Internet

  വെബ്ബ്‌സൈറ്റുകളെ മാത്രമല്ല, വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തെയും ‘ഹാര്‍ട്ട്ബ്ലീഡ്’ ( Heartbleeed ) പ്രശ്‌നം ബാധിക്കമെന്ന് മുന്നറിയിപ്പ്. വെബ്ബ്‌സൈറ്റുകളും ഇന്റര്‍നെറ്റ് ഉപകരണങ്ങളും നിര്‍മിക്കുന്നവര്‍ ഉപയോഗിക്കുന്ന സുരക്ഷാസങ്കേതത്തിലെ പിഴവാണ് ‘ഹാര്‍ട്ട്ബ്ലീഡ്’. ഈ പിഴവു മൂലം ലോകമെമ്പാടും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ലക്ഷക്കണക്കിന് യൂസര്‍മാരുടെ പാസ്‌വേഡുകളും ക്രെഡിറ്റ്കാര്‍ഡ് നമ്പറുകളും മറ്റ് പേഴസണല്‍ വിവരങ്ങളും അപകടത്തിലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു കമ്പ്യൂട്ടറിന്റെ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപകരണത്തിന്റെ മെമ്മറിയില്‍ കടന്നുകൂടി, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് …

Continue reading ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ഏത് ഉപകരണത്തെയും ‘ഹാര്‍ട്ട്ബ്ലീഡ്’ പ്രശ്‌നം ബാധിക്കാം

  ഇന്റര്‍നെറ്റില്ലാതെ സമീപത്തുള്ളവരുമായി ചാറ്റ് നടത്താന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനാണ് ഫയര്‍ചാറ്റ്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഐഒഎസ് പ്ലാറ്റ് ഫോമിലും ഉള്ള ആപ്ലികേഷനാണ് ഇത്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന സ്ഥാപനം വികസിച്ച ഈ ആപ്ലികേഷന്റെ ഐഒഎസ് പതിപ്പാണ് ആദ്യം പുറത്തിറങ്ങിയത് പിന്നീടാണ് ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത്. വലിയ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, സബ്‌വേകള്‍, വിമാനത്തില്‍ തുടങ്ങി ഫോണ്‍ സിഗ്നല്‍ കുറവായ സ്ഥലങ്ങളിലും കവറേജില്ലാത്ത സ്ഥലങ്ങളിലും അടുത്തുള്ള വ്യക്തിയുമായി ചാറ്റ് നടത്താം എന്നാണ് ഈ ആപ്ലികേഷന്റെ പ്രത്യേകത. ആപ്പിള്‍ ഫോണില്‍ …

Continue reading ഇന്റര്‍നെറ്റ് വേണ്ട, നെറ്റ് വര്‍ക്ക് വേണ്ട ചാറ്റ് നടത്താം ഫയര്‍ചാറ്റിലൂടെ

  ഗൂഗിളിന് പിന്നാലെ, വിദൂരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ഫെയ്‌സ്ബുക്കും എത്തുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാവിമാനങ്ങള്‍ അതിനായി വികസിപ്പിച്ചു വരികയാണെന്ന്, ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഭൂമുഖത്തെ മൂന്നില്‍ രണ്ട് ഭാഗം പ്രദേശത്തും നെറ്റ് ലഭ്യമല്ല. ആളില്ലാത്ത ചെറുവിമാനങ്ങളും ( drones ) ഉപഗ്രഹങ്ങളും ലേസര്‍ സങ്കേതങ്ങളും വഴി, കിലേൃില.േീൃഴ ന്റെ സഹായത്തോടെ ആ പ്രദേശങ്ങളില്‍ കണക്ടിവിറ്റി സാധ്യമാക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം. അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്ന ഭീമന്‍ ബലൂണുകളുപയോഗിച്ച് വിദൂരദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കാനാണ് …

Continue reading ഇന്റര്‍നെറ്റ് എങ്ങുമെത്തിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ ആളില്ലാവിമാനങ്ങള്‍ വരുന്നു

മൊബൈല്‍ ഫോണില്‍ ഇന്റെര്‍നെറ്റ് സൗകര്യമില്ലെങ്കിലും സൗജന്യമായി കോള്‍ ചെയ്യാന്‍ കഴിയുന്ന ‘ഫ്രീകാള്‍’ സേവനവുമായി ഇന്ത്യന്‍ ടെക്കികള്‍. ‘ഫ്രീകാള്‍’ വികസിപ്പിച്ചത് ബംഗളരൂവില്‍ നിന്നുള്ള മൂന്ന് യുവാക്കളാണ്. ബംഗളൂരുവില്‍ അവതരിപ്പിച്ചിരിക്കുന്ന ഫ്രീകാള്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ് സൗജന്യമായി കോള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ 08049202060 എന്ന നമ്പറിലേക്ക് ആദ്യം കോള്‍ ചെയ്യണം. ഈ കോള്‍ കണക്ടായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡിസ്‌കണക്ടാകുകയും നിങ്ങളുടെ നമ്പറിലേക്ക് ഒകു കോള്‍ തിരികെ വരികയും ചെയ്യും. ഈ കോള്‍ എടുത്ത ശേഷം നിങ്ങള്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്ന നമ്പര്‍ …

Continue reading ഇന്‍റര്‍നെറ്റ് ഇല്ലെങ്കിലും സൗജന്യമായി കോള്‍ ചെയ്യാം

  ഇന്റര്‍നെറ്റിന്റെ ലോക അഡ്രസ് www അഥവ വേള്‍ഡ് വൈഡ് വെബിന് 25 വയസ്സ്. ലോകത്തിലെ തന്നെ വിവര ജാലകം എന്ന നിലയില്‍ ഇന്റര്‍നെറ്റ് മാറുന്നതില്‍ സുപ്രധാനമായ നാഴികകല്ലായിരുന്നു www ന്‍റെ കടന്നുവരവ്. ഇന്റര്‍നെറ്റ് എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയാണെന്ന് നമ്മുക്കെല്ലാം അറിയാം , എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ് വിവരങ്ങളുടെയും, രേഖകളുടെയും ഒരുകൂട്ടമാണ് ഹൈപ്പര്‍ലിങ്കുകളും , യു.ആര്‍.ഐകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ വിവരങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. …

Continue reading വേള്‍ഡ് വൈഡ് വെബിന് 25 വയസ്സ്

  രാഷ്ട്രീയരംഗത്ത് ഓണ്‍ലൈന്‍ ആധിപത്യമുറപ്പിച്ച പുതിയ കാലത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും വെറുതെയിരിക്കില്ല. സോഷ്യല്‍ മീഡിയയിലുള്ള കാക്കത്തൊള്ളായിരം അംഗങ്ങളും അതുപോലെ തന്നെ. സോഷ്യല്‍ മീഡിയ നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പോലെയല്ലെങ്കിലും 24.3 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല. അതും ഓണ്‍ലൈന്‍ വഴി ആളേക്കൂട്ടി അഴിമതി വിരുദ്ധസമരവും, കൂട്ടബലാത്സംഗത്തിനെതിരേയുള്ള പ്രതിഷേധവും ഡല്‍ഹിയെ രണ്ടു തവണ പിടിച്ചുലച്ചതിനു ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. Facebook ഫെയ്‌സ്ബുക്ക് ഇലക്ഷന്‍ ട്രാക്കര്‍ ആപ്ലിക്കേഷനാണ് ഏറ്റവും …

Continue reading നെറ്റിലും തിരഞ്ഞെടുപ്പ് ചൂട്

ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ വിദൂര ദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കുന്നതിന് ഫേസ് ബുക്ക് പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഇന്റര്‍നെറ്റ് സൌകര്യം ഭൂഗോളമാകെ വ്യാപിപ്പിക്കാനുള്ള internet.org പദ്ധതിയുടെ ഭാഗമായാണ് ഫേസ്ബുക്ക് ഇതിന് ശ്രമം ആരംഭിച്ചത്. ഇതിനായി ഡ്രോണ്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ടൈറ്റാന്‍ എയറോസ്പേസ് എന്ന കമ്പനിയുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നതായി TechCrunch റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഫേസ്ബുക്ക്, ടൈറ്റാന്‍ എയറോ സ്പേസ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും …

Continue reading ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണുകളിലൂടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നു. 2014 ഓടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 24.3 കോടിയാകുമെന്നാണ് ‘ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’യുടെ അനുമാനം. 2013 ജൂണ്‍ അവസാനം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 19 കോടി ആയിരുന്നു. 28 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 42 ശതമാനമായിരുന്നു വളര്‍ച്ച. 2012 ജൂണില്‍ 15 …

Continue reading രാജ്യത്ത് മൊബൈല്‍ കരുത്തില്‍ ഇന്റര്‍നെറ്റ് കുതിക്കുന്നു

  അവസാനം അത് സംഭവിക്കുമോ; നോക്കിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെത്തിക്കുമോ ? പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ ആരാധകര്‍ക്കും ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കും ഒരുപോലെ താത്പര്യജനകമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ രൂപപ്പെടുത്തുകയാണ് – ‘നോമാന്‍ഡി’യെന്ന കോഡുനാമത്തില്‍ . ആന്‍ഡ്രോയ്ഡിനെ എന്നും തള്ളിപ്പറയുക മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത കമ്പനിയാണ് നോക്കിയ. മാത്രവുമല്ല, നോക്കിയയെ ഏറ്റെടുക്കാനുള്ള നടപടിയുമായി മൈക്രോസോഫ്റ്റ് മുന്നോട്ടുപോകുകയും ചെയ്യുന്നു. അത്തരമൊരു സമയത്താണ് ആന്‍ഡ്രോയ്ഡ് ഫോണിറക്കാന്‍ നോക്കിയ ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ട് ടെക് …

Continue reading നോക്കിയയില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഫോണ്‍ വരുന്നു: റിപ്പോര്‍ട്ട്

If you live in a free and democratic society, the idea that someone can control your browsing choices probably is quite disturbing. Employers blocking Facebook during working hours may be acceptable. What a free society should completely oppose, however, is censorship based on someone else’s moral code, religious belief or political ideology. Irrespective of who does the censoring, the …

Continue reading How to bypass internet censorship

ഇന്നു നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന കമ്പ്യൂട്ടർ നെറ്റ്വർക്കാണു യൂസ്‌‌നെറ്റുകൾ എന്നറിയപ്പെടുന്നത്. വേൾഡ് വൈഡ് വെബ് നിലവിൽ വരുന്നതിനു ഏകദേശം ഒരു ദശാബ്ദം മുൻപ്തന്നെ ഇന്റർനെറ്റ് ഉപയോക്താക്കൾ പരസ്പരം ബന്ധപ്പെട്ട് ചർച്ചകൾ നടത്തുവാനായി ഉപയോഗിച്ചിരുന്നത് യൂസ് നെറ്റുകളായിരുന്നു. അക്കാലത്തു തന്നെ ബുള്ളറ്റിൻ ബോർഡുകൾ എന്നറിയപ്പെട്ടീരുന്ന ചർച്ചാ വേദികൾ നിലവിലുണ്ടായിരുന്നെങ്കിലും അവയെ അപേക്ഷിച്ച് യൂസ്‌‌നെറ്റിനുണ്ടായിരുന്ന പ്രത്യേകത ഇവ ഒരു സെർവർ കേന്ദ്രീകരിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത് എന്നുള്ളതായിരുന്നു. മാത്രമല്ല യൂസ്‌നെറ്റുകൾ ഒരു ഓർഗനൈസേഷന്റെയും കീഴിലല്ല പ്രവർത്തിക്കുന്നത്.  അത് കൊണ്ട് യൂസ്‌‌നെറ്റുമായി ബന്ധിപ്പിച്ചിരുന്ന ഏതൊരു …

Continue reading യൂസ് നെറ്റ്- ഇന്റർനെറ്റിലെ ചർച്ചാ വേദികൾ

ഇന്റര്‍നെറ്റ്‌ സൗകര്യം ലഭിക്കുന്നതിനുള്ള ബലൂണ്‍ പദ്ധതി – പ്രോജക്‌ട്‌ ലൂണ്‍- ഇന്ത്യയിലും ആരംഭിക്കാന്‍ സെര്‍ച്ച്‌ എന്‍ജിന്‍ ഗൂഗിള്‍ തയാറെടുക്കുന്നു. ന്യൂസിലാന്‍ഡില്‍ പൈലറ്റ്‌ പദ്ധതി എങ്ങനെയാകുമെന്നതു നിരീക്ഷിച്ച ശേഷമായിരിക്കും ഇത്‌. അതു തൃപ്‌തികരമാണെങ്കില്‍ ഇന്ത്യയിലും ആരംഭിക്കുമെന്നു ഗൂഗിള്‍ ഗ്ലോബല്‍ ചാനല്‍ സെയില്‍സ്‌ എംഡി ടോഡ്‌ ടവ്‌ പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ പ്രത്യേക സമയപരിധി നിശ്ചയിക്കില്ല. വിമാനങ്ങള്‍ പറക്കുന്ന ഉയരത്തിനു വെളിയിലുള്ള സ്‌്‌ട്രാറ്റോസ്‌ഫിയറിലേക്ക്‌ വിക്ഷേപിക്കുന്ന ബലൂണുകളില്‍ ഇന്റര്‍നെറ്റ്‌ സിഗ്‌നലുകള്‍ സ്വീകരിക്കുന്ന ആന്റിനകള്‍ ഘടിപ്പിക്കും. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും ബലൂണിന്റെ സഞ്ചാരം. …

Continue reading ഗൂഗിളിന്റെ ബലൂണ്‍ പദ്ധതി ഇന്ത്യയിലും നടപ്പാക്കും

‘വെബ്ബ് അടിമത്വം’ ബാധിച്ച് സ്വഭാവ വൈകല്യത്തിനിരയാകുന്ന കുട്ടികള്‍ക്കായി ജപ്പാനില്‍ ‘ഇന്റര്‍നെറ്റ് നോമ്പ്’ നടപ്പാക്കുന്നു. ജപ്പാനിലെ വിദ്യാഭ്യാസവകുപ്പാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയിട്ടുള്ളത്. ജപ്പാനില്‍ പന്ത്രണ്ടിനും പതിനെട്ടിനും മധ്യേ പ്രായമുള്ള അഞ്ചുലക്ഷത്തിലേറെ കുട്ടികള്‍ വെബ്ബ് അടിമകള്‍ ( Web addicts ) ആയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. ‘ഇത് ശരിക്കുമൊരു പ്രശ്‌നമാണെന്നും, ഈ സംഖ്യ ഉയരുകയാണെന്നും’ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അകിഫ്യുമി സെകിന്‍ അറിയിച്ചു. ഇത്തരം കുട്ടികളെ വെബ്ബ് അടിമത്വത്തില്‍ നിന്ന് പുറത്തുകടത്താനാണ് ‘ഇന്റര്‍നെറ്റ് നോമ്പ്’ എന്ന ആശയം വിദ്യാഭ്യാസ …

Continue reading ജപ്പാനില്‍ ‘ഇന്റര്‍നെറ്റ് നോമ്പും’!

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ചൈനയും അമേരിക്കയുമാണ് . ജപ്പാനാണ് മുമ്പ് മൂന്നാം സ്ഥാനത്തുണ്ടായിരുന്നത്. പ്രശസ്ത ഇന്റര്‍നെറ്റ് വിശകലന ഏജന്‍സിയായ കോം സ്‌കോര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 74 ദശലക്ഷം ഇന്റനെറ്റ് ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 2012 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ 164.81 ദശലക്ഷം …

Continue reading ഇന്റര്‍നെറ്റ് ഉപയോഗം: ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

ഒരു വെബ്സൈറ്റ് എങ്ങനെ സേവ് ചെയാം എന്നാണ് അതിനായി 1 ഒരു പ്രോഗ്രാം വേണം eവിടെ ഡൌണ്‍ലോഡ് ചെയ്യ് 2 കോപ്പി ചെയ്യാന്‍ ഉള്ള വെബ്സൈറ്റ് അത് ഇന്‍സ്റ്റോള്‍ ചെയുക എനിട്ട്‌ ഇതു വെബ്സൈറ്റ് അന്നോ വേണ്ടത് അതിന്റെ url കോപ്പി ചെയ്യുക സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ cheyyuka “> നിങ്ങളുടെ പുതിയ പ്രൊജക്റ്റ്‌ നെയിം ചെയ്യുക ടെസ്ടിനറേന്‍ കൊടുക്കുക bucket.com/albums/ee428/titan0071/htrack/Snap3.jpg[/img] നിങ്ങള്‍ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയുക bucket.com/albums/ee428/titan0071/htrack/Snap4.jpg[/img] നെക്സ്റ്റ് അമര്‍ത്തുക ഞാന്‍ ചെത്ത്‌ സേവ് ച്യ്ത്ത് …

Continue reading എങ്ങനെ ഒരു വെബ്സൈറ്റ് മൊത്തമായി സേവ് ചെയ്യാം

  ഇന്ത്യയിലെ ശരാശരി ഇന്റര്‍നെറ്റിന്റെ വേഗത ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനത്തിലേറെ വര്‍ധിച്ച് 1.8 എം.ബി.പി.എസിലെത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അതിവേഗ ഫൈബര്‍ നെറ്റ്‌വര്‍ക്കിംഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതും ഇന്റര്‍നെറ്റ് പ്ലാനുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതുമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുകയെന്ന് അക്കാമൈ ടെക്‌നോളജീസിന്റെ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. 2013ലെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗത 1.3 എം.ബി.പി.എസ് ആയിരുന്നു. 2012ല്‍ ഇന്ത്യയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗത 1.0 എം.ബി.പി.എസ് ആയിരുന്നു. അതേസമയം ആഗോള തലത്തിലുള്ള ഇന്റര്‍നെറ്റ് …

Continue reading ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കുതിക്കും

വൈറ്റ്‌ബോര്‍ഡില്‍ നിങ്ങളൊരു ചിത്രം വരയ്ക്കാന്‍ തുടങ്ങുന്നു. വരച്ചുതുടങ്ങുമ്പോള്‍ തന്നെ, നിങ്ങളുടെ മനസിലിരുപ്പ് മനസിലാക്കി ബോര്‍ഡ് സ്വയം ആ ചിത്രം പൂര്‍ത്തിയാക്കുന്നു. എന്ത് സൗകര്യമായിരിക്കുമല്ലേ; ക്ലാസെടുക്കാനും വിഷയങ്ങള്‍ അവതരിപ്പിക്കാനുമൊക്കെ. മൈക്രോസോഫ്റ്റിന്റെ പരീക്ഷണശാലയിലെ ഒരു മുന്നേറ്റം ശരിക്കും പ്രവര്‍ത്തിപഥത്തിലെത്തിയാല്‍, അധികകാലം കഴിയും മുമ്പ് ഇത്തരം വൈറ്റ്‌ബോര്‍ഡുകള്‍ രംഗത്തെത്തും. ‘സ്‌കെച്ച്ഇന്‍സൈറ്റ്’ (SketchInsight) എന്ന പേരില്‍ ഇത്തരമൊരു വൈറ്റ്‌ബോര്‍ഡിന്റെ പ്രാഥമികരൂപം ഉണ്ടാക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഈയാഴ്ച നടക്കുന്ന ‘ടെക്‌ഫെസ്റ്റ്’ (Techfest) സമ്മേളനത്തില്‍ ‘സ്‌കെച്ച്ഇന്‍സൈറ്റി’ന്റെ ആദ്യപ്രദര്‍ശനം നടക്കും. യുസര്‍ ഇന്റര്‍ഫേസ് വിദഗ്ധ ഡോ. ബോങ്ഷിന്‍ ലീ ആണ് അവതരണം …

Continue reading വര സ്വയം പൂര്‍ത്തിയാക്കുന്ന വൈറ്റ്‌ബോര്‍ഡിന്റെ ആദ്യരൂപവുമായി മൈക്രോസോഫ്റ്റ്

Google runs the GoogleUpdate.exe both when your machine starts up and then once every hour. This process is designed to download updates to the Google programs you don’t have running so that the next time you fire them up they will already be up-to-date. You can disable this process by following these steps: –Disable the …

Continue reading Disable GoogleUpdate.exe from Automatically Running

  Earlier this year we wrote about an online syntax highlighter that could take a block of code and format it in a way that makes it easier for people to read. While it worked with a lot of various programming languages it doesn’t have as many customization options as I would like it to have when …

Continue reading Online Syntax Highlighter and Formatter for SQL Code (MSSQL, MySQL, Oracle, and More)

  I’m not a huge fan of Adobe Air apps as I have stated countless times in the past, but it seems as though some of the best Twitter clients are all powered by it. The one I am talking about this time around is called DestroyTwitter, and while the interface looks extremely simplistic there are actually a …

Continue reading Excellent Twitter Client for Windows, Mac, and Linux

  Last month we covered a great Chrome extension that makes all of your bookmarks available under a single icon in the Chrome toolbar. I primarily used it for fast access to the bookmarks I’d ordinarily place on the bookmarks toolbar, and by using the extension I was able to hide that toolbar thereby giving me a little extra website-viewing space. As …

Continue reading Quickly Search Your Chrome Bookmarks

  Google has long offered an awesome way for Android users to share links from the desktop to a mobile device. The Chrome to Phone extension is something I’ve wanted for a while on iOS, but I figured Google wasn’t going to make an effort to bring it to iOS. What I didn’t realize was that it was released a …

Continue reading Send Links From Chrome Desktop to Chrome Mobile (iOS and Android)

Cybernetics is a transdisciplinary[1] approach for exploring regulatory systems, their structures, constraints, and possibilities. Cybernetics is relevant to the study of systems, such as mechanical, physical, biological, cognitive, and social systems. Cybernetics is applicable when a system being analyzed is involved in a closed signaling loop; that is, where action by the system generates some …

Continue reading Cybernetics

  Last year Google started to play around with adding profiles to the Chrome browser, and I feel like its usefulness is often overlooked. Most people attribute having multiple user profiles with being able to share a computer between multiple family members. You may not think about how useful it could be to have multiple profiles for …

Continue reading Use Multiple Profiles Simultaneously in Chrome to Separate Out Work from Personal