Linux

  സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഉബുണ്ടു 14.04 (Trusty Tahr) ഏപ്രില്‍ 17 ന് പുറത്തിറങ്ങും. ഇതിന്റെ സി. ഡി. ഇമേജ് ഇന്റര്‍നെറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സി.ഡി.വഴിയോ ഓണ്‍ലൈനായോ അപ്‌ഗ്രേഡ് ചെയ്യാം. മൈക്രോസോഫ്റ്റിന്റെ പിന്തുണ നിലച്ചതോടെ ബുദ്ധിമുട്ടിലായ വിന്‍ഡോസ് എക്‌സ്. പി. ഉപയോക്താക്കള്‍ക്ക് മാറ്റത്തിനുള്ള നല്ല അവസരമാണിത്. വിന്‍ഡോസ് നഷ്ടപ്പെടുത്താതെ തന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം. ലിനക്‌സ് കേര്‍ണലിന്റെ 3.13.6 എന്ന പതിപ്പാണ് ഉബുണ്ടു 14.04 ല്‍ ഉപയോഗിച്ചിട്ടുള്ളത്. ടച്ച്‌സ്‌ക്രീന്‍ …

Continue reading ഉബുണ്ടു പുതിയ പതിപ്പ് ഏപ്രില്‍ 17 ന്

  I’m not a huge fan of Adobe Air apps as I have stated countless times in the past, but it seems as though some of the best Twitter clients are all powered by it. The one I am talking about this time around is called DestroyTwitter, and while the interface looks extremely simplistic there are actually a …

Continue reading Excellent Twitter Client for Windows, Mac, and Linux

  Sometimes it can be a huge pain when needing to transfer files between machines because things don’t always go smoothly. First you have to set up the shares, then you need to make sure the permissions are correct, and we can’t forget that you need to be using a file transfer protocol that each …

Continue reading Copy Files Between Machines (Windows/Mac/Linux) With Little Hassle

  A couple of months ago I decided to stop using 1Password to manage my passwords and instead migrated over to LastPass. I would say that 1Password is a very polished password manager, but it’s just too expensive overall if you’re like me and use both Windows and Mac regularly. Having to purchase their app for both platforms is …

Continue reading LastPass Desktop App for Windows, Mac, and Linux

ടിസെന്‍, ഫയര്‍ഫോക്‌സ് ഒഎസ്, ഒപ്പം ഉബുണ്ടുവും…..ഈ വര്‍ഷം മൊബൈല്‍രംഗം പുതിയ പ്ലാറ്റ്‌ഫോമുകളുടെ വരവിന് സാക്ഷ്യംവഹിക്കും. ലിനക്‌സ് അധിഷ്ഠിത മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ഇവയെല്ലാം. ഉബുണ്ടു ആരാധകര്‍ക്ക് സന്തോഷമേകുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കനോനിക്കല്‍ കമ്പനി നടത്തിയത്. ഉബുണ്ടു ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഹാന്‍ഡ്‌സെറ്റ് 2014 ല്‍ വിപണിയിലെത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ടാബ്‌ലറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷന്‍ -ഇങ്ങനെ വ്യത്യസ്തമായ ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കത്തക്ക വിധം ഉബുണ്ടുവിനെ പരിഷ്‌ക്കരിക്കുകയാണ് ലക്ഷ്യം. ഇത്രകാലവും പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് മാത്രമാണ് ഉബുണ്ടു ലഭ്യമായിരുന്നതെങ്കില്‍, …

Continue reading സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇനി ഉബുണ്ടു

ഒരു ഓപറേറ്റിങ്ങ് സിസ്റ്റത്തില്‍ ഫയലുകള്‍ , ഡയറക്റ്ററികള്‍ എന്നിവ  ഏതുരീതിയില്‍ എവിടെയൊക്കെ ചിട്ടപ്പെടുത്തി വെക്കണം എന്നു നിര്‍വചിക്കുന്ന സംവിധാനത്തിനാണ്   ഫയല്‍ സിസ്റ്റം ലേ ഔട്ട്  എന്നു പറയുന്നത്.   ഇതിനു ആ കംപ്യൂട്ടറിലെ ഹാര്‍ഡ്  ഡിസ്ക്  പാര്‍ട്ടീഷ്യനുകളുമായി ബന്ധമുണ്ടായിരിക്കും.  ഓരോ ഓപറേറ്റിങ്ങ്  സിസ്റ്റങ്ങള്‍ക്കും അവയുടേതായ ഫയല്‍ സിസ്റ്റം ലേ ഔട്ട്  കാണും.   യുനിക്സ് / ലിനക്സ്  അടിസ്ഥാനമായുള്ള ഓപറേറ്റിങ്ങ്  സിസ്റ്റങ്ങളില്‍  ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും അടിസ്ഥാനപരമായി  ഏതാണ്ട് ഒരേ രീതിയിലുള്ള  ലേ ഔട്ട് ആണ് കാണാറുള്ളത്.  ഈ ലേ ഔട്ടിനെ …

Continue reading ലിനക്സ് ഫയല്‍ സിസ്റ്റം ലേ ഔട്ട്

നിങ്ങൾക്ക് ക്യാൻസറിന് എതിരായ ഏറ്റവും പുതിയ മരുന്ന് സൌജന്യമായി നൽകിയെന്നു കരുതുക, നിങ്ങൾ എത്ര പേർ അത് മുടങ്ങാതെ കഴിക്കും? രണ്ടോ മൂന്നോ ദിവസം കഴിക്കും. പിന്നെ അത് ആരു തിരിഞ്ഞു നോക്കാൻ. എന്നാൽ പച്ചവെള്ളം നല്ല കുപ്പിയിൽ ആക്കി ക്യാൻസറിനുള്ള മരുന്നാണെന്നും പറഞ്ഞ് ഒരു ആയിരം രൂപ വിലയീടാക്കി തന്നാലോ? എല്ലാവരും മുടങ്ങാതെ കഴിക്കും. എന്നാൽ ഇത്രയും വിലയാണല്ലോ എന്ന ഒരു സങ്കടം ഉള്ളിൽ കാണും. എന്നാൽ അതുതന്നെ രണ്ടായിരം രൂപയുടെ സ്റ്റിക്കർ ഒട്ടിച്ച് ആയിരം …

Continue reading എന്തുകൊണ്ട് ലിനക്സ് പരാജയപ്പെട്ടു?

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രചാരത്തിലായെങ്കിലും ഇന്നും ധാരാളം പേര്‍ ഡയലപ് മോഡം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മുന്‍പ് ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴിയായിരുന്നു അധികം കണക്ഷനുകളും എടുത്തിരുന്നതെങ്കില്‍ ഇന്നു പ്രചാരമുള്ളത് യു എസ് ബി വഴി കണക്റ്റ് ചെയ്യുന്ന വയര്‍ലസ് ഇന്റര്‍നെറ്റ് ഡിവൈസുകള്‍ക്കാണ് – റിലയന്‍സ് നെറ്റ് കണക്റ്റ്, ടാറ്റ പ്ളഗ് റ്റു സര്‍ഫ് , ടാറ്റാ ഫോട്ടോണ്‍ പ്ളസ് , ബി.എസ്.എന്‍.എല്‍ ഇ.വി.ഡി.ഒ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ലിനക്സില്‍ ഡയലപ് മോഡം കണക്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വീവ് …

Continue reading ലിനക്സില്‍ ഡയലപ് മോഡം വഴി ഇന്റെര്‍നെറ്റ് കണക്റ്റ് ചെയ്യാന്‍ വീവ് ഡയല്‍

പ്രധാന മലയാളം പത്രങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ എഡിഷനുകള്‍ ഉള്ള കാലമാണിന്ന്. മിക്ക പത്രങ്ങളും ട്രൂ ടൈപ് ഫോണ്ട് – ടി.ടി.എഫ്. – ( True Type Font – TTF ) വിഭാഗത്തില്‍ പെട്ട ഏതെങ്കിലും ഒരു ഫോണ്ട് ഉപയോഗിച്ചാണ് അവരുടെ വെബ്‌സൈറ്റുകൾ തയ്യാറാക്കുന്നത്. ഇത്തരം ഓണ്‍ലൈന്‍ പത്രങ്ങള്‍ വായിക്കാന്‍ അവ തയ്യാറാക്കപ്പെട്ട ട്രൂ ടൈപ് ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. അതിനുള്ള ചില വഴികള്‍ താഴെ കൊടുത്തിരിക്കുന്നു. ഇതു ചെയ്യും മുന്‍പ് ആവശ്യമുള്ള ഫോണ്ടുകള്‍ അതതു …

Continue reading ലിനക്സില്‍ മലയാളം പത്രങ്ങള്‍ വായിക്കാന്‍