Networking

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്  (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കൺസെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയിൽ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണൽ സിസ്റ്റങ്ങൾ നമ്മുടെ ഡെസ്ക്ടോപ്പിൽ നിന്നും അപ്രത്യക്ഷമായേക്കം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്താണ് എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് താഴെക്കാണൂന്നത്.  ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൌഡ് കമ്പ്യൂട്ടിംഗും. വളരെ ലളിതമായി …

Continue reading ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ്

നെറ്റ്‌വർക്കുകളെ അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം, നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റയുടെ ഒഴുക്കിന്റെ വേഗത  മുതലായവയെ അടിസ്ഥാനമാനമാക്കി തരം തിരിച്ചിരിക്കുന്നു. സാധാരണഗതിയിൽ സ്വകാര്യ ആവശ്യങ്ങൾക്കായിരിക്കും ഇത്തരം നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത്. ലാൻ-LAN (local area network): ലോക്കൽ ഏരിയ നെറ്റ്‌വർക്ക് എന്നതിന്റെ ചുരുക്ക രൂപമാണ് ലാൻ. ഭൂമിശാസ്ത്രപരമായി പറയുകയാണങ്കിൽ ലാനുകൾ ഒരു ഓർഗനൈസേഷനിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളുടെ ഒരു ഗ്രൂപ്പാണ്. ഒരു  കെട്ടിടത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടറുകളുടെ ഒരു കൂട്ടമായിരിക്കും  ലാനുകൾ. എതർനെറ്റ് അഡ്രസ് റെസലൂഷൻ (Ethernet address resolution protocol) …

Continue reading വിവിധ തരം നെറ്റ്‌വർക്കുകൾ

VPN എന്ന ചുരുക്കപ്പേര് ഒരിക്കലെങ്കിലും കേൾക്കാത്തവർ വിരളം. Virtual Private Network എന്നതിന്റെ ചുരുക്കപ്പേരാണ് VPN. കേൾക്കുമ്പോൾ കുറച്ച് സാങ്കേതികത്വം തോന്നുന്ന ഒരു പ്രയോഗമാണെങ്കിലും സംഗതി വളരെ നിസ്സാരമാണ്. കുറച്ചുകൂടി വിശദമാക്കിയാൽ ഒരു ഓഫീസിലേയോ കോളേജിലേയോ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാനായി LAN എന്ന ലോക്കൽ ഏരിയാ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന പോലെ, ലോകത്തിന്റെ ഏതു കോണിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ്വർക്ക് രൂ‍പപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് VPN. സുരക്ഷിതം …

Continue reading വി പി എൻ എങ്ങനെ സെറ്റപ്പ് ചെയ്യാം

അടിസ്ഥാനപരമായി കേബിളുകള്‍ വഴിയൊ വയർലെസ് കണക്ഷനുകൾ വഴിയൊ  അല്ലെങ്കിൽ മറ്റേതെങ്കിലും കമ്മ്യൂണിക്കേഷൻ മീഡിയകൾ  വഴിയൊ  ബന്ധിപ്പിക്കപ്പെട്ട  കംപ്യൂട്ടറുകളുടെ കൂട്ടത്തിനെയാണ് നെറ്റ് വര്‍ക്  (Network) എന്നു പറയുന്നത്. ഇത്തരം നെറ്റ് വര്‍ക്കുകളിലെ ഓരോ കംപ്യൂട്ടറുകളെയും പ്രത്യേകം  തിരിച്ചറിയുന്നതിനാണു   ഐ.പി അഡ്രസ്സുകള്‍ (I.P. Address) ഉപയോഗിക്കുന്നതു്.  ഇതു ഒരു പ്രത്യേക രീതിയില്‍ എഴുതിയിട്ടുള്ള ഒരു നമ്പര്‍ ആണ്.  ഐ.പി അഡ്രസിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി  ഒരു ഉപമ ഉപയോഗിച്ച് നോക്കാം .നെറ്റ് വര്‍ക്  എന്നത് ഇൻ‌ഡ്യ  ആണെന്നും നെറ്റ്‌വർക്കിലെ  ഓരോ കംപ്യൂട്ടറും ഒരു …

Continue reading ഐപി അഡ്രസുകളും നെറ്റ്‌വർക്കുകളൂം

Wifi ടീതെരിംഗ് ഉള്ള ലാപ്ടോപ് ഇൽ നിന്നോ സിസ്റ്റം ത്തിൽ നിന്നോ മൊബൈൽ ഇൽ ലേക്ക് wifi വഴി ഇന്റർനെറ്റ്‌ എടുക്കേണ്ട സഹാജര്യവും വരാം. ഉദ: ഞാൻ Landline Broadbrand connection ആണ് ഉപയോകിക്കുന്നത് എന്റെ ലാപ്ടോപ് ഇൽ wifi സപ്പോർട്ട് ചെയ്യും അപ്പോൾ എനിക്ക് എന്റെ ലാപ്‌ ഇൽ നിന്നും wifi പ്രോവിട് ചെയ്യാം മൊബൈൽ ലേക്കോ അല്ലെങ്ങിൽ wifi സപ്പോർട്ട് ചെയ്യുന്ന വേറെ ഏതെങ്കിലും divice ലേക്കോ. (ഇത്തരമൊരു പോസ്റ്റ്‌ ഇതിനുമുന്പ് ഇട്ടിട്ടുണ്ടോ നു …

Continue reading ലാപ്ടോപ് ഇൽ നിന്ന് wifi എങ്ങനെ മൊബൈൽ ലേക്കും മറ്റുള്ള device ലേക്കും എടുക്കാം

  I constantly find myself using Microsoft’s Remote Desktop tool to connect to machines both within my house and at work. Managing a large number of machines can be a rather daunting chore, and we’ve covered some tools in the past that try to provide an interface for managing multiple Remote Desktop Protocol (RDP) connections. I have to …

Continue reading Remote Desktop Manager for Windows

  If you’ve worked at a web development company with many clients I’m sure you’ve had a bunch of different domains for each of the various sites. Creating the DNS entries for each of the different sites can be a pain, and after a while I’m sure you get to the point where trying to cleanup unused DNS entries would …

Continue reading Free Wildcard DNS Service

  There is no shortage of services that want to help you store and share files, and many of them all have the same clunky feel. When I came across Droplr, however, it immediately felt a lot more polished than other services I’ve used. You can use Droplr in a couple of ways. For starters you can choose …

Continue reading Simple Drag and Drop File Sharing

Save 50% on Computers Save 70% on Maintenance Save 90% on Electricity What is Thin Client ??? A thin client (sometimes also called a lean or slim client) is a computer or a computer program which depends heavily on some other computer (its Server) to fulfill its traditional computational roles. This stands in contrast to …

Continue reading Thin Client

ഇന്റര്‍നെറ്റ്‌ ലോകം കാഴ്ചയില്‍  മനോഹരമാണ്. പക്ഷെ ഇതുപോലെ അക്രമങ്ങളും തട്ടിപ്പും നടക്കുന്ന വേറൊരു ഇടമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും എത്രമാത്രം ഇ-മെയില്‍ തട്ടിപ്പുകളുടെയും ഹാക്കിങ്ങിന്റെയും കഥകളാണ് നമ്മള്‍ കേട്ടും അനുഭവിച്ചുമറിയുന്നത്. എത്ര പ്രമുഖരുടെ സൈറ്റുകളും, ഫെയ്സ്ബുക്ക് അക്കൌണ്ടും,മെയില്‍ അക്കൌണ്ടുമാണ് ഹാക്കിംഗ് വിരുതന്മാര്‍  നുഴഞ്ഞു കയറി നശിപ്പിക്കുന്നത്.സേവന ദാതാക്കള്‍ അക്കൌണ്ടുകള്‍ സംരക്ഷിക്കുവാനായി എന്തൊക്കെ മാര്‍ഗങ്ങള്‍ പുതിയതായുണ്ടാക്കിയാലും അതിനെല്ലാം തുരങ്കം വയ്ക്കാന്‍ നമുക്ക് ചുറ്റും വിരുതന്മാര്‍ കാത്തുനില്‍ക്കുകയാണ്. ആകര്‍ഷകമായ കള്ള ഓഫറുകള്‍ നല്‍കി, നമ്മെ പറ്റിച്ച്, വിവരങ്ങള്‍ ശേഖരിച്ചാണ് …

Continue reading ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന എല്ലാ പാസ്‌ വെര്‍ദ്സും നിമിഷ നേരം കൊണ്ട് നിഗള്‍ക്ക് ടെക്സ്റ്റ്‌ ഫയല്‍ ആക്കി മാറ്റം . ഫേസ് ബുക്ക്‌ , ജിമെയില്‍ , WIFI അങ്ങനയൂള്ള എല്ലാം പെട്ടന്നു തന്നെ അടിച്ചു മാറ്റം .. ഇതിനായി ആദ്യം കുറച്ചു ഫയല്‍സ് ഡൌണ്‍ലോഡ് ചെയ്യണം. ലിങ്കുകള്‍ താഴെ കൊടുക്കുന്നു ആ ഫയല്‍സ് എല്ലാം ഡൌണ്‍ലോഡ് ചെയ്യുക . mspass passwordfox pspv wireless_key ഈ ഫയല്‍സ് തുറന്നു അതിലെ .exe ഫയല്‍സ് മാത്രം …

Continue reading ചില ഹാക്കിംഗ് ടൂള്‍സ്

നിങ്ങള്ക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ മെയില്‍, ഫേസ്ബുക്ക്, യു ടുബ്‌ വീഡിയോസ് എന്നിവ ചെക്ക് ചെയ്യണമെന്നുണ്ടോ ? അതും ഒറ്റ ആപ്പ്ലികെഷനില്‍ ? എന്നാല്‍ അങ്ങനെയുള്ള ഒരു പ്രോഗ്രാം ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്……………….. ഈ പ്രോഗ്രാമിന്റെ പേരാണ് MultiMi…………………..   ഈ സോഫ്ട്വെയര്‍ ഇന്സ്ടാല്‍ ചെയ്‌താല്‍ നിങ്ങള്ക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് കൊണ്ട് തന്നെ മെയില്‍, ഫേസ്ബുക്ക്, ട്വിറ്റെര്‍, ലിങ്കെദ് ഇന്‍, പിക്കാസ , ഗൂഗിള്‍ രീടെര്‍, ഗൂഗിള്‍ ഡോകുമെന്റ്സ്, എന്തിനു യു ടൂബ് വീഡിയോസ് വരെ കാണാം……… …

Continue reading ഡെസ്ക്ടോപ്പില്‍ തന്നെ മെയില്‍- ഫേസ്ബുക്ക്- ഇന്റര്‍നെറ്റ്‌ ചെക്ക് ചെയ്യാം

  എസ്.എം.എസ് പിറന്നിട്ട് 20 വര്‍ഷം തികയുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് എസ്.എം.എസ്.ബിസിനസിലേക്ക് കടക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മെസേജ് അയയ്ക്കാന്‍ സഹായിക്കുന്ന‘ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍’ ആപ് കമ്പനി അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുപയോഗിച്ച്, ഫെയ്‌സ്ബുക്ക് അംഗങ്ങളല്ലാത്തവര്‍ക്കും എസ്.എം.എസ്. അയയ്ക്കാം. ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് മറ്റ് ഫെയ്‌സ്ബുക്ക് അംഗങ്ങളുമായി ചാറ്റ് നടത്താനാണ് ഇതുവരെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പ്രയോജനപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ആപ്പ് വ്യസ്തമായ ഒന്നാണ്. പേരും ഫോണ്‍നമ്പറും …

Continue reading ഫെയ്‌സ്ബുക്കിനും ഇനി എസ്.എം.എസ്.സര്‍വീസ്

A content delivery network (CDN) is a large distributed system of servers deployed in multiple data centers in the Internet. The goal of a CDN is to serve content to end-users with high availability and high performance. CDNs serve a large fraction of the Internet content today, including web objects (text, graphics, URLs and scripts), …

Continue reading Content Delivery Network(CDN)

The D-Link DWR 131 3G Wi-Fi pocket router is a wireless portable device that can be used to share your 3G internet connection. The D-Link DWR 131 (150N 3.75G) router does not come with a slot for inserting the SIM card instead it houses a USB port to share internet services. Just connect your USB broadband …

Continue reading D-Link DWR 131 3G Wi-Fi pocket router features and price in India

High Speed Mobile Broadband 7.2 Mbps Modem + WiFi Router with Battery   3G Wireless Mifi Pocket Router/Modem Huawei E5832   Latest & Hottest Design of 3G WiFi Pocket Router/Modem Only White colour availabe Working with All 3g/2g sim Like airtel, bsnl, tata docomo gsm, idea, reliance gsm & All Gsm Sim Card Wi-Fi/Usb Support Multi …

Continue reading Huawei e5832-7.2 Mbps Pocket Router with Battery

മലയാള സിനിമാ രംഗത്ത് വ്യാപകമായ സൈബര്‍ പൈറസിയ്‌ക്കെതിരെ ശക്തമായ ആയുധമായി രംഗത്ത് വന്ന സോഫ്റ്റ് വെയറാണ്  ഏജെന്റ് ജാദൂ. കൊച്ചിയിലെ ജാദൂ ടെക് സൊല്യൂഷന്‍സ് വികസിപ്പിച്ച ഈ സോഫ്റ്റ് വെയര്‍ ഈയടുത്ത് സൈബര്‍ പൈറസിക്കാര്‍ക്കിട്ട് കൊടുത്ത പണി പ്രശസ്തമാണല്ലോ. സോഫ്റ്റ് വെയറില്‍ ഫില്‍ട്ടറുകളായി സൂക്ഷിയ്ക്കപ്പെട്ടിട്ടുള്ള ചലച്ചിത്ര സാമ്പിള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സമുദ്രത്തില്‍ മുങ്ങിത്തപ്പിയാണ് ഈ വിരുതന്‍  തേജസ് നായരുമാരെ പിടികൂടുന്നത്. സിനിമാ ഗാനങ്ങളുടെ സംരക്ഷണത്തിനും ഈ സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്താനാകും. പൈറസി മൂലം പ്രതിവര്‍ഷം കോടികളുടെ നഷ്ടം …

Continue reading ഏജെന്റ് ജാദൂ വ്യാജ സിഡി പിടിയ്ക്കുമോ ?

    ഇന്റര്‍നെറ്റുപയോഗിച്ചുള്ള ആശയവിനിമയരംഗത്ത് യാഹൂ മെസഞ്ചര്‍ ആരാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. എന്നാല്‍, എം.എസ്.എന്‍ മെസഞ്ചറെന്നും പിന്നീട് വിന്‍ഡോസ് ലൈവ് മെസഞ്ചറെന്നും പേരുള്ള മൈക്രോസോഫ്റ്റിന്റെ സ്വന്തം ഉരുപ്പടി നമ്മളിലെത്ര പേരെ സ്വാധീനിച്ചിട്ടുണ്ട്. ചാറ്റു ചെയ്യാനും ഫോട്ടോ ഷെയര്‍ ചെയ്യാനും വീഡിയോ കോളിങിനും യാഹുവിനോടോ, പിന്നീടു ലോകം കീഴടക്കിയ ജീടോക്കിനോടോ എന്തുകൊണ്ടും കിടപിടിക്കുന്ന മെസഞ്ചറായിരുന്നു എം.എസ്.എന്‍. പറഞ്ഞിട്ട് കാര്യമില്ല, എതിരാളികളോട് പൊരുതിത്തോറ്റ് വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചു. അടുത്ത മാര്‍ച്ചോടെ …

Continue reading വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സ്‌കൈപ്പിന് വഴിമാറുന്നു

E-commerce or electronic commerce is a part of e-business. It entails purchasing, selling or exchanging of goods, services or information using computer networks such as internet. All the transactions are done electronically without limitations of boundaries or time. E-commerce can be B2B (business to business), B2C(business to consumer), C2B(consumer to business) and C2C(consumer to consumer). The …

Continue reading E-COMMERCE,CRYPTOGRAPHY AND DIGITAL SIGNATURE.

എല്ലാത്തിനും ഇ-ഉത്തരമുള്ള ഈ കാലത്ത് സൗഹൃദം കാത്തുസൂക്ഷിക്കാന്‍ സെല്‍ഫോണും ഇന്റര്‍നെറ്റും ഒഴിവാക്കാനാവത്ത രണ്ട് ഉപാധികളാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന ‘രാസനാമ’ത്തിലറിയപ്പെടുന്ന സൗഹൃദക്കൂട്ടായ്മകളിലേക്ക് നമ്മളെത്തുന്നതും ഈ രണ്ടു വഴിയിലൂടെയാണ്. കേരളത്തില്‍ ഉദയംചെയ്ത ‘ഹികേരള ഡോട്ട് കോമി’ലേക്ക് (www.hikerala.com) എത്താനും ഈ വഴികള്‍ മതി. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ നിരയിലേക്ക് എന്തുകൊണ്ടും ‘ഹികേരള’യെ പ്രതിഷ്ഠിക്കാം. സുഹൃത്തുക്കളോട് സംവദിക്കാന്‍ പൊതുചുമരുണ്ട്. അവിടെ അയല്‍പക്കക്കാരെയും സുഹൃത്തുക്കളേയും കാണാന്‍ രണ്ട് ഓപ്ഷനുകള്‍. വീഡിയോയും ചിത്രവുമെല്ലാം അപ്‌ലോഡുചെയ്യാം, അനായാനമായി തന്നെ. ചാറ്റു ചെയ്ത് കൂട്ടുകൂടാനും …

Continue reading കേരളത്തിന് ഒരു വലിയ ഹായ്

ഡിസ്‌പോസിബിള്‍ യുഗത്തിലാണല്ലോ ഇത്. ഡിസ്‌പോസിബിള്‍ സിറിഞ്ച്, പാത്രങ്ങള്‍ മുതല്‍ ഷര്‍ട്ടും മാത്രമല്ല എന്തും ഡിസ്‌പോസിബിള്‍ ആയി ഉപയോഗിക്കുന്ന കാലമാണിത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഡിസ്‌പോസിബിള്‍ ഇമെയിലും ആയിക്കൂടാ അല്ലേ. ഈമെയിലിന്റെ കാര്യത്തില്‍ ഈ ആശയം ആവശ്യമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. വേണ്ടിവരും എന്നുതന്നെയാണ് ചിലര്‍ പറയുന്നത്. കാരണം യഥാര്‍ത്ഥ ഇമെയില്‍ അഡ്രസ് വെളിപ്പെടുത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവും. പലവിധ സ്വകാര്യതകള്‍ കൊണ്ടും വൈറസ് തുടങ്ങിയവയുടെ ഭീഷണികൊണ്ടുമാവാം ഇത്. അത്തരം അവസരത്തില്‍ താത്ക്കാലികമായി ഉപയോഗിക്കാവുന്ന ഒരു ഇമെയില്‍ വിലാസം സഹായകമായേക്കും. …

Continue reading ഡിസ്‌പോസിബിള്‍ ഇമെയിലിന്റെ കാലം

ഇന്റര്‍നെറ്റില്‍ സൗജന്യമായി ഇത്തിരി സ്ഥലം കിട്ടിയാല്‍ ആരെങ്കിലും വേണ്ടാ എന്നു പറയുമോ? ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആര്‍ജിച്ചെടുത്ത ആമസോണ്‍ ക്ലൗഡിലാണെങ്കിലോ… ഗൂഗിള്‍ ഡോക്‌സ് ഒരു ജിബിയും ഡ്രോപ്‌ബോക്‌സും മറ്റും രണ്ടു ജിബിയും സ്ഥലം തരുമ്പോള്‍ അഞ്ചു ജി ബി സൗജന്യമായി തരുന്നു എന്നതുമാത്രമല്ല ആമസോണ്‍ ക്ലൗഡ് ഡ്രൈവിനെ ഹിറ്റാക്കിയത്. പത്തു ജിബി സൗജന്യമായി നല്‍കുന്ന ഫോര്‍ ഷെയേര്‍ഡിനേക്കാള്‍ എത്രയോ വേഗത്തില്‍ അപ്‌ലോഡിങ്ങും ഡൗണ്‍ലോഡിങ്ങും സാധ്യമാണ് എന്നതാണ് എടുത്തു പറയാവുന്നഗുണം. നിലവില്‍ ആയിരം പാട്ടുകളും രണ്ടായിരം …

Continue reading അഞ്ച് ജിബി വേണോ; ആമസോണ്‍ ക്ലൗഡ് ഡ്രൈവ് തുറക്കൂ

ഡോട്ട് കോമിന്റെ കാലം അവസാനിച്ചു, ‘ഡോട്ട് കഴിഞ്ഞ് എന്തും’ ആകാവുന്ന കാലത്തിലേക്ക് ഇന്റര്‍നെറ്റ് ചുവടുവെയ്ക്കുന്നു. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇനി ഏത്‘വാലറ്റം’ (suffix) വെച്ചും ഡൊമയ്ന്‍ നാമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍നെറ്റ് ഡൊമയ്ന്‍ നാമങ്ങളുടെ നിയന്ത്രണം കൈയാളുന്ന അന്താരാഷ്ട്ര സംഘടനയാണ് ചരിത്രപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. ‘ഐകാന്‍’ (ICANN) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘കോര്‍പ്പറേഷന്‍ ഫോര്‍ ആസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്’ ആണ് ഈ തീരുമാനം സിങ്കപ്പൂരില്‍ കൈക്കൊണ്ടത്. ഇന്റര്‍നെറ്റ് വിലാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ തുറന്ന സംവിധാനം ഇതുവഴി സാധ്യമാകുമെന്ന് ഐകാന്‍ അധികൃതര്‍ പറഞ്ഞു. 1980 കളില്‍ …

Continue reading ഡോട്ട്‌കോം യുഗത്തിന് അന്ത്യം : ഇന്റര്‍നെറ്റില്‍ ഇനി ഇഷ്ടവിലാസം

ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് നിരോധനം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം എന്നാണ് അറിയുന്നത്. ഇതനുസരിച്ച് ഭൂരിഭാഗം ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇത്തരം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തുതുടങ്ങിയിട്ടുണ്ട്. സോഫ്റ്റ്‌വെയറുകള്‍, പാട്ടുകള്‍, സിനിമ തുടങ്ങിയവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് ഈ നടപടി. വ്യാഴാഴ്ച കാലത്ത് മുതല്‍ ഇത്തരം ഷെയറിങ് വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഈ സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. എന്നാല്‍, ഇത്തരമൊരു നടപടി സംബന്ധിച്ച് ടെലികോം …

Continue reading ഫയല്‍ ഷെയറിങ് വെബ്‌സൈറ്റുകള്‍ക്ക് നിരോധനം!

  2012 ജൂണ്‍ ആറ്. ആഗോള ഇന്റര്‍നെറ്റ് ചരിത്രത്തിലെ അതീവനിര്‍ണായകമായ ദിനമായിരുന്നു കടന്നുപോയത്. നമ്മളുപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ നമ്മള്‍ പോലുമറിയാതെ പ്രധാനപ്പെട്ടൊരു മാറ്റം സംഭവിച്ച ദിവസം. ജൂണ്‍ ആറിന് ബുധനാഴ്ച ലോകം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ ആറിലേക്ക് (ഐ.പി.വി.6) സ്ഥാനക്കയറ്റം നേടി. ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോടി ഐ.പി. അഡ്രസുകള്‍ നല്‍കാന്‍ ശേഷിയുള്ള അതിബൃഹത്തായൊരു നെറ്റ്‌വര്‍ക്കിങ് സാങ്കേതികതയാണ് ഐ.പി.വി.6. ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ ഏകോപനച്ചുമതല വഹിക്കുന്ന രാജ്യാന്തരസംഘടനയായ ഇന്റര്‍നെറ്റ് സൊസൈറ്റി, ഐ.പി. അഡ്രസുകള്‍ അനുവദിക്കുന്ന ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് …

Continue reading ഐ.പി. അഡ്രസ് ഇനി ഇഷ്ടംപോലെ

സംഘടിത ക്രിമിനലുകളുടെ പറുദീസയാണ് ഇന്റര്‍നെറ്റ് .അങ്ങനെയുള്ള ഒരു സംഘടിത ക്രിമിനല് സംഘടനയാണ് റഷ്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് (Russian Business Network)അഥവാ ആര്‍ ബി എന്‍ എന്ന ചുരുക്കത്തില് അറിയപ്പെടുന്ന റഷ്യന് മാഫിയ സംഘടന. സെയിന്റ് പീറ്റേഴ്സ് ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ് ഹോസ്റ്റിംഗ് കമ്പനിയാണ് റഷ്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് എന്ന പേരിലറിയപ്പെടുന്നത്. വെബ് ഹോസ്റ്റിംഗിന്റെ മറവില്‍നടത്തുന്ന ,നിരവധി ക്രിമിനല് പ്രവര്‍ത്തനങ്ങളുടെ ചുക്കാന് പിടിക്കുന്ന ഈ സംഘടനയാണ് ലോകത്തിലെ ഏറ്റവും കൂടുതല് സൈബര് ക്രൈമുകളുടെ പിറകിലുള്ളതു. ചൈല്‍ഡ് …

Continue reading റഷ്യൻ ബിസിനസ് നെറ്റ്‌വർക്ക്

 ഇന്റർനെറ്റിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന വെബ് പേജുകളെ  ഉപയോക്താക്കളുടെ  കമ്പ്യൂട്ടറിലുള്ള വെബ് ക്ലയന്റ് പ്രോഗ്രാമുകളിലേയ്ക്ക്  (ബ്രൌസർ) എത്തിയ്ക്കുന്ന സെർവർ പ്രോഗ്രാമുകളെയാണ് വെബ് സെർവറുകൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇത് ക്ലയന്റ്/സെർവർ മാതൃകയും, വേൾഡ് വൈഡ് വെബിന്റെ  ഹൈപ്പർ ടെൿസ്റ്റ് ട്രാൻസ്‌ഫർ പ്രോട്ടോക്കോൾ (HTTP), അനുസരിച്ചാണു് പ്രവർത്തിക്കുന്നത്.  ഇന്റർ നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന വെബ്‌‌‌പേജുകൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന എല്ലാ  കമ്പ്യൂട്ടറുകളിലും ഒരു വെബ് സെർവർ പ്രോഗ്രാം ഉണ്ടായിരിക്കണം.  ഇന്നുള്ളതിൽ വച്ച് മുന്‍നിരയിൽ നില്ക്കുന്ന രണ്ടു വെബ്‌‌സെർവറുകളാണു് അപ്പാഷേ (ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന വെബ്‌‌സെർവര്), മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് …

Continue reading വെബ് സെർവർ

ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ സിസ്റെതില്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സിസ്റെതില്‍ ഇരുന്നു കൊണ്ട് നിങ്ങളുടെ നെറ്വോര്‍കിനെ സെര്‍ച്ച്‌ ചെയ്യാം….. ഇനി ഇതെങ്ങനെ ഉപയോഗിക്കാം? ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞ ശേഷം താഴെ കാണുന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക ….   ഇവിടെ കൊടുക്കേണ്ടത് ഐ പി അഡ്രസ്‌ റേഞ്ച് ആണ് … എത്ര റേഞ്ച് വേണമെകിലും കൊടുക്കാം… availability അനുസരിച് ഡയഗ്രം ഉണ്ടാകുന്നതാണ് …..   ഇത് നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സെര്‍ച്ച്‌ ചെയ്തുകൊണ്ടിരിക്കുന്നത് ആണ് ..   …

Continue reading നിങ്ങളുടെ വീടിലെ Wi-Fi മോഡാം വേറെ ആരും ഉപയോഗിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് എത്ര ശതമാനം ഉറപ്പ് പറയാന്‍ കഴിയും?

അടിസ്ഥാനപരമായി കേബിളുകള്‍ വഴിയൊ വയർലെസ് കണക്ഷനുകൾ വഴിയൊ  അല്ലെങ്കിൽ മറ്റേതെങ്കിലും കമ്മ്യൂണിക്കേഷൻ മീഡിയകൾ  വഴിയൊ  ബന്ധിപ്പിക്കപ്പെട്ട  കംപ്യൂട്ടറുകളുടെ കൂട്ടത്തിനെയാണ് നെറ്റ് വര്‍ക്  (Network) എന്നു പറയുന്നത്. ഇത്തരം നെറ്റ് വര്‍ക്കുകളിലെ ഓരോ കംപ്യൂട്ടറുകളെയും പ്രത്യേകം  തിരിച്ചറിയുന്നതിനാണു   ഐ.പി അഡ്രസ്സുകള്‍ (I.P. Address) ഉപയോഗിക്കുന്നതു്.  ഇതു ഒരു പ്രത്യേക രീതിയില്‍ എഴുതിയിട്ടുള്ള ഒരു നമ്പര്‍ ആണ്.  ഐ.പി അഡ്രസിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി  ഒരു ഉപമ ഉപയോഗിച്ച് നോക്കാം .നെറ്റ് വര്‍ക്  എന്നത് ഇൻ‌ഡ്യ  ആണെന്നും നെറ്റ്‌വർക്കിലെ  ഓരോ കംപ്യൂട്ടറും ഒരു …

Continue reading ഐ.പി അഡ്രസുകളും നെറ്റ് വര്‍ക്കുകളും

  അടുത്തയിടെ ഇന്റല്‍ അവതരിപ്പിച്ച വൈഫൈ ചിപ്പ്, കമ്മ്യൂണിക്കേഷന്‍ രംഗത്ത് പുത്തന്‍ കുതിപ്പിന് വഴിതെളിച്ചേക്കുമെന്ന് നിരീക്ഷകര്‍. ഒരു പതിറ്റാണ്ടുനീണ്ട ഗവേഷണത്തിന്റെ ഫലമാണ് പുതിയ മുന്നേറ്റം ഇന്റലിന് സാധ്യമായത്. വൈഫൈ റേഡിയോയെ കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുമായി ആഴത്തില്‍ കൂട്ടിയിണക്കാന്‍ ഇത് സഹായിക്കും. ഒരാഴ്ച മുമ്പ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഇന്റല്‍ ഡെവലപ്പര്‍ ഫോറത്തിലാണ്, മൊബൈല്‍ ഉപകരണങ്ങള്‍ക്കായുള്ള ആറ്റം പ്രൊസസറിനൊപ്പം ഡിജിറ്റല്‍ വൈഫൈ റേഡിയോ കൂട്ടിയിണക്കിയ ചിപ്പിന്റെ ആദ്യരൂപം അവതരിപ്പിക്കപ്പെട്ടത്. മൈക്രോപ്രൊസസറുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അതേ ചിപ്പുകള്‍കൊണ്ട് വൈഫൈ റേഡിയോയും …

Continue reading വയര്‍ലെസ് കമ്മ്യൂണിക്കേന് കരുത്തേകാന്‍ ഇന്റലിന്റെ വൈഫൈ ചിപ്പ്