File Sharing

സ്മാര്‍ട്ട്‌ഫോണ്‍ ആപ് നിര്‍മാതാവായ ‘ബംപി’ ( Bump ) നെ ഗൂഗിള്‍ സ്വന്തമാക്കി. മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പരസ്പരം കൂട്ടിമുട്ടിച്ച് ഫയലുകള്‍ പങ്കിടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ബംപിന്റേത്. ഏറ്റെടുക്കലിന് ഗൂഗിള്‍ എത്ര തുക മുടക്കിയെന്ന കാര്യം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.കമ്പനിയുടെ ബ്ലോഗില്‍ , ബംപ് മേധാവി ഡേവിഡ് ലീബ് ആണ് ഏറ്റെടുക്കലിന്റെ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ ‘ബംപ്’ എന്ന തങ്ങളുടെ ആപ് 12.5 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. …

Continue reading ഫയല്‍ ഷെയറിങ് : ‘ബംപി’നെ ഗൂഗിള്‍ സ്വന്തമാക്കി

  A couple of months ago I decided to stop using 1Password to manage my passwords and instead migrated over to LastPass. I would say that 1Password is a very polished password manager, but it’s just too expensive overall if you’re like me and use both Windows and Mac regularly. Having to purchase their app for both platforms is …

Continue reading LastPass Desktop App for Windows, Mac, and Linux

http://www.youtube.com/watch?feature=player_embedded&v=SoEBzm4Ufnc#t=0s We are regularly asked by many people how we are able to send out the informative e-mails that we do each week, to so many readers around the globe. It is certainly no small task; the server resources are tremendous. Just consider that VodaHost’s own mailing list is over 1,500,000 strong… that’s a lot …

Continue reading eMail Marketing 101

  If you’ve worked at a web development company with many clients I’m sure you’ve had a bunch of different domains for each of the various sites. Creating the DNS entries for each of the different sites can be a pain, and after a while I’m sure you get to the point where trying to cleanup unused DNS entries would …

Continue reading Free Wildcard DNS Service

  There is no shortage of services that want to help you store and share files, and many of them all have the same clunky feel. When I came across Droplr, however, it immediately felt a lot more polished than other services I’ve used. You can use Droplr in a couple of ways. For starters you can choose …

Continue reading Simple Drag and Drop File Sharing

ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്വാധീനം ദനംപ്രതി ഏറുന്നതിന്റെ തെളിവായി, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകുകയാണ്.  ഫേസ്ബുക്കുമായി ബന്ധപ്പെട്ട കേസുകള്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത് കണ്ടു കാണുമല്ലോ. ഈ അവസരത്തില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ മെനക്കെട്ടു ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങള്‍ പറയാം. ഫേസ്ബുക്കില്‍ ചിത്രങ്ങളിടുന്ന തരുണീമണികള്‍, ദയവായി കഴിയുന്നത്ര സ്വകാര്യത ഉറപ്പുവരുത്തുക. സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കഴിവതും പോസ്റ്റു ചെയ്യാതിരിയ്ക്കുക. കാരണം ധാരാളം  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ശ്ലീലവും, അശ്ലീലവുമായി പലവ്യാജ …

Continue reading ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…

ഇന്റര്‍നെറ്റ്‌ ലോകം കാഴ്ചയില്‍  മനോഹരമാണ്. പക്ഷെ ഇതുപോലെ അക്രമങ്ങളും തട്ടിപ്പും നടക്കുന്ന വേറൊരു ഇടമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും എത്രമാത്രം ഇ-മെയില്‍ തട്ടിപ്പുകളുടെയും ഹാക്കിങ്ങിന്റെയും കഥകളാണ് നമ്മള്‍ കേട്ടും അനുഭവിച്ചുമറിയുന്നത്. എത്ര പ്രമുഖരുടെ സൈറ്റുകളും, ഫെയ്സ്ബുക്ക് അക്കൌണ്ടും,മെയില്‍ അക്കൌണ്ടുമാണ് ഹാക്കിംഗ് വിരുതന്മാര്‍  നുഴഞ്ഞു കയറി നശിപ്പിക്കുന്നത്.സേവന ദാതാക്കള്‍ അക്കൌണ്ടുകള്‍ സംരക്ഷിക്കുവാനായി എന്തൊക്കെ മാര്‍ഗങ്ങള്‍ പുതിയതായുണ്ടാക്കിയാലും അതിനെല്ലാം തുരങ്കം വയ്ക്കാന്‍ നമുക്ക് ചുറ്റും വിരുതന്മാര്‍ കാത്തുനില്‍ക്കുകയാണ്. ആകര്‍ഷകമായ കള്ള ഓഫറുകള്‍ നല്‍കി, നമ്മെ പറ്റിച്ച്, വിവരങ്ങള്‍ ശേഖരിച്ചാണ് …

Continue reading ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

ഇന്നത്തെ തലമുറ ടിവി കാണുന്നതിലും കൂടുതല്‍ ആസ്വദിയ്ക്കുന്ന സൈറ്റാണ് യൂട്യൂബ്. സിനിമയും,പാട്ടുകളും,ട്രെയിലറുകളും,മറ്റ് വീഡിയോകളുമടക്കം ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള വീഡിയോ ഷെയറിംഗ് സൈറ്റാണ് ഗൂഗിളിന്റെ യൂട്യൂബ്. ഗംഗ്നം സ്റ്റൈല്‍, കൊലവെറി, ആറ്റുമണല്‍ പായയില്‍, മൈഥിലിയുടെ ഐറ്റം സോംഗ് തുടങ്ങിയ റെക്കോര്‍ഡ് വിജയം വീഡിയോകളുടെ   വാര്‍ത്തകളിലൂടെ എല്ലാവര്‍ക്കും സുപരിചിതമാണ് യൂട്യൂബ്. പുതിയ പാട്ടുകളും, പഴയ ഗൃഹാതുരത്വമുണര്‍ത്തുന്ന പാട്ടുകളും ഒക്കെ കാണാന്‍ ഇതല്ലാതെ വേറൊരു നല്ല മാര്‍ഗവുമില്ല. ആ സമയത്താണ് പല ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂട്യൂബ് ബ്ലോക്ക് ചെയ്തിരിയ്ക്കുന്നു എന്ന ദു:ഖവാര്‍ത്ത എത്തുന്നത്. …

Continue reading എങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് തുറക്കാം?

  If you are a WordPress developer or just want to play around with your own local installation there is a free package called Instant WordPress that will get your own site up and running in under a minute. It’s basically a self-contained portable Windows installation of WordPress, Apache, PHP, and MySQL. By downloading this you won’t …

Continue reading Portable WordPress Installation for Development Purposes