Cyber Attack

ബ്രിട്ടീഷ് വെബ്ബ്‌സൈറ്റും കനേഡിയന്‍ ടാക്‌സ് ഏജന്‍സി സൈറ്റും ആക്രമിക്കപ്പെട്ടു  ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായ ഹാര്‍ട്ട്ബ്ലീഡ് പിഴവ് മുതലെടുത്ത് സൈബര്‍ ക്രമിനലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോര്‍ട്ട്. രക്ഷിതാക്കള്‍ക്കായുള്ള ഒരു ബ്രിട്ടീഷ് വെബ്ബ്‌സൈറ്റും ഒരു കനേഡിയന്‍ ടാക്‌സ് ഏജന്‍സി സൈറ്റും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. രജിസ്റ്റര്‍ ചെയ്ത 15 ലക്ഷം അംഗങ്ങളുള്ള ബ്രിട്ടീഷ് സൈറ്റാണ് ‘മംസ്‌നെറ്റ് ( Mumsnet ). ഹാര്‍ട്ട്ബ്ലീഡ് പിഴവ് മുതലാക്കി സൈറ്റില്‍നിന്ന് പാസ്‌വേഡുകളും പേഴ്‌സണല്‍ മെസേജുകളും ഭേദകര്‍ കവര്‍ന്നതായി കരുതുന്നുവെന്ന് മംസ്‌നെറ്റ് അധികൃതര്‍ അറിയിച്ചു. …

Continue reading ഹാര്‍ട്ട്ബ്ലീഡ് പ്രശ്‌നം: സൈബര്‍ ക്രിമിനലുകള്‍ പണി തുടങ്ങി

  പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴില്‍ രാജ്യത്തെ മുഴുവന്‍ ഇന്‍റര്‍നെറ്റ് ഉപയോഗവും നിരീക്ഷിക്കാനുള്ള സംവിധാനം വരുന്നു, ‘നേത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റാക്ക്, കില്‍, ബോംബ് എന്നിങ്ങനെയുള്ള വാക്കുകള്‍ ഇന്ത്യയില്‍ എവിടെ ഇന്‍റര്‍നെറ്റില്‍ ഉപയോഗിച്ചാലും അത് കണ്ടെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്കൈപ്പ്, ഗൂഗിള്‍ ടോക്ക് എന്നിവയിലെ ചാറ്റുകളും ഇതിന്‍റെ നിരീക്ഷണത്തില്‍ വരുമെന്നാണ് അറിയുന്നത്. ഇതില്‍ പരിശോധിക്കാന്‍ ഇന്‍റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഐഎ, മിലിട്ടറി ഇന്‍റലിജന്‍സ് എന്നി സുരക്ഷ ഏജന്‍സികള്‍ക്ക് സാധിക്കും. കേന്ദ്ര …

Continue reading ശ്രദ്ധിക്കുക നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷണത്തിലാണ് – നേത്ര വരുന്നു

ബിംഗ്, ഗൂഗിള്‍ , യാഹൂ തുടങ്ങിയവയുടെ സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്യുന്ന സീറോആക്‌സസ് ബോട്ട്‌നെറ്റിന്റെ പ്രവര്‍ത്തനം, യൂറോപ്പിലെയും അമേരിക്കയിലെയും നിയമപാലകരുടെ സഹായത്തോടെ തടസ്സപ്പെടുത്തിയതായി മൈക്രോസോഫ്റ്റ്. ദുഷ്ടപ്രോഗ്രാമുകളുടെ സഹായത്തോടെ ഹൈജാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ബോട്ട്‌നെറ്റ് ( botnet ). ലോകത്തെ ഏറ്റവും വലിയ ബോട്ട്‌നെറ്റുകളിലൊന്നാണ് സീറോആക്‌സസ് ( ZeroAccess ). ‘സിര്‍ഫെഫ് ബോട്ട്‌നെറ്റ്’ ( Sirefef botnet ) എന്ന പേരിലും അറിയപ്പെടുന്ന ഈ ബോട്ട്‌നെറ്റ് 20 ലക്ഷം കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ്. സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്ത് …

Continue reading ‘സീറോആക്‌സസ് ബോട്ട്‌നെറ്റ്’ തകര്‍ത്തതായി മൈക്രോസോഫ്റ്റ്

ഡിസ്ക്ലെയിമര്‍ : ഈ പോസ്റ്റില്‍‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍, ബ്ലോഗര്‍ പ്രസിദ്ധീകരണങ്ങളെ സംബന്ധിക്കുന്ന പ്രസക്തമായ നയങ്ങളെയും കീഴ്വഴക്കങ്ങളെയും പാലിക്കേണ്ട മര്യാദകളേയും മറ്റു നിയമ വശങ്ങളേയും പരിചയപ്പെടുത്തുവാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ബ്ലോഗര്‍ സര്‍വ്വീസ് ഉപയോക്താക്കള്‍ ആ സര്‍വ്വിസിനു രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പൂര്‍ണ്ണമായും വായിക്കുകയും, മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുവാനായി ഗൂഗിള്‍ നിശ്ചയിച്ചിരിക്കുന്ന ബ്ലോഗര്‍ നയങ്ങള്‍, നിബന്ധനകള്‍, ഉപാധികള്‍ എന്നിവ വിവരിക്കുന്ന ഒറിജിനല്‍ പേജുകള്‍ക്കും അവയോടു ബന്ധമുള്ള മറ്റു ഡോ‍ക്കുമെന്റുകള്‍ക്കും പകരമായി ഈ പോസ്റ്റിലെ വിവരങ്ങളെ യാതൊരുസാഹചര്യങ്ങളിലും കാണുവാന്‍ പാടുള്ളതല്ല. എല്ലാ ബ്ലോഗര്‍ …

Continue reading ബ്ലോഗെഴുത്തുകാര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും നയങ്ങളും

ഒന്നു സങ്കല്‍പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാ‍നം ചെയ്യുന്നു. കമ്പനിയുടെ ഫൈനാൻഷ്യൽ   ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു.ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു നിങ്ങളുടെ അക്കൌണ്ടിലേക്ക്ക് കമ്പനി നിക്ഷേപിക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.യാതൊരു ഇൻ‌വെസ്റ്റ്മെന്റും ഈ ബിസിനസിലില്ല. ഒരു …

Continue reading ഇന്റർനെറ്റിലെ കോവർ കഴുതകൾ|Mules of Internet

പഴയ കാലങ്ങളീൽ ജനങ്ങൾ വിനിമയത്തിനായി ബാര്‍ട്ടർ സമ്പ്രദായം ആയിരുന്നു ഉപയോഗിച്ചിരുന്നതു. വസ്തുക്കള്‍ക്ക് പകരം വസ്തുക്കൾ എന്ന ഈ നിലയില് നിന്നും പിന്നീട് നാണയങ്ങള്‍ക്കു പകരം വസ്തുക്കൾ എന്ന നിലയിലേക്ക് പുരോഗമിച്ചു. അച്ചടിയുടെ വരവോടെ അതിന്റെ സ്ഥാനം കറന്‍സി നോട്ടുകൾക്കായി . ടെക്നോളജി വീണ്ടും പുരോഗമിച്ചതോട് കൂടി കറന്‍സി നോട്ടുകള്‍ക്ക് പകരം ക്രെഡിറ്റ് കാർഡുകളെന്നും ഡെബിറ്റ് കാര്‍ഡുകളെന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക മണിയിലേക്ക് മാറി ത്തുടങ്ങി. ലോകമെമ്പാടും ഇത് ഏ റ്റി എം ( Automatic Teller Mechine) വരവിനു …

Continue reading എറ്റി‌എം ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളൂം ഫിഷിംഗും

2013 അഡോബി സിസ്റ്റംസിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം യൂസര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സോഷ്യന്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് നടപടി ആരംഭിച്ചു. അഡോബിയുടെ 380 ലക്ഷം യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ( ഹാക്കര്‍മാര്‍ ) കവര്‍ന്നതായി വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിന്റെ നടപടി. അഡോബി ലോഗിനുകള്‍ ചോര്‍ത്തപ്പെട്ടതു വഴി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന യൂസര്‍മാരുടെ കാര്യത്തിലാണ് ഫെയ്‌സ്ബുക്ക് കരുതല്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും അഡോബി അക്കൗണ്ടിലും ഒരേ യൂസര്‍നാമവും പാസ്‌വേഡും ഉപയോഗിക്കുന്നവരോട് അടിയന്തരമായി പാസ്‌വേര്‍ഡ് മാറ്റാന്‍ ഫെയ്‌സ്ബുക്ക് …

Continue reading അഡോബി ആക്രമണം : ഫെയ്‌സ്ബുക്ക് കരുതല്‍ നടപടി ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ യൂസര്‍ ഡേറ്റ, അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) രഹസ്യമായി ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഗിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഗിള്‍ യൂസര്‍മാരുടെ ഡേറ്റ ലോകമെങ്ങുമെത്തിക്കുന്ന മുഖ്യ കമ്മ്യൂണിക്കേഷന്‍ ലിങ്കുകളില്‍നിന്ന് വിവരങ്ങള്‍ എന്‍ എസ് എ യഥേഷ്ടം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ടെക് ഭീമനായ യാഹൂവിന്റെ ഡേറ്റയും ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. യാഹൂവും സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി …

Continue reading ഗൂഗിളിന്റെ ഡേറ്റ അമേരിക്ക യഥേഷ്ടം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

അഡോബി സിസ്റ്റംസിനെതിരെ നടന്ന സൈബര്‍ ആക്രമണം ആദ്യം കണ്ടെത്തിയതിലും വലുതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അഡോബിയുടെ 380 ലക്ഷം യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ( ഹാക്കര്‍മാര്‍ ) കവര്‍ന്നതായാണ് പുതിയ വിവരം. അഡോബിക്കെതിരെ നടന്ന ആക്രമണവിവരം പുറത്തുവന്നത് ഒക്ടോബര്‍ ആദ്യവാരമാണ്. 29 ലക്ഷം അക്കൗണ്ടുകളുടെ യൂസര്‍നാമവും പാസ്‌വേഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. അതിനെക്കാളൊക്കെ വലിയ ആക്രമണമാണ് യഥാര്‍ഥത്തില്‍ അരങ്ങേറിയതെന്ന് അഡോബി വെളിപ്പെടുത്തി. നിലവിലുള്ള 380 ലക്ഷം യൂസര്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമേ, രണ്ടോ അതിലധികമോ വര്‍ഷമായി നിര്‍വീര്യമായി കിടക്കുന്ന …

Continue reading ഭേദകര്‍ കവര്‍ന്നത് അഡോബിയുടെ 380 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍

  അഡോബി സിസ്റ്റംസിന്റെ സോഴ്‌സ്‌കോഡും ലക്ഷക്കണക്കിന് യൂസര്‍ അക്കൗണ്ട് വിവരങ്ങളും കമ്പ്യൂട്ടര്‍ ഭേദകര്‍ (ഹാക്കര്‍മാര്‍) കവര്‍ന്നു. ലോകമെങ്ങും അഡോബിയുടെ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായേക്കാവുന്ന സംഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിഡിഎഫ് ഫോര്‍മാറ്റില്‍ ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന അഡോബി അക്രോബാറ്റിന്റെ സോഴ്‌സ്‌കോഡാണ് ഭേദകര്‍ കവര്‍ന്നതെന്ന് അഡോബി വെളിപ്പെടുത്തി. ഇന്റര്‍നെറ്റ് അപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാനുപയോഗിക്കുന്ന കോള്‍ഡ്ഫ്യൂഷന്‍, കോള്‍ഡ്ഫ്യൂഷന്‍സ് ബില്‍ഡര്‍ എന്നിവയുടെ കോഡുകളും ഭേദകര്‍ കവര്‍ന്നതില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ച്ച മുമ്പാണ് സുരക്ഷാവിഴ്ച്ച കണ്ടതെന്നും അതെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും, അഡോബിയിലെ സുരക്ഷാമേധാവി ബ്രാഡ് ആര്‍കിന്‍ …

Continue reading അഡോബിയുടെ സോഴ്‌സ്‌കോഡും 29 ലക്ഷം അക്കൗണ്ട് വിവരങ്ങളും കവര്‍ന്നു

  ബെയ്ജിങ് : ചൈനയില്‍ ജൂണിന് ശേഷം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായത് 8700 പേര്‍ . ഓണ്‍ലൈനില്‍ ക്രിമിനല്‍ നടപടകളിലേര്‍പ്പെട്ട 210 സംഘങ്ങളെയും അധികൃതര്‍ തകര്‍ത്തു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രചരിക്കുന്നതിനൊപ്പം, ഈ മേഖലയില്‍ വന്‍തോതില്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു എന്നാണ് പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റിലെ കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ജൂണിലാണ് പുതിയൊരു ക്യാമ്പയിന്‍ അധികൃതര്‍ ആരംഭിച്ചത്. ഇന്റര്‍നെറ്റ് വഴി തട്ടിപ്പ് നടത്തിയ 4100 കേസുകള്‍ പരിഹരിക്കാനും, 2.45 കോടി ഡോളര്‍ (150 …

Continue reading ഓണ്‍ലൈന്‍ ക്രൈം: ചൈനയില്‍ രണ്ടരമാസത്തിനിടെ പിടിയിലായത് 8700 പേര്‍

ബ്രസല്‍സ് : സഖ്യകക്ഷിരാഷ്ട്രങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കാന്‍ നാറ്റോ പദ്ധതി. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സുരക്ഷായോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക. യു.എസ് പ്രതിരോധ സെക്രട്ടറി ചുക് ഹേഗലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡ്രസ് ഫോഗ് റാസ്മുസ്സേന്‍ സൈബര്‍ പ്രത്യാക്രമണത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും കഴിഞ്ഞ മാര്‍ച്ചില്‍ സൂചന നല്‍കിയിരുന്നു. എസ്‌തോണിയയുടെ തലസ്ഥാനമായ താലിന്നില്‍ 2008 ല്‍ ഏഴ് നാറ്റോ രാജ്യങ്ങള്‍ സൈബര്‍ ആക്രമണ പ്രതിരോധത്തിനായി സംയുക്തകേന്ദ്രം തുടങ്ങിയിരുന്നു. 2010 …

Continue reading സൈബര്‍ ആക്രമണം : നാറ്റോ പ്രതിരോധം ശക്തമാക്കുന്നു

വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക രഹസ്യരേഖകള്‍ ചോര്‍ത്തിയെടുക്കാനായി 2007 ല്‍ ആരംഭിച്ച സൈബര്‍ ആക്രമണം റഷ്യന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. എന്‍ക്രിപ്റ്റഡ് ഫയലുകള്‍ മാത്രമല്ല, ഡിലീറ്റ് ചെയ്ത ഡേറ്റ പോലും വീണ്ടെടുക്കാന്‍ കഴിയുന്ന ദുഷ്ടപ്രോഗ്രാം (malware) ഉപയോഗിച്ചാണ് ആക്രമണം. എംബസികള്‍, ആണവ ഗവേഷണകേന്ദ്രങ്ങള്‍, എണ്ണ, വാതക സ്ഥാപനങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് ‘റെഡ് ഒക്ടോബര്‍’ എന്ന് പേരിട്ട ദുഷ്ടപ്രോഗ്രാം ഉന്നംവെച്ചതെന്ന്, റഷ്യന്‍ സൈബര്‍ സുരക്ഷാസ്ഥാപനമായ കാസ്‌പെര്‍സ്‌കി ലാബ്‌സ് അറിയിക്കുന്നു. ‘പരിചിതമായ എല്ലാത്തരം ഫയലുകളും, എന്നുവെച്ചാല്‍ വേഡ് ഡോക്യുമെന്റുകളും പിഡിഎഫുകളും ഉള്‍പ്പടെ …

Continue reading അഞ്ചുവര്‍ഷമായി തുടരുന്ന ‘റെഡ് ഒക്ടോബര്‍’ സൈബര്‍ ആക്രമണം