Mobile

ആപ്പിളിന്റെ പുതിയ ഐഫോണ്‍ അടുത്ത ആഗസ്തില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിലും ഒരുമാസം മുമ്പുതന്നെ ഐഫോണ്‍ 6 രംഗത്തെത്തുമെന്ന്, വിശ്വസനീയകേന്ദ്രങ്ങളെ ഉദ്ധരിച്ച് തയ്‌വാനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐഫോണ്‍ 6 (iPhone 6 ) ന്റെ സ്‌ക്രീന്‍ വലിപ്പം 4.7 ഇഞ്ചായിരിക്കുമെന്നും ‘എക്കണോമിസ്റ്റ് ഡെയ്‌ലി ന്യൂസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഏത് രാജ്യത്താകും ഐഫോണ്‍ 6 ആദ്യം വില്‍പ്പനയ്‌ക്കെത്തുകയെന്ന് വ്യക്തമല്ല. 4.7 ഇഞ്ച് ഐഫോണ്‍ പുറത്തിറക്കുന്നതിന് പിന്നാലെ, ഐഫോണിന്റെ 5.5 ഇഞ്ച്, 5.6 ഇഞ്ച് വേര്‍ഷനുകള്‍ കൂടി രംഗത്തെത്തുമെന്നാണ് …

Continue reading ഐഫോണ്‍ 6 ന് 4.7 ഇഞ്ച് വലിപ്പം; ആഗസ്തില്‍ എത്തും

മിസ് ഇന്ത്യ കോയല്‍ റാണയും സോണി ഇന്ത്യ എംഡി കെനിച്ചിറോ ഹിബിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ എസ്പിരിയ സെഡ് 2 അവതരിപ്പിച്ചപ്പോള്‍ . ചിത്രം: പിടിഐ സ്മാര്‍ട്‌ഫോണില്‍ മികച്ച ഡിസ്‌പ്ലേയും ശബ്ദസുഖവും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സോണിയുടെ ഫോണുകള്‍ ഒരു പ്രലോഭനമാണ്. എക്‌സ്പീരിയ എന്ന പേരില്‍ സോണി ഇറക്കിയ സ്മാര്‍ട്‌ഫോണ്‍ പരമ്പര മികച്ച അഭിപ്രായം നേടിയതും ഈ രണ്ടുഘടകങ്ങള്‍ കൊണ്ടുതന്നെ. പക്ഷേ 2013 ല്‍ കമ്പനിക്ക് മികച്ച പ്രടകനം കാഴ്ച വെക്കാനായില്ലെന്നത് ഏവര്‍ക്കുമറിയുന്ന സത്യം. കഴിഞ്ഞവര്‍ഷം ആദ്യമിറക്കിയ …

Continue reading സോണി എക്‌സ്പീരിയ സെഡ് 2 ; വില അരലക്ഷം രൂപ

സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ജനപ്രിയ മൊബൈല്‍ ബ്രാന്‍ഡുകളിലൊന്നായ നോകിയ മൊബൈല്‍ പേരുമാറ്റുന്നു. മൈക്രോ സോഫ്റ്റ് മൊബൈല്‍ എന്നായിരിക്കും ഇനി നോകിയ അറിയപ്പെടുക. നോകിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് പേരുമാറ്റം. ഏപ്രില്‍ അവസാനത്തോടെ നോകിയ-മൈക്രോസോഫ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. ഇതിനുശേഷമായിരിക്കും പേരുമാറ്റം നിലവില്‍ വരിക. 720 കോടി ഡോളറിന്റെ(48,000 കോടി രൂപ)ഏറ്റെടുക്കല്‍ കരാറിന്റെ ഭാഗമായി നോകിയ എന്ന ബ്രാന്‍ഡ് നെയിം അടുത്ത 10 വര്‍ഷത്തക്കുകൂടി ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ നോകിയയുടെ സ്വന്തം മൊബൈല്‍ പേറ്റന്റുകളും ലൈസന്‍സിലുള്ള പേറ്റന്റുകളും മൈക്രോസോഫ്റ്റിന് …

Continue reading പേരുമാറ്റുന്നു; നോകിയ ഇനി മൈക്രോസോഫ്റ്റ് മൊബൈല്‍

ഏതെങ്കിലും നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളെയാണ് കണക്റ്റഡ് ഡിവൈസസ് എന്നു വിളിക്കുക. കമ്പ്യൂട്ടറും ലാപ്‌ടോപ്പും ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണുകളുമെല്ലാം റൂട്ടറുകളുമെല്ലാം കണക്റ്റഡ് ഡിവൈസുകളുടെ പട്ടികയില്‍ പെടുന്നു. ലോകത്തിലെ മൂന്നാമത് വലിയ കണക്ടറ്റഡ് ഡിവൈസ് നിര്‍മാതാക്കളാണ് ചൈനീസ് കമ്പനിയായ ലെനോവോ. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്പനയില്‍ ലോകത്തെ ഒന്നാംനമ്പര്‍ കമ്പനിയും ലെനോവോ തന്നെ. ഇതൊക്കെയാണെങ്കിലും സ്മാര്‍ട്‌ഫോണുകളുടെ വില്പനയില്‍ കമ്പനിക്ക് ഏറെയൊന്നും നേട്ടം കൈവരിക്കാനായിട്ടില്ല. ആദ്യഘട്ടത്തില്‍ ‘ലിഫോണ്‍’ എന്ന പേരില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കിയെങ്കിലും കാര്യമായി വിറ്റുപോയില്ല. തുടര്‍ന്ന് ലെനോവോ എന്ന പേരില്‍ …

Continue reading 13,999 രൂപയ്ക്ക് ലെനോവോ ഫോണ്‍

  അത്യാവശ്യം സംവിധാനങ്ങളുള്ള സ്മാര്‍ട്‌ഫോണിന് പതിനായിരം രൂപയെങ്കിലുമാകും- ഫോണുകള്‍ ‘സ്മാര്‍ട്’ ആയിത്തുടങ്ങിയ കാലം തൊട്ടു കേള്‍ക്കുന്നതാണിത്. എന്നാല്‍ പതിനായിരത്തിന്റെ പകുതി മുടക്കിയാല്‍ ഭേദപ്പെട്ട സ്മാര്‍ട്‌ഫോണ്‍ നല്‍കാമെന്ന് പ്രഖ്യാപിക്കുകയാണ് സ്‌പൈസ് ടെലികോം കമ്പനി. പ്രഖ്യാപനം മാത്രമല്ല സ്‌റ്റെല്ലാര്‍ ഗ്ലൈഡ് എം.ഐ-483 ( Stellar Glide Mi-438 ) എന്നൊരു ഫോണ്‍ കമ്പനി പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. 3ജി സൗകര്യത്തോടെയുള്ള ഫോണിന് വില 5,199 രൂപ മാത്രം. വെറുമൊരു സ്മാര്‍ട്‌ഫോണ്‍ അല്ല ഗ്ലൈഡ് സ്‌റ്റെല്ലാര്‍. ഗൂഗിള്‍ മൊബൈല്‍ സര്‍വീസസ് (ജി.എം.എസ്.) സര്‍ട്ടിഫിക്കേഷനോടു …

Continue reading 5,199 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍

  ഓരോ ഇന്ത്യക്കാരന്റെയും കൈയില്‍ ഇന്റര്‍നെറ്റുള്ള ഫോണ്‍ എന്ന ഐഡിയയുടെ പരസ്യം സത്യമാകുമെന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. എല്ലാവരുടെയും കൈയില്‍ നെറ്റ്‌ഫോണ്‍ എത്തിയിട്ടില്ലെങ്കിലും നല്ലൊരു വിഭാഗവും ഈ സൗകര്യം ഇപ്പോള്‍ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ ഐ.ഡി.സിയുടെ കണക്കനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ നാല് കോടി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട്. 2017 ആകുമ്പോഴേക്കും ഇത് പതിനഞ്ചര കോടിയാകും. കച്ചവടത്തിലുണ്ടാകാന്‍ പോകുന്ന നാലുമടങ്ങ് വര്‍ധന തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ മുന്നൊരുക്കം തുടങ്ങി. മൈക്രോമാക്‌സിനും കാര്‍ബണിനും പിന്നിലായി വില്പനയില്‍ മൂന്നാം …

Continue reading ലാവ ഐറിസ് പ്രോ 20; വില 13,990 രൂപ

  വിന്‍ഡോസ് ഫോണ്‍ 8.1 ലുള്ള ‘കോര്‍ട്ടാന’യുടെ പ്രവര്‍ത്തനം ജോ ബെല്‍ഫിയോര്‍ കാട്ടിത്തരുന്നു – എ പി ആപ്പിളിന്റെ ‘സിരി’ക്കും ഗൂഗിളിന്റെ ‘ഗൂഗിള്‍ നൗ’വിനും ബദലാകാന്‍ പാകത്തില്‍ മൈക്രോസോഫ്റ്റ് പുതിയ വെര്‍ച്വല്‍ അസിസ്റ്റന്റിനെ അവതരിപ്പിച്ചു. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ആ സര്‍വീസിന്റെ പേര് ‘കോര്‍ട്ടാന’ എന്നാണ്. മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനായ വിന്‍ഡോസ് ഫോണ്‍ 8.1 ന്റെ ഭാഗമാണ് ശബ്ദനിര്‍ദേശത്താല്‍ പ്രവര്‍ത്തിക്കുന്ന കോര്‍ട്ടാന. കാലിഫോര്‍ണിയയില്‍ ‘ബില്‍ഡ് 2014’ വേദിയില്‍ , വിന്‍ഡോസ് …

Continue reading ആപ്പിളിന്റെ സിരിക്ക് ബദലാകാന്‍ മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന

  ഓരോ മോഡലിന്റെയും രൂപകല്പനയില്‍ വ്യത്യസ്തത വരുത്താന്‍ ശ്രമിക്കുന്ന അപൂര്‍വം മൊബൈല്‍ കമ്പനികളേ ഇന്നുളളൂ. അതില്‍ ഒന്നാമത്തെ പേരാണ് തായ്‌വാന്‍ കമ്പനിയായ എച്ച്ടിസിയുടേത്. സാംസങും ആപ്പിളുമുള്‍പ്പെടുന്ന ഒന്നാംനിരക്കാര്‍ ഒരേ അച്ചിലിട്ട് വാര്‍ത്ത സ്മാര്‍ട്‌ഫോണ്‍ മോഡലുകളിറക്കുമ്പോള്‍ എച്ച്ടിസി ഒന്നിനൊന്ന് വ്യത്യസ്തമായ ഫോണുകളാണ് അവതരിപ്പിക്കാറ്. ആപ്പിള്‍ ഐഫോണിനോടും സാംസങ് ഗാലക്‌സി നിരയോടും മത്സരിക്കാന്‍ 2012 ലാണ് എച്ച്.ടി.സി. ‘വണ്‍’ എന്ന പരമ്പരയില്‍ പ്രീമിയം സ്മാര്‍ട്‌ഫോണുകളിറക്കാന്‍ തുടങ്ങിയത്. ആ പരമ്പരയില്‍ 9 മോഡലുകള്‍ 2012 ല്‍ മാത്രം വിപണിയിലെത്തിച്ചു. ഒന്നുപോലും കാര്യമായി …

Continue reading എച്ച്ടിസി വണ്‍ (എം8) ഇന്ത്യയിലേക്ക്

  സാംസങിന്റെ ഗാലക്‌സി നിരയിലെ ഏറ്റവും പുതിയ അംഗമായ ഗാലക്‌സി എസ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 51,000 മുതല്‍ 53,000 രൂപ വരെയാണ് ഇന്ത്യയില്‍ വില. മാര്‍ച്ച് 29 മുതല്‍ ഗാലക്‌സി എസ് 5 ( Samsung Galaxy S5 ) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ബുക്കുചെയ്യാം. ഇന്ത്യയുള്‍പ്പടെ 150 ഓളം രാജ്യങ്ങളില്‍ ഏപ്രില്‍ 11 ന് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. കറുപ്പ്, വെളുപ്പ്, നീല, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗാലക്‌സി എസ് 5 …

Continue reading ഗാലക്‌സി എസ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 51,000 രൂപ മുതല്‍

  ‘2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ ‘ എന്ന വിശേഷണം പേറുന്ന സാസങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍ മാര്‍ച്ച് 27 ന് അവതരിപ്പിക്കും. ഗാലക്‌സി എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമാണിത്. വിരലടയാളപ്പൂട്ട് ( fingerprint sensor ) ഉള്‍പ്പടെ അധികസുരക്ഷയോടെ എത്തുന്ന ഗാലക്‌സി എസ് 5, ഏപ്രില്‍ 11 മുതല്‍ ഇന്ത്യയുള്‍പ്പടെ 150 രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാന വാരം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സംസങിന്റെ ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി …

Continue reading സാംസങ് ഗാലക്‌സി എസ് 5; ഇന്ത്യയില്‍ അവതരണം വ്യാഴാഴ്ച

  പന്ത്രണ്ടായിരം രൂപ വരെ സ്മാര്‍ട്‌ഫോണിനായി ചെലവിടാന്‍ തയ്യാറുള്ളവര്‍ക്ക് പുതിയൊരു സാധ്യത സമ്മാനിക്കുകയാണ് ജപ്പാന്‍ കമ്പനിയായ പാനസോണിക്. ഇടക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍മാറിയിരുന്ന പാനസോണിക് ഫോണുകള്‍ കഴിഞ്ഞവര്‍ഷം മുതല്‍ വീണ്ടും എത്തിയിരിക്കുകയാണ്. രണ്ടാംവരവില്‍ ഇതുവരെയായി ആറു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. കാര്‍ബണ്‍ ഫോണുകളുടെ ഉടമസ്ഥരായ ജൈന ഗ്രൂപ്പുമായി കൂട്ടുകച്ചവടത്തിനും പാനസോണിക് ധാരണയിലെത്തിയിട്ടുണ്ട്. പാനസോണികിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ പി31 ( Panasonic P31 )ഇന്ത്യയില്‍ വില്പനയ്‌ക്കെത്തി. വില പന്ത്രണ്ടായിരത്തിന് പത്തു രൂപ കുറവ്-11,990 രൂപ. ഫാബ്‌ലറ്റ് …

Continue reading പന്ത്രണ്ടായിരം രൂപയ്ക്ക് പാനസോണിക് ഫോണ്‍

അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ് സൈന്യത്തിനും രഹസ്യന്വേഷണ വിഭാഗങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ വിവരങ്ങള്‍ സ്വന്തം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു. ബോയിങ് ബ്ലാക്ക് എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ജെയിംസ് ബോണ്ട് സിനിമകളെ അനുസ്മരിപ്പിക്കുന്ന സവിശേഷതകള്‍ ഉള്ളവയാണ്. സാധാരണ ജനങ്ങള്‍ക്ക് ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. പ്രതിരോധ മേഖലയിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബോയിങ് ബ്ലാക്ക് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംങ് സിസ്റ്റത്തിലാണ്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ ഫോണില്‍ ഉണ്ടാകും. മറ്റൊരു പ്രാധാന സവിശേഷത …

Continue reading ബോയിങ് ബ്ലാക്ക്- സ്വയം നശിക്കുന്ന ഫോണ്‍

  ഒരു ആന്‍ഡ്രോയ്ഡ് ഫോണിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഉയരുന്ന പരാതിയെന്താണ്. അത് തന്നെ ബാറ്ററി നില്‍ക്കില്ല. എന്നാല്‍ ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ രണ്ട് ആഴ്ച ഉപയോഗിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ വന്നാല്‍. ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഒണിക്സ് (onyx) ആണ് മിഡ്യ ഇന്‍ക് ഫോണ്‍ എന്ന ഫോണിന് രണ്ടാഴ്ച ബാറ്ററി ശേഷി അവകാശപ്പെടുന്നത്. 4.3 ഇന്‍ഞ്ചാണ് ഈ ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 4ജിബിയാണ് ശേഖരണ ശേഷി. ഇന്ന് ലോകത്തിലെ ഏത് ഫോണിനെ താരതമ്യം ചെയ്താലും ഏറ്റവും കൂടിയ …

Continue reading ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ രണ്ട് ആഴ്ച ബാറ്ററി നില്‍ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

  ഫീച്ചര്‍ഫോണ്‍ വിശേഷങ്ങള്‍ക്കുമേല്‍ പാട്ടിന്റെ ശ്രുതികൂടി ചേര്‍ക്കുകയാണ് സാംസങ്. ഇഷ്ടഗാനങ്ങളുടെ സംഗീതധാരയൊഴുക്കിക്കൊണ്ടാണിത്. മതിവരുവോളം പാട്ടുകേള്‍ക്കാനുള്ള സൗജന്യ സേവനമാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങില്‍നിന്നുള്ള പുതിയ വിശേഷം. ‘മില്‍ക്ക് മ്യൂസിക്’ ( Milk Music ) എന്ന പുതിയ സേവനം ഇതിനായി ആരംഭിച്ചുകഴിഞ്ഞു അവര്‍. ഇതിനകം തന്നെ സ്‌പോട്ടിഫൈ, പണ്ടോര, ആപ്പിള്‍ ഐട്യൂണ്‍സ് റേഡിയോ എന്നിവര്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞ തിരക്കുള്ള മേഖലയിലേക്കാണ് സാംസങ് പാട്ടുംപാടി വരുന്നത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ സേവനത്തില്‍ ചുരുങ്ങിയകാലത്തേക്ക് പരസ്യങ്ങളുടെ ശല്യവുമുണ്ടാകില്ല. അമേരിക്കയില്‍ …

Continue reading സാംസങില്‍നിന്ന് പാട്ടിന്റെ പാലാഴി

  സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകളില്‍ ചില മോഡലുകള്‍ക്ക് യു.എസില്‍ സ്ഥിരം വില്‍പ്പനവിലക്ക് ഏര്‍പ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമം പാളി. ഇക്കാര്യത്തില്‍ ആപ്പിളിന് അനുകൂല വിധി പുറപ്പെടുവിക്കാന്‍ യു.എസ്.ജഡ്ജി വിസമ്മതിച്ചു. കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ ജില്ലാ ജഡ്ജി ലൂസി കോഹ് ആണ്, മതിയായ തെളിവ് ആപ്പിള്‍ ഹാജരാക്കിയിട്ടില്ലെന്ന് പറഞ്ഞ് സാംസങിന് സ്ഥിരം വിലക്കേര്‍പ്പെടുത്താന്‍ വിസമ്മതിച്ചത്. ആഗോളതലത്തില്‍ ഇരുകമ്പനികളും തമ്മില്‍ നടക്കുന്ന പേറ്റന്റ് പോരില്‍ ആപ്പിളിന് ഇത് തിരിച്ചടിയാണ്. സാംസങിന് വിലക്ക് ഏര്‍പ്പെടുത്താന്‍ മാത്രം പ്രധാനപ്പെട്ടതാണ്, തങ്ങളുടെ പേറ്റന്റ് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകള്‍ …

Continue reading യു.എസില്‍ സാംസങ് ഫോണുകള്‍ക്ക് സ്ഥിരം നിരോധം: ആപ്പിളിന്റെ നീക്കം പൊളിഞ്ഞു

  ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. 2014 മാര്‍ച്ച് 15 മുതല്‍ ഇന്ത്യയിലെത്തുമന്ന് കരുതുന്ന നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണിന് 8,500 രൂപയാണ് ഒരു ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വിലയിട്ടിരിക്കുന്നത്. നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നീ ആന്‍ഡ്രോയ്ഡ് ഫോണുകളാണ് മൊബൈല്‍ കോണ്‍ഗ്രസ്സില്‍ നോക്കിയ അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ നോക്കിയ അതിന്റെ …

Continue reading നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തുന്നു; വില 8,500 രൂപ

ഗാലക്സി എസ് 4ന്‍റെ വില സാംസങ്ങ് 10000 രൂപ കുറച്ചു പുതിയ ഫ്ലാഗ് ഷിപ്പ് മോഡല്‍ ഇറക്കിയതോടെ സാംസങ്ങ് നിലവിലുള്ള ഫ്ലാഗ്ഷിപ്പ് മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് ഗാലക്സി എസ്4ന് 1000രൂപയുടെ കുറവുമായി സാംസങ്ങ് രംഗത്ത്. ഇതോടെ ഇനി 30000 രൂപയ്ക്കായിരിക്കും സാംസങ്ങ് ഗാലക്സി എസ്4 ലഭിക്കുക. ഇന്ത്യയിലാണ് നിലവില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 41,500 രൂപയ്ക്കാണ് ഗാലക്സി എസ്4 ഇന്ത്യയില്‍ പുറത്തിറക്കിയത്. ഓണ്‍ലൈന്‍ വിപണന സൈറ്റുകളിലാണ് ഈ ഓഫര്‍ വന്നിരിക്കുന്നത്. അതേ സമയം …

Continue reading ഗാലക്സി എസ് 4ന്‍റെ വില സാംസങ്ങ് 10000 രൂപ കുറച്ചു

  ഹാക്കര്‍മാരും സൈബര്‍ ക്രിമിനലുകളും അരങ്ങുവാഴുന്ന ഇക്കാലത്ത് സ്മാര്‍ട്‌ഫോണുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. നമ്മള്‍ ഫോണിലൂടെ ചെയ്യുന്നതെല്ലാം ആരൊക്കെയോ ചോര്‍ത്തുന്നു എന്നകാര്യം ഉറപ്പ്. ഈമെയിലുകള്‍, പ്രവേശിക്കുന്ന വെബ്‌സൈറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍… ഗൂഗിളോ മറ്റേതെങ്കിലും ഏജന്‍സിയോ വിചാരിച്ചാല്‍ നിമിഷങ്ങള്‍കൊണ്ട് ഇതെല്ലാം ചോര്‍ത്താനാകും. പോക്കറ്റിലൊരു ചാരനെയും കൊണ്ടാണ് നമ്മളെല്ലാവരും നടക്കുന്നതെന്നര്‍ഥം! ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( MWC 2014 )അവതരിപ്പിക്കപ്പെട്ട ബ്ലാക്ക്‌ഫോണ്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരമാകുകയാണ്. പൂര്‍ണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ലോകത്തെ ആദ്യസ്മാര്‍ട്‌ഫോണ്‍ എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ …

Continue reading ഫുള്‍കവര്‍ സുരക്ഷയുമായി ബ്ലാക്ക്‌ഫോണ്‍ വരുന്നു

  ഹാക്കര്‍മാരും സൈബര്‍ ക്രിമിനലുകളും അരങ്ങുവാഴുന്ന ഇക്കാലത്ത് സ്മാര്‍ട്‌ഫോണുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. നമ്മള്‍ ഫോണിലൂടെ ചെയ്യുന്നതെല്ലാം ആരൊക്കെയോ ചോര്‍ത്തുന്നു എന്നകാര്യം ഉറപ്പ്. ഈമെയിലുകള്‍, പ്രവേശിക്കുന്ന വെബ്‌സൈറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍… ഗൂഗിളോ മറ്റേതെങ്കിലും ഏജന്‍സിയോ വിചാരിച്ചാല്‍ നിമിഷങ്ങള്‍കൊണ്ട് ഇതെല്ലാം ചോര്‍ത്താനാകും. പോക്കറ്റിലൊരു ചാരനെയും കൊണ്ടാണ് നമ്മളെല്ലാവരും നടക്കുന്നതെന്നര്‍ഥം! ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( MWC 2014 )അവതരിപ്പിക്കപ്പെട്ട ബ്ലാക്ക്‌ഫോണ്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരമാകുകയാണ്. പൂര്‍ണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ലോകത്തെ ആദ്യസ്മാര്‍ട്‌ഫോണ്‍ എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ …

Continue reading ഫുള്‍കവര്‍ സുരക്ഷയുമായി ബ്ലാക്ക്‌ഫോണ്‍ വരുന്നു

  ഹാക്കര്‍മാരും സൈബര്‍ ക്രിമിനലുകളും അരങ്ങുവാഴുന്ന ഇക്കാലത്ത് സ്മാര്‍ട്‌ഫോണുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. നമ്മള്‍ ഫോണിലൂടെ ചെയ്യുന്നതെല്ലാം ആരൊക്കെയോ ചോര്‍ത്തുന്നു എന്നകാര്യം ഉറപ്പ്. ഈമെയിലുകള്‍, പ്രവേശിക്കുന്ന വെബ്‌സൈറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍… ഗൂഗിളോ മറ്റേതെങ്കിലും ഏജന്‍സിയോ വിചാരിച്ചാല്‍ നിമിഷങ്ങള്‍കൊണ്ട് ഇതെല്ലാം ചോര്‍ത്താനാകും. പോക്കറ്റിലൊരു ചാരനെയും കൊണ്ടാണ് നമ്മളെല്ലാവരും നടക്കുന്നതെന്നര്‍ഥം! ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( MWC 2014 )അവതരിപ്പിക്കപ്പെട്ട ബ്ലാക്ക്‌ഫോണ്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരമാകുകയാണ്. പൂര്‍ണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ലോകത്തെ ആദ്യസ്മാര്‍ട്‌ഫോണ്‍ എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ …

Continue reading ഫുള്‍കവര്‍ സുരക്ഷയുമായി ബ്ലാക്ക്‌ഫോണ്‍ വരുന്നു

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട. ‘2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ അവതാര’മെന്ന് വിശേഷിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 5 സാംസങ് പുറത്തിറക്കി.. ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ സാംസങിന്റെ ഈ മൂന്‍നിര ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ( MWC 2014 ) പ്രതീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എസ് 5 ( Samsung Galaxy S5 ). കോണ്‍ഗ്രസ്സിന്റെ ആദ്യദിനംതന്നെ അത് അവതരിപ്പിക്കപ്പെട്ടു. ഗാലക്‌സ് എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമായ എസ് 5 …

Continue reading കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗാലക്‌സി എസ് 5 എത്തി

  ജാപ്പനീസ് ഇലക്ട്രോണിക് ഭീമന്‍ സോണിയുടെ പുതിയ ഫാബ്‌ലറ്റായ ‘എക്‌സ്പീരിയ ടി2 അള്‍ട്രാ’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ഒരു ഈ-കൊമേഴ്‌സ് സൈറ്റില്‍ 32,000 രൂപയ്ക്കാണ് അത് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. ഫിബ്രവരി 27 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. സോണിയുടെ വെബ്ബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ‘എക്‌സ്പീരിയ ടി2 അള്‍ട്രാ’ ( Sony Xperia T2 Ultra ) ഒരു ആറിഞ്ച് എച്ച്ഡി സ്മാര്‍ട്ട്‌ഫോണാണ് – ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 4.3 (ജെല്ലി ബീന്‍) പതിപ്പിലോടുന്നത്. 720 X 1280 പിക്‌സല്‍ ആണ് സ്‌ക്രീന്‍ റിസല്യൂഷന്‍ . …

Continue reading സോണിയുടെ ‘എക്‌സ്പീരിയ ടി2 അള്‍ട്രാ’ ഇന്ത്യയില്‍ ; വില 32,000 രൂപ

  ചുറ്റുമുള്ള ലോകത്തെ അതിന്റെ ശരിയായ അളവുകളിലും അനുപാതത്തിലും മനസിലാക്കാനും മാപ്പ് ചെയ്യാനും ശേഷിയുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചു. യൂസറിന്റെ ചുറ്റുപാടിന്റെ ത്രിമാന മാപ്പ് സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫോണ്‍ . ഗൂഗിളിന്റെ ‘അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രോജക്ട്‌സ്’ ( ATAP ) വിഭാഗം,‘പ്രോജക്ട് ടാന്‍ഗോ ( Project Tango ) എന്ന പദ്ധതിയുടെ ഭാഗമായാണ് ത്രിഡി സെന്‍സറുകളോടുകൂടിയ അഞ്ചിഞ്ച് സ്മാര്‍ട്ട്‌ഫോണിന്റെ പ്രാഥമികരൂപം സൃഷ്ടിച്ചത്. വീടിനുള്ളിലെ മുറികളുടെ യഥാര്‍ഥ അളവും അനുപാതവും മനസിലാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ സഹായിക്കും. …

Continue reading ത്രീഡി മാപ്പിങ് സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍

  ലെനോവോ എന്ന പേര് നമ്മുടെ നാട്ടുകാര്‍ക്ക്് സുപരിചിതമാണ്. കമ്പനിയിറക്കിയ ഡെസ്്ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും നന്നായി വിറ്റുപോകുന്നതുതന്നെ കാരണം. ചൈനയില്‍നിന്ന് തുടങ്ങി ലോകം മുഴുവനും വില്പനശൃംഖല വ്യാപിപ്പിച്ച കഥയാണ് ലെനോവോയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെനോവയുടെ ഉത്പന്നങ്ങള്‍ 160 ലേറെ രാജ്യങ്ങളില്‍ ലഭിക്കുന്നു. മൊബൈല്‍ഫോണുകളുടെ തുടക്കം മുതല്‌ക്കേ ലെനോവോ ആ രംഗത്തേക്കും തിരിഞ്ഞിരുന്നു. എന്നാല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ , ടാബ്‌ലറ്റ് ഡിവിഷന്‍ 10 …

Continue reading ലെനോവോ വൈബ് സെഡ്; വില 35,990 രൂപ

55,000 കോടി രൂപയുടെ വാര്‍ഷികവിപണിയാണ് ഇന്ത്യയില്‍ മൊബെല്‍ഫോണുകളഒടേത്. ഇതില്‍ 14 ശതമാനം വില്പന നാല് ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കിയിരിക്കുകയാണ്. മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ, ഇന്‍ടെക്‌സ് എന്നിവയാണീ കമ്പനികള്‍. വിപണിപ്രാതിനിധ്യം വര്‍ധിപ്പിക്കാനായി ഹൈ-എന്‍ഡ് ഫോണുകളിറക്കുന്നതില്‍ മത്സരിക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍. മൂവായിരത്തില്‍ താഴെ വില വരുന്ന ബേസിക് മോഡലുകള്‍ മാത്രമിറക്കി കാലം കഴിച്ചതൊക്കെ കമ്പനികള്‍ എന്നേ മറന്നുപോയിരിക്കുന്നു. സാംസങിന്റെയും നോക്കിയയുടെയും സോണിയുടെയുമൊക്കെ സ്മാര്‍ട്‌ഫോണുകളെ കിടപിടിക്കുന്ന മോഡലുകള്‍ ഇറക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഡല്‍ഹിക്കടുത്തുള്ള നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ …

Continue reading 14,990 രൂപയ്ക്ക് സോളോ ക്യു1100 വാങ്ങാം

  55,000 കോടി രൂപയുടെ വാര്‍ഷികവിപണിയാണ് ഇന്ത്യയില്‍ മൊബെല്‍ഫോണുകളഒടേത്. ഇതില്‍ 14 ശതമാനം വില്പന നാല് ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കിയിരിക്കുകയാണ്. മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ, ഇന്‍ടെക്‌സ് എന്നിവയാണീ കമ്പനികള്‍. വിപണിപ്രാതിനിധ്യം വര്‍ധിപ്പിക്കാനായി ഹൈ-എന്‍ഡ് ഫോണുകളിറക്കുന്നതില്‍ മത്സരിക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍. മൂവായിരത്തില്‍ താഴെ വില വരുന്ന ബേസിക് മോഡലുകള്‍ മാത്രമിറക്കി കാലം കഴിച്ചതൊക്കെ കമ്പനികള്‍ എന്നേ മറന്നുപോയിരിക്കുന്നു. സാംസങിന്റെയും നോക്കിയയുടെയും സോണിയുടെയുമൊക്കെ സ്മാര്‍ട്‌ഫോണുകളെ കിടപിടിക്കുന്ന മോഡലുകള്‍ ഇറക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഡല്‍ഹിക്കടുത്തുള്ള നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ …

Continue reading 14,990 രൂപയ്ക്ക് സോളോ ക്യു1100 വാങ്ങാം

  ഹ്വാവേ, ജിയോണി എന്നിവയ്ക്ക് ശേഷം മറ്റൊരു ചൈനീസ് മൊബൈല്‍ കമ്പനി കൂടി ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു. ചൈനയിലെ ഗ്വാങ്‌ഡോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒപ്പോ ഇലക്‌ട്രോണിക്‌സ്’ കമ്പനിയാണ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുമായി ഇന്ത്യയിലെത്തിയിരിക്കുന്നത്. തുടക്കം ചീനദേശത്ത് നിന്നാണെങ്കിലും ലോകം മുഴുവന്‍ വിപണനശൃംഖലയുളള വമ്പന്‍ കമ്പനിയാണ് ഒപ്പോ. എം.പി. 3 പ്ലെയര്‍ തൊട്ട് ബ്ലൂ-റേ പ്ലെയര്‍ വരെ നിര്‍മിക്കുന്ന കമ്പനി ഈയിടെയാണ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് പ്രവേശിച്ചത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണായ ഫൈന്‍ഡര്‍ എന്ന മോഡല്‍ …

Continue reading ഏത് ദിശയിലേക്കും തിരിക്കാവുന്ന ക്യാമറയുമായി ‘ഒപ്പോ എന്‍ 1’

  ഹ്വാവേ, ജിയോണി എന്നിവയ്ക്ക് ശേഷം മറ്റൊരു ചൈനീസ് മൊബൈല്‍ കമ്പനി കൂടി ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു. ചൈനയിലെ ഗ്വാങ്‌ഡോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒപ്പോ ഇലക്‌ട്രോണിക്‌സ്’ കമ്പനിയാണ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുമായി ഇന്ത്യയിലെത്തിയിരിക്കുന്നത്. തുടക്കം ചീനദേശത്ത് നിന്നാണെങ്കിലും ലോകം മുഴുവന്‍ വിപണനശൃംഖലയുളള വമ്പന്‍ കമ്പനിയാണ് ഒപ്പോ. എം.പി. 3 പ്ലെയര്‍ തൊട്ട് ബ്ലൂ-റേ പ്ലെയര്‍ വരെ നിര്‍മിക്കുന്ന കമ്പനി ഈയിടെയാണ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് പ്രവേശിച്ചത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണായ ഫൈന്‍ഡര്‍ എന്ന മോഡല്‍ …

Continue reading ഏത് ദിശയിലേക്കും തിരിക്കാവുന്ന ക്യാമറയുമായി ‘ഒപ്പോ എന്‍ 1’

  ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണുകളിലൂടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നു. 2014 ഓടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 24.3 കോടിയാകുമെന്നാണ് ‘ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’യുടെ അനുമാനം. 2013 ജൂണ്‍ അവസാനം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 19 കോടി ആയിരുന്നു. 28 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 42 ശതമാനമായിരുന്നു വളര്‍ച്ച. 2012 ജൂണില്‍ 15 …

Continue reading രാജ്യത്ത് മൊബൈല്‍ കരുത്തില്‍ ഇന്റര്‍നെറ്റ് കുതിക്കുന്നു

  രാജ്യത്ത് കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണുകളിലൂടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നു. 2014 ഓടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 24.3 കോടിയാകുമെന്നാണ് ‘ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’യുടെ അനുമാനം. 2013 ജൂണ്‍ അവസാനം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 19 കോടി ആയിരുന്നു. 28 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 42 ശതമാനമായിരുന്നു വളര്‍ച്ച. 2012 ജൂണില്‍ 15 കോടി …

Continue reading രാജ്യത്ത് മൊബൈല്‍ കരുത്തില്‍ ഇന്റര്‍നെറ്റ് കുതിക്കുന്നു

  ‘അസെന്റ് മേറ്റ്2 4ജി’ ഫോണ്‍ ലാസ് വെഗാസില്‍ അവതരിപ്പിച്ചപ്പോള്‍ – ചിത്രം : AP കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഓഹരി പങ്കാൡമുള്ള ചൈനയിലെ ടെലികോം കമ്പനിയാണ് ഹ്വാവേ. ‘ഓ ചൈനയല്ലേ’ എന്ന് നമ്മള്‍ മലയാളികള്‍ പുച്ഛിക്കുമെങ്കിലും ഹ്വാവേയുടെ ഉത്പന്നങ്ങള്‍ ലോകോത്തര ഗുണനിലവാരം പുലര്‍ത്തുന്നവയാണ്. വന്‍ മൊബൈല്‍ കമ്പനികള്‍ക്കാവശ്യമായ ടെലികോം കാരിയര്‍ നെറ്റ്‌വര്‍ക്ക് മുതല്‍ ലാപ്‌ടോപ്പില്‍ ഉപയോഗിക്കുന്ന ത്രീജി ഡോംഗിള്‍ വരെ നിര്‍മിക്കുന്ന ഹ്വാവേ ( Huawei ) ആണ് ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കള്‍. …

Continue reading ‘അസെന്റ് മേറ്റ് 2 4ജി’യുമായി ഹ്വാവേ

Nokia Lumia 1320 നോക്കിയയ്ക്ക് പുതുജീവന്‍ നല്‍കിയ ലൂമിയ പരമ്പരയിലെ രണ്ട് ഫോണുകള്‍കൂടി ഇന്ത്യയിലേക്ക്. ‘ബജറ്റ് ഫാബ്‌ലറ്റ്’ ലൂമിയ 1320 ( Nokia Lumia 1320 ), മധ്യനിര സ്മാര്‍ട്ട്‌ഫോണ്‍ ലൂമിയ 525 ( Nokia Lumia 525 ) എന്നിവ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. യഥാക്രമം 23,999 രൂപ, 10,399 രൂപ എന്നീ വിലകളില്‍ ഇവ ജനവരി 14 മുതല്‍ വിപണിയില്‍ ലഭ്യമാകും. നോക്കിയയുടെ ആദ്യ ഫാബ്‌ലറ്റ് ലൂമിയ 1520 ന്റെ പിന്‍ഗാമിയായ 1320 കഴിഞ്ഞ …

Continue reading താരമാകാന്‍ വീണ്ടും ലൂമിയ

Micromax Bolt A28 ജമൈക്കക്കാരനായ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനോടുളള ബഹുമാനം കൊണ്ടാണ് മൈക്രോമാക്‌സ് ‘ബോള്‍ട്ട്’ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളിറക്കിയത്. ഉസൈന്‍ ബോള്‍ട്ടിനെ പോലെ വേഗമേറിയ ഫോണ്‍’ എന്നായിരുന്നു ഈ ഫോണുകളെ വിശേഷിപ്പിച്ചിരുന്നത്. വേഗത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലാനായില്ലെങ്കിലും വിലക്കുറവിന്റെ കാര്യത്തില്‍ ബോള്‍ട്ട് ഫോണുകള്‍ ജനശ്രദ്ധ നേടി. സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്‌ഫോണുകളായിരുന്നു ബോള്‍ട്ട് സീരീസില്‍ ഇറങ്ങിയത്. ബോള്‍ട്ട് എ 26 എന്ന ആദ്യമോഡലിന് 2985 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലോടുന്ന ഈ ഫോണില്‍ …

Continue reading ബോള്‍ട്ട് മുറുക്കി മൈക്രോമാക്‌സ്‌

  501 രൂപയുടെ മൊബൈല്‍ ഫോണുമായി റിലയന്‍സ് രാജ്യത്തെ ഇളക്കിമറിച്ചതോര്‍മ്മയുണ്ടോ? പണക്കാരുടെ കളിപ്പാട്ടമായിരുന്ന മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും കൈപ്പിടിയിലെത്തിയത് അങ്ങനെയായിരുന്നു. 2003 ലായിരുന്നു അത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു വിപ്ലവകരമായ ചുവടുവെപ്പിനൊരുങ്ങുകയാണ് കമ്പനി. റേഡിയോതരംഗങ്ങളുടെ നാലാംതലമുറയെന്ന വിശേഷണമുള്ള 4ജി സംവിധാനം രാജ്യത്ത് വ്യാപകമാകുന്ന വര്‍ഷമായിരിക്കും 2014. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്ന കമ്പനി 4ജി ശൃംഖലയ്ക്കാവശ്യമായ ഏകീകൃത ലൈസന്‍സ് നേടിക്കഴിഞ്ഞു. 1,673 കോടി രൂപ പ്രവേശനഫീസ് അടച്ചുകൊണ്ടാണ് റിലയന്‍സ് 4ജി ലൈസന്‍സ് …

Continue reading 4ജി ഫോണുമായി സോളോ എത്തി

  ഇന്ന് പുതുവത്സരദിനം. പുതിയ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, നേട്ടങ്ങള്‍… അവയെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോഴും കഴിഞ്ഞുപോയ കാലം എങ്ങനെയായിരുന്നു എന്ന് ഓര്‍മിക്കുന്ന ദിനം. ഇതുകൂടി മനസ്സില്‍വെച്ചായിരിക്കാം പലരിലും ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ഒരു മോഡല്‍ വര്‍ഷാന്ത്യത്തില്‍ വിപണിയിലെത്തിക്കാന്‍ ‘നോക്കിയ’ തുനിഞ്ഞത്. ‘ഓപ്പറേറ്റിങ് സിസ്റ്റവും’ ഇന്റര്‍നെറ്റും ഇല്ലാത്ത കുറഞ്ഞ വിലയുള്ള ഒരു ഫീച്ചര്‍ ഫോണ്‍ .‘നോക്കിയ 106’ എന്ന മോഡലാണ് കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ എന്നാല്‍ ‘നോക്കിയ’ എന്നൊരു കാലമുണ്ടായിരുന്നു. അതിന്റെ ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഈ മോഡല്‍. കഴിഞ്ഞ ആഗസ്തില്‍ അവതരിപ്പിച്ചതാണെങ്കിലും ഇത് …

Continue reading പുതുവര്‍ഷത്തിലും പഴമ വിടാതെ നോക്കിയ

  ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ച പല മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും സ്വന്തമായി നിര്‍മാണ പ്ലാന്റുകളില്ല എന്ന കാര്യം രഹസ്യമൊന്നുമല്ല. ചൈനയില്‍നിന്ന് വന്‍തോതില്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം കമ്പനിയുടെ സ്റ്റിക്കറൊട്ടിച്ചു വിടുകയാണ് മിക്ക കമ്പനികളുടെയും രീതി. ഹ്വാവേ, സെഡ്ടിഇ, ജിയോണി തുടങ്ങിയ ചൈന ഹാന്‍ഡ്‌സെറ്റുകളാണ് ഇത്തരത്തില്‍ വേഷം മാറി ഇന്ത്യയിലെത്തിയിരുന്നത്. ഒറിജിനല്‍ ഡിവൈസ് മാനുഫാക്ചറര്‍ (ഒ.ഡി.എം.) എന്നാണ് ഇത്തരം കമ്പനികള്‍ക്കുള്ള പേര്. ഇന്ത്യയിലേക്കുളള കയറ്റുമതി അനുദിനം ഉഷാറാകുകയാണെന്ന് കണ്ട ജിയോണി കമ്പനിക്ക് ഒരു ദിവസം ബുദ്ധിയുദിച്ചു. ആരാന്റെ പേരില്‍ …

Continue reading ജിയോണിയുടെ ഇലൈഫ് ഇ7 ; ഇന്ത്യയില്‍ വില 26,999 രൂപ മുതല്‍

  ഇന്ത്യയില്‍ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് പുതിയൊരു സുരക്ഷാ ആപ്ലിക്കേഷന്‍ ( safty app ) പുറത്തിറക്കി. അടിയന്തരഘട്ടങ്ങളില്‍ സുഹൃത്തുക്കളെയും സുരക്ഷാ അധികൃതരെയും വിവരമറിയിക്കാനും സഹായം അഭ്യര്‍ഥിക്കാനും സഹായിക്കുന്ന ആപ്പാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ‘ഗാര്‍ഡിയന്‍ ‘ ( Guardian ). ഗാര്‍ഡിയന്‍ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്യുമ്പോള്‍ , കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും യൂസര്‍ എവിടെയാണുള്ളതെന്ന് തത്സമയം ട്രാക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് അസൂര്‍ ക്ലൗഡ് സര്‍വീസിന്റെയും ബിങ് മാപ്പ് എപിഐ -കളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പ് …

Continue reading അടിയന്തരഘട്ടങ്ങളില്‍ തുണയാകന്‍ മൈക്രോസോഫ്റ്റിന്റെ ‘ഗാര്‍ഡിയന്‍ ‘

  അജ്ഞാത നമ്പരുകളുടെ ഉടമസ്ഥര്‍ ആരെന്നു കണ്ടുപിടിക്കാന്‍ സഹായിയ്ക്കുന്ന ‘കാളര്‍ ഐഡി’ അപ്ലിക്കേഷനുകള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ മാര്‍ക്കറ്റുകളില്‍ തരംഗമാവുകയാണ്. ട്രൂ കാളര്‍, സി ഐ ഡി തുടങ്ങിയവയാണ് ഇവയില്‍ പ്രമുഖം. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും മൊബൈല്‍ നമ്പര്‍ ഡയറക്ടറി ഉണ്ടാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിയമ വിരുദ്ധമാണ്. മൊബൈല്‍ ഫോണ്‍ ഒരു വ്യക്തിയുടെ സ്വകാര്യതയുമായി വളരെ ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ , ലാന്‍ഡ് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഡയറക്ടറി പരസ്യപ്പെടുത്താനാകില്ല. മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ഇത്തരത്തില്‍ മറ്റുള്ളവരുടെ കൈകളില്‍ …

Continue reading ട്രൂ അല്ലാത്ത ട്രൂ കാളറുകള്‍

മൊബൈല്‍ഫോണ്‍ സേവനദാതാക്കളും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും സഹകരിച്ച് പുതിയ മോഡല്‍ ഫോണ്‍ പുറത്തിറക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ബി.എസ്.എന്‍.എല്‍.വരെ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ടി.ആര്‍.എ.ഐ.) കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാവാം ഇന്ത്യയില്‍ ഈ രീതി അധികം വിജയം കണ്ടിട്ടില്ല. മൂന്നുവര്‍ഷം തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ തുടര്‍ന്നാല്‍ 30,000 രൂപയുടെ ഫോണ്‍ 10,000 രൂപയ്ക്ക് നല്‍കാമെന്ന ‘അമേരിക്കന്‍ രീതി’ ഇവിടെ നടപ്പാകാത്തതും ഇതുകൊണ്ടുതന്നെ. ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ ഇതിന് സമാനമായ ഓഫറുകള്‍ റിലയന്‍സ് നല്‍കിയിരുന്നു. …

Continue reading മൈക്രോമാക്‌സും എം.ടി.എസ്സും കൈകോര്‍ക്കുന്നു

  സ്മാര്‍ട്‌ഫോണ്‍ രംഗത്ത് സാംസങിന് മേല്‍ക്കൈ നേടിക്കൊടുത്തത് ഗാലക്‌സി ഫോണുകളായിരുന്നു. മൈക്രോമാക്‌സിന് ഭാഗ്യം കൊണ്ടുവന്നതോ കാന്‍വാസ് നിരയും. അയ്യായിരം രൂപയില്‍ താഴെയുള്ള ഫീച്ചര്‍ഫോണുകളും സാദാ സ്മാര്‍ട്‌ഫോണുകളും മാത്രമിറക്കിയിരുന്ന കമ്പനിയായിരുന്നു ഒരുകാലത്ത് മൈക്രോമാക്‌സ്. കാന്‍വാസ് എന്ന പേരില്‍ വലിയ സ്‌ക്രീനും മികച്ച സ്‌പെസിഫിക്കേഷനുമുളള സ്മാര്‍ട്‌ഫോണുകളിറക്കാന്‍ മൂന്നുവര്‍ഷം മുമ്പാണ് മൈക്രോമാക്‌സ് തീരുമാനിച്ചത്. പതിനായിരം രൂപയ്ക്ക് മുകളിലേക്കായിരുന്നു കാന്‍വാസ് ഫോണുകള്‍ക്ക് വില നിശ്ചചയിച്ചിരുന്നത്. ഇത്രയും കൂടിയ തുകയ്ക്ക് ഒരു ഇന്ത്യന്‍ കമ്പനി പുറത്തിറക്കുന്ന ഫോണ്‍ ആരെങ്കിലും വാങ്ങുമോ എന്ന് സംശയിച്ചവര്‍ ഏറെയുണ്ടായിരുന്നു. …

Continue reading മൈക്രോമാക്‌സിന്റെ പുത്തന്‍ കാന്‍വാസ്‌

ലെനോവോ എസ് 650 സാംസങിന്റെ ജാതകം തിരുത്തിക്കുറിച്ച സംഭവമായിരുന്നു എസ് സീരീസില്‍ അവരിറക്കിയ സ്മാര്‍ട്‌ഫോണുകള്‍. 2010 ലാണ് സാംസങ് ആദ്യമായി ഗാലക്‌സി എസ് എന്ന പേരില്‍ സ്മാര്‍ട്‌ഫോണിറക്കിയത്. സ്മാര്‍ട്‌ഫോണ്‍ എന്നതിന്റെ ചുരുക്കമായിരുന്നു എസ്. പിന്നീട് എസ് ടു, എസ് ത്രി, ഏറ്റവുമൊടുവിലിതാ ഗാലക്‌സി എസ് ഫോറും പുറത്തിറങ്ങി. ഇതുവരെ സാംസങിന്റെ 16 കോടി എസ് സീരീസ് ഫോണുകള്‍ വിറ്റുപോയെന്നാണ് കണക്കുകള്‍. ഈവര്‍ഷം ഒക്‌ടോബറിലിറങ്ങിയ ഗാലക്‌സി എസ് ഫോര്‍ മാത്രം നാലു കോടി ആള്‍ക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. സാംസങിന്റെ ചുവടുപിടിച്ച് …

Continue reading ‘എസ്’ സീരീസുമായി ലെനോവോയും

  അവസാനം അത് സംഭവിക്കുമോ; നോക്കിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെത്തിക്കുമോ ? പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ ആരാധകര്‍ക്കും ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കും ഒരുപോലെ താത്പര്യജനകമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ രൂപപ്പെടുത്തുകയാണ് – ‘നോമാന്‍ഡി’യെന്ന കോഡുനാമത്തില്‍ . ആന്‍ഡ്രോയ്ഡിനെ എന്നും തള്ളിപ്പറയുക മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത കമ്പനിയാണ് നോക്കിയ. മാത്രവുമല്ല, നോക്കിയയെ ഏറ്റെടുക്കാനുള്ള നടപടിയുമായി മൈക്രോസോഫ്റ്റ് മുന്നോട്ടുപോകുകയും ചെയ്യുന്നു. അത്തരമൊരു സമയത്താണ് ആന്‍ഡ്രോയ്ഡ് ഫോണിറക്കാന്‍ നോക്കിയ ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ട് ടെക് …

Continue reading നോക്കിയയില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഫോണ്‍ വരുന്നു: റിപ്പോര്‍ട്ട്

മലയാളത്തിലിറങ്ങുന്ന ന്യൂജനറേഷന്‍ പടങ്ങളുടെ കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാ ആഴ്ചയും വായില്‍കൊള്ളാത്ത ഇംഗ്ലീഷ് പേരുമായി ഒന്നോരണ്ടോ സിനിമകള്‍ തിയേറ്ററിലെത്തും. മിക്ക സിനിമകളും വരുന്നതും പോകുന്നതും ആരുമറിയില്ല. കുറേ ആഴ്ചകള്‍ക്കിടയില്‍ ഏതെങ്കിലും പടം ഹിറ്റായാലായി. എന്നാലും റിലീസുകള്‍ക്കൊരു പഞ്ഞവുമില്ല. സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ സൂപ്പര്‍താരമായ സാംസങിന്റെ കാര്യവും ഏതാണ്ടിങ്ങനെയാണ്. ആന്‍ഡ്രോയ്ഡ് ഒ.എസിന്റെ മികവില്‍ മൊബൈല്‍ വിപണി പിടിച്ചടക്കിയ സാംസങ് കമ്പനി ആഴ്ചയില്‍ ഒരു പുത്തന്‍ മോഡലെങ്കിലും അവതരിപ്പിക്കുന്നുണ്ട്. ഒരു മോഡല്‍ ഹിറ്റാണെന്ന് കണ്ടാല്‍ മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനുമിറക്കും. പത്രസമ്മേളനം നടത്തി …

Continue reading ഗാലക്‌സി വിന്‍ പ്രോ: ഗ്രാന്റിന്റെ വല്ല്യേട്ടന്‍

മലയാളത്തിലിറങ്ങുന്ന ന്യൂജനറേഷന്‍ പടങ്ങളുടെ കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാ ആഴ്ചയും വായില്‍കൊള്ളാത്ത ഇംഗ്ലീഷ് പേരുമായി ഒന്നോരണ്ടോ സിനിമകള്‍ തിയേറ്ററിലെത്തും. മിക്ക സിനിമകളും വരുന്നതും പോകുന്നതും ആരുമറിയില്ല. കുറേ ആഴ്ചകള്‍ക്കിടയില്‍ ഏതെങ്കിലും പടം ഹിറ്റായാലായി. എന്നാലും റിലീസുകള്‍ക്കൊരു പഞ്ഞവുമില്ല. സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ സൂപ്പര്‍താരമായ സാംസങിന്റെ കാര്യവും ഏതാണ്ടിങ്ങനെയാണ്. ആന്‍ഡ്രോയ്ഡ് ഒ.എസിന്റെ മികവില്‍ മൊബൈല്‍ വിപണി പിടിച്ചടക്കിയ സാംസങ് കമ്പനി ആഴ്ചയില്‍ ഒരു പുത്തന്‍ മോഡലെങ്കിലും അവതരിപ്പിക്കുന്നുണ്ട്. ഒരു മോഡല്‍ ഹിറ്റാണെന്ന് കണ്ടാല്‍ മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനുമിറക്കും. പത്രസമ്മേളനം നടത്തി …

Continue reading ഗാലക്‌സി വിന്‍ പ്രോ: ഗ്രാന്റിന്റെ വല്ല്യേട്ടന്‍

തയ്‌വാന്‍ കമ്പനിയായ ബെന്‍ക്യു ( BenQ ) സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് വീണ്ടുമെത്തുന്നു. 2008-ല്‍ E55 എന്ന മോഡലാണ് കമ്പനി അവസാനമായി വിപണിയിലെത്തിച്ചത്. അതിവേഗം മാറിമറിയുന്ന മൊബൈല്‍ ഫോണ്‍ വിപണിക്കനുസരിച്ച് നീങ്ങാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും കമ്പനിയുടെ ദീര്‍ഘകാല നേട്ടം മുന്‍നിര്‍ത്തി വിപണിയില്‍നിന്ന് പിന്മാറുന്നുവെന്നുമാണ് ‘ബെന്‍ക്യു’ അന്ന് പറഞ്ഞത്. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ മേഖലകള്‍ വിട്ടശേഷം ലക്ഷ്വറി ലൈറ്റുകള്‍, പ്രൊജക്ടറുകള്‍, എല്‍.സി.ഡി. മോണിറ്ററുകള്‍, ക്യാമറകള്‍ എന്നിവയിലായിരുന്നു കമ്പനിയുടെ ശ്രദ്ധ. ഇതിനുപുറമേ ചൈനയില്‍ ആസ്പത്രിശൃംഖലയും ഇവര്‍ക്കുണ്ട്. മറ്റ് ചൈനീസ്, തയ്‌വാന്‍ കമ്പനികള്‍ …

Continue reading ബെന്‍ക്യു രണ്ടാംവരവിന്

സാംസങ് സ്മാര്‍ട്‌ഫോണ്‍ നിരയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് ഗാലക്‌സി ഡ്യൂവോസ്. നാലിഞ്ച് ഡിസ്‌പ്ലേയും ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറുമുള്ള ഈ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെട്ടു. ഇപ്പോഴും ഇ-ടെയ്‌ലിങ് സൈറ്റുകളില്‍ ഡ്യൂവോസ് വിറ്റുപോകുന്നുണ്ട്. ഡ്യുവോസിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ സാംസങ് ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ചില ടെക് സൈറ്റുകളില്‍ ഇറങ്ങാന്‍ പോകുന്ന ഫോണിന്റെ ചിത്രങ്ങളും മുന്‍കൂറായി പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോഴൊന്നും ഇക്കാര്യം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ സാംസങ് തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഗാലക്‌സി എസ് ഡ്യൂവോസ് 2 ( Galaxy S …

Continue reading ഗാലക്‌സി ഡ്യുവോസ് 2 ഇന്ത്യയിലും; വില 10,730 രൂപ

ഗൂഗിളിന്റെ  ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ജീവന്‍ നല്‍കിയിരുന്ന സാംസങ് ഫോണുകളെ ഇനി സാംസങിന്റെ സ്വന്തം ടൈസണ്‍ ഓ.എസ് ആയിരിക്കും  പ്രവര്‍ത്തന നിരതമാക്കുന്നത്. സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതോടെ അഞ്ചു വര്‍ഷമായി സാംസങിന് ഗൂഗിളുമായുണ്ടായിരുന്ന വൈകാരിക ബന്ധം അവസാനിക്കും. കാറിലും ഫ്രിഡ്ജിലും ഉപയോഗിക്കാന്‍ തക്കവിധം ലിനക്‌സ് അടിസ്ഥാനമാക്കിയാണ് ടൈസണെ സാംസങ് വികസിപ്പിച്ചെടുക്കുന്നത്. ആപ്പിള്‍ ഐ ഒ.എസും ഗൂഗിള്‍ ആന്‍ഡ്രോയിഡും ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കിയപ്പോള്‍ സാംസങ് പക്ഷേ  മടിച്ചു നിന്നു. ഇത് ഗൂഗിളുമായുള്ള ബന്ധത്തിന്റെ പേരില്‍ കൂടിയായിരുന്നു. ഹാര്‍ഡ് …

Continue reading ഗുഡ് ബൈ ഗൂഗിള്‍

ഫിന്നിഷ് മൊബൈല്‍ കമ്പനിയായ നോക്കിയയില്‍നിന്ന് വിട്ടുപോയവര്‍ രൂപംനല്‍കിയ യോള സ്മാര്‍ട്ട്‌ഫോണ്‍ ( Jolla smartphone ) നവംബര്‍ 27 ന് വിപണിയിലെത്തും. ഫിന്നിഷ് ടെലകോം കമ്പനിയായ ഡിഎന്‍എ ആയിരിക്കും ഫോണ്‍ ആദ്യം പുറത്തിറക്കുക. നോക്കിയ പാതിവഴിക്ക് ഉപേക്ഷിച്ച മീഗോ ( MeeGo ) മൊബൈല്‍ പ്ലാറ്റ്‌ഫോമിനായി പ്രവര്‍ത്തിച്ചിരുന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍മാരാണ് 2011 ല്‍ പുറത്തുവന്ന് യോള ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. മീഗോ പ്ലാറ്റ്‌ഫോമിനെ അവര്‍ ‘സെയ്ല്‍ഫിഷ് ഒഎസ്’ ( Sailfish OS ) ആയി വികസിപ്പിച്ചു. സെയ്ല്‍ഫിഷ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ …

Continue reading യോള സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 27 ന്

According to a report, Nokia will be launching its next tablet dubbed Lumia 2020 alongside the Lumia 1820 smartphone, at MWC 2014. Nokia Power User has revealed that Nokia will be expanding its tablet line-up with the launch of the Lumia 2020, believed to be the 8-inch tablet previously leaked with the codename Illusionist. Earlier, a report had …

Continue reading Nokia Lumia 1820 smartphone, Lumia 2020 tablet due at MWC 2014