമുട്ടാതെ തന്നെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ സാധിയ്ക്കാനാകും എന്ന സ്ഥിതിയിലായി കാര്യങ്ങള്‍.നമ്മുടെ കെഎസ്ആര്‍ടിസിയിലും ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിയ്ക്കും.   എങ്ങനെ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം?   ആദ്യം http://www.keralartc.com എന്ന വെബ്‌സൈറ്റ് തുറക്കുക. അതിലെ ടിക്കറ്റ് ബുക്കിംഗ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. …

Continue reading എങ്ങനെ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം?