Email

ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇമെയിലുകളാണ്. ഒരു പക്ഷെ ഇന്റർനെറ്റിനു ഇത്രയധികം പ്രചാരം ലഭിച്ചതും ഇമെയിലുകളൂടെആവിർഭാവത്തോടെയാണെന്നു പറയാം. നെറ്റ്‌വർക്കുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നകമ്പ്യൂട്ടറൊ മറ്റുപകരണങ്ങളൊ (മൊബൈൽ ഫോൺ പി ഡി എ മുതലായവ) വഴി സന്ദേശങ്ങൾ അയക്കുന്നതിനെയാണ് ഇമെയിലുകൾ (Email)  എന്നറിയപ്പെടുന്നത്. ഇലക്ട്രോണിക് മെയിലുകൾ (Electronic Mails) എന്നതിന്റെ ചുരുക്കപ്പേരാണ് ഇമെയിൽ. ബി ബി എൻ (Bolt, Beranek and Newman) എന്ന കമ്പനി 1968 ൽ ആർപ്പാനെറ്റുമായി (Arpanet)  കരാറിലേർപ്പെടുന്നതോടെയാണ് ഇമെയിലുകൾ പിറവിയെടുക്കുന്നത്. എന്നാൽ അതിനും മുൻപെ തന്നെ …

Continue reading ഇമെയിലുകളുടെ ലഘു ചരിത്രവും പ്രവർത്തനവും

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ട്രോജന്‍ വൈറസിന് പിന്നില്‍ റഷ്യന്‍ സൈബര്‍ ക്രിമിനല്‍ സംഘമായ റഷ്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കാണെന്നാണ് ആരോപണം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ട്രോജന്‍ വൈറസിനെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. യു.എസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് പേജിലാണ് ട്രോജന്‍ വൈറസിനെ കണ്ടെത്തിയത്. ഈ പേജ് പിന്നീട് ഒഴിവാക്കിയെങ്കിലും …

Continue reading ഒറ്റ ക്ലിക്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ സജീവം

http://www.youtube.com/watch?feature=player_embedded&v=SoEBzm4Ufnc#t=0s We are regularly asked by many people how we are able to send out the informative e-mails that we do each week, to so many readers around the globe. It is certainly no small task; the server resources are tremendous. Just consider that VodaHost’s own mailing list is over 1,500,000 strong… that’s a lot …

Continue reading eMail Marketing 101

Last month we wrote about a cool website that would let you generate a temporary email address that gets forwarded to your real email address. After a period of time that you specify that temporary address would expire so that you don’t have to worry about getting spammed later on down the road. Unfortunately that …

Continue reading Forward a Temp Email Address to Your Real Email Address

ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്വാധീനം ദനംപ്രതി ഏറുന്നതിന്റെ തെളിവായി, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകുകയാണ്.  ഫേസ്ബുക്കുമായി ബന്ധപ്പെട്ട കേസുകള്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത് കണ്ടു കാണുമല്ലോ. ഈ അവസരത്തില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ മെനക്കെട്ടു ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങള്‍ പറയാം. ഫേസ്ബുക്കില്‍ ചിത്രങ്ങളിടുന്ന തരുണീമണികള്‍, ദയവായി കഴിയുന്നത്ര സ്വകാര്യത ഉറപ്പുവരുത്തുക. സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കഴിവതും പോസ്റ്റു ചെയ്യാതിരിയ്ക്കുക. കാരണം ധാരാളം  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ശ്ലീലവും, അശ്ലീലവുമായി പലവ്യാജ …

Continue reading ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…

ഇന്റര്‍നെറ്റ്‌ ലോകം കാഴ്ചയില്‍  മനോഹരമാണ്. പക്ഷെ ഇതുപോലെ അക്രമങ്ങളും തട്ടിപ്പും നടക്കുന്ന വേറൊരു ഇടമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും എത്രമാത്രം ഇ-മെയില്‍ തട്ടിപ്പുകളുടെയും ഹാക്കിങ്ങിന്റെയും കഥകളാണ് നമ്മള്‍ കേട്ടും അനുഭവിച്ചുമറിയുന്നത്. എത്ര പ്രമുഖരുടെ സൈറ്റുകളും, ഫെയ്സ്ബുക്ക് അക്കൌണ്ടും,മെയില്‍ അക്കൌണ്ടുമാണ് ഹാക്കിംഗ് വിരുതന്മാര്‍  നുഴഞ്ഞു കയറി നശിപ്പിക്കുന്നത്.സേവന ദാതാക്കള്‍ അക്കൌണ്ടുകള്‍ സംരക്ഷിക്കുവാനായി എന്തൊക്കെ മാര്‍ഗങ്ങള്‍ പുതിയതായുണ്ടാക്കിയാലും അതിനെല്ലാം തുരങ്കം വയ്ക്കാന്‍ നമുക്ക് ചുറ്റും വിരുതന്മാര്‍ കാത്തുനില്‍ക്കുകയാണ്. ആകര്‍ഷകമായ കള്ള ഓഫറുകള്‍ നല്‍കി, നമ്മെ പറ്റിച്ച്, വിവരങ്ങള്‍ ശേഖരിച്ചാണ് …

Continue reading ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

ഫോണിലെ വിലപ്പെട്ട എസ് എം എസ്സുകള്‍ ഡിലീറ്റ് ചെയ്യാനുള്ള മടി കാരണം, ഇന്‍ബോക്‌സിന്റെ ഭാരം ക്രമാതീതമായി വര്‍ദ്ധിച്ച താങ്കളെ സഹായിയ്ക്കാനാണ് ഈ പോസ്റ്റ്. നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിലെ എസ്എംഎസ്സുകള്‍ എല്ലാം തന്നെ അനായാസം നിങ്ങള്‍ക്ക് നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കും.   അതിനായി ആദ്യം എസ്എംഎസ് ബാക്ക് അപ് പ്ലസ് (SMS Backup +) എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിന്റെ സെറ്റിംഗ്സില്‍ …

Continue reading മൊബൈല്‍ എസ് എം എസ്സുകള്‍ ജീമെയില്‍ അക്കൗണ്ടില്‍ എങ്ങനെ സേവ് ചെയ്യാം ?

കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന എല്ലാ പാസ്‌ വെര്‍ദ്സും നിമിഷ നേരം കൊണ്ട് നിഗള്‍ക്ക് ടെക്സ്റ്റ്‌ ഫയല്‍ ആക്കി മാറ്റം . ഫേസ് ബുക്ക്‌ , ജിമെയില്‍ , WIFI അങ്ങനയൂള്ള എല്ലാം പെട്ടന്നു തന്നെ അടിച്ചു മാറ്റം .. ഇതിനായി ആദ്യം കുറച്ചു ഫയല്‍സ് ഡൌണ്‍ലോഡ് ചെയ്യണം. ലിങ്കുകള്‍ താഴെ കൊടുക്കുന്നു ആ ഫയല്‍സ് എല്ലാം ഡൌണ്‍ലോഡ് ചെയ്യുക . mspass passwordfox pspv wireless_key ഈ ഫയല്‍സ് തുറന്നു അതിലെ .exe ഫയല്‍സ് മാത്രം …

Continue reading ചില ഹാക്കിംഗ് ടൂള്‍സ്

ഇന്നത്തെ കാലത്ത് മെയില്‍ വഴിയാണല്ലോ പല സന്ദേശങ്ങളും കൈ മാറുന്നത് . അതിനു പുറമേ സോഫ്റ്റ്‌വേറുകള്‍ അല്ലെങ്കില്‍ പല തരം ഗെയിംസുകള്‍ ചിലപ്പോള്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കോ , അല്ലെങ്കില്‍ മറ്റു പലര്‍ക്കുമോ അയക്കേണ്ടി വരാറുണ്ട് . അങ്ങനെ ഉള്ള അവസരങ്ങളില്‍ പലരും ചെയ്യുന്നത് മറ്റു പല ഫയല്‍ ഷെയറിംഗ് സൈറ്റുകളെ ആശ്രയിക്കുന്നതാണ് . ജി മെയിലില്‍ അയക്കുമ്പോള്‍ കാണിക്കുന്ന ” ERROR “ മെസ്സേജ് ഇങ്ങനെ ആണ് . താഴെ ശ്രദ്ധികുക . നിങ്ങള്‍ ആ ഫയലിന്റെ .Exe എന്നത് മാറ്റി …

Continue reading സോഫ്റ്റ്‌വേറുകള്‍ അല്ലെങ്കില്‍ .Exe ഫയലുകള്‍ അല്ലെങ്കില്‍ ഗെയിംസുകള്‍ എങ്ങനെ ജി മെയിലില്‍ അറ്റാച്ച് ചെയ്ത് അയക്കാം .

നിങ്ങള്ക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ മെയില്‍, ഫേസ്ബുക്ക്, യു ടുബ്‌ വീഡിയോസ് എന്നിവ ചെക്ക് ചെയ്യണമെന്നുണ്ടോ ? അതും ഒറ്റ ആപ്പ്ലികെഷനില്‍ ? എന്നാല്‍ അങ്ങനെയുള്ള ഒരു പ്രോഗ്രാം ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്……………….. ഈ പ്രോഗ്രാമിന്റെ പേരാണ് MultiMi…………………..   ഈ സോഫ്ട്വെയര്‍ ഇന്സ്ടാല്‍ ചെയ്‌താല്‍ നിങ്ങള്ക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് കൊണ്ട് തന്നെ മെയില്‍, ഫേസ്ബുക്ക്, ട്വിറ്റെര്‍, ലിങ്കെദ് ഇന്‍, പിക്കാസ , ഗൂഗിള്‍ രീടെര്‍, ഗൂഗിള്‍ ഡോകുമെന്റ്സ്, എന്തിനു യു ടൂബ് വീഡിയോസ് വരെ കാണാം……… …

Continue reading ഡെസ്ക്ടോപ്പില്‍ തന്നെ മെയില്‍- ഫേസ്ബുക്ക്- ഇന്റര്‍നെറ്റ്‌ ചെക്ക് ചെയ്യാം

മൈക്രോസോഫ്റ്റിന്റെ പുതിയ ഇമെയില്‍ സേവനമായ ഔട്ട്‌ലുക്കിനെ ഗൂഗിള്‍ പേടിച്ചുതുടങ്ങിയതിനു കാരണമെന്താണ്? നിലവില്‍ രണ്ടരകോടിയോളം ആളുകളാണ് ഔട്ട്‌ലുക്ക് ഉപയോഗിക്കുന്നത്. പഴയ ഹോട്ട്‌മെയില്‍ ഇപ്പോള്‍ ഔട്ട്‌ലുക്കിലേക്ക് മാറിയിട്ടുണ്ട്. പുതുതായി ഔട്ട്‌ലുക്കിലേക്ക് വന്നവരില്‍ മൂന്നില്‍ ഒന്ന് ജിമെയിലില്‍ നിന്നുള്ളവരാണെന്ന തിരിച്ചറിവാണ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ഉറക്കം കെടുത്തുന്നത്. അതിവേഗതയിലുള്ള ലോഗിന്‍, സ്പാം ഇമെയിലുകളെ ജിമെയിലിനേക്കാള്‍ ഫലപ്രദമായി ബ്ലോക്ക് ചെയ്യുന്നു തുടങ്ങിയ കാരണങ്ങളാണ് ഔട്ട്‌ലുക്കിനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്. നാലോ അഞ്ചോ ദിവസം ഔട്ട്‌ലുക്ക് ഉപയോഗിച്ച ഒരാള്‍ ക്രമേണ പ്രധാന ഇമെയിലായി ഔട്ട് ലുക്ക് …

Continue reading ഗൂഗിള്‍ ഔട്ട്‌ലുക്കിനെ പേടിക്കുന്നോ?

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജിമെയില്‍ ഇമെയില്‍ സേവനം താറുമാറായി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിളിന്റെ സേവനം നഷ്ടപ്പെട്ടത്. പരിഭ്രമിച്ച ജനങ്ങള്‍ ഫോറങ്ങളിലും ട്വിറ്ററിലും നിരവധി പോസ്റ്റുകളാണിട്ടത്. 11 മണിയോടുകൂടി ഗൂഗിളിന്റെ ആപ് സര്‍വീസ് പേജില്‍ ഇതുസംബന്ധിച്ച അറിയിപ്പുണ്ടായി. ഗൂഗിള്‍ മെയിലുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. എന്ന സന്ദേശമാണ് അവിടെ ഉണ്ടായിരുന്നത്. ഇമെയിലിനൊപ്പം ഗൂഗിള്‍ ഡ്രൈവ്, ക്രോം, ഗൂഗിള്‍ ഡോക്‌സ് …

Continue reading ജിമെയില്‍ സേവനം തടസ്സപ്പെട്ടു

നോക്കിയ മൊബൈല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്. താഴെ എനിക്ക് കിട്ടിയ ഇമെയില്‍ ഒന്ന് വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയു.   Dear Email Owner, This E-mail is to officially inform you that your E-mail Address have been verified and pronounced as the lucky Winner Of £ 700,000.00 GBP, in the 2012 Award By (Nokia Grant Promotion UK) wishes to congratulate you …

Continue reading നോക്കിയ മൊബൈല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്

ഡിജിറ്റല്‍ ഉള്ളടക്കം പങ്കിടുന്ന കാര്യത്തില്‍ പുതിയൊരു യുഗം ഗൂഗിള്‍ ഉത്ഘാടനം ചെയ്യുന്നു. ജിമെയിലില്‍ 10 ജിബി വരെയുള്ള അറ്റാച്ച്‌മെന്റ് സാധ്യമാക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ 25 എംബി വലിപ്പമുള്ള അറ്റാച്ച്‌മെന്റുകളേ ജിമെയിലില്‍ സാധ്യമായിരുന്നുള്ളു. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച ക്ലൗഡ് സര്‍വീസായ ‘ഗൂഗിള്‍ ഡ്രൈവി’ന്റെ പിന്തുണയോടെയാണ്, ജിമെയില്‍ കൂടുതല്‍ കരുത്തുകാട്ടാന്‍ തുടങ്ങുന്നത്. ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുള്ളതില്‍ നിന്ന് 10 ജിബി ഫയല്‍ വരെ ജിമെയിലില്‍ അറ്റാച്ച് ചെയ്യാന്‍ ഇനി സാധിക്കുമെന്ന്, ജിമെയില്‍ ബ്ലോഗ് പറയുന്നു. എന്നാല്‍, ജിമെയിലിന്റെ പുതിയ ‘ഈമെയില്‍ …

Continue reading ജിമെയിലില്‍ ഇനി 10 ജിബി അറ്റാച്ച്‌മെന്റും

  എസ്.എം.എസ് പിറന്നിട്ട് 20 വര്‍ഷം തികയുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് എസ്.എം.എസ്.ബിസിനസിലേക്ക് കടക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും മെസേജ് അയയ്ക്കാന്‍ സഹായിക്കുന്ന‘ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍’ ആപ് കമ്പനി അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുപയോഗിച്ച്, ഫെയ്‌സ്ബുക്ക് അംഗങ്ങളല്ലാത്തവര്‍ക്കും എസ്.എം.എസ്. അയയ്ക്കാം. ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് മറ്റ് ഫെയ്‌സ്ബുക്ക് അംഗങ്ങളുമായി ചാറ്റ് നടത്താനാണ് ഇതുവരെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പ്രയോജനപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ആപ്പ് വ്യസ്തമായ ഒന്നാണ്. പേരും ഫോണ്‍നമ്പറും …

Continue reading ഫെയ്‌സ്ബുക്കിനും ഇനി എസ്.എം.എസ്.സര്‍വീസ്

ഇമെയില്‍ ഉപയോഗിക്കുന്ന ഒട്ടു മിക്ക ആളുകളും നൂറോ അതില്‍ അധികം മെയിലുകള്‍ ദിവസവും അയച്ചു കൊണ്ടിരിക്കുന്നു .. എന്നാല്‍ അതില്‍ എത്ര പേര്‍ മുകളില്‍ പറഞ്ഞ ബി സി സി എന്നാ ഓപ്ഷന്‍ അറിനിരികും ഇലെങ്കില്‍ ഉപയോഗിച്ചിരിക്കും .. അറിയാത്ത് സുഹൃത്തില്‍ ഉള്ള നമ്മുടെ കുട്ടുകര്‍ക്ക്‌ വേണ്ടി ഷെയര്‍ ചെയുന്നു .   എന്താണ് ബി സി സി ?    ബി സി സി എന്നത് ( Blind Carbon Copy) എന്നതിന്‍റെ ചുരുക്ക പേര് …

Continue reading ബി സി സി എന്നാല്‍ എന്താ ?

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 ന്റെ മൊബൈല്‍ പതിപ്പ് നല്‍കുന്ന ബ്രൗസിങ് കരുത്ത്; അനായാസം വീഡിയോചാറ്റിങ് നടത്താന്‍ സ്‌കൈപ്പിന്റെ സൗകര്യം. മൈക്രോസോഫ്റ്റിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 8 ന്റെ തുറുപ്പുശീട്ടുകള്‍ ഇവയാണ്. പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഒഎസ് ആയ വിന്‍ഡോസ് 8 കഴിഞ്ഞയാഴ്ചയാണ് മൈക്രോസോഫ്റ്റ് വിപണിയിലെത്തിച്ചത്. വിന്‍ഡോസ് 8 മായി ചേര്‍ന്നുപോകുന്ന മൊബൈല്‍ ഒഎസ് ആണ് വിന്‍ഡോസ് ഫോണ്‍ 8. വിന്‍ഡോസ് ഫോണ്‍ 7.5 എന്ന മുന്‍ വേര്‍ഷന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ച മൊബൈല്‍ …

Continue reading ബ്രൗസിങും വീഡിയോചാറ്റിങും തുറുപ്പുശീട്ടാക്കി വിന്‍ഡോസ് ഫോണ്‍ 8

ഡിസ്‌പോസിബിള്‍ യുഗത്തിലാണല്ലോ ഇത്. ഡിസ്‌പോസിബിള്‍ സിറിഞ്ച്, പാത്രങ്ങള്‍ മുതല്‍ ഷര്‍ട്ടും മാത്രമല്ല എന്തും ഡിസ്‌പോസിബിള്‍ ആയി ഉപയോഗിക്കുന്ന കാലമാണിത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഡിസ്‌പോസിബിള്‍ ഇമെയിലും ആയിക്കൂടാ അല്ലേ. ഈമെയിലിന്റെ കാര്യത്തില്‍ ഈ ആശയം ആവശ്യമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. വേണ്ടിവരും എന്നുതന്നെയാണ് ചിലര്‍ പറയുന്നത്. കാരണം യഥാര്‍ത്ഥ ഇമെയില്‍ അഡ്രസ് വെളിപ്പെടുത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവും. പലവിധ സ്വകാര്യതകള്‍ കൊണ്ടും വൈറസ് തുടങ്ങിയവയുടെ ഭീഷണികൊണ്ടുമാവാം ഇത്. അത്തരം അവസരത്തില്‍ താത്ക്കാലികമായി ഉപയോഗിക്കാവുന്ന ഒരു ഇമെയില്‍ വിലാസം സഹായകമായേക്കും. …

Continue reading ഡിസ്‌പോസിബിള്‍ ഇമെയിലിന്റെ കാലം

  സൗഹൃദം വൈറസുകള്‍ക്ക് കയറിപ്പറ്റാന്‍ പറ്റിയ വേദിയാണെന്ന് ജി ടോക്കും യാഹുമെസെഞ്ചറും പിന്നീട് ട്വിറ്ററും മറ്റു ചില സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്) സൈറ്റുകളുമൊക്കെ തെളിയിച്ചതാണ്. ഇത്തരം വൈറസ്/മാല്‍വെയര്‍/വേമുകളുടെ കെണിയില്‍ സ്‌കൈപ്പും അകപ്പെട്ടുവെന്നാണ് കംപ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ബികിസ് ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് (bkis.com) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തേ ജി ടോക്ക് കേന്ദ്രീകരിച്ചു പ്രചരിച്ച വൈറസിന്റെ മാരകമായ പുതിയ പതിപ്പാണ് സ്‌കൈപ്പും യാഹുവും വഴി ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളുടെ പേരില്‍ വരുന്ന ശൃംഗാര സംഭാഷണങ്ങള്‍ വഴിയാണ് പുതിയ …

Continue reading സ്‌കൈപ്പ് വഴി മാരക വൈറസ്

അഭ്യൂഹങ്ങള്‍ക്ക് തിങ്കളാഴ്ച വിരാമമാകുമോ, ഫെയ്‌സ്ബുക്ക് അതിന്റെ സ്വന്തം ഇമെയില്‍ സര്‍വീസ് അന്ന് പ്രഖ്യാപിക്കുമോ? സാങ്കേതികരംഗമാകെ ഉറ്റുനോക്കുകയാണ്. ‘പ്രോജക്ട് ടൈറ്റാന്‍’ എന്ന അപരനാമത്തില്‍ ഫെയ്‌സ്ബുക്ക് കമ്പനിയുടെ അകത്തളങ്ങളില്‍ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഫെയ്‌സ്ബുക്ക് മെയിലായി അവതരിപ്പിക്കപ്പെടാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, ഗൂഗിളിന് തലവേദന സൃഷ്ടിക്കാന്‍ പാകത്തില്‍ ശരിക്കുമൊരു ‘ജിമെയില്‍ കില്ലര്‍’ ആയിരിക്കും അതെന്നും, ഫെയ്‌സ്ബുക്ക് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ടെക്‌നോളജി ബ്ലോഗായ ‘ടെക് ക്രഞ്ച്’ റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിളിന്റെ ജിമെയിലിന് രൂപംനല്‍കിയ പോള്‍ ബുച്‌ഹെയ്റ്റ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ …

Continue reading ഗൂഗിള്‍ ജാഗ്രതൈ; വരുന്നു ഫെയ്‌സ്ബുക്ക് മെയില്‍

  ഇമെയില്‍ സേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായിട്ടാണ് ഗൂഗിളിന്റെ ജിമെയില്‍ രംഗത്തെത്തിയത്. അതുവരെ ഇമെയിലുകള്‍ക്ക് നാല് മുതല്‍ 10 വരെ എം.ബി സ്ഥലമായിരുന്നു ഇമെയില്‍ സേവന ദാതാക്കളായ ഹോട്ട്‌മെയില്‍, യാഹൂ, റീഡിഫ് തുടങ്ങിയവര്‍ സൗജ്യമായി അനുവദിച്ചിരുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ പണം നല്‍കണമായിരുന്നു. മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം അധിക സംഭരണശേഷിക്ക് പണം ആവശ്യപ്പെട്ടിരുന്ന സമയത്താണ് ഒരു ജി.ബി. സംഭരണശേഷി സൗജന്യമായി നല്‍കിക്കൊണ്ട് ജിമെയില്‍ എത്തുന്നത്. ഇമെയില്‍ രംഗത്തെ അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു ജിമെയിലിന്റെ അവതാരം. 2004 ഏപ്രില്‍ ഒന്നിനാണ് ജിമെയിലിന്റെ …

Continue reading ജിമെയില്‍ നിറയുമ്പോള്‍ സഹായിക്കാന്‍ ഒരു സൈറ്റ്‌

ഓണ്‍ലൈന്‍ ബന്ധമുള്ളവര്‍ക്കിടയില്‍ ഈമെയില്‍ വഴി ഏറ്റവും കുറച്ച് ആശയവിനിമയം നടക്കുന്നത് സൗദി അറേബ്യയിലാണെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. തൊട്ടടുത്ത സ്ഥാനം ഇന്ത്യയ്ക്കാണ്, അതുകഴിഞ്ഞാല്‍ ജപ്പാനും. മറ്റ് രാജ്യങ്ങളിലെല്ലാം പത്തില്‍ ഏട്ടോ ഒന്‍പതോ പേര്‍ വീതം ഈമെയില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഈമെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ ഉപയോഗത്തെക്കുറിച്ച് നടത്തിയ ‘ഇപ്‌സോസ്/റോയിട്ടേഴ്‌സ് സര്‍വ്വെ’യിലാണ് ഇക്കാര്യം പറയുന്നത്. ഓണ്‍ലൈന്‍ ബന്ധമുള്ള സൗദിക്കാരില്‍ 46 ശതമാനം മാത്രമാണ് ഈമെയില്‍ വഴി ആശയവിനിമയം നടത്തുന്നതെന്ന് സര്‍വ്വെ പറയുന്നു. ആഗോളതലത്തില്‍ ഏറ്റവും കുറവാണിത്. തൊട്ടടുത്ത സ്ഥാനത്തുള്ള …

Continue reading ഈമെയില്‍ ഉപയോഗം ഏറ്റവും കുറവ് സൗദിയില്‍, തൊട്ടടുത്ത് ഇന്ത്യ

  സുഹൃത്തേ, ഞാന്‍ യാത്രയ്ക്കിടെ —- സ്ഥലത്ത് വെച്ച് പോക്കറ്റടിക്കപ്പെട്ടു. മടങ്ങാന്‍ എന്റെ കയ്യില്‍ പണമില്ല. ദയവായി താങ്കള്‍ എന്റെ —- അക്കൗണ്ടിലേക്ക് —-പണം അയച്ചുതരിക. നാട്ടിലെത്തുമ്പോള്‍ മടക്കി നല്‍കാം. അടുത്ത സുഹൃത്തിന്റെ ഈമെയില്‍ ഐഡിയില്‍ നിന്ന് ഇത്തരമൊരു സന്ദേശം വന്നാല്‍ സാധാരണ എന്താണ് ചെയ്യുക. അധിക പേരും ഉടനെ പണം അയച്ച് കൊടുക്കും. പ്രതിസന്ധിയില്‍ സുഹൃത്തിന് തുണയായല്ലോ എന്ന സംതൃപ്തിയില്‍ സന്തോഷിക്കും. അപൂര്‍വം ചിലര്‍ പണം അയക്കുംമുമ്പ് സുഹൃത്തിനെ വിളിക്കും. അപ്പോഴായിരിക്കും അങ്ങിനെ ഒരു സംഭവം …

Continue reading ഈമെയില്‍ ഹാക്കിങ് തടയാന്‍ ‘ടുഫാക്ടര്‍ സംവിധാനം’

ഗൂഗിളും ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ ലോകത്ത് കീരിയും പാമ്പുമായിരിക്കാം. എന്നാല്‍, ഈമെയില്‍ കെണിയായ ‘ഫിഷിങ്’ ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സഹകരിക്കാതെ വയ്യ. ഈമെയില്‍ സുരക്ഷയ്ക്കായുള്ള പുതിയ വെബ്ബ് കൂട്ടായ്മ ഇതിന് തെളിവാകുകയാണ്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, മൈക്രോസോഫ്ട്, എ.ഒ.എല്‍ എന്നിങ്ങനെ ഈമെയിലും ഓണ്‍ലൈന്‍ സന്ദേശസര്‍വീസുകളും നല്‍കുന്ന 15 കമ്പനികള്‍ ചേര്‍ന്നാണ്, ഫിഷിങ് എന്ന വിപത്തിനെതിരെ പുതിയ വെബ്ബ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. DMARC.org എന്ന പേരിലുള്ള പുതിയ കൂട്ടായ്മ ഈമെയില്‍ സുരക്ഷ വര്‍ധിപ്പിക്കും. ‘ചൂണ്ടയിടീല്‍’ എന്നതിന്റെ ഇംഗ്ലീഷ് വാക്കിനെ അനുസ്മരിപ്പിക്കുന്ന പദമാണ് ‘ഫിഷിങ്’ …

Continue reading ഈമെയില്‍ സുരക്ഷ: ഗൂഗിളും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു