Google Chrome

ഫയര്‍ഫോക്സിലും, ക്രോമിലും മാല്‍വെയര്‍ ആക്രമണ മുന്നറിയിപ്പ് ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് എന്നീ വെബ് ബ്രൗസറുകള്‍ക്ക് വന്‍ മാല്‍വെയര്‍ ഭീഷണി. ഇത് സംബന്ധിച്ച് വിവിധ സൈബര്‍ സുരക്ഷ ഏജന്‍സികള്‍ ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വൈറസ് ആക്രമണമാണ് ഇതെന്നാണ് ആദ്യ സൂചന. മോസില്ല ഫയര്‍ഫോക്‌സിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ സിഇആര്‍ടി- ഇന്‍ ആണ് ഇത് സംബന്ധിച്ച് ആദ്യ സൂചനകള്‍ നല്‍കുന്നത്. ഇന്ത്യയിലെ ഉപയോക്തക്കള്‍ ഏറ്റവും കൂടുതല്‍ …

Continue reading ഫയര്‍ഫോക്സിലും, ക്രോമിലും മാല്‍വെയര്‍ ആക്രമണ മുന്നറിയിപ്പ്

Microsoft, Apple, Sony, Ericsson, and BlackBerry filed lawsuits again Android manufacturers Essentially, having failed to compete in the marketplace, Apple and Microsoft are choosing to compete in the courts.Yesterday, on Halloween, a consortium of companies including Microsoft, Apple, Sony, Ericsson, and BlackBerry filed lawsuits again Android manufacturers such as Samsung, HTC, LG, Huawei, Asustek, and …

Continue reading This Means War ! Apple, Microsoft file lawsuit against Google, Samsung

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ യൂസര്‍ ഡേറ്റ, അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) രഹസ്യമായി ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഗിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഗിള്‍ യൂസര്‍മാരുടെ ഡേറ്റ ലോകമെങ്ങുമെത്തിക്കുന്ന മുഖ്യ കമ്മ്യൂണിക്കേഷന്‍ ലിങ്കുകളില്‍നിന്ന് വിവരങ്ങള്‍ എന്‍ എസ് എ യഥേഷ്ടം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ടെക് ഭീമനായ യാഹൂവിന്റെ ഡേറ്റയും ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. യാഹൂവും സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി …

Continue reading ഗൂഗിളിന്റെ ഡേറ്റ അമേരിക്ക യഥേഷ്ടം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

  ഓണ്‍ലൈനില്‍ ഉമ്മ കൊണ്ടു മൂടിയ കത്തുകള്‍ നിറക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഗൂഗിളും ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ബര്‍ബെറിയും. കത്ത് (മെയില്‍ ) കിട്ടേണ്ടവര്‍ക്ക് ഉമ്മ കൂടി ചേര്‍ന്ന് വെച്ച് അയക്കാനുള്ള അവസരമാണ് ബര്‍ബെറി തങ്ങളുടെ വെബ് സൈറ്റിലൂടെ നല്‍കുന്നത്. 157 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡാണ് ബര്‍ബെറി. ഓണ്‍ലൈനിലെ ഏറ്റവും പ്രസിദ്ധമായ ആഡംബര ബ്രാന്‍ഡുകളിലൊന്നാണ് ബര്‍ബെറി. 1.5 കോടി ഫേസ്ബുക് ഫാന്‍സും 18.73 ലക്ഷത്തിലേറെ ട്വിറ്റര്‍ ഫോളോവേഴ്‌സും ബര്‍ബെറിക്കുണ്ട്. പ്രിയതമനോ പ്രിയതമക്കോ ഉമ്മ ചേര്‍ത്ത് കത്തയക്കണമെങ്കില്‍ ബര്‍ബെറിയുടെ ഈ …

Continue reading ഇന്ത്യയുടെ ഭാവി മാറ്റാനുള്ള പുത്തന്‍ ആശയമുണ്ടോ? ഗൂഗിള്‍ 3 കോടി നല്‍കും

Even though Google Chrome is a relatively new browser, it is quickly becoming the benchmark in which other browsers are compared against especially in terms of usability and speed. Chrome is exceptionally fast and easy to use. It is also customizable which enables you to make it more versatile using the following tips:   Use …

Continue reading 8 Neat Tips and Tricks for the Google Chrome Browser

It’s arguably the most important piece of software on your computer: your web browser. Without it, you wouldn’t be able to search, read your email, check sports scores or chat with your friends. Today, you have several options in browsers, including Firefox, Opera, Safari and Internet Explorer. But with maximized screen real estate, increased speed, …

Continue reading 6 Tips for Getting the Most Out of Chrome

Google’s fast, customizable web browser, Chrome, has built up a huge following since its initial release in 2008. Chrome enthusiasts list a multitude of reasons why they prefer Google’s web browsing experience to names like Firefox or Explorer.   One of the best features available to Chrome users has to be the availability of extensions. …

Continue reading 6 Google Chrome Extensions for Better Browsing

പാസ്‌വേഡുകളുടെ യുഗമാണിത്. അവയില്ലാതെ ജീവിക്കാന്‍ പറ്റാത്ത കാലം. എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ മുതല്‍ ഈമെയില്‍ അക്കൗണ്ട് തുറക്കാന്‍ വരെ പാസ്‌വേഡുകള്‍ കൂടിയേ തീരൂ. എന്നാല്‍, പാസ്‌വേഡുകളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വന്നാല്‍ എന്തുചെയ്യും. എല്ലാവരും ശരിക്കും വെള്ളംകുടിക്കും! 2012 പാസ്‌വേഡ് ഹാക്കിങ്ങുകളുടേയും തട്ടിപ്പുകളുടേയും വര്‍ഷമായിരുന്നു. ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത തരം ഐഡന്റിറ്റി തട്ടിപ്പുകള്‍ പുറത്തുവന്നത് ആഗോള ഐടി വമ്പന്‍മാരെ വരെ അങ്കലാപ്പിലാക്കി. ഈ അങ്കലാപ്പില്‍ നിന്ന് കരകയറാനും പാസ്‌വേഡുകള്‍ ഒരുക്കുന്ന കെണികള്‍ ഒഴിവാക്കാനും ഗൂഗിള്‍ രംഗത്ത് വരികയാണ്. ഗൂഗിളിന്റെ …

Continue reading പാസ്‌വേഡുകള്‍ ഒഴിവാക്കാന്‍ ഗൂഗിള്‍ സങ്കേതം വരുന്നു