Banking News

ആഗോളഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയുടെ സ്വന്തം കാര്‍ഡ് പേമെന്റ് സംവിധാനമായ ‘റുപേ’ ഔപചാരികമായി നിലവില്‍വന്നു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് കാര്‍ഡ് രാജ്യത്തിന് സമര്‍പ്പിച്ചത്. പണമിടപാടിനുള്ള കാര്‍ഡുകള്‍ സ്വന്തമായുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. എ.ടി.എം. കേന്ദ്രങ്ങളില്‍നിന്ന് പണമെടുക്കാനും വ്യാപാരഇടപാടുകള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ഇലക്ട്രോണിക് – കാര്‍ഡ് മാര്‍ഗങ്ങളിലൂടെയുള്ള പണമിടപാട് വ്യാപകമാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ പദ്ധതിപ്രകാരം രാജ്യത്തെ പത്ത് പ്രധാന ബാങ്കുകള്‍ പ്രൊമോട്ടര്‍മാരായ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് …

Continue reading റുപേ കാര്‍ഡ്’ നിലവില്‍ വന്നു

 കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും പ്രവര്‍ത്തിപ്പിക്കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലുള്ള പ്രത്യേക പദ്ധതിയുമായി രംഗത്തെത്തി. മൂന്നു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കായുള്ള ബാങ്ക് അക്കൗണ്ട് പദ്ധതി അവതരിപ്പിക്കുമെന്ന് എസ്.ബി.ഐ. ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. പത്തു വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കാനും എ.ടി.എം., ചെക്ക് ബുക്ക് തുടങ്ങിയവ ഉപയോഗിക്കാനും ചൊവ്വാഴ്ചയാണ് ആര്‍.ബി.ഐ. അനുമതിയായത്. ഇതുവരെ അമ്മമാരെ രക്ഷാകര്‍ത്താക്കളായി കാണിച്ചുകൊണ്ടു മാത്രമേ ബാങ്ക് നിക്ഷേപം നടത്താന്‍ കുട്ടികളെ അനുവദിച്ചിരുന്നുള്ളൂ. കൂടുതല്‍ പേരിലേക്ക് …

Continue reading കുട്ടികളുടെ ബാങ്ക് അക്കൗണ്ടുമായി എസ്.ബി.ഐ.

  വിന്‍ഡോസ് എക്‌സ്പി ഒഎസിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അടുത്ത മാസം അവസാനിപ്പിക്കുന്നത്, രാജ്യത്തെ എടിഎമ്മുകള്‍ക്ക് സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന് ആശങ്ക. രാജ്യത്തെ കുറെ ബാങ്ക് എടിഎമ്മുകള്‍ ഇനിയും അപ്‌ഗ്രേഡ് ചെയ്തിട്ടില്ലെന്ന വസ്തുതയാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ശതമാനക്കണക്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെക്കാള്‍ കൂടുതല്‍ എടിഎമ്മുകള്‍ രാജ്യത്ത് അപ്‌ഗ്രേഡ് ചെയ്യാന്‍ ബാക്കിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്താകമാനം 40 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ട്. അതില്‍ 16 ശതമാനം ഇപ്പോഴും വിന്‍ഡോസ് എക്‌സ്പിയിലാണ് ഓടുന്നത്. …

Continue reading വിന്‍ഡോസ് എക്‌സ്പിയുടെ പിന്തുണ മൈക്രോസോഫ്റ്റ് നിര്‍ത്തുന്നു; ഏടിഎമ്മുകള്‍ക്ക് സുരക്ഷാഭീഷണി

എ.ടി.എം തയാര്‍: ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപ എ.ടി.എമ്മില്‍നിന്ന് കാശ് മാത്രമല്ല ഇനി വെള്ളവും കിട്ടും. മുംബൈ നഗരവാസികള്‍ക്കാണ് എ.ടി.എമ്മില്‍ കൂടി ജലം ലഭ്യമാകുന്നത്. വന്ദന ഫൗണ്ടേഷനാണ് അക്വാറ്റം എന്ന പേരില്‍ വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. ഒരു കുപ്പി വെള്ളത്തിന് 15 രൂപ നല്‍കേണ്ടി വരുന്ന സ്ഥലത്താണ്, കേവലം ഒരു രൂപ നല്‍കിയാല്‍ എ.ടി.എമ്മില്‍ നിന്ന് ഒരു ലിറ്റര്‍ വെള്ളം കിട്ടുന്നത്. ഒരു ദിവസം ആയിരം ലിറ്റര്‍ വെള്ളം ഇപ്രകാരം എ.ടി.എമ്മില്‍കൂടി ലഭ്യമാകുമെന്നാണ് വന്ദന …

Continue reading എ.ടി.എം തയാര്‍: ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപ

ബാംഗ്ലൂരിലെ മെട്രോ ട്രെയിന്‍ യാത്രയ്ക്കും ഉപയോഗിക്കാവുന്ന ഡെബിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. ഫെഡ് ഫ്ലാഷ് ഡെബിറ്റ് കം ട്രാന്‍സിറ്റ് കാര്‍ഡ് മെട്രോ ട്രെയിനിലെ യാത്രയ്ക്കുമാത്രമായും എ.ടി.എമ്മിലൂടെയുള്ള ഇടപാടുകള്‍ക്കും ഷോപ്പിങ്ങിനും ഉപയോഗിക്കാം. കാര്‍ഡുള്ളയാള്‍ ചില്ലറയും കരുതി, ടോക്കണുവേണ്ടി മെട്രോ സ്റ്റേഷനില്‍ കാത്തുനില്‌ക്കേണ്ടതില്ല. യാത്രയ്ക്കായി ഗേറ്റ് തുറന്നുകിട്ടാനും യാത്ര കഴിഞ്ഞ് പുറത്തിറങ്ങാനും സ്റ്റേഷനിലെ റീഡറില്‍ കാര്‍ഡ് കാണിച്ചാല്‍ മതി. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി (ബി.എം.ആര്‍.സി.) സഹകരിച്ചാണ് ബാങ്ക് കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഡുള്ളയാള്‍ക്ക് യാത്രക്കൂലിയില്‍ 15 മുതല്‍ …

Continue reading മെട്രോ ട്രെയിന്‍ യാത്രയ്ക്ക് ഇനി ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ്‌

 സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്ന പരിപാടി ബാങ്കുകള്‍ അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക്. ഇതിനുപകരമായി അത്തരം അക്കൗണ്ടുകളെ അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളാക്കി മാറ്റാമെന്നും ആര്‍.ബി.ഐ. നിര്‍ദേശിക്കുന്നു. 2012-13 ലെ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പദ്ധതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍.ബി.ഐ.യുടെ ഈ നിര്‍ദേശം. സ്വന്തം ബാങ്കിന്റെ എ.ടി.എം. ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തില്‍ ബാങ്കുകളും അസോസിയേഷനുകളും പുനര്‍ വിചിന്തനം നടത്തണമെന്നതുള്‍പ്പെടെയുള്ള ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി വേറെയും ചില നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് …

Continue reading അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ വേണ്ട-ആര്‍.ബി.ഐ.

മാര്‍ച്ചിന് മുമ്പ് എല്ലാ അക്ഷയകേന്ദ്രങ്ങളിലും ബാങ്കിങ് കിയോസ്‌കുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗം തീരുമാനിച്ചു. അക്കൗണ്ട് തുടങ്ങാനും പണമെടുക്കാനും പണം നിക്ഷേപിക്കാനും ഈ കിയോസ്‌കുകളില്‍ സൗകര്യമുണ്ടാവും. ആധാര്‍ നമ്പരും വിരലടയാളവും നല്‍കിയാല്‍ ഏത് ബാങ്കിന്റെ സേവനവും ഒരു അക്ഷയകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സംവിധാനത്തിലേക്ക് ഇതിനെ വികസിപ്പിക്കും. സംസ്ഥാനത്തെ 978 ഗ്രാമപ്പഞ്ചായത്തുകളില്‍ 33 ഇടത്ത് ഇനിയും ബാങ്കുകളുടെ ബ്രാഞ്ചുകളില്ല. ഈ പഞ്ചായത്തുകളിലും മാര്‍ച്ചിനുമുമ്പ് ബ്രാഞ്ചുകള്‍ തുടങ്ങും. 95 അക്ഷയകേന്ദ്രങ്ങളില്‍ കനറാ ബാങ്കിന്റെ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച …

Continue reading ബാങ്ക് പണമിടപാടുകള്‍ക്ക് അക്ഷയയില്‍ സൗകര്യമൊരുങ്ങുന്നു

: സ്വകാര്യ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നിരക്കുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. സൂപ്പര്‍ പ്രീമിയം കാര്‍ഡുകള്‍ ഒഴികെയുള്ള കാര്‍ഡുകളുടെ പലിശ നിരക്കുകളാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 3.25 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ 3.05 ശതമാനം മുതല്‍ 3.25 ശതമാനം വരെയായിരുന്നു പലിശ. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളിലെ പ്രതിമാസ പലിശ നിരക്ക് 3.3 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജനവരി …

Continue reading ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് ഉയര്‍ത്തുന്നു

  കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്. എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എച്ച്ഡിഎഫ്‌സി …

Continue reading ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് ഇനി പിന്‍ നിര്‍ബന്ധം

  കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്. എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എച്ച്ഡിഎഫ്‌സി …

Continue reading ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് ഇനി പിന്‍ നിര്‍ബന്ധം

എടിഎമ്മിലെ സുരക്ഷയ്ക്കായി ഒരു മാര്‍ഗം ബാംഗളൂരിലെ എടിഎമ്മില്‍ വനിതാ ബാങ്ക് മാനേജര്‍ ആക്രമണത്തിനിരയായ സംഭവത്തിനു ശേഷവും രാജ്യത്തെ മിക്ക എടിഎമ്മുകളും വനിതകള്‍ക്കു സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഈ സാഹചര്യത്തില്‍ എടിഎം കൗണ്ടറിനുള്ളില്‍ കയറുന്ന സ്ത്രീകളടക്കമുള്ളവര്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എടിഎമ്മിലെ സുരക്ഷയ്ക്കായി എല്ലാ ബാങ്കുകളും പല മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അത് പലര്‍ക്കും അറിയില്ലെന്നുള്ളതാണ് സത്യം. അറിയാത്തവരുടെ ശ്രദ്ധയിലേക്കായി ഇതാ ഒരു സുരക്ഷാമാര്‍ഗം. നിങ്ങള്‍ പണമെടുക്കാന്‍ കയറുന്ന സമയം ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ കഴിവതും ധൈര്യം സംഭരിക്കാന്‍ ശ്രമിക്കണം. …

Continue reading വനിതകളുടെ ശ്രദ്ധയ്ക്ക്.. എടിഎമ്മിലെ സുരക്ഷയ്ക്കായി ഒരു മാര്‍ഗം

എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനടക്കം പ്രയോജപ്പെടുന്ന പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍ രംഗത്ത്. ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള ഗൂഗിള്‍ വാലറ്റ് അക്കൗണ്ട് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഗൂഗിളിന്റെ പുതിയ സംരംഭം. സാധനങ്ങള്‍ വാങ്ങുന്നതിനും ഈ കാര്‍ഡ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ഗൂഗിള്‍ വാലറ്റ് കാര്‍ഡ് ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ അമേരിക്കയിലുള്ള ഉപഭോക്താക്കള്‍ക്കുമാത്രമേ ഈ സംവിധാനം ലഭ്യമാകൂ. അമേരിക്കയിലെ പത്തുലക്ഷത്തിലധികം വരുന്ന എ.ടി.എം. കൗണ്ടറുകളില്‍ സേവനം ലഭ്യമാകുമെന്ന് ഗൂഗിള്‍ ബ്ലോഗിലൂടെ അറിയിച്ചു. സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. കാര്‍ഡിനുവേണ്ടി ഓണ്‍ലൈന്‍ …

Continue reading പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഒണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സംവിധാനം ആദായ നികുതി വകുപ്പ് തുടങ്ങി. https://tin.tin.nsdl.com/pan/ എന്ന വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. പാന്‍കാര്‍ഡിലെ പിശകുകള്‍ ഓണ്‍ലൈന്‍ ആയി തിരുത്താനും അവസരമുണ്ട്. ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ’49 എ’ അപേക്ഷാഫോറം പൂരിപ്പിക്കലാണ് ആദ്യപടി. ഈ അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നയുടന്‍ തന്നെ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ഇതടങ്ങുന്ന ഷീറ്റ് സേവ് ചെയ്തശേഷം പ്രിന്‍റ് എടുത്ത് സൂക്ഷിക്കണം. ഇതിനൊപ്പമുള്ള കോളത്തില്‍ പാസ്‌പോര്‍ട്ട് സൈസിലുള്ള രണ്ട് കളര്‍ഫോട്ടോ ഒട്ടിച്ചശേഷം പതിനഞ്ച് ദിവസങ്ങള്‍ക്കകം …

Continue reading പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും?

  പറഞ്ഞ സമയത്തിനുള്ളില്‍ ചെക്ക് പണമായി മാറാന്‍ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് ‘ചെക്ക് ബൗണ്‍സ്’ അല്ലെങ്കില്‍ ‘ചെക്ക് മടങ്ങല്‍ ‘ എന്നു പറയുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, പഴഞ്ചന്‍ ചെക്കുകള്‍ , തീയതി കഴിഞ്ഞ ചെക്കുകള്‍ , ചെക്കിലെ തിരുത്തലുകള്‍ തുടങ്ങിയവാണ് ചെക്ക് മടങ്ങാനുള്ള മറ്റു കാരണങ്ങള്‍ . ചെക്ക് മടങ്ങുമ്പോള്‍ അതിന് ഉത്തരവാദിയായ (ചെക്ക് പാര്‍ട്ടിക്ക് നല്‍കിയ) ആളില്‍ …

Continue reading ചെക്ക് ബൗണ്‍സ് ആയാല്‍ എന്തു ചെയ്യും?

  പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെ നല്ലൊരു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ലിന്‍സി ചെറിയാന്‍ . നല്ല ആത്മവിശ്വാസം ഉള്ള കുട്ടിയായതിനാല്‍ ആദ്യമായി കേരളത്തിനു പുറത്തേയ്ക്ക് പോകുന്നതില്‍ ആശങ്കയും ഉണ്ടായിരുന്നില്ല. സുരക്ഷയെ കരുതി ചെറിയോരു തുകയേ കൈവശം വെച്ചുള്ളൂ. എന്നാല്‍ രണ്ട് എടിഎം കാര്‍ഡുകളും ഒരു ക്രെഡിറ്റ് കാര്‍ഡും വഴി ഏതാവശ്യത്തിനും പണം ഉറപ്പാക്കിയിരുന്നു. പക്ഷേ യാത്രയ്ക്കിടയില്‍ ബാഗ് മോഷണം പോയതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ആരും പരിചയക്കാരില്ലാത്ത നാട്ടില്‍ അത്യാവശ്യത്തിനു പോലും പണമില്ലാതെ ലിന്‍സി വലഞ്ഞു. പണം …

Continue reading എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുമ്പോള്‍

    എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ സംരക്ഷണത്തിന് ഇപ്പോള്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോള്‍ കാര്‍ഡുകള്‍ നഷ്ടപ്പെടാം. അല്ലെങ്കില്‍ കാര്‍ഡ് മോഷണം പോകാം. അങ്ങനെ വന്നാല്‍ എന്താണ് ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് ബാങ്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുക. കാര്‍ഡ് മോഷണം പോകുകയോ, ഇ-ബാങ്കിങ് പാസ്‌വേര്‍ഡ് ചോര്‍ന്നുവെന്നോ മനസിലായാല്‍ ആ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയുള്ള ഇടപാടുകള്‍ ബ്ലോക് ചെയ്യിക്കണം. അതുവഴി കൂടുതല്‍ നഷ്ടം ഒഴിവാക്കാം. ഫോണ്‍ വഴി ആദ്യം അറിയിച്ച ശേഷം പിന്നീട് …

Continue reading എടിഎം, ക്രെഡിറ്റ് കാര്‍ഡ് നഷ്‌പ്പെട്ടാല്‍ എന്തു ചെയ്യണം?

പഴയ കാലങ്ങളീൽ ജനങ്ങൾ വിനിമയത്തിനായി ബാര്‍ട്ടർ സമ്പ്രദായം ആയിരുന്നു ഉപയോഗിച്ചിരുന്നതു. വസ്തുക്കള്‍ക്ക് പകരം വസ്തുക്കൾ എന്ന ഈ നിലയില് നിന്നും പിന്നീട് നാണയങ്ങള്‍ക്കു പകരം വസ്തുക്കൾ എന്ന നിലയിലേക്ക് പുരോഗമിച്ചു. അച്ചടിയുടെ വരവോടെ അതിന്റെ സ്ഥാനം കറന്‍സി നോട്ടുകൾക്കായി . ടെക്നോളജി വീണ്ടും പുരോഗമിച്ചതോട് കൂടി കറന്‍സി നോട്ടുകള്‍ക്ക് പകരം ക്രെഡിറ്റ് കാർഡുകളെന്നും ഡെബിറ്റ് കാര്‍ഡുകളെന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക മണിയിലേക്ക് മാറി ത്തുടങ്ങി. ലോകമെമ്പാടും ഇത് ഏ റ്റി എം ( Automatic Teller Mechine) വരവിനു …

Continue reading എറ്റി‌എം ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളൂം ഫിഷിംഗും

  ടാറ്റാ കമ്യൂണിക്കേഷന്‍സ് പേയ്‌മെന്റ് സൊല്യൂഷന്‍സ് സിഇഒ സഞ്ജീവ് പട്ടേല്‍ കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ കേരളത്തിലും. ടാറ്റാ കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ കമ്യൂണിക്കേഷന്‍സ് പേയ്‌മെന്റ് സൊല്യൂഷന്‍സ് ലിമിറ്റഡ് (ടിസിപിഎസ്എല്‍) ആണ് ഇന്‍ഡിക്യാഷ് എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ പത്തു സ്ഥലങ്ങളില്‍ എടിഎം നെറ്റ്‌വര്‍ക്ക് ആരംഭിച്ചു. ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളാണ് വൈറ്റ്‌ലേബല്‍ എടിഎമ്മുകള്‍ . ഇന്ത്യയിലെ ഏതു ബാങ്കിലേയും എടിഎം/ഡെബിറ്റ് കാര്‍ഡുകള്‍ ഈ മെഷീനുകളില്‍ ഉപയോഗിക്കാം. ഇന്ത്യയിലെ ആദ്യത്തെ വൈറ്റ്‌ലേബല്‍ എടിഎം നെറ്റ്‌വര്‍ക്ക് ആണ് …

Continue reading ടാറ്റയുടെ വൈറ്റ്‌ലേബല്‍ എടിഎം കേരളത്തിലും

  പറഞ്ഞ സമയത്തിനുള്ളില്‍ ചെക്ക് പണമായി മാറാന്‍ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് ‘ചെക്ക്് ബൗണ്‍സ്’ അല്ലെങ്കില്‍ ‘ചെക്ക് മടങ്ങല്‍ ‘ എന്നു പറയുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, പഴഞ്ചന്‍ ചെക്കുകള്‍ , തീയതി കഴിഞ്ഞ ചെക്കുകള്‍ , ചെക്കിലെ തിരുത്തലുകള്‍ തുടങ്ങിയവാണ് ചെക്ക് മടങ്ങാനുള്ള മറ്റു കാരണങ്ങള്‍ . ചെക്ക് മടങ്ങുമ്പോള്‍ അതിന് ഉത്തരവാദിയായ (ചെക്ക് പാര്‍ട്ടിക്ക് നല്‍കിയ) ആളില്‍ …

Continue reading ചെക്ക് ബൗണ്‍സ് ആയാല്‍ എന്തു ചെയ്യും?

PAN is a 10 digit alpha numeric number, where the first 5 characters are letters, the next 4 numbers and the last one a letter again. These 10 characters can be divided in five parts as can be seen below. The meaning of each number has been explained further. 1. First three characters are alphabetic …

Continue reading PAN CARD Details

  ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഇടപാടുകള്‍ പാസ്ബുക്കില്‍ പതിപ്പിക്കുന്ന കാലമൊക്കെ ഇപ്പോള്‍ തന്നെ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇ-മെയിലിലൂടെയും നെറ്റ്ബാങ്കിങ്ങിലൂടെയും അത് ലഭ്യമാണ്. ഇപ്പോഴിതാ മൊബൈല്‍ ഫോണില്‍ പാസ്ബുക്ക് ലഭ്യമാകുന്ന കാലമെത്തിയിരിക്കുന്നു. ഫെഡല്‍ ബാങ്കാണ് അക്കൗണ്ട് ഉടമകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ഫെഡ്ബുക്ക്’ എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉടമകളായ ആര്‍ക്കും ലഭ്യമാണ്. മൊബൈല്‍ ബാങ്കിങ്ങിനോ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനോ വേണ്ടി നല്‍കുന്നതുപോലുള്ള പ്രത്യേക അപേക്ഷയൊന്നും കൊടുക്കാതെ തന്നെ ഇതു ലഭ്യമാണ്. പക്ഷേ, മൊബൈല്‍ ബാങ്കിങ് സേവനം …

Continue reading ബാങ്ക് പാസ്ബുക്കിനും ഇപ്പോള്‍ മൊബൈല്‍ ആപ്പ്‌

അന്താരാഷ്ട്ര-അഭ്യന്തര തീവ്രവാദിപ്പട്ടികയിലുള്ളവരുടെ സമാനമായ പേരുള്ളവര്‍ക്ക് ഇനി പൊതുമേഖലാബാങ്കുകളില്‍ അക്കൗണ്ട് നിഷിദ്ധം. ഇത്തരം പേരുകളുള്ളവര്‍ അക്കൗണ്ട് തുറക്കാനെത്തിയാല്‍ തീവ്രവാദിയല്ലെന്ന് ഉറപ്പാക്കണമെന്ന് പൊതുമേഖലാബാങ്കുകള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശംനല്‍കി. ഇതനുസരിച്ച് ബാങ്ക് സോഫ്ട്‌വെയര്‍ പരിഷ്‌കരിച്ചു. പുതിയ സോഫ്ട്‌വെയര്‍ പ്രകാരം അക്കൗണ്ട് തുറക്കാനെത്തുന്നവരുടെ പേരും വിവരവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുമ്പോള്‍ അന്താരാഷ്ട്ര-അഭ്യന്തര തീവ്രവാദികളുടെ പേരുകള്‍ പ്രത്യക്ഷപ്പെടും. ഈ പട്ടികയില്‍ പേരുള്ളവരാണ് അക്കൗണ്ട് തുറക്കുന്നതെങ്കില്‍ അവഗണിക്കുകയോ തീവ്രവാദികളല്ലെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. ഒരു മതത്തില്‍പ്പെട്ടവരുടെ പേരാണ് പട്ടികയില്‍ 99 ശതമാനവും. മുഹമ്മദ് അബ്ദുള്‍കലാം മുതല്‍ തടിയന്റവിടനസീര്‍ എന്ന …

Continue reading ചില പേരുകാര്‍ ഇനി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ തീവ്രവാദിയല്ലെന്ന് തെളിയിക്കണം

ഇന്‍റര്‍നെറ്റ്, മൊബൈല്‍ സമ്മാന തട്ടിപ്പിന് റിസര്‍വ്ബാങ്കിന്റെ പേരും ലോഗോയുമെല്ലാം ദുരുപയോഗംചെയ്യുന്നു. ആര്‍.ബി.ഐ.യുടെ ലോഗോയും ഗവര്‍ണറുടെ ഫോട്ടോയും പരസ്യപ്പെടുത്തിയാണ് സമ്മാനാര്‍ഹനായെന്നുപറഞ്ഞ് ഇ-മെയില്‍സന്ദേശം അയയ്ക്കുന്നത്. ജില്ലയില്‍ നിരവധിപേര്‍ക്ക് ഇത്തരം സന്ദേശം ലഭിച്ചിരുന്നു. ആയിരങ്ങള്‍മുടക്കിയാല്‍ കോടികളുടെ സമ്മാനമാണ് ലഭിക്കുകയെന്നാണ് വാഗ്ദാനം. ബ്രിട്ടനില്‍ അവകാശികളില്ലാത്ത സ്വത്തുക്കളും വിതരണംചെയ്യാത്ത സമ്മാനത്തുകയും നല്‍കുമെന്ന് പറഞ്ഞാണ് സന്ദേശം. സപ്തംബര്‍ 10ന് ലഭിച്ച സന്ദേശത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ആര്‍.ബി.ഐ. ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവുമായി ചര്‍ച്ച നടത്തിയതായും ഇത്തരം സമ്മാനത്തുകകള്‍ കൈമാറാനുള്ള നടപടി …

Continue reading റിസര്‍വ് ബാങ്കിന്റെ പേരും ലോഗോയും ദുരുപയോഗംചെയ്ത് ഇന്‍റര്‍നെറ്റ് സമ്മാന തട്ടിപ്പ്

സ്വന്തം ബാങ്ക് എക്കൗണ്ടില്‍ പണമുണ്ടോ, എങ്കില്‍ ഇന്ത്യയില്‍ എവിടേയും ഏതുതരം പേയ്‌മെന്റുകളും എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് നടത്താം. ചെറിയ കടകളില്‍, ബസില്‍, ഓട്ടോറിക്ഷയില്‍, ജൂവല്‍റികളില്‍, ഹോട്ടലുകളില്‍ എല്ലാം. അതിന് മൊബീല്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് പോലുള്ളവയുടെ പുറകെ പോകേണ്ട. ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയില്‍ കൊണ്ടു നടക്കുകയും വേണ്ട. പകരം നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ കൃത്യമായി ഓര്‍മിച്ചു വെച്ചാല്‍ മാത്രം മതി. അതെ, ഇന്ത്യയിലെ പണമിടപാടു രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ആധാര്‍ എനേബിള്‍ഡ് …

Continue reading ബാങ്കിംഗ് രംഗത്ത് വിപ്ലവം സൃഷ്ടി ക്കാന്‍ ആധാര്‍ വരുന്നു

എടിഎം കൗണ്ടറില്‍ പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അത് ഉപഭോക്താവിനെ അറിയിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ബാങ്കുകളോട് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു. എടിഎം കൗണ്ടറുകളില്‍ എത്തി പണം എടുക്കാന്‍ നോക്കുമ്പോഴാണ് പലര്‍ക്കും അവിടെ പണം ഇല്ലാത്ത കാര്യം മനസിലാകുന്നത്. ഉപഭോക്താക്കള്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എടിഎം ഇടപാട് കേന്ദ്രങ്ങളില്‍ പണം തീര്‍ന്നാല്‍ അത് അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്.     എടിഎം കൗണ്ടറില്‍ ഒരു സ്‌ക്രീന്‍ സ്ഥാപിച്ച് പണം ലഭ്യമല്ലെന്നുള്ള കാര്യം ഉപഭോക്താവിനെ അറിയിക്കാം …

Continue reading എടിഎംകൗണ്ടറില്‍ പണംഇല്ലെങ്കില്‍ അറിയാന്‍കഴിയും

ഇന്‍റര്‍നെറ്റ് ബാങ്കിങ് ഇടപാടിന് പുതിയ പാസ്‌വേഡ് രീതി നിലവില്‍വന്നു. സ്‌ക്രീനില്‍ തെളിയുന്ന ഒരു ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് ഇടപാട് ചെയ്യുന്നയാള്‍ നിലവില്‍ രജിസ്റ്റര്‍ചെയ്ത മൊബൈല്‍ ഫോണില്‍നിന്ന് ഒരു മിസ്ഡ് കോള്‍ അടിക്കണം. എങ്കിലേ തുടര്‍ന്ന് ഇടപാട് നടത്താന്‍ കഴിയുകയുള്ളൂ. ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനം തുടങ്ങുന്ന ഇടപാടുകാരന്‍ സ്വന്തം മൊബൈല്‍ നമ്പറും പേരും മറ്റു വിവരങ്ങള്‍ക്കൊപ്പം നല്കുന്നുണ്ട്. ഈ മൊബൈല്‍ നമ്പറാണ് ബാങ്ക് രജിസ്റ്റര്‍ചെയ്യുന്നത്. നിലവില്‍ ഈ രീതിയില്‍ ഇടപാട് നടത്തുമ്പോള്‍ മൊബൈലില്‍ വരുന്ന നാലക്ക ഹൈ സെക്യൂരിറ്റി …

Continue reading നെറ്റ് ബാങ്കിങ് ഇടപാടിന് ഇനി പുതിയ പാസ്‌വേഡ് രീതി

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ട്രോജന്‍ വൈറസിന് പിന്നില്‍ റഷ്യന്‍ സൈബര്‍ ക്രിമിനല്‍ സംഘമായ റഷ്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കാണെന്നാണ് ആരോപണം. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ട്രോജന്‍ വൈറസിനെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. യു.എസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് പേജിലാണ് ട്രോജന്‍ വൈറസിനെ കണ്ടെത്തിയത്. ഈ പേജ് പിന്നീട് ഒഴിവാക്കിയെങ്കിലും …

Continue reading ഒറ്റ ക്ലിക്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ സജീവം

Difference between NRO NRE Accounts 1. Interest on NRE account is tax free where NRO is taxable in India: It used to be that NRE accounts paid a lower interest than NRO accounts, but recently RBI allowed banks to set up their own NRE rates, and as a result now NRE fixed deposits pay as …

Continue reading NRO vs NRE Account

ഒപ്പ് ശരിയല്ലാത്തതുകൊണ്ട് ചെക്ക് മടങ്ങിയാല്‍ വഞ്ചനക്കുറ്റത്തിന് കേസെടുക്കാവുന്നതാണെന്ന് ദില്ലി ഹൈക്കോടതി. ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ സന്തോഷ് കുമാര്‍ ഗുപ്ത എന്നൊരാള്‍ നല്‍കിയ പരാതിയിലാണ് വിധി. റെലിഗേയര്‍ സെക്യൂരിറ്റീസ് ലിമിറ്റഡിനു നല്‍കിയ അഞ്ചു ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ മടങ്ങിയതാണ് കേസിന് ആധാരം. ഒപ്പ് ശരിയല്ലാത്തതു മടങ്ങിയ ചെക്കിനെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹരജി. തെറ്റായ ഒപ്പിടുന്നത് വഞ്ചനാക്കുറ്റം തന്നെയാണെന്ന നിലപാടാണ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗ് നിരീക്ഷിച്ചത്. എന്നാല്‍ സാഹചര്യം …

Continue reading ചെക്കില്‍ ഒപ്പ് മാറിയാല്‍ കേസ്

ജനുവരി ഒന്നു മുതല്‍ കറുത്ത മഷി കൊണ്ട് ഒപ്പിടാത്ത ചെക്കുകള്‍ മടക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ചെക്കുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണിത്. സുരക്ഷാമാനദണ്ഡങ്ങളില്‍ ഏകീകൃത സ്വഭാവം വരുന്നതിനും ചെക് ട്രാന്‍സാക്ഷന്‍ സിസ്റ്റം(സിടിഎസ്) കൂടുതല്‍ മെച്ചപ്പെട്ടതാകുന്നതിനും വേണ്ടിയാണിത്. എന്താണ് സിടിഎസ്? മറ്റൊരു ബാങ്കിന്റെ ചെക്ക് ആ ബാങ്കിലെത്തിക്കാതെ പാസ്സാക്കാനുള്ള സംവിധാനമാണിത്. കലക്ഷനായി നല്‍കിയ ചെക്കിനു പകരം അതിന്റെ ഒരു ഇലക്ട്രോണിക് ഇമേജാണ് പണം ലഭിക്കേണ്ട ബാങ്കിന് കൈമാറുന്നത്. യഥാര്‍ത്ഥ ചെക്കിലുള്ള …

Continue reading ചെക്കിലെ ഒപ്പ് കറുത്ത മഷി കൊണ്ടാക്കണം

ടിക്ക­റ്റ് കൗ­­ണ്ടറു­കള്‍­ക്ക് മു­ന്നി­ലെ നീ­ണ്ട ക്യൂ­വി­ന് കേ­ര­ള­ത്തിലും വൈ­കാ­തെ അ­വ­സാ­ന­മാ­കും. റി­സര്‍­വേ­ഷന്‍ അല്ലാ­ത്ത ടി­ക്ക­റ്റു­കള്‍ സ്വ­യം എ­ടു­ക്കാന്‍ യാ­ത്ര­ക്കാ­രെ സ­ഹാ­യി­ക്കു­ന്ന­തിന് ഓ­ട്ടോ­മാ­റ്റി­ക് ടിക്ക­റ്റ് വെന്‍­ഡിം­ഗ് മെ­ഷീ­നു­ക­ള്‍ (എ­.ടി­.വി.എം) സ്ഥാ­പി­ക്കു­ക­യാ­ണ് റെ­യില്‍വേ. റെ­യില്‍­വേ ഇന്‍­ഫര്‍­മേ­ഷന്‍ സം­വി­ധാ­ന­ത്തി­നു വേ­ണ്ടി പ്ര­ത്യേ­ക­മാ­യി ത­യ്യാ­റാക്കി­യ സ്­മാര്‍­ട് കാര്‍­ഡാ­ണ് തു­ട­ക്ക­ത്തില്‍ ഇ­തി­നു­പ­യോ­ഗി­ക്കു­ക. പ­തി­വാ­യി ട്രെ­യി­നില്‍ യാ­ത്ര ചെ­യ്യു­ന്ന­വര്‍­ക്ക് ഏ­റെ ഉ­പ­യോ­ഗ­പ്ര­ദ­മാ­യി­രിക്കും റെ­യില്‍­വേ­യു­ടെ പുതി­യ സം­വി­ധാ­നം എ­ന്നാ­ണ് വി­ല­യി­രു­ത്തല്‍. തു­ട­ക്ക­ത്തില്‍ തി­രു­വ­ന­ന്ത­പു­രം സെന്‍­ട്രല്‍, എ­റ­ണാ­കു­ളം സൗത്ത് റെ­യില്‍­വേ സ്റ്റേ­ഷ­നു­ക­ളി­ലാ­യി­രിക്കും എ­.ടി­.വി­.എം സ്ഥാ­പി­ക്കു­ക. ഒ­രു സ്റ്റേ­ഷ­നില്‍ ര­­െണ്ടണ്ണ­മു­ണ്ടാ­കും. …

Continue reading ടിക്ക­റ്റ് ക്യൂ­വി­ന് ബൈ ബൈ; കേ­ര­ള­ത്തി­ലും റെ­യില്‍­വേ എ.ടി.വി.എ­മ്മു­കള്‍ സ്ഥാ­പി­ക്കുന്നു

മൊബൈല്‍ ഫോണിലൂടെ പണമിടപാടുകള്‍ നടത്തുന്നതിന് വോഡഫോണും ഐസിഐസി ഐ ബാങ്കും ചേര്‍ന്ന് എം-പെസ എന്ന പുതിയ സംവിധാനത്തിനു തുടക്കം കുറിച്ചു. ഐസിഐസിഐ ബാങ്കും വോഡഫോണ്‍ ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള മൊബൈല്‍ കമേഴ്‌സ്യല്‍ സൊല്യൂഷന്‍സുമാണ് (എംസിഎസ്എല്‍) ഈ സേവനം നടപ്പാക്കുക. സേവനം ആവശ്യമുള്ള വോഡഫോണ്‍ വരിക്കാര്‍ ഐസിഐസിഐ ബാങ്കില്‍ ഒരു മൊബൈല്‍ മണി അക്കൗണ്ട് തുറക്കണം. പണം നിക്ഷേപിക്കുക, പിന്‍വലിക്കുക, ഇന്ത്യയിലെ ഏതു മൊബൈല്‍ ഫോണിലേയ്ക്കും പണമയക്കുക, മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച്, യൂടിലിറ്റി ബില്ലുകള്‍ തുടങ്ങിയവ അടയ്ക്കുക, ഇന്ത്യയിലെ …

Continue reading എം-പൈസയുമായി വോഡഫോണും ഐസിഐസിഐയും

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് യുവജനങ്ങള്‍ക്കും വീട്ടമ്മമാര്‍ക്കും വേണ്ടി രണ്ട് പുതിയ സാമ്പത്തിക ഉല്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി. യൂത്ത് അക്കൗണ്ടും ലേഡീസ് ഫസ്റ്റ് കാര്‍ഡും. യുവജനങ്ങളുടെ ജീവിതശൈലി. കാഴ്ചപ്പാട്, മുന്‍ഗണനകള്‍ എന്നിവ മനസിലാക്കി രൂപകല്പന ചെയ്തതാണ് യൂത്ത് അക്കൗണ്ട്. 18-25 പ്രായ പരിധിയില്‍പ്പെട്ട യുവജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് ഇത്. യൂത്ത് അക്കൗണ്ട് ഉള്ളവര്‍ക്ക് സ്വന്തം ഡെബിറ്റ് കാര്‍ഡില്‍ പതിക്കാനുള്ള ചിത്രം ഇമേജ് ഗാലറിയില്‍ നിന്നും തെരഞ്ഞെടുക്കാം. ആക്‌സിസ് ബാങ്കിന്റെ മറ്റ് അക്കൗണ്ടുകളിലേക്ക് …

Continue reading ആക്‌സിസ് ബാങ്കില്‍നിന്നും രണ്ട് പുതിയഉല്പന്നങ്ങള്‍