Entertainment

  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളെ പിന്തുടരാന്‍ സഹായിക്കുന്ന ക്ലിക്ക് ചെയ്യാവുന്ന ഹാഷ് ടാഗ് ( Hashtag ) സംവിധാനം ഫെയ്‌സ്ബുക്കിലേക്കും ചെക്കേറുന്നു. ട്വിറ്ററാണ് ഹാഷ് ടാഗ് സമ്പ്രദായം ജനപ്രിയമാക്കിയത്. ഒരു വാക്കിനൊപ്പം ‘ # ‘ ചിഹ്നം ഉപയോഗിക്കുന്നതോടെ ആ വാക്കൊരു ക്ലിക്ക് ചെയ്യാവുന്ന ലിങ്കായി രൂപപ്പെടും. മാത്രമല്ല, അതേ വിഷയം ചര്‍ച്ചചെയ്യുന്നതുമായി അത് ഒരു ഫീഡ് വഴി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ഹാഷ് ടാഗ് കൊണ്ടുള്ള ഗുണം. എന്നുവെച്ചാല്‍, ഒരേ വിഷയം സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പലര്‍ ചര്‍ച്ചചെയ്യുന്നത് …

Continue reading ട്വിറ്റര്‍ വഴികാട്ടുന്നു; ക്ലിക്ക് ചെയ്യാവുന്ന ഹാഷ് ടാഗ് ഫെയ്‌സ്ബുക്കിലേക്കും

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ട്രോജന്‍ വൈറസിന് പിന്നില്‍ റഷ്യന്‍ സൈബര്‍ ക്രിമിനല്‍ സംഘമായ റഷ്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കാണെന്നാണ് ആരോപണം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ട്രോജന്‍ വൈറസിനെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. യു.എസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് പേജിലാണ് ട്രോജന്‍ വൈറസിനെ കണ്ടെത്തിയത്. ഈ പേജ് പിന്നീട് ഒഴിവാക്കിയെങ്കിലും …

Continue reading ഒറ്റ ക്ലിക്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ സജീവം

  Last year Google started to play around with adding profiles to the Chrome browser, and I feel like its usefulness is often overlooked. Most people attribute having multiple user profiles with being able to share a computer between multiple family members. You may not think about how useful it could be to have multiple profiles for …

Continue reading Use Multiple Profiles Simultaneously in Chrome to Separate Out Work from Personal

  A couple of months ago I decided to stop using 1Password to manage my passwords and instead migrated over to LastPass. I would say that 1Password is a very polished password manager, but it’s just too expensive overall if you’re like me and use both Windows and Mac regularly. Having to purchase their app for both platforms is …

Continue reading LastPass Desktop App for Windows, Mac, and Linux

ഇമെയില്‍ ഡിലീറ്റ് ചെയ്യുന്നത് പോലെ അത്ര എളുപ്പമുള്ള പരിപാടിയല്ല ഫേസ്ബുക്ക് മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്നത്. കാരണം നിങ്ങളുടെ സ്വകാര്യ മെസ്സേജുകളും, ചാറ്റ് മെസ്സേജുകളും എല്ലാം ഫേസ്ബുക്ക് നിങ്ങളുടെ ഇന്‍ബോക്‌സില്‍ സൂക്ഷിയ്ക്കും.ദൈനംദിന ഉപയോഗത്തിലൂടെ ഇവ പെരുകുകയും ചെയ്യും. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഈ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ നിങ്ങള്‍ ഉപയോഗിയ്ക്കാന്‍ പോകുന്ന വഴി താഴെ പറയാം. സാധാരണ മാര്‍ഗം ഫേസ്ബുക്ക് മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാനായി നിങ്ങള്‍ക്ക് ഓരോ മെസ്സേജുകളായി തുറക്കേണ്ടി വരും. ഇങ്ങനെ ഡിലീറ്റ് ചെയ്യാനായി മുകളില്‍ …

Continue reading ഒറ്റ ക്ലിക്കില്‍ എങ്ങനെ എല്ലാ ഫേസ്ബുക്ക് മെസ്സേജുകളും ഡിലീറ്റ് ചെയ്യാം ?

തലക്കെട്ട് കേട്ട് ഞെട്ടണ്ട. എന്നാല്‍ സംഗതി സത്യമാണ് താനും. കഴിഞ്ഞ ഡിസംബറില്‍ ഫേസ്ബുക്ക് ഒരു പുതിയ മെസ്സേജ് ഓപ്ഷനേപ്പറ്റി സൂചിപ്പിച്ചിരുന്നു. അതായത്, നിങ്ങളുടെ സുഹൃത്തല്ലാത്ത ഒരാള്‍ക്ക് മെസ്സേജയ്ക്കണമെങ്കില്‍ ഫേസ്ബുക്ക് 1 ഡോളര്‍ ഈടാക്കും എന്നതായിരുന്നു ആ പുതിയ ആശയം. എന്നാല്‍ ഇതുവരേയ്ക്കും ആ പദ്ധതി നടപ്പില്‍ വരുത്തിയിട്ടില്ല എന്ന് ആശ്വസിയ്ക്കാം. അപ്പോള്‍ പിന്നെ എന്താണീ 100 ഡോളറിന്റെ കാര്യം? ഇതും മെസ്സേജയയ്ക്കാന്‍ മുടക്കേണ്ട കാശാണ്. അങ്ങനെ ആര്‍ക്കേലുമയയ്ക്കാനല്ല. സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്. അതായത് ഫേസ്ബുക്കിന്റെ സമാരാധ്യനായ തന്തപ്പടിയ്ക്ക്. …

Continue reading ഒരു ഫേസ്ബുക്ക് മെസ്സേജിന് 100 ഡോളറോ?

അലെക്‌സ റേറ്റിങ്ങില്‍ ലോകത്ത് രണ്ടാം സ്ഥാനക്കാരായ ഫേസ്ബുക്ക്, ഇടയ്ക്കിടയ്ക്ക നൂതനമായ സൗകര്യങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ കെട്ടിലും, മട്ടിലും അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളാണ് ഫേസ്ബുക്കിനെ ഒട്ടും മടുപ്പിയ്ക്കാതെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്. ഇപ്പോഴിതാ ഫേസ്ബുക്ക് വോയ്‌സ് കോള്‍ സൗകര്യം കൂടി കൊണ്ടുവരാന്‍ പോകുന്നു. അതേ, ഫേസ്ബുക്കിന്റെ മെസ്സെഞ്ചര്‍ ആപ്ലിക്കേഷനൊപ്പമാണ് ഈ പുതിയ സംവിധാനം ചേര്‍ക്കപ്പെടുന്നത്. ഈ സംവിധാനം ഇതുവരെ കാനഡയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇതുപയോഗിയ്ക്കാനായിരുന്നത്. എന്നാല്‍ ആപ്ലിക്കേഷന്റെ അടുത്ത അപ്‌ഡേറ്റില്‍ ഇത് എല്ലായിടത്തുമെത്തും. ഈ സംവിധാനമുപയോഗപ്പെടുത്തി …

Continue reading കമിതാക്കളേ…നിങ്ങള്‍ക്കൊരു ഗോള്‍ഡന്‍ ചാന്‍സ്

  If you’ve worked at a web development company with many clients I’m sure you’ve had a bunch of different domains for each of the various sites. Creating the DNS entries for each of the different sites can be a pain, and after a while I’m sure you get to the point where trying to cleanup unused DNS entries would …

Continue reading Free Wildcard DNS Service

  There is no shortage of services that want to help you store and share files, and many of them all have the same clunky feel. When I came across Droplr, however, it immediately felt a lot more polished than other services I’ve used. You can use Droplr in a couple of ways. For starters you can choose …

Continue reading Simple Drag and Drop File Sharing

Since I usually flip at least a few websites each month, I’m continuously acquiring domain names, setting up and removing hosting accounts. I prefer to design each website online rather than on my local computer, but I don’t want visitors or search engine spiders to find the site until it’s completely finished. How do I get around that? Or, …

Continue reading Don’t Wait On Domain Name Propagation

I have seen many requests online on how to move a WordPress blog to a new server or host- including requests from some of my readers. It seems as though the easy part is transferring the files. What most people find difficulty with is moving their WordPress database to the new server or hosting company. While there are …

Continue reading How To Move WordPress To A New Server Or Host

നിങ്ങളുടെ വിസ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് ബില്‍ പേമെന്റ് , മൊബൈല്‍, ഡി.ടി.എച് റിചാര്‍ജ് ചെയ്യാന്‍ ഇതാ വിശ്വസിക്കാന്‍ പറ്റുന്ന ഒരു വെബ്സൈറ്റ്  

Continue reading www.visabillpay.in

ജോലി ചെയ്യാതെ കൂലി കിട്ടാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നമ്മളില്‍ അധികവും. അങ്ങനെയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമായി ഒരു ഉഗ്രന്‍ വഴി പറഞ്ഞു തരാം. നിങ്ങള്‍ ഒരു പണിയും എടുക്കേണ്ട. എന്നാല്‍ കാശ് കിട്ടുകയും ചെയ്യും.  എംജിഞ്ചര്‍ എന്ന് വെബ്‌സൈറ്റാണ് ഈ സൗകര്യം നല്‍കുന്നത്. എന്നുവച്ച് നിങ്ങള്‍ അതിലേയ്ക്ക് ലേഖനങ്ങള്‍ എഴുതുകയൊന്നും വേണ്ട. പിന്നെയോ ? അത് പറഞ്ഞു തരാം.   ആദ്യം എംജിഞ്ചര്‍ എന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൈറ്റ് തുറക്കുക. അപ്പോള്‍ കാണുന്ന പേജില്‍ സൈന്‍ അപ്പ് ഓപ്ഷന്‍ എടുത്ത് രജിസ്റ്റര്‍ ചെയ്യുക. പൈസയുണ്ടാക്കാനായി …

Continue reading പണിയെടുക്കാതെ ഓണ്‍ലൈനായി കാശുണ്ടാക്കാം

ഈ പോസ്റ്റ് വായിയ്ക്കുന്ന എല്ലാവര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഒരു ദിവസം ഫേസ്ബുക്കില്‍ കൂടി അറിയാവുന്നവരും, അറിയാത്തവരുമായ എത്രയധികം പേരെ നമ്മള്‍ കണ്ടുമുട്ടുന്നു. എത്രയോ പേര്‍ക്ക് ഫ്രണ്ട് റിക്വെസ്റ്റ് അയയ്ക്കുന്നു. എന്നാല്‍ ഇങ്ങനെ റിക്വെസ്റ്റ് ചെയ്തവരില്‍ എത്ര പേര്‍ അത് സ്വീകരിയ്ക്കുന്നുണ്ട് എന്ന കാര്യം അറിയാമോ? എത്ര റിക്വെസ്റ്റുകള്‍ പെന്‍ഡിങ്ങിലാണ് എന്ന കാര്യമോ? നിലവില്‍ ഫേസ്ബുക്കില്‍ അതറിയാനുള്ള ഓപ്ഷനില്ല. എന്നാല്‍ നിങ്ങള്‍ക്ക് വന്ന ഫ്രണ്ട് റിക്വെസ്റ്റുകളില്‍ എത്രയെണ്ണം നിങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന് എളുപ്പത്തില്‍ …

Continue reading ഫേസ്ബുക്കില്‍ എങ്ങനെ നിങ്ങളുടെ പെന്‍ഡിംഗ് ഫ്രണ്ട് റിക്വെസ്റ്റുകള്‍ കാണാം ?

ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നോ അല്ലെങ്കില്‍ ധാരാളം ആളുകള്‍ ഉള്ള സ്ഥലത്തുനിന്നോ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യണമെങ്കില്‍ ചുറ്റുപാടും സൂക്ഷമമായി കണ്ണോടിച്ച് കീകള്‍ മറച്ചുപിടിച്ച് പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യുന്നവരുണ്ട്. അതിലും കാര്യമില്ല, നിങ്ങള്‍ ഉപയോഗിക്കുന്ന സിസ്റ്റം ഒരു പൊതുസിസ്റ്റമാണെങ്കില്‍ കീലോഗറുകള്‍ പോലുള്ള സംവിധാനത്തിലൂടെ ടൈപ്പ് ചെയ്യുന്ന പാസ്‌വേര്‍ഡ് അറിയാനും സാധ്യതയുണ്ട്. ഈ പൊല്ലാപ്പുകള്‍ ഇല്ലാതിരിക്കാന്‍ ഫെയ്‌സ്ബുക്കിനോട് ഒരു താത്കാലിക പാസ്‌വേര്‍ഡ് ആവശ്യപ്പെടാം. ഇതിന് ആദ്യം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിരിക്കണം. പിന്നീട് ആവശ്യം വരുമ്പോള്‍ മൊബൈലില്‍ …

Continue reading പൊതുസ്ഥലങ്ങളില്‍ താത്കാലിക ഫെയ്‌സ്ബുക്ക് പാസ്‌വേര്‍ഡ്!

ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്വാധീനം ദനംപ്രതി ഏറുന്നതിന്റെ തെളിവായി, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകുകയാണ്.  ഫേസ്ബുക്കുമായി ബന്ധപ്പെട്ട കേസുകള്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത് കണ്ടു കാണുമല്ലോ. ഈ അവസരത്തില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ മെനക്കെട്ടു ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങള്‍ പറയാം. ഫേസ്ബുക്കില്‍ ചിത്രങ്ങളിടുന്ന തരുണീമണികള്‍, ദയവായി കഴിയുന്നത്ര സ്വകാര്യത ഉറപ്പുവരുത്തുക. സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കഴിവതും പോസ്റ്റു ചെയ്യാതിരിയ്ക്കുക. കാരണം ധാരാളം  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ശ്ലീലവും, അശ്ലീലവുമായി പലവ്യാജ …

Continue reading ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…

ഇന്റര്‍നെറ്റ്‌ ലോകം കാഴ്ചയില്‍  മനോഹരമാണ്. പക്ഷെ ഇതുപോലെ അക്രമങ്ങളും തട്ടിപ്പും നടക്കുന്ന വേറൊരു ഇടമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും എത്രമാത്രം ഇ-മെയില്‍ തട്ടിപ്പുകളുടെയും ഹാക്കിങ്ങിന്റെയും കഥകളാണ് നമ്മള്‍ കേട്ടും അനുഭവിച്ചുമറിയുന്നത്. എത്ര പ്രമുഖരുടെ സൈറ്റുകളും, ഫെയ്സ്ബുക്ക് അക്കൌണ്ടും,മെയില്‍ അക്കൌണ്ടുമാണ് ഹാക്കിംഗ് വിരുതന്മാര്‍  നുഴഞ്ഞു കയറി നശിപ്പിക്കുന്നത്.സേവന ദാതാക്കള്‍ അക്കൌണ്ടുകള്‍ സംരക്ഷിക്കുവാനായി എന്തൊക്കെ മാര്‍ഗങ്ങള്‍ പുതിയതായുണ്ടാക്കിയാലും അതിനെല്ലാം തുരങ്കം വയ്ക്കാന്‍ നമുക്ക് ചുറ്റും വിരുതന്മാര്‍ കാത്തുനില്‍ക്കുകയാണ്. ആകര്‍ഷകമായ കള്ള ഓഫറുകള്‍ നല്‍കി, നമ്മെ പറ്റിച്ച്, വിവരങ്ങള്‍ ശേഖരിച്ചാണ് …

Continue reading ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

ഫോണിലെ വിലപ്പെട്ട എസ് എം എസ്സുകള്‍ ഡിലീറ്റ് ചെയ്യാനുള്ള മടി കാരണം, ഇന്‍ബോക്‌സിന്റെ ഭാരം ക്രമാതീതമായി വര്‍ദ്ധിച്ച താങ്കളെ സഹായിയ്ക്കാനാണ് ഈ പോസ്റ്റ്. നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിലെ എസ്എംഎസ്സുകള്‍ എല്ലാം തന്നെ അനായാസം നിങ്ങള്‍ക്ക് നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കും.   അതിനായി ആദ്യം എസ്എംഎസ് ബാക്ക് അപ് പ്ലസ് (SMS Backup +) എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിന്റെ സെറ്റിംഗ്സില്‍ …

Continue reading മൊബൈല്‍ എസ് എം എസ്സുകള്‍ ജീമെയില്‍ അക്കൗണ്ടില്‍ എങ്ങനെ സേവ് ചെയ്യാം ?

കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന എല്ലാ പാസ്‌ വെര്‍ദ്സും നിമിഷ നേരം കൊണ്ട് നിഗള്‍ക്ക് ടെക്സ്റ്റ്‌ ഫയല്‍ ആക്കി മാറ്റം . ഫേസ് ബുക്ക്‌ , ജിമെയില്‍ , WIFI അങ്ങനയൂള്ള എല്ലാം പെട്ടന്നു തന്നെ അടിച്ചു മാറ്റം .. ഇതിനായി ആദ്യം കുറച്ചു ഫയല്‍സ് ഡൌണ്‍ലോഡ് ചെയ്യണം. ലിങ്കുകള്‍ താഴെ കൊടുക്കുന്നു ആ ഫയല്‍സ് എല്ലാം ഡൌണ്‍ലോഡ് ചെയ്യുക . mspass passwordfox pspv wireless_key ഈ ഫയല്‍സ് തുറന്നു അതിലെ .exe ഫയല്‍സ് മാത്രം …

Continue reading ചില ഹാക്കിംഗ് ടൂള്‍സ്

ഇന്നത്തെ തലമുറ ടിവി കാണുന്നതിലും കൂടുതല്‍ ആസ്വദിയ്ക്കുന്ന സൈറ്റാണ് യൂട്യൂബ്. സിനിമയും,പാട്ടുകളും,ട്രെയിലറുകളും,മറ്റ് വീഡിയോകളുമടക്കം ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള വീഡിയോ ഷെയറിംഗ് സൈറ്റാണ് ഗൂഗിളിന്റെ യൂട്യൂബ്. ഗംഗ്നം സ്റ്റൈല്‍, കൊലവെറി, ആറ്റുമണല്‍ പായയില്‍, മൈഥിലിയുടെ ഐറ്റം സോംഗ് തുടങ്ങിയ റെക്കോര്‍ഡ് വിജയം വീഡിയോകളുടെ   വാര്‍ത്തകളിലൂടെ എല്ലാവര്‍ക്കും സുപരിചിതമാണ് യൂട്യൂബ്. പുതിയ പാട്ടുകളും, പഴയ ഗൃഹാതുരത്വമുണര്‍ത്തുന്ന പാട്ടുകളും ഒക്കെ കാണാന്‍ ഇതല്ലാതെ വേറൊരു നല്ല മാര്‍ഗവുമില്ല. ആ സമയത്താണ് പല ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂട്യൂബ് ബ്ലോക്ക് ചെയ്തിരിയ്ക്കുന്നു എന്ന ദു:ഖവാര്‍ത്ത എത്തുന്നത്. …

Continue reading എങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് തുറക്കാം?

സ്‌കൈപ്പ് എന്ന ലോകപ്രശസ്ത വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങി. ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൈപ്പിന് ലോകത്താകമാനം 650 മില്ല്യണോളം ഉപയോക്താക്കളുണ്ട്. പുതിയ പതിപ്പിലെ വര്‍ദ്ധിപ്പിച്ച സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌കൈപ്പ് മെസ്സെഞ്ചര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് സുഹൃത്തുക്കളുമായി വീഡിയോ/ഓഡിയോ കോളുകള്‍ ചെയ്യാം എന്നത്. മാത്രമല്ല സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും, സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണാനും, കമന്റു ചെയ്യാനും, ലൈക്ക് ചെയ്യാനുമൊക്കെ ഇതില്‍ സൗകര്യമുണ്ട്. ഈ വേര്‍ഷനിലൂടെ സ്‌കൈപ്പ് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന, എന്നാല്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്ത …

Continue reading സ്‌കൈപ്പ് വഴി ഇനി ഫേസ്ബുക്ക് സുഹൃത്തുക്കളുമായി വീഡിയോ കോളിംഗ് നടത്താം

ഫേസ്ബുക്കിലെ എല്ലാ അക്കൗണ്ടുകളും, അംഗങ്ങളും ഒരേ പോലെയല്ല. അവരുടെ ഫേസ്ബുക്ക് ഉപയോഗ രീതികള്‍ പലതായിരിയ്ക്കും. അതുകൊണ്ട് തന്നെ പലപ്പോഴും നമ്മള്‍ സുഹൃത്തുക്കളാക്കിയ ചിലര്‍ നമുക്ക് ശല്യമായി തീരാനും ഇടയുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. അങ്ങനെയുള്ളവരെ അവരറിയാതെ തന്നെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഫേസ്ബുക്ക് നല്‍കുന്നുണ്ട്. അതെങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക  അക്കൗണ്ട് പേജിന് മുകളില്‍ വലത് ഭാഗത്തായി കാണുന്ന മെനുവില്‍ നിന്ന് പ്രൈവസി സെറ്റിംഗ്‌സ് തെരഞ്ഞെടുക്കുക  Blocked People and Apps എന്ന ഓപ്ഷനിലെ മാനേജ് …

Continue reading എങ്ങനെ ഫേസ്ബുക്കില്‍ ഒരാളെ അയാളറിയാതെ ബ്ലോക്ക് ചെയ്യാം?

ഇന്ന് ഫെയ്സ്ബുക്ക്  അക്കൌണ്ടില്ലാത്ത ആളുകളെ കാണാന്‍ തന്നെ പാടാണ്. പ്രായഭേദമന്യേ എല്ലാവരും ഫെയ്സ്ബുക്കിംഗ് നടത്തുന്നു. എപ്പോഴും ആളുകള്‍ കണക്റ്റടായിരിക്കാന്‍ ആഗ്രഹിക്കുന്നു. മൊബൈല്‍ ഫോണുകളിലെ ഇന്റര്‍നെറ്റ്‌ സംവിധാനം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ പ്രചാരത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോലെയുള്ള സൈറ്റുകളില്‍ തന്നെയാണ് പലരും ജീവിക്കുന്നത് തന്നെ. ഇനി ഒരു ചോദ്യം ചോദിച്ചോട്ടെ.. എപ്പോഴെങ്കിലും ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറ. വഴിയുണ്ടാക്കാം.. ഗിസ്ബോട്ടിലില്ലാത്ത വഴികളോ… ഫെയ്സ്ബുക്കില്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുകളൊന്നും നല്‍കിയിട്ടില്ല. അക്കൌണ്ട് …

Continue reading എങ്ങനെ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാം ?

കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്. കാരണം കക്ഷിയ്ക്കറിയത്തുമില്ല. അവന്‍ ഫേസ്ബുക്കിന് കാരണമന്വേഷിച്ച് ഒരു മെയില്‍ അയച്ചപ്പോള്‍ കിട്ടിയ മറുപടി അവന്റെ അക്കൗണ്ടില്‍ നടന്ന ചില തെറ്റാ യ ആക്ടിവിറ്റീസ് കാരണം കുറച്ച് ദിവസത്തേയ്ക്ക് അക്കൗണ്ട് ബ്ലോക്ക് ആയിരിയ്ക്കും എന്നായിരുന്നു. നിങ്ങള്‍ക്കെല്ലാം തന്നെ ഈ അനുഭവം ഉണ്ടായിക്കാണാനിടയുണ്ട്. പരിചയമില്ലാത്ത കുറേയധികം അക്കൗണ്ടുകളിലേയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത് ഇതിനൊരു കാരണമാണ്. ഫേസ്ബുക്കിന് ഒരു മെയില്‍ അയച്ചാല്‍ ഈ ബ്ലോക്ക് മാറ്റാവുന്നതേയുള്ളു. ഏതായാലും …

Continue reading ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടതുപോലെയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ ചിലരുടെ അവസ്ഥ. എപ്പോഴും ഫെയ്‌സ്ബുക്ക് എന്ന ചിന്ത മാത്രം. ഫെയ്‌സ്ബുക്കിന് നിങ്ങള്‍ എത്രത്തോളം കീഴ്‌പ്പെട്ടു എന്ന് എങ്ങനെ വിലയിരുത്തും?  ഇതിനായി ശാസ്ത്രജ്ഞര്‍ ഒരു ലളിത മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന് അടിപ്പെട്ടവരെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന അതേ മാര്‍ഗ്ഗമാണ് ഇതിലും പ്രയോഗിച്ചിരിക്കുന്നത്. പിന്‍മാറ്റം, അസഹിഷ്ണുത എന്നീ ഘടകങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ആറ് ചോദ്യങ്ങളാണ് ഈ പരീക്ഷണത്തില്‍ ഉള്ളത്. അവ: 1. നിങ്ങള്‍ ഏറെ നേരം ഫെയ്‌സ്ബുക്കിനെ കുറിച്ച് ചിന്തിക്കുകയോ ഫെയ്‌സ്ബുക്ക് എങ്ങനെയെല്ലാം ഉപയോഗിക്കണമെന്ന് …

Continue reading നിങ്ങള്‍ ഫെയ്‌സ്ബുക്കിന് കീഴ്‌പ്പെട്ടുവോ? സ്വയം വിലയിരുത്തൂ

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ എപ്പോഴും ആശ്രയിക്കുന്നവരാണോ നിങ്ങള്‍? ദിവസവും ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ അറിയണമെന്നാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ സൈറ്റില്‍ പോകാതെ തന്നെ ഫോണിലെ ക്രോം വെബ്‌പേജില്‍ വെച്ച് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകള്‍ കാണാം. ക്രോം ബ്രൗസറില്‍ ലഭ്യമായ മൈസ്റ്റാറ്റസ്ബാര്‍ എന്ന എക്‌സ്റ്റന്‍ഷനാണ് ഇതിന് സഹായിക്കുന്നത്. ഈ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ വേറെ ടാബില്‍ ഫെയ്‌സ്ബുക്ക് പേജ് തുറന്നു വെച്ച് ജോലി ചെയ്യേണ്ട ആവശ്യവുമില്ല. ക്രോം ബ്രൗസറില്‍ ഏറ്റവും താഴെയായി ഓരോ പേജിലും നീല നിറത്തിലുള്ള സ്റ്റാറ്റസ് ബാറായാണ് മൈസ്റ്റാറ്റസ് ബാര്‍ കാണപ്പെടുക. ഫെയ്‌സ്ബുക്ക് …

Continue reading ഫെയ്‌സ്ബുക്കില്‍ പോകാതെ ക്രോംപേജില്‍ സ്റ്റാറ്റസ് കാണാം

നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു ഫാന്‍ പേജോ മറ്റോ ഉണ്ടെന്നു വയ്ക്കുക. അടുത്ത മാസം ഒരു ദിവസം നിങ്ങള്‍ക്ക് അതിലൊരു പോസ്റ്റ് നടത്തണം. എന്നാല്‍ ആ സമയത്ത് നിങ്ങള്‍ക്കതിന് സാധിയ്ക്കില്ലെങ്കില്‍ പോസ്റ്റ് നിങ്ങള്‍ക്ക് ഇന്നേ ഷെഡ്യൂള്‍ ചെയ്യാന്‍ സാധിയ്ക്കും. അതേ, ബ്ലോഗിലും മറ്റും പോസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് പോലെ ഫോസ്ബുക്കിലും സാധിയ്ക്കും. നിങ്ങള്‍ നെറ്റ് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ പോസ്റ്റ് കൃത്യമായി ഉദ്ദേശിച്ച സമയത്ത് തന്നെ കൃത്യമായി പേജില്‍ പ്രത്യക്ഷപ്പെടുകയും, സബ്‌സ്‌ക്രൈബേഴ്‌സിന്റെ ന്യൂസ് ഫീഡിലേക്ക് പങ്കുവയ്ക്കപ്പെടുകയും ചെയ്യും. പോസ്റ്റ് …

Continue reading ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ഷെഡ്യൂള്‍ ചെയ്യുന്നതെങ്ങനെ ??

ഇന്നത്തെ കാലത്ത് മെയില്‍ വഴിയാണല്ലോ പല സന്ദേശങ്ങളും കൈ മാറുന്നത് . അതിനു പുറമേ സോഫ്റ്റ്‌വേറുകള്‍ അല്ലെങ്കില്‍ പല തരം ഗെയിംസുകള്‍ ചിലപ്പോള്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കോ , അല്ലെങ്കില്‍ മറ്റു പലര്‍ക്കുമോ അയക്കേണ്ടി വരാറുണ്ട് . അങ്ങനെ ഉള്ള അവസരങ്ങളില്‍ പലരും ചെയ്യുന്നത് മറ്റു പല ഫയല്‍ ഷെയറിംഗ് സൈറ്റുകളെ ആശ്രയിക്കുന്നതാണ് . ജി മെയിലില്‍ അയക്കുമ്പോള്‍ കാണിക്കുന്ന ” ERROR “ മെസ്സേജ് ഇങ്ങനെ ആണ് . താഴെ ശ്രദ്ധികുക . നിങ്ങള്‍ ആ ഫയലിന്റെ .Exe എന്നത് മാറ്റി …

Continue reading സോഫ്റ്റ്‌വേറുകള്‍ അല്ലെങ്കില്‍ .Exe ഫയലുകള്‍ അല്ലെങ്കില്‍ ഗെയിംസുകള്‍ എങ്ങനെ ജി മെയിലില്‍ അറ്റാച്ച് ചെയ്ത് അയക്കാം .

  If you are a WordPress developer or just want to play around with your own local installation there is a free package called Instant WordPress that will get your own site up and running in under a minute. It’s basically a self-contained portable Windows installation of WordPress, Apache, PHP, and MySQL. By downloading this you won’t …

Continue reading Portable WordPress Installation for Development Purposes

നിങ്ങള്ക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ മെയില്‍, ഫേസ്ബുക്ക്, യു ടുബ്‌ വീഡിയോസ് എന്നിവ ചെക്ക് ചെയ്യണമെന്നുണ്ടോ ? അതും ഒറ്റ ആപ്പ്ലികെഷനില്‍ ? എന്നാല്‍ അങ്ങനെയുള്ള ഒരു പ്രോഗ്രാം ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്……………….. ഈ പ്രോഗ്രാമിന്റെ പേരാണ് MultiMi…………………..   ഈ സോഫ്ട്വെയര്‍ ഇന്സ്ടാല്‍ ചെയ്‌താല്‍ നിങ്ങള്ക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് കൊണ്ട് തന്നെ മെയില്‍, ഫേസ്ബുക്ക്, ട്വിറ്റെര്‍, ലിങ്കെദ് ഇന്‍, പിക്കാസ , ഗൂഗിള്‍ രീടെര്‍, ഗൂഗിള്‍ ഡോകുമെന്റ്സ്, എന്തിനു യു ടൂബ് വീഡിയോസ് വരെ കാണാം……… …

Continue reading ഡെസ്ക്ടോപ്പില്‍ തന്നെ മെയില്‍- ഫേസ്ബുക്ക്- ഇന്റര്‍നെറ്റ്‌ ചെക്ക് ചെയ്യാം

Today, consumers, businesses and schools use Google Apps to get stuff done from anywhere, with anyone and on any device. Quickoffice has an established track record of enabling seamless interoperability with popular file formats, and we’ll be working on bringing their powerful technology to our Apps product suite. Quickoffice has a strong base of users, …

Continue reading Google + Quickoffice = get more done anytime, anywhere

  It’s been over four years since we last covered the music streaming service called Songza, and in that time it has been drastically changed over and over again. Back then it tried to leverage the music selection available on YouTube to stream almost any song on demand, but it has since transformed into a playlist-powered free music streaming service. Basically, you can …

Continue reading Songza Offers Free Streaming Music

ഡിജിറ്റല്‍ ഉള്ളടക്കം പങ്കിടുന്ന കാര്യത്തില്‍ പുതിയൊരു യുഗം ഗൂഗിള്‍ ഉത്ഘാടനം ചെയ്യുന്നു. ജിമെയിലില്‍ 10 ജിബി വരെയുള്ള അറ്റാച്ച്‌മെന്റ് സാധ്യമാക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ 25 എംബി വലിപ്പമുള്ള അറ്റാച്ച്‌മെന്റുകളേ ജിമെയിലില്‍ സാധ്യമായിരുന്നുള്ളു. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച ക്ലൗഡ് സര്‍വീസായ ‘ഗൂഗിള്‍ ഡ്രൈവി’ന്റെ പിന്തുണയോടെയാണ്, ജിമെയില്‍ കൂടുതല്‍ കരുത്തുകാട്ടാന്‍ തുടങ്ങുന്നത്. ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുള്ളതില്‍ നിന്ന് 10 ജിബി ഫയല്‍ വരെ ജിമെയിലില്‍ അറ്റാച്ച് ചെയ്യാന്‍ ഇനി സാധിക്കുമെന്ന്, ജിമെയില്‍ ബ്ലോഗ് പറയുന്നു. എന്നാല്‍, ജിമെയിലിന്റെ പുതിയ ‘ഈമെയില്‍ …

Continue reading ജിമെയിലില്‍ ഇനി 10 ജിബി അറ്റാച്ച്‌മെന്റും

  എസ്.എം.എസ് പിറന്നിട്ട് 20 വര്‍ഷം തികയുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് എസ്.എം.എസ്.ബിസിനസിലേക്ക് കടക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മെസേജ് അയയ്ക്കാന്‍ സഹായിക്കുന്ന‘ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍’ ആപ് കമ്പനി അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുപയോഗിച്ച്, ഫെയ്‌സ്ബുക്ക് അംഗങ്ങളല്ലാത്തവര്‍ക്കും എസ്.എം.എസ്. അയയ്ക്കാം. ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് മറ്റ് ഫെയ്‌സ്ബുക്ക് അംഗങ്ങളുമായി ചാറ്റ് നടത്താനാണ് ഇതുവരെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പ്രയോജനപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ആപ്പ് വ്യസ്തമായ ഒന്നാണ്. പേരും ഫോണ്‍നമ്പറും …

Continue reading ഫെയ്‌സ്ബുക്കിനും ഇനി എസ്.എം.എസ്.സര്‍വീസ്