BSE

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓഹരി വിപണിയെന്ന സ്ഥാനം ബോംബെ ഓഹരി വിപണി നിലനിറുത്തി. കഴിഞ്ഞ മാസാവസാനം വരെ ആകെ 5174 കമ്പനികളാണ് ബോംബെ ഓഹരി വിപണിയിയുടെ പട്ടികയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. പ്രധാന എതിരാളികളായ കനേഡിയന്‍ ടി.എം. എക്‌സ് ഗ്രൂപ്പില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളേക്കാള്‍ ആയിരം കമ്പനികള്‍ ബോംബെ ഓഹരി വിപണിയില്‍ കൂടുതലുണ്ട്. ലണ്ടന്‍ ഓഹരി വിപണി, അമേരിക്കന്‍ ഓഹരി വിപണികളായ എന്‍.എസ്.ഇ, നസ്ഡാക്ക് എന്നിവയെ അപേക്ഷിച്ച് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ എണ്ണത്തില്‍ ഇരട്ടിവര്‍ധനയാണ് …

Continue reading ബി.എസ്.ഇ നമ്പര്‍ വണ്‍ ഓഹരി വിപണി