Mobile Apps

  ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. 2014 മാര്‍ച്ച് 15 മുതല്‍ ഇന്ത്യയിലെത്തുമന്ന് കരുതുന്ന നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണിന് 8,500 രൂപയാണ് ഒരു ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വിലയിട്ടിരിക്കുന്നത്. നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നീ ആന്‍ഡ്രോയ്ഡ് ഫോണുകളാണ് മൊബൈല്‍ കോണ്‍ഗ്രസ്സില്‍ നോക്കിയ അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ നോക്കിയ അതിന്റെ …

Continue reading നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തുന്നു; വില 8,500 രൂപ

Microsoft, Apple, Sony, Ericsson, and BlackBerry filed lawsuits again Android manufacturers Essentially, having failed to compete in the marketplace, Apple and Microsoft are choosing to compete in the courts.Yesterday, on Halloween, a consortium of companies including Microsoft, Apple, Sony, Ericsson, and BlackBerry filed lawsuits again Android manufacturers such as Samsung, HTC, LG, Huawei, Asustek, and …

Continue reading This Means War ! Apple, Microsoft file lawsuit against Google, Samsung

Idea Cellular has introduced a new 5-inch smartphone, called the Ultra. Priced at Rs. 10,500, the new Idea smartphone runs Android 4.1 Jelly Bean and is powered by a 1.2GHz quad-core processor along with 512MB of RAM. The Idea Ultra has a 5-inch IPS display with 480×854 pixels resolution. It features dual-SIM (GSM+GSM), 4GB of inbuilt …

Continue reading Idea Ultra 5-inch quad-core smartphone launched for Rs. 10,500

  ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഇടപാടുകള്‍ പാസ്ബുക്കില്‍ പതിപ്പിക്കുന്ന കാലമൊക്കെ ഇപ്പോള്‍ തന്നെ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇ-മെയിലിലൂടെയും നെറ്റ്ബാങ്കിങ്ങിലൂടെയും അത് ലഭ്യമാണ്. ഇപ്പോഴിതാ മൊബൈല്‍ ഫോണില്‍ പാസ്ബുക്ക് ലഭ്യമാകുന്ന കാലമെത്തിയിരിക്കുന്നു. ഫെഡല്‍ ബാങ്കാണ് അക്കൗണ്ട് ഉടമകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ഫെഡ്ബുക്ക്’ എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉടമകളായ ആര്‍ക്കും ലഭ്യമാണ്. മൊബൈല്‍ ബാങ്കിങ്ങിനോ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനോ വേണ്ടി നല്‍കുന്നതുപോലുള്ള പ്രത്യേക അപേക്ഷയൊന്നും കൊടുക്കാതെ തന്നെ ഇതു ലഭ്യമാണ്. പക്ഷേ, മൊബൈല്‍ ബാങ്കിങ് സേവനം …

Continue reading ബാങ്ക് പാസ്ബുക്കിനും ഇപ്പോള്‍ മൊബൈല്‍ ആപ്പ്‌

  എന്തിനും ഏതിനും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. പിന്നെ എന്തിന് മദ്യത്തിന്റെ കാര്യത്തില്‍ ഒന്നായിക്കൂടാ. കേരളത്തില്‍ ലഭ്യമായ മദ്യയിനങ്ങളെക്കുറിച്ച് സമഗ്രമായി വിവരം നല്‍കുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് ‘കുപ്പി’.  ‘കുടിയന്‍മാര്‍ക്കൊരു വഴികാട്ടി’യെന്ന് ‘കുപ്പി ആപ്പി’നെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഏതൊക്കെ ഇനം മദ്യങ്ങള്‍ വില്‍ക്കുന്നു, അവയുടെ വിലയെത്ര, ബിവറേജസ് വില്‍പ്പനശാലകള്‍ ഓരോ നഗരത്തിലും എവിടെ സ്ഥിതിചെയ്യുന്നു തുടങ്ങി, മദ്യം വാങ്ങുന്നവര്‍ക്ക് സഹായകമായ മിക്ക വിവരങ്ങളും ‘കുപ്പി’ വഴി വിരല്‍ത്തുമ്പിലെത്തും.  നിങ്ങളുടെ പക്കല്‍ എത്ര കാശുണ്ടോ അതിന് …

Continue reading കുപ്പി തേടുന്നവര്‍ക്ക് വഴികാട്ടാന്‍ ‘കുപ്പി’ ആപ്പ് !

മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കവും ആപ്ലിക്കേഷനുകളും നല്‍കാന്‍ സാംസങ് തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ കമ്പനി വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഇനി മുതല്‍ പ്രാദേശികാഭാഷകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് സാംസങ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഒപ്പം 15000 രൂപയില്‍ താഴെ വിലയുള്ള രണ്ട് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന മേഖലയാണ് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടേത്. ആ മത്സരത്തിന് ആക്കംകൂട്ടാന്‍ സാംസങിന്റെ നീക്കം പ്രേരകമായേക്കും. ഇന്ത്യന്‍ …

Continue reading മൊബൈലില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് സാംസങ് ഇടംനല്‍കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ആപ് നിര്‍മാതാവായ ‘ബംപി’ ( Bump ) നെ ഗൂഗിള്‍ സ്വന്തമാക്കി. മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പരസ്പരം കൂട്ടിമുട്ടിച്ച് ഫയലുകള്‍ പങ്കിടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ബംപിന്റേത്. ഏറ്റെടുക്കലിന് ഗൂഗിള്‍ എത്ര തുക മുടക്കിയെന്ന കാര്യം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.കമ്പനിയുടെ ബ്ലോഗില്‍ , ബംപ് മേധാവി ഡേവിഡ് ലീബ് ആണ് ഏറ്റെടുക്കലിന്റെ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ ‘ബംപ്’ എന്ന തങ്ങളുടെ ആപ് 12.5 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. …

Continue reading ഫയല്‍ ഷെയറിങ് : ‘ബംപി’നെ ഗൂഗിള്‍ സ്വന്തമാക്കി

ഗുരുവായൂര്‍ : ഗുരുവായൂരിനെക്കുറിച്ചുള്ള ആദ്യത്തെ സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു ‘കൃഷ്ണദര്‍ശന്‍’ ശ്രീഗുരുവായൂരപ്പന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നാണിതിന്റെ പേര്. ഗുരുവായൂര്‍ ക്ഷേത്രകാര്യങ്ങള്‍ അറിയാനും ലോഡ്ജില്‍ മുറിയെടുക്കാനും ട്രെയിന്‍-കെ.എസ്.ആര്‍.ടി.സി. സമയം അറിയാനുമൊക്കെ ഇനി ചുറ്റിക്കറങ്ങേണ്ട. ‘കൃഷ്ണദര്‍ശന്‍’ ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ എല്ലാം എളുപ്പം. ഗുരുവായൂര്‍ കിഴക്കേനടയിലെ ഐക്കണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാസമയം, വഴിപാടുവിവരങ്ങള്‍, ഓരോ വഴിപാടുകളുടെയും പ്രത്യേകതകളും നിരക്കുകളും വിശേഷ ആഘോഷങ്ങള്‍, സമീപ ക്ഷേത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഗുരുവായൂരിലെ പ്രധാന വാര്‍ത്താസംഭവങ്ങള്‍, പ്രധാനപ്പെട്ട …

Continue reading ഗുരുവായൂരും ആന്‍ഡ്രോയ്ഡില്‍

Imagine if you could make phone calls from your PC to not just iPhones but also Android, Windows, and Blackberry devices too. That’s exactly what LINE does in a slick interface that’s sure to prove popular with PC users that have friends and family using different mobile devices.   Free calling and messaging   LINE …

Continue reading Call friends for free on any mobile device or PC

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഒരുങ്ങി തന്നെയാണ് നോക്കിയയുടെ പുറപ്പാടെന്ന് വ്യക്തം. ലൂമിയ പരമ്പരയിലെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടേയുള്ളൂ. അപ്പോഴേക്കും പുതിയ ലൂമിയ സ്മാര്‍ട്ട്‌ഫോണിനപ്പറ്റിയുള്ള റിപ്പോര്‍ട്ട് എത്തിക്കഴിഞ്ഞു. ലൂമിയ 825 നോക്കിയയുടെ ആവനാഴിയില്‍ ഒരുങ്ങുന്നതായി ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ , വെറുമൊരു സാധാരണ ലൂമിയ ഫോണല്ല അത്. 5.2 ഇഞ്ച് ഡിസ്‌പ്ലെയും ക്വാഡ്‌കോര്‍ പ്രൊസസറുമുള്ളതാണ് ലൂമിയ 825. അങ്ങനെയെങ്കില്‍ നോക്കിയയുടെ ആദ്യ ഫാബ്‌ലറ്റ് ആകുമത്. ലൂമിയ നിരയിലെ സൂപ്പര്‍സ്റ്റാറായ ലൂമിയ 820 ന്റെ പിന്‍ഗാമിയാവാനാണ് പുതിയ ഫോണിന്റെ വരവെന്നും …

Continue reading നോക്കിയയുടെ ആദ്യ ഫാബ്‌ലറ്റാകാന്‍ ലൂമിയ 825 എത്തുന്നു: റിപ്പോര്‍ട്ട്

  ലോകത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മാതാക്കളെന്ന ബഹുമതിയായിരുന്നു ഇതുവരെ ചൈനീസ് കമ്പനിയായ ഹ്വാവേയ്ക്കുണ്ടായിരുന്നത്. ഇപ്പോഴിതാ, ലേകത്തേറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഹ്വവേ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു. ഏറ്റവും കനംകുറഞ്ഞത് മാത്രമല്ല, കൈയുറയിട്ട് പോലും പ്രവര്‍ത്തിക്കാവുന്നത്ര ക്ഷമതയേറിയ ടച്ച്‌സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണാണ് ഹ്വാവേയുടെ അസെന്‍ഡ് പി 6 ( Huawei Ascend P6 ). 6.18 മില്ലിമീറ്റര്‍ കനമുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണിന് വെല്ലുവിളിയുയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 720 X 1280 പിക്‌സെല്‍സ് റിസല്യൂഷനുള്ള 4.7 ഇഞ്ച് …

Continue reading ലോകത്തേറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി ഹ്വാവേ

  As much as I hate having to use Java there are still some things I need it for, which means most of my machines still have Java installed on them. One thing I came across recently was the free no-install JavaRa app that lets you manage almost every aspect of your Java Runtime Environment(JRE) installation and management. You can have it download …

Continue reading Do a Clean Uninstall of the Java Runtime Environment (JRE)

‘ആന്‍ഗ്രി ബേര്‍ഡ്‌സ്’ ഉള്‍പ്പടെയുള്ള ജനപ്രിയ ആന്‍ഡ്രോയിഡ് ഗെയിമുകളുടെ പേരില്‍ സ്പാം വൈറസ് പടരുന്നതായി മുന്നറിയിപ്പ്. ഉടമസ്ഥരറിയാതെ ഫോണുകളെ പാഴ്‌സന്ദേശങ്ങള്‍ അയയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ദുഷ്ടപ്രോഗ്രാമാണ് ഗെയിമുകള്‍ വഴി പടരുന്നതത്രേ. സൗജന്യമായി ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഗെയിമുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് പുതിയ ഫോണുകളില്‍ വൈറസ് കടന്നുകൂടുന്നത്. ‘സ്പാംസോള്‍ജിയര്‍’ (SpamSoldier)എന്ന് വിളിക്കുന്ന ബോട്ട്‌നെറ്റാണത്രേ സ്പാം വൈറസിന് പിന്നിലെന്ന് സുരക്ഷാസ്ഥാപനമായ ‘ക്ലൗഡ്മാര്‍ക്ക്’ നടത്തിയ വിശകലനത്തില്‍ വ്യക്തമായി. ഒരുക്കില്‍ ഫോണില്‍ കയറിക്കൂടിയാല്‍, ആ ഗെയിം ആപ്പ് ഒരു വെബ് സെര്‍വറുമായി ബന്ധപ്പെടുകയും അവിടുന്ന് ലഭിക്കുന്ന ഫോണ്‍ നമ്പറുകളിലേക്ക് …

Continue reading ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വഴി സ്‌പാം വൈറസ് പടരുന്നു

പരിചയമില്ലാത്ത ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്യാനുള്ള വഴി ഗിസ്‌ബോട്ട് പറഞ്ഞു തന്നത് ഓര്‍മയുണ്ടാകുമല്ലോ ? ഇന്ന് അതിലും മികച്ച രീതിയിലുള്ള ഒരു കാര്യം പറഞ്ഞു തരാം. നിങ്ങളുടെ ഫോണിലേയ്ക്ക് വിളിയ്ക്കുന്ന ശല്യക്കാരന്റെയോ ശല്യക്കാരിയുടെയോ പേരടക്കം കണ്ടെത്താന്‍ സാധിയ്ക്കും. ട്രൂ കോളര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ലോകത്തെമ്പാടുമുള്ള ഏകദേശം 622 മില്ല്യണ്‍ മൊബൈല്‍ നമ്പരുകളുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. മാത്രമല്ല അത് ദിനംപ്രതി വര്‍ദ്ധിയ്ക്കുകയുമാണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയാത്ത …

Continue reading എങ്ങനെ പരിചയമില്ലാത്ത ഫോണ്‍ നമ്പറിന്റെ ഉടമയെ കണ്ടുപിടിയ്ക്കാം ?

മൊബൈല്‍ ഫോണിലൂടെ പണമിടപാടുകള്‍ നടത്തുന്നതിന് വോഡഫോണും ഐസിഐസി ഐ ബാങ്കും ചേര്‍ന്ന് എം-പെസ എന്ന പുതിയ സംവിധാനത്തിനു തുടക്കം കുറിച്ചു. ഐസിഐസിഐ ബാങ്കും വോഡഫോണ്‍ ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള മൊബൈല്‍ കമേഴ്‌സ്യല്‍ സൊല്യൂഷന്‍സുമാണ് (എംസിഎസ്എല്‍) ഈ സേവനം നടപ്പാക്കുക. സേവനം ആവശ്യമുള്ള വോഡഫോണ്‍ വരിക്കാര്‍ ഐസിഐസിഐ ബാങ്കില്‍ ഒരു മൊബൈല്‍ മണി അക്കൗണ്ട് തുറക്കണം. പണം നിക്ഷേപിക്കുക, പിന്‍വലിക്കുക, ഇന്ത്യയിലെ ഏതു മൊബൈല്‍ ഫോണിലേയ്ക്കും പണമയക്കുക, മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച്, യൂടിലിറ്റി ബില്ലുകള്‍ തുടങ്ങിയവ അടയ്ക്കുക, ഇന്ത്യയിലെ …

Continue reading എം-പൈസയുമായി വോഡഫോണും ഐസിഐസിഐയും

  എസ്.എം.എസ് പിറന്നിട്ട് 20 വര്‍ഷം തികയുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് എസ്.എം.എസ്.ബിസിനസിലേക്ക് കടക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മെസേജ് അയയ്ക്കാന്‍ സഹായിക്കുന്ന‘ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍’ ആപ് കമ്പനി അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുപയോഗിച്ച്, ഫെയ്‌സ്ബുക്ക് അംഗങ്ങളല്ലാത്തവര്‍ക്കും എസ്.എം.എസ്. അയയ്ക്കാം. ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് മറ്റ് ഫെയ്‌സ്ബുക്ക് അംഗങ്ങളുമായി ചാറ്റ് നടത്താനാണ് ഇതുവരെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പ്രയോജനപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ആപ്പ് വ്യസ്തമായ ഒന്നാണ്. പേരും ഫോണ്‍നമ്പറും …

Continue reading ഫെയ്‌സ്ബുക്കിനും ഇനി എസ്.എം.എസ്.സര്‍വീസ്

ടാല്‍കം പൗഡര്‍ ടിന്നിന്റെ രൂപത്തിലുളള ടിയര്‍ഗ്യാസ് കാര്‍ട്രിഡ്ജ്, സിഗററ്റ് ലൈറ്ററുടെ ആകൃതിയില്‍ ഗ്രനേഡ്, ലേസര്‍രശ്മികള്‍ പുറപ്പെടുവിക്കുന്ന കഴിവുള്ള റിസ്റ്റ് വാച്ച്… കിടിലന്‍ ഗാഡ്ജറ്റ്‌സുകളുടെ ഉപയോഗംകൊണ്ട് ശ്രദ്ധേയമാകാറുണ്ട് ഓരോ ജെയിംസ് ബോണ്ട് സിനിമയും. 1962 ലിറങ്ങിയ ആദ്യ ചിത്രമായ ഡോ.നോ മുതല്‍ കഴിഞ്ഞ മാസമറിങ്ങിയ സ്‌കൈഫാള്‍ വരെയുള്ള ബോണ്ട് സിനിമകളിലെല്ലാം സാങ്കേതികവിദ്യകള്‍ കൊണ്ടുള്ള കുസൃതികള്‍ കാണാം. ലോകമെങ്ങുമിറങ്ങുന്ന ത്രില്ലര്‍ സിനിമകള്‍ ഈ രീതി അനുകരിക്കാറുമുണ്ട്്. ലങ്കാദഹനത്തില്‍ പ്രേംനസീറിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുന്ന ശ്രുതിപ്പെട്ടി ക്ലൈമാക്‌സില്‍ തോക്കായി മാറുന്നതും സി.ഐ.ഡി. മൂസയില്‍ …

Continue reading ബോണ്ട് ഫോണിന്റെ ഉള്ളിലുള്ളത്‌

ചിലര്‍ക്കെങ്കിലും അറിയാവുന്ന ടിപ് ആയിരിക്കും ഇത്. എന്നാലും അറിയാത്തവര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു. മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും മറ്റും ഉപയോഗിക്കുന്നവര്‍  പോസ്റ്റുകളും കമന്‍റുകളും മലയാളത്തില്‍ എഴുതണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അവര്‍ക്ക് വേണ്ടി ഇതാ മൊബൈലില്‍ മലയാളം എഴുതാവുന്ന ഒരു ചെറിയ ടിപ്. വളഞ്ഞ വഴി ആണെങ്കിലും ഉപകാരപ്പെട്ടേയ്ക്കാം. മൊബൈലില്‍ ടെക്സ്റ്റ് സെലക്റ്റ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുക. ഉദാഹരണത്തിന് ഒപേര മിനി ന്യൂ വേര്‍ഷന്‍, യു.സി ബ്രൌസര്‍ പോലുള്ളവ. …

Continue reading മൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാം…! (മംഗ്ലീഷില്‍ തന്നെ)

നിങ്ങള്ക്ക് android ഫോണ്‍ ഉണ്ടോ എങ്കില്‍ നിങ്ങള്ക്ക് മൊബൈലില്‍ MS ഓഫീസ് ഉപയോഗിക്കാം . മിക്ക android ഫോണിലും ഓഫീസ് സൂട്ട് എന്നാ പ്രോഗ്രാം ഉണ്ടായിരിക്കും പക്ഷെ അതില്‍ എഡിറ്റ്‌ ചെയ്യുവാന്‍ പറ്റില്ല വായിക്കുവാന്‍ മാത്രമേ പറ്റൂ . ഇവിടെ ഞാന്‍ തരുന്ന സാധനം നിങ്ങളുടെ മൊബൈലില്‍ ഇട്ടു നോക്ക് . നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫയലുകള്‍ ( word , exel , powerpoint , pdf file etc . . .)ഇതില്‍ ഉപയോഗിക്കാം …

Continue reading മൊബൈലില്‍ MS ഓഫീസ് Androidinu വേണ്ടി മാത്രം

നിങ്ങളുടെ എല്ലാം ഫോണിലെ മെമ്മറി വളരെ പെട്ടന്ന് കുറഞ്ഞു പോകാറില്ലേ?എന്താണ് ഇതിനു കാരണം എന്ന് ചിന്തിച്ചിടുണ്ടോ?നമ്മള്‍ മെമ്മറി കാര്‍ഡിലെക്ക് ഇന്‍സ്റ്റാള്‍ ചെയുന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാലെഷ്ന്‍ ഫയല്‍ കുറച്ചു ഭാഗം നമ്മുടെ ഫോണ്‍ മെമ്മറിയിലേക്ക് പോകാറുണ്ട്…..ഇങ്ങനെ സോഫ്റ്റ്‌വെയര്‍ ഇസ്ന്ടാല്‍ ചെയുമ്പോള്‍ ആണ് ഓട്ടോമാറ്റിക് ആയി ആണ് നിങ്ങളുടെ ഫോണ്‍ മെമ്മറി ഫുള്‍ ആക്കുന്നെ……..ഇനി ഇന്സ്ടാല്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ അണ്‍ഇന്സ്ടാല്‍ ചെയതാലും നിങ്ങളുടെ ഫോണ്‍ മെമ്മറി ഫ്രീ ആക്കില്ല…കാരണം ആ ഫയല്‍ പോകണം എങ്കില്‍ ഫോണ്‍ ഫോര്‍മാറ്റ്‌ ചെയണം…………….പക്ഷെ നമ്മള്‍ …

Continue reading മെമ്മറി തിരിച്ചു എടുക്കാം…………..മൊബൈലിലെ

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന os ആണല്ലോ android . ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് user friendly ആണ് . നമുക്ക് ഇഷ്ടമുള്ള ( ഫോണിനു സപ്പോര്‍ട്ട് ചെയ്യുന്ന ) android വേര്‍ഷന്‍ നമുക്ക് ഇന്സ്ടാല്‍ ചെയ്യാം . ഉദാ Gingerbread 2 .3 വേര്‍ഷന്‍ ഐസ്ക്രീം sandwich 4 .൦ യിലേക്ക് ( സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളില്‍ മാത്രം ) മാറ്റാം അതുപോലെ തന്നെ തിരിച്ചും മാറ്റാം. ഇങ്ങനെ മാറ്റം വരുത്തുമ്പോള്‍ …

Continue reading ആപ്ലികെഷനുകളുടെ ബാക്ക് അപ്പ്‌ എടുക്കാനും രീസ്ടോര്‍ ചെയ്യാനും ( ആന്ദ്രോയിടിനു വേണ്ടി മാത്രം )

    സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ശക്തമാകുന്ന മാപ്പിങ് ബിസിനസില്‍ ഫിന്നിഷ് കമ്പനിയായ നോക്കിയയും കരുത്തു തെളിയിക്കാന്‍ ഒരുങ്ങുന്നു. വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്‌സ് എന്നിങ്ങനെ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ‘HERE’ എന്ന മാപ്‌സ് സര്‍വീസ് നോക്കിയ അവതരിപ്പിച്ചു. ക്ലൗഡ് അധിഷ്ഠിത ലൊക്കേഷന്‍ സര്‍വീസാണ് ‘HERE’. ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള എച്ച്ടിഎംഎല്‍ 5 വേര്‍ഷനും പുറത്തിറക്കിയിട്ടുണ്ട്. ഭാവിയില്‍ കമ്പനിയുടെ പ്രധാന ഉന്നംതന്നെ ലൊക്കേഷന്‍ സര്‍വീസുകളായിരിക്കുമെന്ന്, നോക്കിയ മേധാവി സ്റ്റീഫന്‍ ഇലോപ് അറിയിച്ചു. ഏറെക്കാലമായി മാപ്പിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നോക്കിയ. എന്നാല്‍, വ്യത്യസ്ത …

Continue reading HERE – നോക്കിയയുടെ പുതിയ മാപ്‌സ് സര്‍വീസ്

    ഇന്റര്‍നെറ്റുപയോഗിച്ചുള്ള ആശയവിനിമയരംഗത്ത് യാഹൂ മെസഞ്ചര്‍ ആരാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. എന്നാല്‍, എം.എസ്.എന്‍ മെസഞ്ചറെന്നും പിന്നീട് വിന്‍ഡോസ് ലൈവ് മെസഞ്ചറെന്നും പേരുള്ള മൈക്രോസോഫ്റ്റിന്റെ സ്വന്തം ഉരുപ്പടി നമ്മളിലെത്ര പേരെ സ്വാധീനിച്ചിട്ടുണ്ട്. ചാറ്റു ചെയ്യാനും ഫോട്ടോ ഷെയര്‍ ചെയ്യാനും വീഡിയോ കോളിങിനും യാഹുവിനോടോ, പിന്നീടു ലോകം കീഴടക്കിയ ജീടോക്കിനോടോ എന്തുകൊണ്ടും കിടപിടിക്കുന്ന മെസഞ്ചറായിരുന്നു എം.എസ്.എന്‍. പറഞ്ഞിട്ട് കാര്യമില്ല, എതിരാളികളോട് പൊരുതിത്തോറ്റ് വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചു. അടുത്ത മാര്‍ച്ചോടെ …

Continue reading വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സ്‌കൈപ്പിന് വഴിമാറുന്നു

സ്മാര്‍ട്ട്‌ഫോണില്‍ വാര്‍ത്തകളുടെ സംഗ്രഹം നല്‍കാനായി ഒരു പതിനേഴുകാരന്‍ രൂപകല്‍പ്പന ചെയ്ത ആപ്ലിക്കേഷന്‍, വെറും രണ്ടു മണിക്കൂര്‍കൊണ്ട് ആപ്പിള്‍ ആപ് സ്റ്റോറില്‍ ഒന്‍പതാമതെത്തി. ‘സമ്മ്‌ലി’ (Summly) എന്നാണ് ലണ്ടന്‍ സ്വദേശിയായ നിക്ക് ഡിഅലോസ്യോ രൂപംനല്‍കിയ ഐഫോണ്‍ ആപിന്റെ പേര്. റുപോര്‍ട്ട് മര്‍ഡോക് ഉള്‍പ്പടെയുള്ള വമ്പന്‍മാരുടെ പിന്തുണയും പത്തുലക്ഷം ഡോളറിലേറെ ഫണ്ടിങും ‘സമ്മ്‌ലി’ക്ക് പിന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം നിക്ക് അവതരിപ്പിച്ച ആപ് ആണ് സമ്മ്‌ലി. അതിപ്പോള്‍ മികച്ച ഡിസൈനോടും, വാര്‍ത്തകള്‍ സംഗ്രഹിക്കാന്‍ കൂടുതല്‍ ശേഷിയുമുള്ള ആപ് ആയിട്ടാണ് ആപ്പിള്‍ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. …

Continue reading ഐഫോണ്‍ ആപ് സൂപ്പര്‍ഹിറ്റ്‌