Google

ഉപയോക്താക്കളുടെ ആവശ്യാനുസരണം സെര്‍ച്ച് ഫലങ്ങളില്‍നിന്ന് സ്വകാര്യവിവരങ്ങള്‍ നീക്കംചെയ്യാനുള്ള നടപടി ഗൂഗിള്‍ ആരംഭിച്ചു. ‘മറവിയിലാകാനുള്ള അവകാശം’ ഉപയോക്താക്കള്‍ക്കുണ്ടെന്ന് അടുത്തയിടെ യൂറോപ്യന്‍ കോടതി വിധിച്ചിരുന്നു. ആ വിധിയുടെ ചുവടുപിടിച്ച് യൂറോപ്പിലെ ഉപയോക്തക്കള്‍ക്കായാണ് പുതിയ സര്‍വീസ് ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്. ആളുകളുടെ അഭ്യര്‍ഥന മാനിച്ച്, കാലഹരണപ്പെട്ടതും പ്രസക്തമല്ലാത്തതുമായ വിവരങ്ങളടങ്ങിയ ലിങ്കുകള്‍ സെര്‍ച്ച്ഫലങ്ങളില്‍നിന്ന് ഗൂഗിള്‍ നീക്കംചെയ്യും. ഓരോ അഭ്യര്‍ഥനയും വിലയിരുത്തിയ ശേഷമാകും നടപടി. സ്വകാര്യതയുമായി ബന്ധപ്പെട്ട അവകാശങ്ങളും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശവും തമ്മില്‍ സംതുലനം പാലിക്കത്തക്കവിധമായിരിക്കും അഭ്യര്‍ഥനയോട് പ്രതികരിക്കുകയെന്ന് ഗൂഗിള്‍ പറഞ്ഞു. ‘നിങ്ങളുടെ അഭ്യര്‍ഥന …

Continue reading സെര്‍ച്ച്: സ്വകാര്യവിവരങ്ങള്‍ നിക്കംചെയ്യാന്‍ ഗൂഗിള്‍ സര്‍വീസ്

ഓക്കെ ഗൂഗിള്‍, ഇനി ഗൂഗിള്‍ ക്രോമില്‍ വോയ്സ് സെര്‍ച്ച് ഗൂഗിള്‍ പരിഷ്കരിച്ചു ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ ഇനി കീബോഡിലെ കീകള്‍ക്ക് പകരം നിങ്ങളുടെ ശബ്ദം ഉപയോഗിച്ചാല്‍ മതി, ഗുഗിന്‍റെ ക്രോം ബ്രൌസറിന്‍റെ പുതിയ പതിപ്പില്‍ വോയ്സ് സെര്‍ച്ച് സംവിധാനം കൊണ്ടുവരികയാണ് ഗൂഗിള്‍. ഗൂഗിള്‍ പ്ലസ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ ഇത് അറിയിച്ചത്. ഇതുവഴി ക്രോം ബ്രൌസര്‍ എടുത്ത് ‘Ok Google’ എന്ന് പറഞ്ഞതിനു ശേഷം നിങ്ങള്‍ സെര്‍ച്ച് ചെയ്യാനുദ്ദേശിക്കുന്ന വാക്കോ വക്യമോ പറഞ്ഞാല്‍ മതി. അടുത്ത നിമിഷം …

Continue reading ഓക്കെ ഗൂഗിള്‍, ഇനി ഗൂഗിള്‍ ക്രോമില്‍ വോയ്സ് സെര്‍ച്ച് ഗൂഗിള്‍ പരിഷ്കരിച്ചു

സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകളുടെ പേരില്‍ വര്‍ഷങ്ങളായി നടത്തുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ഐടി ഭീമന്‍മാരായ ആപ്പിളും ഗൂഗിളും ധാരണയിലെത്തി. അമേരിക്കയിലും ജര്‍മനിയിലുമായി ഇരുകമ്പനികളും തമ്മില്‍ 20 കേസുകളാണ് നിലവിലുള്ളത്. പരസ്പര ധാരണ പ്രകാരം കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കും. പരസ്പരം ഇരുകൂട്ടരും പേറ്റന്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ലൈസന്‍സ് പുതിയ ഉടമ്പടിയില്‍ പെടില്ലെന്ന് ആപ്പിളും ഗൂഗിളും അറിയിച്ചു. മാത്രമല്ല, ഇക്കാര്യത്തില്‍ ഒരു ‘പേറ്റന്റ് പരിഷ്‌ക്കരണ’ത്തിന് രണ്ടു കമ്പനികളും സഹകരിക്കുമെന്നും പ്രസ്താവന പറയുന്നു. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും കൊടിയ മത്സരം ആപ്പിളും ഗൂഗിളും തമ്മിലാണ് നടക്കുന്നത്. ആപ്പിളിന്റെ ഐഫോണും, …

Continue reading പേറ്റന്റ് യുദ്ധം: ആപ്പിളും ഗൂഗിളും വെടിനിര്‍ത്തി

ഗൂഗിള്‍ 90000 രൂപയ്ക്ക് വില്‍ക്കുന്ന ഗൂഗിള്‍ ഗ്ലാസിന് വെറും 4,800 രൂപയെ വിലവരുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ teardown.com എന്ന ടെക്നോളജി സൈറ്റാണ് ഈ വാര്‍ത്തയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ടെലിഗ്രാഫ് അടക്കമുള്ള മാധ്യമങ്ങള്‍ വന്‍ പ്രധാന്യമാണ് ഈ വെളിപ്പെടുത്തലിന് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ഗ്ലാസിലെ പ്രധാന ഘടകമായ OMAP 4430 ആപ്ലികേഷന്‍ പ്രസസ്സറാണ് അതിന് 13.96 ഡോളര്‍ (800 രൂപ) യാണ് വില. അതുപോലെ ക്യാമറയ്ക്ക് വില 5.66 ഡോളറാണ്, 3 ഡോളറാണ് ഡിസ്പ്ലേയ്ക്ക് വില. തോഷിബയുടെ മെമ്മറിക്ക് വില …

Continue reading 90000 രൂപയ്ക്ക് വില്‍ക്കുന്ന ഗൂഗിള്‍ ഗ്ലാസിന് വെറും 4,800 രൂപയെ വിലവരുവെന്ന് വെളിപ്പെടുത്തല്‍

ലോകം മാറ്റിമറിക്കുമെന്ന് ഗൂഗിള്‍ പറയുന്ന ഏഴ് പദ്ധതികള്‍ ഗൂഗിള്‍ എന്നാല്‍ അറിയാത്തവര്‍ ഇന്ന് ചുരുക്കം. എന്നാല്‍ ലോകത്തിലെ തന്നെ ഇന്റര്‍നെറ്റ് രംഗത്ത് തന്നെ ഏറ്റവും വലിയ ഭീമനായി മാറിയ ഗൂഗിള്‍ ഇനി ലോകത്തിലെ മാറ്റത്തിന്റെ ഏജന്റാണ് എന്നാണ് ഗൂഗിള്‍ തലവന്‍ ലാറിപേജ് തന്നെ വിശേഷിപ്പിക്കുന്നത്. ഈ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്ന ഗൂഗിളിന്റെ 7 പ്രോജക്ടുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. നേരത്തെയും ഇവയെ വിശദമായി വൈറല്‍ വിലയിരുത്തിയിട്ടുണ്ട്. മുന്‍പ് എക്‌സ് ലാബ് എന്ന് വിശദീകരിക്കപ്പെട്ടിരുന്ന ഗൂഗിളിന്റെ മൂണ്‍ഷോട്ട് …

Continue reading ലോകം മാറ്റിമറിക്കുമെന്ന് ഗൂഗിള്‍ പറയുന്ന ഏഴ് പദ്ധതികള്‍

ഗൂഗിള്‍ പ്ലസില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍  ഗൂഗിള്‍ പ്ലസ് വന്‍മാറ്റത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലസിന്റെ പിതാവ് എന്ന് പറയാവുന്ന വിവേക് എന്ന വിക്ക് ഗുണ്ടോട്ര ഗൂഗിളിനോട് വിടപറഞ്ഞത് അതിന് പിന്നാലെയാണ് പുതിയ അഴിച്ചുപണികള്‍. ഗൂഗിള്‍ പ്ലസിലെ ജീവനക്കാരെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ടീമിലേക്കും, മൊബൈല്‍ പ്രൊജക്ടിലേക്കും മറ്റും മാറ്റിയിരിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഇത് ഗൂഗിള്‍ പ്ലസിനെ അവസാനിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആദ്യം ടെക്‌നോളജി ലോകം കരുതിയിരുന്നെങ്കിലും. വെറും സോഷ്യല്‍ നെറ്റ്വര്‍ക്കായി ഗൂഗിള്‍ പ്ലസിനെ …

Continue reading ഗൂഗിള്‍ പ്ലസില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍

  ഉപയോക്താക്കളുടെ ഈമെയിലുകള്‍ തങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ ഗൂഗിള്‍ ജീമെയില്‍ സേവന നിബന്ധനകള്‍ പുതുക്കി. ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി ഓരോരുത്തര്‍ക്കും യോജിച്ച പരസ്യങ്ങളും സെര്‍ച്ച് ഫലങ്ങളും ലഭ്യമാക്കാനാണ് ഈ നടപടി എന്നാണ് ഗൂഗിളിന്റെ വിശദീകരണം. പാഴ്‌മെയിലുകളും (സ്പാം) ദുഷ്ടപ്രോഗ്രാമുകളും (മാള്‍വെയറുകള്‍) നീക്കംചെയ്യാനും ഇത് ഉപകരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. എന്നാല്‍ , ജീമെയില്‍ ഉപയോക്താക്കളുടെ മാത്രമല്ല അവരുമായി മെയിലില്‍ ബന്ധം പുലര്‍ത്തുന്നവരുടെ സ്വകാര്യതകൂടി ഹനിക്കുന്ന നടപടിയാണിതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നിബന്ധന പുതുക്കിയതോടെ ജീമെയില്‍ ഉപയോക്താവിന്റെ മെയില്‍ ബോക്‌സ് സ്‌കാന്‍ …

Continue reading ജീമെയില്‍ സേവനനിബന്ധനകള്‍ പുതുക്കി: സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമെന്ന് ആക്ഷേപം

ഗൂഗിള്‍ ഗ്ലാസ് ധരിച്ച് നടന്നു യുവാവിനെ ആക്രമിച്ചു സന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ ഗ്ലാസ് നാളെ ആദ്യമായി പൊതുജനങ്ങള്‍ക്കായി ഏപ്രില്‍ 15ന് വിപണിയില്‍ എത്തുകയാണ് ഒരു ദിവസം മാത്രമായിരിക്കും അമേരിക്കയിലെ വിപണിയില്‍ ലഭിക്കുക. ഇതിന് മുന്‍പ് ഏതാണ്ട് 2500 ഒളം ഗൂഗിള്‍ ഗ്ലാസുകള്‍ തിരഞ്ഞെടുത്തവര്‍ക്ക് ഗൂഗിള്‍ വിതരണം നടത്തിയിരുന്നു. പക്ഷെ അമേരിക്കയില്‍ നിന്നും വരുന്ന പുതിയ വാര്‍ത്ത അതല്ല, ഗൂഗിള്‍ ഗ്ലാസും ധരിച്ച് തെരുവില്‍ ഇറങ്ങിയാല്‍ തല്ല് കിട്ടും എന്നാണ്. ഒരാഴ്ചയ്ക്കിടയില്‍ അമേരിക്കയില്‍ ഇത് മൂന്നാമത്തെയാള്‍ക്കാണ് ഗൂഗിള്‍ ധരിച്ചു എന്ന …

Continue reading ഗൂഗിള്‍ ഗ്ലാസ് ധരിച്ച് നടന്നു യുവാവിനെ ആക്രമിച്ചു

എവിടുന്നാണ് അപകടകരമായ സോഫ്റ്റ്വെയറുകളുടെ ആക്രമണമുണ്ടാവുക എന്ന് പറയുക വയ്യ. ഏതു നിമിഷവും കരുതിയിരുന്നേ മതിയാവൂ. സ്മാര്‍ട്ട്ഫോണുകള്‍ അത്രക്ക് വ്യാപകമായ സ്ഥിതിക്ക് മാല്‍വെയറുകളും ഹാക്കര്‍മാരും വിചാരിച്ചാല്‍ പലതും ചെയ്യാന്‍ കഴിയും. ആന്‍¤്രഡായ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആപ്ളിക്കേഷനുകളില്‍ ഏതാണ് ശരിയായവ എന്ന് തിരിച്ചറിയാന്‍ ആപ്ളിക്കേഷനുകള്‍ വേരിഫൈ ചെയ്യാന്‍ ഗൂഗിള്‍ സംവിധാനമൊരുക്കുന്നു. ആന്‍¤്രഡായ്ഡ് ഉപകരണത്തിലെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പ് മാല്‍വെയര്‍ അല്ളെന്ന് ഉറപ്പാക്കാന്‍ സ്കാന്‍ ചെയ്യുന്നതാണ് പുതിയ സംവിധാനം. ഈ വേരിഫിക്കേഷന്‍ സംവിധാനം ആന്‍¤്രഡായ്ഡ് ഉപകരണങ്ങളുടെ സെക്യൂരിറ്റി …

Continue reading ആപ്പുകള്‍ പരിശോധിക്കാന്‍ സംവിധാനവുമായി ഗൂഗിള്‍

കമ്പനിയ്‌ക്കെതിരായി നടക്കുന്ന അന്വേഷണവുമായി സഹകരിക്കാത്തതിന് ഗൂഗിളിന് ഒരു കോടി രൂപ പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. ഇന്ത്യയില്‍ ഗൂഗിളിന്റെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവുമായി ഗൂഗിള്‍ സഹകരിച്ചില്ലെന്നാണ് ആരോപണം. അതേസമയം നടപടി നിരാശയുണ്ടാക്കിയെന്ന് ഗൂഗിള്‍ വക്താവ് പ്രതികരിച്ചു. ഓണ്‍ലൈന്‍ സെര്‍ച്ചിലും പരസ്യവിപണിയിലുമുള്ള വിപണി പ്രതാപം ഗൂഗിള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കാട്ടി മാട്രിമോണി ഡോട്ട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവരാണ് ഗൂഗിളിനെതിരായി കോംപറ്റീഷന്‍ കമ്മീഷനില്‍ പരാതി നല്‍കിയത്.

Continue reading ഗൂഗിളിന് ഒരുകോടി രൂപ പിഴ

  ഗൂഗിളിന്റെ നെക്‌സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിച്ച എല്‍ജി തന്നെയാകും, കമ്പനി നിര്‍മിക്കുന്ന സ്മാര്‍ട്ട്‌വാച്ചിന്റെയും നിര്‍മാതാവെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ചിന്റെ ചില സ്‌പെഷിഫിക്കേഷനുകളും @evleaks പുറത്തുവിട്ടു. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ച് ഒരുപക്ഷേ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണെന്നും, അതില്‍ 1.65 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെ (280 X 280 പിക്‌സല്‍ ) ആണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ്, കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റ് സ്‌പെസിഫിക്കേഷനുകള്‍ . ടെക് വെളിപ്പെടുത്തലുകള്‍ സ്ഥിരമായി നടത്താറുള്ള @evleaks പുതിയ വെളിപ്പെടുത്തിലിനൊപ്പം പക്ഷേ, …

Continue reading സ്മാര്‍ട്ട്‌വാച്ചിന്റെ കാര്യത്തിലും ഗൂഗിളിന്റെ പങ്കാളി എല്‍ജി – റിപ്പോര്‍ട്ട്

  ഗൂഗിള്‍ സെര്‍വറുകളില്‍നിന്ന് യു.എസ്.നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ( എന്‍ എസ് എ ) ഡേറ്റ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ , ജിമെയിലിനെയും ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു. അതിന്റെ ഭാഗമായി, വ്യാഴാഴ്ച മുതല്‍ പൂര്‍ണമായും ‘എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ ‘ ( encrypted HTTPS connection ) ഉപയോഗിക്കാന്‍ ജിമെയില്‍ ആരംഭിച്ചു. 2004 ല്‍ തുടങ്ങിയത് മുതല്‍ സുരക്ഷയ്ക്കായി HTTPS പിന്തുണ ജിമെയില്‍ പ്രയോജനപ്പെടുത്തിയിരുന്നു. 2010 ല്‍ HTTPS കണക്ഷന്‍ ഡിഫോള്‍ട്ട് യൂസര്‍ ഓപ്ഷനായി ഗൂഗിള്‍ ഉള്‍പ്പെടുത്തുകയും …

Continue reading ജിമെയിലിന് അധിക സുരക്ഷയുമായി ഗൂഗിള്‍

  ഗൂഗിളിന്റെ നെക്‌സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിച്ച എല്‍ജി തന്നെയാകും, കമ്പനി നിര്‍മിക്കുന്ന സ്മാര്‍ട്ട്‌വാച്ചിന്റെയും നിര്‍മാതാവെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ചിന്റെ ചില സ്‌പെഷിഫിക്കേഷനുകളും @evleaks പുറത്തുവിട്ടു. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ച് ഒരുപക്ഷേ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണെന്നും, അതില്‍ 1.65 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെ (280 X 280 പിക്‌സല്‍ ) ആണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ്, കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റ് സ്‌പെസിഫിക്കേഷനുകള്‍ . ടെക് വെളിപ്പെടുത്തലുകള്‍ സ്ഥിരമായി നടത്താറുള്ള @evleaks പുതിയ വെളിപ്പെടുത്തിലിനൊപ്പം പക്ഷേ, …

Continue reading സ്മാര്‍ട്ട്‌വാച്ചിന്റെ കാര്യത്തിലും ഗൂഗിളിന്റെ പങ്കാളി എല്‍ജി – റിപ്പോര്‍ട്ട്

  വിവിധ ബ്രാന്‍ഡുകള്‍ക്ക് എതിരേ പക്ഷപാതപരമായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് ഗൂഗിളിന് ഇന്ത്യ 500 കോടി ഡോളര്‍ പിഴയിടാന്‍ ഒരുങ്ങുന്നു. താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചില ബ്രാന്‍ഡുകളെ തമസ്‌കരിക്കുകയും മറ്റു ചിലതിനെ പ്രമോട്ട് ചെയ്യുകയും ചെയ്തു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വിദേശ കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് പിഴ വിധിക്കാന്‍ നടപടി തുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി നടക്കുന്ന വിചാരണയ്ക്ക് ഒടുവിലാണ് ഗൂഗിള്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് കണ്ടെത്തിയിരിക്കുന്നത്. വിവിധ കമ്പനികള്‍ ഗൂഗിളിന് …

Continue reading ഗൂഗിളിന് ഇന്ത്യ 500 കോടി ഡോളര്‍ പിഴയിടാനൊരുങ്ങുന്നു

  വലിയ മാളിലോ അതുപോലുള്ള കെട്ടിടത്തിലോ എങ്ങോട്ടു പോകണമെന്നറിയാതെ ഇനി അന്തംവിട്ടു നില്‍ക്കേണ്ട. ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും മാളുകള്‍ക്കുള്ളിലും വഴികാണിക്കാന്‍ ഗൂഗിളിന്റെ ഇന്‍ഡോര്‍ മാപ്പ് തയ്യാര്‍ . ഓരോ സ്ഥലത്തിന്റെയും വിശദമായ ഫ്ലോര്‍ പ്ലാനാണ് പുതിയ ഗൂഗിള്‍ മാപ്പിന്റെ പ്രത്യേകത. ഇതിനായുള്ള ആപ് ആന്‍ഡ്രോയ്ഡിലോ ഐഫോണിലോ ഉപയോഗിച്ച് കെട്ടിടത്തിനു നേരെ സൂം ചെയ്താല്‍ മതി. ഉള്ളിലെ പൂര്‍ണമായ മാപ്പ് ലഭിക്കും. സൂം ഔട്ട് ചെയ്യുമ്പോള്‍ മാപ്പ് അപ്രത്യക്ഷമാകുകയും ചെയ്യും. ഇതുപയോഗിച്ച് വഴിതെറ്റാതെ പോകാം. അതായത് പരിചയമില്ലാത്ത മാളിലോ …

Continue reading മാളിനുള്ളിലും വഴികാട്ടാന്‍ ഗൂഗിള്‍

  രാഷ്ട്രീയരംഗത്ത് ഓണ്‍ലൈന്‍ ആധിപത്യമുറപ്പിച്ച പുതിയ കാലത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും വെറുതെയിരിക്കില്ല. സോഷ്യല്‍ മീഡിയയിലുള്ള കാക്കത്തൊള്ളായിരം അംഗങ്ങളും അതുപോലെ തന്നെ. സോഷ്യല്‍ മീഡിയ നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പോലെയല്ലെങ്കിലും 24.3 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല. അതും ഓണ്‍ലൈന്‍ വഴി ആളേക്കൂട്ടി അഴിമതി വിരുദ്ധസമരവും, കൂട്ടബലാത്സംഗത്തിനെതിരേയുള്ള പ്രതിഷേധവും ഡല്‍ഹിയെ രണ്ടു തവണ പിടിച്ചുലച്ചതിനു ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. Facebook ഫെയ്‌സ്ബുക്ക് ഇലക്ഷന്‍ ട്രാക്കര്‍ ആപ്ലിക്കേഷനാണ് ഏറ്റവും …

Continue reading നെറ്റിലും തിരഞ്ഞെടുപ്പ് ചൂട്

ആപ്പിളിന് ഭീഷണിയായി സാംസങ്ങും ഗൂഗിളും തമ്മില്‍ കരാര്‍ ന്യൂയോര്‍ക്ക്: പകര്‍പ്പവകാശങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ സാംസങ്ങും ഗൂഗിളും കരാറില്‍ ഏര്‍പ്പെട്ടു. നിലവില്‍ ഇരു ടെക്നോളദി ഭീമന്‍മാര്‍ക്കും ഇടയിലുള്ള കരാര്‍ പത്ത് വര്‍ഷത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഞയറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തകുറിപ്പിലാണ് പുതിയ കരാറിന്‍റെ കാര്യം ഇരു കമ്പനികള്‍ വ്യക്തമാക്കിയത്. പുതിയ ബിസിനസ് മേഖലകളെ കണ്ടുള്ള വിശാല തീരുമാനം എന്നാണ് കരാറിനെ വാര്‍ത്ത കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണന കമ്പനിയായ സാംസങ്ങ് തങ്ങളുടെ മുഖ്യ എതിരാളി ആപ്പിളിനെ …

Continue reading ആപ്പിളിന് ഭീഷണിയായി സാംസങ്ങും ഗൂഗിളും തമ്മില്‍ കരാര്‍

ഗൂഗിളിനെ ഹാക്ക് ചെയ്ത് നേടാം 27ലക്ഷം അമേരിക്കന്‍ ഡോളര്‍ ഗൂഗിള്‍ ഹാക്കിങ്ങ് മത്സരം സംഘടിപ്പിക്കുന്നു വിജയിക്കുന്നവര്‍ക്ക് സമ്മാനം 27ലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനം. ഗൂഗിളിന്‍റെ ഒപ്പറേറ്റിങ്ങ് സിസ്റ്റം ബൈസ് ബ്രൌസറാണ് ഹാക്ക് ചെയ്യേണ്ടത് മത്സരം. പിവാനിയം എന്നാണ് ഈ മത്സരത്തിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്. ഇത്തവണ എയ്സ്സര്‍, എച്ച്പി സിസ്റ്റങ്ങളിലെ ക്രോം ഒഎസാണ് മത്സരാര്‍ത്ഥികള്‍ ഹാക്ക് ചെയ്യേണ്ടത്. കഴിഞ്ഞ നാലുവര്‍ഷമായി ഗൂഗിള്‍ ഹാക്കിങ്ങ് മത്സരം നടത്തുന്നത്. കാനഡയിലെ കാന്‍ സെക്ക് വെസ്റ്റ് കോണ്‍ഫ്രന്‍സിലാണ് മത്സരം നടക്കുന്നത്. വാന്‍കൂവറിലാണ് …

Continue reading ഗൂഗിളിനെ ഹാക്ക് ചെയ്ത് നേടാം 27ലക്ഷം അമേരിക്കന്‍ ഡോളര്‍

നെക്സസ് സ്മാര്‍ട്ട്ഫോണും, ടാബ്ലെറ്റും അടുത്തവര്‍ഷം ഗൂഗിള്‍ പിന്‍വലിക്കുന്നു ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണ്‍, ടാബ് ലെറ്റ് ബ്രാന്റായ നെക്സസ് അടുത്ത വര്‍ഷം പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഈ വര്‍ഷം ഇറങ്ങുന്ന എട്ടിഞ്ച് ടാബ്ലെറ്റായിരിക്കും നെക്സസ് പരമ്പരയിലെ അവസാന പ്രോഡക്ട് എന്നാണ് സൂചന. പ്ലേ എന്ന പേരില്‍ പുതിയ പ്രോഡക്ട് അവതരിപ്പിക്കുവനാണ് ഗൂഗിള്‍ നെക്സസ് പിന്‍വലിക്കുന്നത് എന്നാണ് സൂചന. റഷ്യന്‍ ടെക്നോളജി ബ്ലോഗറാണ് ഇത് സംബന്ധിച്ച് ഒരു വിശദീകരണം നടത്തുന്നത്. ഇപ്പോള്‍ തന്നെ പ്ലേ എന്ന പേരില്‍ ഗൂഗിള്‍ സ്മാര്‍ട്ട് …

Continue reading നെക്സസ് സ്മാര്‍ട്ട്ഫോണും, ടാബ്ലെറ്റും അടുത്തവര്‍ഷം ഗൂഗിള്‍ പിന്‍വലിക്കുന്നു

ഒരു ഫോണ്‍ അതിന്‍റെ സ്ക്രീനും, ക്യാമറയും, ഇയര്‍ഫോണും ഒക്കെ വിവിധ ഭാഗങ്ങള്‍ അത് നമ്മുക്ക് ആവശ്യമുള്ളപ്പോള്‍ കൂട്ടിയോജിപ്പിക്കാം. തനിച്ചാകുമ്പോള്‍ അവ അവയുടെ പണിയും എടുക്കും. മോഡുലാര്‍ ഫോണ്‍ എന്ന ഈ ആശയം ഗൂഗിള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് പുതിയ വിവരങ്ങള്‍.പ്രോജക്ട് എറാ (Ara ) എന്നാണ് ഈ ഫോണിന്‍റെ പദ്ധതിക്ക് ഗൂഗിള്‍ നല്‍കിയിരുന്ന പേര്. നേരത്തെ മോട്ടറോളയുമായി ചേര്‍ന്നാണ് ഈ ഫോണ്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ മോട്ടറോള ലെനോവയ്ക്ക് വിറ്റപ്പോള്‍ ഈ പദ്ധതി നടപ്പിലാകുമോ എന്ന ആശങ്കയുണ്ടായിരുന്നു പക്ഷെ. …

Continue reading മോഡുലാര്‍ സ്മാര്‍ട്ട് ഫോണുമായി ഗൂഗിള്‍ എത്തുന്നു

അന്താരാഷ്ട്രതലത്തില്‍ ‘ഗൂഗിള്‍ സമ്മര്‍ കോഡ്’ പദ്ധതിയുടെ നിര്‍വാഹക സംഘടനകളിലൊന്നായി ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്’ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിനെ ഈ അംഗീകാരം തേടിയെത്തുന്നത്. സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതിയാണ് ‘ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്’. നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. വിജയകരമായി പ്രോജക്ട് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 ഡോളര്‍ (ഏകദേശം 3,40,000 രൂപ) സ്‌റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും ഗൂഗിള്‍ …

Continue reading ഗൂഗിള്‍ സമ്മര്‍ കോഡ്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന് വീണ്ടും അംഗീകാരം

അന്താരാഷ്ട്രതലത്തില്‍ ‘ഗൂഗിള്‍ സമ്മര്‍ കോഡ്’ പദ്ധതിയുടെ നിര്‍വാഹക സംഘടനകളിലൊന്നായി ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്’ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിനെ ഈ അംഗീകാരം തേടിയെത്തുന്നത്. സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതിയാണ് ‘ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്’. നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. വിജയകരമായി പ്രോജക്ട് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 ഡോളര്‍ (ഏകദേശം 3,40,000 രൂപ) സ്‌റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും ഗൂഗിള്‍ …

Continue reading ഗൂഗിള്‍ സമ്മര്‍ കോഡ്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന് വീണ്ടും അംഗീകാരം

  ചുറ്റുമുള്ള ലോകത്തെ അതിന്റെ ശരിയായ അളവുകളിലും അനുപാതത്തിലും മനസിലാക്കാനും മാപ്പ് ചെയ്യാനും ശേഷിയുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചു. യൂസറിന്റെ ചുറ്റുപാടിന്റെ ത്രിമാന മാപ്പ് സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫോണ്‍ . ഗൂഗിളിന്റെ ‘അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രോജക്ട്‌സ്’ ( ATAP ) വിഭാഗം,‘പ്രോജക്ട് ടാന്‍ഗോ ( Project Tango ) എന്ന പദ്ധതിയുടെ ഭാഗമായാണ് ത്രിഡി സെന്‍സറുകളോടുകൂടിയ അഞ്ചിഞ്ച് സ്മാര്‍ട്ട്‌ഫോണിന്റെ പ്രാഥമികരൂപം സൃഷ്ടിച്ചത്. വീടിനുള്ളിലെ മുറികളുടെ യഥാര്‍ഥ അളവും അനുപാതവും മനസിലാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ സഹായിക്കും. …

Continue reading ത്രീഡി മാപ്പിങ് സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍

  സെര്‍ച്ച് ഭീമനായ ഗൂഗിളിന്റെ വരുമാനം 2013 ന്റെ അവസാന ത്രൈമാസത്തില്‍ 17 ശതമാനം വര്‍ധന രേഖപ്പെടുത്തി. വാങ്ങിയതിലും വളരെ കുറഞ്ഞ വിലയ്ക്ക് മോട്ടറോള മൊബിലിറ്റിയെ ചൈനീസ് കമ്പനിയായലെനോവയ്ക്ക് വില്‍ക്കുന്ന വിവരം പുറത്തുവന്നതിന്റെ അടുത്ത ദിവസമാണ്, കമ്പനിയുടെ വരുമാനക്കണക്ക് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. 2013 ലെ അവസാന ത്രൈമാസത്തില്‍ 1686 കോടി ഡോളര്‍ (104500 കോടി രൂപ) ആണ്ഗൂഗിളിന്റെ മൊത്തം വരുമാനം. 2012 ലെ ഇതേ കാലയളവില്‍ ഗൂഗിളിന്റെ ആകെ വരുമാനം 1442 കോടി ഡോളര്‍ (89,400 കോടി രൂപ) ആയിരുന്നു. …

Continue reading ഗൂഗിളിന്റെ വരുമാനത്തില്‍ 17 ശതമാനം വര്‍ധന

  യു.എസ്.സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ‘മോട്ടറോള മൊബിലിറ്റി’യെ, 291 കോടി ഡോളറിന് (18,000 കോടി രൂപയ്ക്ക്) ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് ഗൂഗിള്‍ വില്‍ക്കുന്നു. രണ്ടുവര്‍ഷം മുമ്പ് 1250 കോടി ഡോളര്‍ (77500 കോടി രൂപ) നല്‍കി ഗൂഗിള്‍ ഏറ്റെടുത്ത മോട്ടറോളയെ, താരതമ്യേന ചെറിയ തുകയ്ക്ക് ലെനോവയ്ക്ക് കൈമാറുന്ന നടപടി പല കേന്ദ്രങ്ങളിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. മോട്ടറോളയെ കൈമാറുമെങ്കിലും, കമ്പനിയുടെ പക്കലുണ്ടായിരുന്ന ഡസണ്‍ കണക്കിന് പേറ്റന്റുകള്‍ ഗൂഗിള്‍ തന്നെ സൂക്ഷിക്കും. മോട്ടറോളയെ ഗൂഗിള്‍ ഏറ്റെടുത്തത് തന്നെ ആ പേറ്റന്റുകളില്‍ കണ്ണുവെച്ചായിരുന്നു. …

Continue reading മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ലെനോവയ്ക്ക് വില്‍ക്കുന്നു

  ശരീരത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസിലാക്കാനും അതുവഴി പ്രമേഹരോഗികളെ സഹായിക്കാനുമായി ഗൂഗിളിന്റെ ആവനാഴിയില്‍ ഒരു ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’ ഒരുങ്ങുന്നു. കണ്ണീരിലെ ഗ്ലൂക്കോസ് നില അളക്കാന്‍ സഹായിക്കുന്ന ‘സ്മാര്‍ട്ട് ലെന്‍സ്’ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ ആഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള ‘ലെന്‍സാ’ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്. ഗൂഗിളിന്റെ ‘ഡ്രൈവറില്ലാ കാര്‍ പദ്ധതി’യും, ‘ഗൂഗിള്‍ ഗ്ലാസു’മൊക്കെ പുറത്തുവന്ന രഹസ്യലാബായ ‘ഗൂഗിള്‍ എക്‌സി’ ( Google[x] ) ലാണ് പുതിയ സ്മാര്‍ട്ട് ലെന്‍സും പിറവിയെടുത്തത്. തീരെച്ചെറിയ ഒരു വയര്‍ലെസ്സ് ചിപ്പാണ് സ്മാര്‍ട്ട് ലെന്‍സില്‍ …

Continue reading പ്രമേഹരോഗികള്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ ‘സ്മാര്‍ട്ട് ലെന്‍സ്’

  ‘ഐപോഡിന്റെ പിതാവ്’ ടോണി ഫാഡലിന്റെ കമ്പനി ‘നെസ്റ്റ് ലാബ്‌സി’നെ 320 കോടി ഡോളര്‍ (ഏതാണ്ട് 20,000 കോടി രൂപ) നല്‍കി ഗൂഗിള്‍ ഏറ്റെടുക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്ന് ഗൂഗിള്‍ അറിയിച്ചു. വീടുകളിലുപയോഗിക്കുന്ന സ്മാര്‍ട്ട് തെര്‍മോസ്റ്റുകളും (താപസംവേദക സ്വിച്ച്), സ്‌മോക്ക് അലാറാമുകളും നിര്‍മിക്കുന്ന കമ്പനിയാണ് കാലിഫോര്‍ണിയ കേന്ദ്രമായുള്ള നെസ്റ്റ് ലാബ്‌സ് ( Nest Labs ). 2011 ആഗസ്തില്‍ സെല്‍ഫോണ്‍ കമ്പനിയായ മോട്ടറോള മൊബിലിറ്റിയെ 1250 കോടി ഡോളര്‍ നല്‍കി ഗൂഗിള്‍ ഏറ്റെടുത്തിരുന്നു. അതിനുശേഷം, ഗൂഗിള്‍ …

Continue reading ‘ഐപോഡ്’ സൃഷ്ടാവിന്റെ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നു

 ഗൂഗിള്‍ നല്‍കുന്ന സൗജന്യ എസ്.എം.എസ്. സേവനം പ്രവാസികളില്‍ കൂടുതല്‍പേര്‍ ഉപയോഗിക്കുന്നു. ജിമെയില്‍ ഇന്‍ബോക്‌സില്‍നിന്ന് പ്രതിദിനം 50 എസ്.എം.എസ്സുകള്‍ അയയ്ക്കാനുള്ള സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. കോണ്‍ടാക്ടില്‍ രാജ്യവും മൊബൈല്‍നമ്പറും ചേര്‍ത്താല്‍ എസ്.എം.എസ്. അയയ്ക്കാനാകും. എസ്.എം.എസ്. ലഭിക്കുന്നവര്‍ക്ക് മറുപടി അയയ്ക്കാനും സൗകര്യമുണ്ട്. ഈ മറുപടികള്‍ ഇ-മെയിലായി സ്വീകരിക്കാം. എന്നാല്‍, മറുപടി എസ്.എം.എസ്സുകള്‍ക്ക് നിരക്ക് നല്‍കേണ്ടി വരും. ഗൂഗിള്‍ എസ്.എം.എസ്. നേരത്തേ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും പല രാജ്യങ്ങളിലും സേവനം ലഭ്യമായിരുന്നില്ല. എന്നാല്‍, ആഴ്ചകളായി ഒമാനില്‍ സേവനം ലഭ്യമാണ്. ഒമാനില്‍നിന്ന് ഗള്‍ഫില്‍ സൗദി, …

Continue reading സൗജന്യ എസ്.എം.എസ്.; പ്രവാസികള്‍ക്കിടയില്‍ പ്രചാരമേറുന്നു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ഇന്ത്യ ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് പ്രത്യേക സര്‍വീസ് തുടങ്ങിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ പോര്‍ട്ടലും എത്തുന്നത്. തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാത്രമല്ല, രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങളുംഗൂഗിളിന്റെ ഇലക്ഷന്‍ പോര്‍ട്ടലില്‍ ലഭിക്കും. ധാരണയോടെയുള്ള തീരുമാനമെടുക്കാന്‍ വോട്ടര്‍മാരെ പ്രാപ്തരാക്കാന്‍ പാകത്തില്‍ , തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ഇലക്ഷന്‍ പോര്‍ട്ടല്‍ ശ്രമിക്കുകയെന്ന്, ഗൂഗിള്‍ ഇന്ത്യയുടെ ഔദ്യോഗിക ബ്ലോഗില്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവണ്‍മെന്റ് …

Continue reading ഇന്ത്യയില്‍ ഗൂഗിളിന്റെ ഇലക്ഷന്‍ പോര്‍ട്ടല്‍ തുടങ്ങി

എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനടക്കം പ്രയോജപ്പെടുന്ന പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍ രംഗത്ത്. ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള ഗൂഗിള്‍ വാലറ്റ് അക്കൗണ്ട് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഗൂഗിളിന്റെ പുതിയ സംരംഭം. സാധനങ്ങള്‍ വാങ്ങുന്നതിനും ഈ കാര്‍ഡ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ഗൂഗിള്‍ വാലറ്റ് കാര്‍ഡ് ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ അമേരിക്കയിലുള്ള ഉപഭോക്താക്കള്‍ക്കുമാത്രമേ ഈ സംവിധാനം ലഭ്യമാകൂ. അമേരിക്കയിലെ പത്തുലക്ഷത്തിലധികം വരുന്ന എ.ടി.എം. കൗണ്ടറുകളില്‍ സേവനം ലഭ്യമാകുമെന്ന് ഗൂഗിള്‍ ബ്ലോഗിലൂടെ അറിയിച്ചു. സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. കാര്‍ഡിനുവേണ്ടി ഓണ്‍ലൈന്‍ …

Continue reading പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍

കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളും കുട്ടുകളുമായി ബന്ധപ്പെട്ട അശ്ലീലചിത്രങ്ങളും ഓണ്‍ലൈനില്‍ തേടുന്നത് തടയാന്‍ പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ കമ്പനികളായ ഗൂഗിളും മൈക്രോസോഫ്റ്റും നടപടി ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട ഏതാണ്ട് ഒരു ലക്ഷം സെര്‍ച്ച് പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഗൂഗിളും മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിനും ഇപ്പോള്‍ സെര്‍ച്ച്ഫലം നല്‍കില്ല. മാത്രമല്ല, കുട്ടികളെ ചൂഷണം ചെയ്യുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പും നല്‍കും. ഓണ്‍ലൈന്‍ സെര്‍ച്ച് ട്രാഫിക്കില്‍ 95 ശതമാനവും കൈയാളുന്നത് ഗൂഗിളും ബിംഗും ചേര്‍ന്നാണ്. അതിനാല്‍ , ഇരു സെര്‍ച്ച് …

Continue reading കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ തടയാന്‍ ഗൂഗിളും മൈക്രോസോഫ്റ്റും

  കുട്ടികളുടെ ലൈഗിംക രംഗങ്ങള്‍ പ്രതീക്ഷിച്ച് ഇനി ഗൂഗിളിലേക്ക് കയറേണ്ട, അത്തരത്തിലുള്ള എല്ലാ സെര്‍ച്ചുകളും , കുട്ടികളുടെ ലൈഗിംക രംഗങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള സങ്കേതികത വികസിപ്പിച്ചതായി ഗൂഗിള്‍ അറിയിച്ചു. ഇംഗ്ലീഷ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്ന രാജ്യങ്ങളില്‍ ഈ സെര്‍ച്ച് നിരോധനം തിങ്കളാഴ്ച തന്നെ നിലവില്‍ വന്നു കഴിഞ്ഞു. ഇതു പ്രകാരം 100000 സെര്‍ച്ചുകളാണ് ഇത്തരത്തില്‍ ഗൂഗിളില്‍ കിട്ടില്ല. അധികം വൈകാതെ 158 ഭാഷകളില്‍ സെര്‍ച്ച് ചെയ്താലും ഇത്തരം ലൈഗിംക കാര്യങ്ങള്‍ ഗൂഗിളില്‍ ലഭിക്കില്ല. ആറ് മാസത്തിനുള്ളില്‍ ഇത് …

Continue reading കുട്ടികളുടെ സെക്സ് തേടി ഗൂഗിളിലേക്ക് കയറേണ്ട..!

ഗൂഗിളിന്റെ  ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ജീവന്‍ നല്‍കിയിരുന്ന സാംസങ് ഫോണുകളെ ഇനി സാംസങിന്റെ സ്വന്തം ടൈസണ്‍ ഓ.എസ് ആയിരിക്കും  പ്രവര്‍ത്തന നിരതമാക്കുന്നത്. സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതോടെ അഞ്ചു വര്‍ഷമായി സാംസങിന് ഗൂഗിളുമായുണ്ടായിരുന്ന വൈകാരിക ബന്ധം അവസാനിക്കും. കാറിലും ഫ്രിഡ്ജിലും ഉപയോഗിക്കാന്‍ തക്കവിധം ലിനക്‌സ് അടിസ്ഥാനമാക്കിയാണ് ടൈസണെ സാംസങ് വികസിപ്പിച്ചെടുക്കുന്നത്. ആപ്പിള്‍ ഐ ഒ.എസും ഗൂഗിള്‍ ആന്‍ഡ്രോയിഡും ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കിയപ്പോള്‍ സാംസങ് പക്ഷേ  മടിച്ചു നിന്നു. ഇത് ഗൂഗിളുമായുള്ള ബന്ധത്തിന്റെ പേരില്‍ കൂടിയായിരുന്നു. ഹാര്‍ഡ് …

Continue reading ഗുഡ് ബൈ ഗൂഗിള്‍

Google and Hewlett-Packard (HP) have halted the sales of its new Chromebook 11 after some users reportedsome users reported that the device’s charger has been overheating. HP has pulled the Chromebook 11 from Best Buy store, and halted the sales on Amazon, HP and Google’s online stores.  HP confirmed the move in a statement on Wednesday …

Continue reading Chromebook sales halted

ഗൂഗിള്‍ ഇന്ത്യ ഹോംപേജില്‍ ശിശുദിന ഡൂഡിലായി പൂണെയില്‍ നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ഥി ഗായത്രി കേഥാരാമന്റെ ചിത്രം ഇടംനേടി. ‘Sky’s the limit for Indian women’എന്ന പേരില്‍ ഗായത്രി തയ്യാറാക്കിയ ഡൂഡിലാണ് ഹോംപേജില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഡൂഡില്‍ 4 ഗൂഗിള്‍ ‘ ( Doodle 4 Google ) എന്ന പേരില്‍ ഗൂഗിള്‍ നടത്തുന്ന മത്സരത്തിന്റെ അഞ്ചാം എഡിഷനായിരുന്നു ഇത്തവണത്തേത്. ഇന്ത്യന്‍ സ്ത്രീകളുടെ അന്തസ്സ് വിഷയമാക്കി നടത്തിയ ഡൂഡില്‍ മത്സരത്തിലാണ് ഗായത്രി മുന്നിലെത്തിയത്. ഡൂഡിലിലെ ഓരോ അക്ഷരങ്ങളും ഇന്ത്യന്‍ സ്ത്രീയുടെ ഓരോ സവിശേഷ …

Continue reading ശിശുദിനം: ഗൂഗിള്‍ ഇന്ത്യ ഹോംപേജില്‍ ഗായത്രിയുടെ ഡൂഡില്‍

Google has filed a patent for an electronic skin tattoo that connects to a mobile device, and can be used as a lie detector. The tattoo isn’t permanent – it’s applied to a sticky substance on the skin. The intent of the device is to allow someone to wear a communications device on their throat, keeping a mobile …

Continue reading Google Designed A Throat Tattoo Which Is Also A Lie Detector

മനക്കണക്കുകളുടെ മാന്ത്രിക ശകുന്തളാദേവിയുടെ എണ്‍പത്തിനാലാം ജന്‍മദിനത്തില്‍ ഗൂഗിളിന്റെ ആദരം. ഡിജിറ്റല്‍ ഡൂഡില്‍ തീര്‍ത്താണ് ലോകത്തെ ഏറ്റവും വേഗമേറിയ ‘മനുഷ്യ കമ്പ്യൂട്ടറിനെ’ തിങ്കളാഴ്ച ഗൂഗിള്‍ ആദരിച്ചത്. ഗൂഗിളിന്റെ ഹോംപേജ് ലോഗോയുടെ അലങ്കരിച്ച പതിപ്പാണ് ഡൂഡില്‍. 1929 നവംബര്‍ നാലിന് ബാംഗ്ലൂരിലാണ് ശകുന്തളാദേവി ജനിച്ചത്. ദാരിദ്ര്യംമൂലം ആവശ്യത്തിന് വിദ്യാഭ്യാസമോ ഭക്ഷണമോ ലഭിക്കാതിരുന്നിട്ടും ശകുന്തള മൂന്നുവയസ്സുമുതലേ അക്കങ്ങളുടെ ലോകത്ത് അത്ഭുതം കാട്ടിത്തുടങ്ങി. എത്ര വലിയസംഖ്യയും കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും പറയാന്‍ ശകുന്തളയ്ക്ക് മനക്കണക്ക് മതിയായിരുന്നു. ഈ വൈഭവം അവരെ ഗിന്നസ് …

Continue reading മനക്കണക്കിന്റെ മാന്ത്രികയ്ക്ക് ഗൂഗിളിന്റെ ആദരം

Microsoft, Apple, Sony, Ericsson, and BlackBerry filed lawsuits again Android manufacturers Essentially, having failed to compete in the marketplace, Apple and Microsoft are choosing to compete in the courts.Yesterday, on Halloween, a consortium of companies including Microsoft, Apple, Sony, Ericsson, and BlackBerry filed lawsuits again Android manufacturers such as Samsung, HTC, LG, Huawei, Asustek, and …

Continue reading This Means War ! Apple, Microsoft file lawsuit against Google, Samsung

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ യൂസര്‍ ഡേറ്റ, അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) രഹസ്യമായി ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഗിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഗിള്‍ യൂസര്‍മാരുടെ ഡേറ്റ ലോകമെങ്ങുമെത്തിക്കുന്ന മുഖ്യ കമ്മ്യൂണിക്കേഷന്‍ ലിങ്കുകളില്‍നിന്ന് വിവരങ്ങള്‍ എന്‍ എസ് എ യഥേഷ്ടം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ടെക് ഭീമനായ യാഹൂവിന്റെ ഡേറ്റയും ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. യാഹൂവും സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി …

Continue reading ഗൂഗിളിന്റെ ഡേറ്റ അമേരിക്ക യഥേഷ്ടം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

ഒഡീഷ ആന്ധ്രപ്രദേശ് തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച പൈലീന്‍ ചുഴലിക്കൊടുങ്കാറ്റിലെ ദുരിതബാധിതരെ സഹായിക്കാന്‍ ഗൂഗിള്‍ രംഗത്ത്. ദുരന്തത്തില്‍പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരങ്ങളാണ് ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ നല്‍കുക. കാണാതാവുകയോ ദുരന്തത്തില്‍പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെയ്ക്കാനും കഴിയും. ക്രൈസിസ് റെസ്‌പോണ്‍സ് വെബ്ബ്‌സൈറ്റും ഗൂഗിള്‍ പൈലീന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനവും ഗതിയും വ്യാപ്തിയുമൊക്കെ വ്യക്തമായി മനസിലാക്കി തരുന്നതാണ് ഈ വെബ് സൈറ്റ്. ചുഴലിക്കൊടുങ്കാറ്റിന്റെ സഞ്ചാരം കൃത്യമായി പിന്തുടരുന്ന മാപ്പിനൊപ്പം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും അതിലുണ്ടാകും. വ്യക്തികള്‍ക്ക് പുറമേ മാധ്യമങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും മറ്റുള്ളവര്‍ക്കും ഗൂഗിളിന് …

Continue reading പൈലീന്‍ ചുഴലിക്കാറ്റിലെ ദുരിതബാധിതരെ സഹായിക്കാന്‍ ഗൂഗിള്‍

ഗൂഗിള്‍ സെര്‍ച്ച് വിദഗ്ധന്‍ അമിത് സിംഹാള്‍ സെര്‍ച്ചിലെ പുതിയ മാറ്റം വിശദീകരിക്കുന്നു സങ്കീര്‍ണമായ നിര്‍ദേശങ്ങള്‍ കൈകാര്യം ചെയ്യത്തക്കവിധം ഗൂഗിള്‍ അതിന്റെ സെര്‍ച്ച് സാങ്കേതികവിദ്യ പരിഷ്‌ക്കരിച്ചു. ഗൂഗിള്‍ സെര്‍ച്ചിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണിത്. പതിനഞ്ചാം പിറന്നാളിന് തലേന്നാണ് സെര്‍ച്ച് വിദ്യയില്‍ പുതിയ മാറ്റം എത്തിയ കാര്യം ഗൂഗിള്‍ വെളിപ്പെടുത്തിയത്. തിരച്ചില്‍ പ്രവര്‍ത്തനത്തില്‍ 90 ശതമാനത്തെയും ബാധിക്കുംവിധമാണ് ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം പുതുക്കിയത്. മൂന്നുവര്‍ഷം മുമ്പ് അവതരിപ്പിച്ച ‘കഫെയ്ന്‍ ‘ ( Caffeine ) ആല്‍ഗരിതത്തിന് പകരം, …

Continue reading ഗൂഗിള്‍ സെര്‍ച്ച് പരിഷ്‌ക്കരിച്ചു; ഇനി ‘ഹമ്മിങ്‌ബേര്‍ഡ്’ ആല്‍ഗരിതം