Business

എടിഎമ്മിലൂടെ പണമെടുക്കുക മാത്രമാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. ഇതുകൂടാതെ ഒട്ടനവധി സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള ഈ ശേഷി ഈ യന്ത്രങ്ങള്‍ക്കുണ്ട് നിക്ഷേപം: ചെറിയ തുക ബാങ്കില്‍ നിക്ഷേപിക്കണമെന്നുണ്ട്. പക്ഷേ, ബാങ്കില്‍ പോകാന്‍ സമയമില്ല. ഒന്നും കൊണ്ടും പേടിക്കേണ്ട അടുത്ത എടിഎമ്മിലേക്ക് ചെല്ലൂ. ഫിക്‌സഡ് ഡിപ്പോസിറ്റ് പോലും എടിഎമ്മിലൂടെ സാധ്യമാണ്. തീര്‍ച്ചയായും സേവിങ്‌സ് എക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ. എടിഎമ്മുകളിലൂടെ മ്യൂച്ചല്‍ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇതിനായി ചെറിയ പേപ്പര്‍ വര്‍ക്കുകള്‍ ഉണ്ടെന്നു മാത്രം. …

Continue reading എടിഎമ്മിന്റെ അഞ്ചു ഉപയോഗങ്ങള്‍

130 വർഷങ്ങൾക്ക് മുൻപ് ലോകത്തിന് ഫോട്ടോഗ്രാഫി പരിചയപ്പെടുത്തികൊടുത്ത കമ്പനിയാണ് കൊഡാക്. ക്യാമറ എന്ന പദത്തിന് ഒരു പര്യായം എന്നപോലെ കൊഡാക് എന്ന വാക്കും ലോകമനസുകളെ കീഴ്പെടുത്തികൊണ്ട് വളർന്നു. പക്ഷേ ഇത്രയും കാലത്തെ സംഭവബഹുലമായ ചരിത്രം മാത്രം ബാക്കിയാക്കികൊണ്ട് ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽകുന്നു കൊഡാക്. അവസാന പ്രതീക്ഷ കമ്പനിയുടെ പേരിലുള്ള പേറ്റന്റുകൾ ലേലം ചെയ്ത് കുറച്ച് പണം കണ്ടെത്തുകയെന്നത് മാത്രമാണ്. 1888ൽ ജോർജ് ഈസ്റ്റ്മാൻ സ്ഥാപിച്ച കൊഡാക് ഇസ്റ്റ്മാൻ കമ്പനി ഈ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം കാലം …

Continue reading കൊഡാകിന്റെ ചരിത്രവും ചരമവും : ഫിലിം ഫോട്ടോഗ്രാഫിയുടെയും