Apps

വാഹനങ്ങളുടെ പാര്‍ക്കിങ് എളുപ്പത്തിലാക്കാന്‍ മലയാളിയുടെ പുതിയ കണ്ടെത്തല്‍. അബുദാബി പ്രവാസി സജിന്‍ സീതിയാണ് ‘ഐപാര്‍ക്ക് മീ’ എന്ന പേരിലുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. അബുദാബിയില്‍ പാര്‍ക്കിങ് ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഈ ആപ്ലിക്കേഷന്‍ പിറന്നതിന്റെ പിന്നില്‍ എന്ന് സജിന്‍ പറഞ്ഞു. അബുദാബിയിലെ പലര്‍ക്കും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന് മെസേജ് അയയ്ക്കുന്ന ഫോര്‍മാറ്റുപോലും അറിയാത്ത അവസരത്തിലാണ് ഇങ്ങനെയൊരു സൈബര്‍ വിപ്ലവത്തിന് സജിന്‍ മുന്‍കൈ എടുത്തത്. ഇക്കാലത്ത് എന്തും ഒരു ആപ്പിലൂടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഇങ്ങനെയൊന്ന് തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് …

Continue reading പാര്‍ക്കിങ്ങിന് പുതിയ ആപ്പുമായി മലയാളി

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ബ്രൗസറുടെ പ്രധാന്യം കുറയ്ക്കാനും ആപ്പുകളെ കൂടുതല്‍ ഉപയോഗിക്കാനും വഴി തെളിക്കുന്ന വിപ്ലവകരമായ ഒരു വിദ്യയുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നു. ഒരുപക്ഷേ, മൊബൈല്‍ ബ്രൗസറുകളുടെ മരണമണി പോലുമായേക്കാവുന്ന ആ സര്‍വീസിന് ഇട്ടിരിക്കുന്ന പേര് ‘ആപ്പ് ലിങ്ക്‌സ്’ ( App Links ) എന്നാണ്. മൊബൈലിലെ മെസഞ്ചര്‍ സര്‍വീസിലൂടെ അയച്ചുകിട്ടിയ ഒരു ലിങ്ക് ടാപ്പ് ചെയ്താല്‍ മൊബൈലിലെ ബ്രൗസറിലാണ് സാധാരണഗതിയില്‍ അത് തുറന്നുവരിക. ആ സ്ഥിതി മാറിയിട്ട് ബന്ധപ്പെട്ട ആപ്പില്‍ തന്നെ ലിങ്ക് തുറുന്നുവരാനുള്ള മാര്‍ഗമാണ് ‘ആപ്പ് ലിങ്ക്‌സ്’ …

Continue reading ബ്രൗസറുകള്‍ക്ക് വെല്ലുവിളിയായി ഫെയ്‌സ്ബുക്കിന്റെ ആപ്പ് ലിങ്ക്‌സ്

എവിടുന്നാണ് അപകടകരമായ സോഫ്റ്റ്വെയറുകളുടെ ആക്രമണമുണ്ടാവുക എന്ന് പറയുക വയ്യ. ഏതു നിമിഷവും കരുതിയിരുന്നേ മതിയാവൂ. സ്മാര്‍ട്ട്ഫോണുകള്‍ അത്രക്ക് വ്യാപകമായ സ്ഥിതിക്ക് മാല്‍വെയറുകളും ഹാക്കര്‍മാരും വിചാരിച്ചാല്‍ പലതും ചെയ്യാന്‍ കഴിയും. ആന്‍¤്രഡായ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആപ്ളിക്കേഷനുകളില്‍ ഏതാണ് ശരിയായവ എന്ന് തിരിച്ചറിയാന്‍ ആപ്ളിക്കേഷനുകള്‍ വേരിഫൈ ചെയ്യാന്‍ ഗൂഗിള്‍ സംവിധാനമൊരുക്കുന്നു. ആന്‍¤്രഡായ്ഡ് ഉപകരണത്തിലെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പ് മാല്‍വെയര്‍ അല്ളെന്ന് ഉറപ്പാക്കാന്‍ സ്കാന്‍ ചെയ്യുന്നതാണ് പുതിയ സംവിധാനം. ഈ വേരിഫിക്കേഷന്‍ സംവിധാനം ആന്‍¤്രഡായ്ഡ് ഉപകരണങ്ങളുടെ സെക്യൂരിറ്റി …

Continue reading ആപ്പുകള്‍ പരിശോധിക്കാന്‍ സംവിധാനവുമായി ഗൂഗിള്‍

  ഇന്റര്‍നെറ്റോ സെല്ലുലാര്‍ കണക്ഷനോ ഇല്ലാത്തപ്പോള്‍ പോലും ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷന്‍ രംഗത്തെത്തി. ‘ഫയര്‍ചാറ്റ്’ ( FireChat ) എന്ന ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ, സമീപത്തുള്ള സുഹൃത്തുക്കളുമായി മൊബൈല്‍ ഫോണില്‍ കണക്ഷനില്ലാത്തപ്പോള്‍ പോലും ആശയവിനിമയം നടത്താന്‍ കഴിയും. ഫയര്‍ചാറ്റിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് രണ്ടാഴ്ച മുമ്പാണ്. ഇതിനകം 10 ലക്ഷം ഐഒഎസ് ഉപകരണങ്ങളില്‍ ഫയര്‍ചാറ്റ് ഇന്‍സ്റ്റോള്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം ആന്‍ഡ്രോയ്ഡ് ആപ്പും രംഗത്തെത്തി. ‘വയര്‍ലെസ്സ് മെഷ് നെറ്റ്‌വര്‍ക്കിങ്’ ( wireless mesh networking )സങ്കേതമുപയോഗിച്ചാണ് ഫയര്‍ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ബില്‍റ്റിന്‍ റേഡിയോ …

Continue reading കണക്ഷനില്ലാത്തപ്പോഴും ചാറ്റ് ചെയ്യാന്‍ മൊബൈല്‍ ആപ്പ്

മിനിറ്റില്‍ ആയിരം വാക്കുകള്‍ വായിക്കാന്‍ ഇതാ ഒരു ആപ്പ് 309 പേജുള്ള ‘ഹാരി പോട്ടര്‍ സോര്‍കറേഴ്സ് സ്റ്റോണ്‍’ എന്ന പുസ്തകം 77 മിനിറ്റിനകം വായിക്കാമോ? അസാധ്യം എന്നു കരുതേണ്ട. അതിനു സഹായിക്കുന്ന ഒരു ആപ്പ് ഇതാ വിപണിയിലിറങ്ങിക്കഴിഞ്ഞു. സാംസങ് ആണ് Spritz എന്ന പേരില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിനെ വിപണിയില്‍ എത്തിക്കുന്നത്. വായനയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ആപ്പ് വഴി മിനിറ്റില്‍ ആയിരം വാക്കുകള്‍ വായിക്കാന്‍ കഴിയുമെന്ന് ബോസ്റ്റണ്‍ കേന്ദ്രമായ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സാംസങ് …

Continue reading മിനിറ്റില്‍ ആയിരം വാക്കുകള്‍ വായിക്കാന്‍ ഇതാ ഒരു ആപ്പ്

  ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. 2014 മാര്‍ച്ച് 15 മുതല്‍ ഇന്ത്യയിലെത്തുമന്ന് കരുതുന്ന നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണിന് 8,500 രൂപയാണ് ഒരു ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വിലയിട്ടിരിക്കുന്നത്. നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നീ ആന്‍ഡ്രോയ്ഡ് ഫോണുകളാണ് മൊബൈല്‍ കോണ്‍ഗ്രസ്സില്‍ നോക്കിയ അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ നോക്കിയ അതിന്റെ …

Continue reading നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തുന്നു; വില 8,500 രൂപ

വാട്സ്ആപ്പിനും, ടെലഗ്രാമിനും വെല്ലുവിളിയായി ടോക്റേ വരുന്നു ലണ്ടന്‍: മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷനായ ടോക്‌റേയ്ക്ക് പ്രിയം ഏറുന്നു. വാട്ട്‌സ് ആപ്പ്, ടെലഗ്രാം, വൈബര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്ലിക്കേഷനുകള്‍ക്ക് ഒപ്പം ടോക്റേയുടെ പ്രചാരം വര്‍ദ്ധിക്കുന്നതാണ് ടെക് ലോകത്തെ വാര്‍ത്ത. എന്നാല്‍ ഇവയെക്കാള്‍ ഏറെ മികച്ച സേവനങ്ങള്‍ ടോക്‌റേയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ആപ്ലികേഷന്‍ നിര്‍മ്മാതക്കളുടെ അവകാശവാദം. വോയിസ് കോളിംഗ് ക്വാളിറ്റി, കോണ്‍ഫറന്‍സ് കോളിംഗ് എന്നിവയാണ് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമായി ടോക്റേ നല്‍കുന്ന സേവനങ്ങള്‍. ഫെയ്‌സ്ചാറ്റിംഗും മറ്റൊരു പ്രത്യേകതയാണ്. ഉപയോക്താവിന്‍റെ മുഖചിത്രം ഒരോ ചാറ്റിലും …

Continue reading വാട്സ്ആപ്പിനും, ടെലഗ്രാമിനും വെല്ലുവിളിയായി ടോക്റേ വരുന്നു

  സാംസങിന്റെ ആവനാഴിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ടിസന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമിന് തുണയായി ആയിരക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്പ്‌സ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന ‘മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സി’ല്‍ ടിസന്‍ ഒഎസ് അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ടിസന്‍ പ്ലാറ്റ്‌ഫോമിനായി ചില ആപ്പെഴുത്ത് മത്സരമൊക്കെ നടന്നിരുന്നു. അതിന്റെകൂടി ഫലമായി, 6,000 ലേറെ ആപ്ലിക്കേഷനുകള്‍ ടിസന്‍ പ്ലാറ്റ്‌ഫോമിനായി ഇപ്പോള്‍ ലഭ്യമാണ്. അത് അപര്യാപ്തമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ്, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന് വികസിപ്പിച്ച ആയിരക്കണക്കിന് ആപ്പുകള്‍ ടിസനില്‍ പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്നതെന്ന്, ‘ടെക്‌നോളജി …

Continue reading സാംസങിന്റെ ടിസന്‍ ഒഎസിന് തുണയേകാന്‍ ആന്‍ഡ്രോയ്ഡ് ആപ്പ്‌സ്

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്ലിക്കേഷനുകള്‍ (ആപ്പുകള്‍) വരുന്നു. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. 2011 ല്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ ഫെയ്‌സ്ബുക്ക് വരുത്തിയത് 2013 ന്റെ അവസാനപാദത്തിലാണ്. മൂന്നുമാസംകൊണ്ട് മെസഞ്ചര്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി, ഫെയ്‌സ്ബുക്ക് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ഡേവിഡ് എബര്‍സ്മാന്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ഉപയോഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സാധ്യകള്‍ ഭാവിയില്‍ ഉരുത്തിരിയുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. അതില്‍ ഒരു സാധ്യത ‘ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്‌സ്’ ( Facebook Groups ) ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. …

Continue reading ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്പുകള്‍ എത്തുന്നു

  ഫെയ്‌സ്ബുക്കിന്റെ പുതിയ ന്യൂസ് ആപ്പ് വരുന്നു. വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്ന സംഗതികള്‍ക്കും പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള ആപ്പിന്റെ പേര് ‘പേപ്പര്‍ ‘ ( Paper ) എന്നാണ്. തിങ്കളാഴ്ച മുതല്‍ അമേരിക്കയില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പേപ്പര്‍ ലഭ്യമാകും. തടസ്സമില്ലാതെ ന്യൂസ് ഫീഡ് വിവരങ്ങള്‍ വായിക്കാനും, ചിത്രങ്ങളും വീഡിയോയും മറ്റും സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നല്ല വലിപ്പത്തില്‍ കാണാനും പാകത്തിലുള്ള ഡിസൈനാണ് പേപ്പറിന്റേതെന്ന്, ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് പറയുന്നു. ഇന്‍ഫര്‍മേഷന് ഊന്നല്‍ നല്‍കിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് പേപ്പര്‍ . ലോകത്തെ പ്രമുഖ …

Continue reading ‘പേപ്പര്‍ ‘ – ഫെയ്‌സ്ബുക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതാരം

  സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്ലിക്കേഷനുകള്‍ (ആപ്പുകള്‍) വരുന്നു. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. 2011 ല്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ ഫെയ്‌സ്ബുക്ക് വരുത്തിയത് 2013 ന്റെ അവസാനപാദത്തിലാണ്. മൂന്നുമാസംകൊണ്ട് മെസഞ്ചര്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി, ഫെയ്‌സ്ബുക്ക് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ഡേവിഡ് എബര്‍സ്മാന്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ഉപയോഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സാധ്യകള്‍ ഭാവിയില്‍ ഉരുത്തിരിയുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. അതില്‍ ഒരു സാധ്യത ‘ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്‌സ്’ ( Facebook Groups ) ആണെന്ന് അദ്ദേഹം …

Continue reading ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്പുകള്‍ എത്തുന്നു

  അജ്ഞാത നമ്പരുകളുടെ ഉടമസ്ഥര്‍ ആരെന്നു കണ്ടുപിടിക്കാന്‍ സഹായിയ്ക്കുന്ന ‘കാളര്‍ ഐഡി’ അപ്ലിക്കേഷനുകള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ മാര്‍ക്കറ്റുകളില്‍ തരംഗമാവുകയാണ്. ട്രൂ കാളര്‍, സി ഐ ഡി തുടങ്ങിയവയാണ് ഇവയില്‍ പ്രമുഖം. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും മൊബൈല്‍ നമ്പര്‍ ഡയറക്ടറി ഉണ്ടാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിയമ വിരുദ്ധമാണ്. മൊബൈല്‍ ഫോണ്‍ ഒരു വ്യക്തിയുടെ സ്വകാര്യതയുമായി വളരെ ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ , ലാന്‍ഡ് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഡയറക്ടറി പരസ്യപ്പെടുത്താനാകില്ല. മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ഇത്തരത്തില്‍ മറ്റുള്ളവരുടെ കൈകളില്‍ …

Continue reading ട്രൂ അല്ലാത്ത ട്രൂ കാളറുകള്‍

  സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിനെ മൊബൈലില്‍ മലര്‍ത്തിയടിച്ച വാട്ട്സ്ആപ്പ് പുതിയ നേട്ടത്തില്‍. ‘വാട്ട്‌സ്ആപ്പ്’ സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 40 കോടി കടന്നു. ഇതില്‍ 10 കോടി യൂസര്‍മാര്‍ എത്തിയത് കഴിഞ്ഞ നാലുമാസത്തിനിടെ. വാട്ട്സ്ആപ്പ് സിഇഒ ജാന്‍ കോവ് ഒരു ബ്ലോഗ് പോസ്റ്റിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ‘വാട്ട്‌സ്ആപ്പില്‍ വെറുതെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമല്ലിത്. ഒരോ മാസവും വളരെ സജീവമായി ഈ സര്‍വീസ് ഉപയോഗിക്കുന്നവരുടെ സംഖ്യയാണ് 40 ലക്ഷം’ ബ്ലോഗ് പോസ്റ്റ് വ്യക്തമാക്കുന്നു. 50 ജീവനക്കാരാണെന്ന് വാട്ട്‌സ്ആപ്പില്‍ ഇപ്പോള്‍ …

Continue reading വാട്ട്സ്ആപ്പില്‍ മാസം 40 കോടി സജീവ അംഗങ്ങള്‍

  തിരക്കേറിയ നഗരത്തിലെത്തിയാല്‍ പാര്‍ക്കിങ് സ്‌പേസ് തപ്പുന്നിന്റെ അസ്വസ്ഥത ഡ്രൈവര്‍മാര്‍ക്ക് മാത്രമേ മനസ്സിലാകൂ. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ തപ്പി അലഞ്ഞ് കണ്ടെത്തുമ്പോള്‍ തൂങ്ങുന്ന ഗ്രൗണ്ട് ഫുള്‍ ബോര്‍ഡ് നിരാശരാക്കുന്നതും ഡ്രൈവര്‍മാരെ തന്നെ. എന്തിനും ഏതിനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാകുന്ന ലോകത്ത് പാര്‍ക്കിങ്ങിനും ആപ്പിറങ്ങുന്നു. ഡ്രൈവര്‍മാര്‍ക്ക് പാര്‍ക്കിങ് സ്ഥലം കണ്ടെത്താനും ബുക്ക് ചെയ്യാനും അനുവദിക്കുന്ന ആപ്ലിക്കേഷനുകള്‍ തല്‍ക്കാലം നമ്മുടെ നാട്ടിലെത്തിയിട്ടില്ല. പക്ഷേ ന്യൂയോര്‍ക്കിലും ലണ്ടനിലും ഇവ വന്നുകഴിഞ്ഞു. ഡീംലര്‍, ബിഎംഡബ്ല്യു, ഓഡി, റെനോ-നിസ്സാന്‍ എന്നീ കമ്പനികളെല്ലാം അവരുടെ പ്രീമിയം വാഹനങ്ങളില്‍ …

Continue reading പാര്‍ക്കിങ്ങിനും ആപ്‌

ഫെയ്‌സ്ബുക്കിനെ കടത്തിവെട്ടി വാട്ട്‌സ് ആപ്പ് ( WhatsApp ) മെസേജ് സര്‍വീസിലെ നമ്പര്‍ വണ്‍ ആകുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറിനേക്കാള്‍ പ്രിയം വാട്‌സ് ആപ്പിനോടാണെന്ന് സര്‍വേഫലം സൂചിപ്പിക്കുന്നു. അഞ്ച് രാജ്യങ്ങളില്‍ ‘ഓണ്‍ ഡിവൈസ് റിസര്‍ച്ച്’ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഫെയ്ബുക്ക് മെസേജ് സര്‍വീസ് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായാണ് സര്‍വേ പറയുന്നത്. ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടിയ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്‍ഡൊനീഷ്യ, ചൈന എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. 3,759 ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. …

Continue reading ഫെയ്‌സ്ബുക്കിനെയും കടത്തിവെട്ടി വാട്ട്‌സ് ആപ്പ്

Chinese browser company, UCWeb, has released UC Browser 9.4 for Android, bringing some key improvements to offer a speedier browsing experience.   UC Browser now offers an Auto Pager feature, an upgraded Speed Mode, and increased download speeds, among other features for faster web browsing.  With the Auto Pager feature, the browser automatically loads the …

Continue reading UC Browser 9.4 for Android released – improved browsing speed

Score alarm is one of the most sophisticated mobile live score application.It enlightens you with the latest scores and updates of over 19 various sports around the world ranging from Football,Tennis,Basketball to Darts. Score alarm provides you with not only scores and updates of various sports but also match schedules for the forthcoming matches. So …

Continue reading Score Alarm-Sophisticated Live score App

  ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഇടപാടുകള്‍ പാസ്ബുക്കില്‍ പതിപ്പിക്കുന്ന കാലമൊക്കെ ഇപ്പോള്‍ തന്നെ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇ-മെയിലിലൂടെയും നെറ്റ്ബാങ്കിങ്ങിലൂടെയും അത് ലഭ്യമാണ്. ഇപ്പോഴിതാ മൊബൈല്‍ ഫോണില്‍ പാസ്ബുക്ക് ലഭ്യമാകുന്ന കാലമെത്തിയിരിക്കുന്നു. ഫെഡല്‍ ബാങ്കാണ് അക്കൗണ്ട് ഉടമകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ഫെഡ്ബുക്ക്’ എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉടമകളായ ആര്‍ക്കും ലഭ്യമാണ്. മൊബൈല്‍ ബാങ്കിങ്ങിനോ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനോ വേണ്ടി നല്‍കുന്നതുപോലുള്ള പ്രത്യേക അപേക്ഷയൊന്നും കൊടുക്കാതെ തന്നെ ഇതു ലഭ്യമാണ്. പക്ഷേ, മൊബൈല്‍ ബാങ്കിങ് സേവനം …

Continue reading ബാങ്ക് പാസ്ബുക്കിനും ഇപ്പോള്‍ മൊബൈല്‍ ആപ്പ്‌

  എന്തിനും ഏതിനും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. പിന്നെ എന്തിന് മദ്യത്തിന്റെ കാര്യത്തില്‍ ഒന്നായിക്കൂടാ. കേരളത്തില്‍ ലഭ്യമായ മദ്യയിനങ്ങളെക്കുറിച്ച് സമഗ്രമായി വിവരം നല്‍കുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് ‘കുപ്പി’.  ‘കുടിയന്‍മാര്‍ക്കൊരു വഴികാട്ടി’യെന്ന് ‘കുപ്പി ആപ്പി’നെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഏതൊക്കെ ഇനം മദ്യങ്ങള്‍ വില്‍ക്കുന്നു, അവയുടെ വിലയെത്ര, ബിവറേജസ് വില്‍പ്പനശാലകള്‍ ഓരോ നഗരത്തിലും എവിടെ സ്ഥിതിചെയ്യുന്നു തുടങ്ങി, മദ്യം വാങ്ങുന്നവര്‍ക്ക് സഹായകമായ മിക്ക വിവരങ്ങളും ‘കുപ്പി’ വഴി വിരല്‍ത്തുമ്പിലെത്തും.  നിങ്ങളുടെ പക്കല്‍ എത്ര കാശുണ്ടോ അതിന് …

Continue reading കുപ്പി തേടുന്നവര്‍ക്ക് വഴികാട്ടാന്‍ ‘കുപ്പി’ ആപ്പ് !

സ്മാര്‍ട്ട്‌ഫോണ്‍ ആപ് നിര്‍മാതാവായ ‘ബംപി’ ( Bump ) നെ ഗൂഗിള്‍ സ്വന്തമാക്കി. മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പരസ്പരം കൂട്ടിമുട്ടിച്ച് ഫയലുകള്‍ പങ്കിടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ബംപിന്റേത്. ഏറ്റെടുക്കലിന് ഗൂഗിള്‍ എത്ര തുക മുടക്കിയെന്ന കാര്യം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.കമ്പനിയുടെ ബ്ലോഗില്‍ , ബംപ് മേധാവി ഡേവിഡ് ലീബ് ആണ് ഏറ്റെടുക്കലിന്റെ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ ‘ബംപ്’ എന്ന തങ്ങളുടെ ആപ് 12.5 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. …

Continue reading ഫയല്‍ ഷെയറിങ് : ‘ബംപി’നെ ഗൂഗിള്‍ സ്വന്തമാക്കി

ഗുരുവായൂര്‍ : ഗുരുവായൂരിനെക്കുറിച്ചുള്ള ആദ്യത്തെ സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു ‘കൃഷ്ണദര്‍ശന്‍’ ശ്രീഗുരുവായൂരപ്പന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നാണിതിന്റെ പേര്. ഗുരുവായൂര്‍ ക്ഷേത്രകാര്യങ്ങള്‍ അറിയാനും ലോഡ്ജില്‍ മുറിയെടുക്കാനും ട്രെയിന്‍-കെ.എസ്.ആര്‍.ടി.സി. സമയം അറിയാനുമൊക്കെ ഇനി ചുറ്റിക്കറങ്ങേണ്ട. ‘കൃഷ്ണദര്‍ശന്‍’ ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ എല്ലാം എളുപ്പം. ഗുരുവായൂര്‍ കിഴക്കേനടയിലെ ഐക്കണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാസമയം, വഴിപാടുവിവരങ്ങള്‍, ഓരോ വഴിപാടുകളുടെയും പ്രത്യേകതകളും നിരക്കുകളും വിശേഷ ആഘോഷങ്ങള്‍, സമീപ ക്ഷേത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഗുരുവായൂരിലെ പ്രധാന വാര്‍ത്താസംഭവങ്ങള്‍, പ്രധാനപ്പെട്ട …

Continue reading ഗുരുവായൂരും ആന്‍ഡ്രോയ്ഡില്‍

Imagine if you could make phone calls from your PC to not just iPhones but also Android, Windows, and Blackberry devices too. That’s exactly what LINE does in a slick interface that’s sure to prove popular with PC users that have friends and family using different mobile devices.   Free calling and messaging   LINE …

Continue reading Call friends for free on any mobile device or PC

അനാവശ്യമായതും നമുക്ക് താല്‍പര്യമില്ലാത്തതുമായ നിരവധി ഫോണ്‍ കോളുകള്‍ ദിവസവും ലഭിക്കാറുണ്ടാകും. സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നുള്ള കോളുകള്‍ ആെണങ്കില്‍ കസ്റ്റമര്‍ കെയര്‍ സെല്ലില്‍ വിളിച്ച് ബ്ലോക്ക് ചെയ്യാം. എന്നാല്‍ നമ്മുടെ സുഹൃത്തുക്കളൊ പരിചയക്കാരൊ ആയിട്ടുള്ള ആരെങ്കിലുമാണ് ശല്യക്കാരായി മാറുന്നതെങ്കിലോ? നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതിനു പ്രതിവിധിയുണ്ട്. തെരഞ്ഞെടുത്ത നമ്പറുകളോ, കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള വ്യക്തികളേയോ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാം. പ്രസ്തുത വ്യക്തി വിളിക്കുമ്പോഴെല്ലാം നിങ്ങളുടെ ഫോണ്‍ ബിസിയാണെന്ന മറുപടിയാവും ലഭിക്കുക. വിളിച്ചവരുടെ വിവരങ്ങള്‍ നിങ്ങള്‍ക്കും മനസിലാക്കാന്‍ …

Continue reading ഇനി ശല്യക്കാരെ പേടിക്കണ്ട; ആന്‍ഡ്രോയ്ഡ് ഫോണില്‍ അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

ട്രെയിനിലോ ബസിലോ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോള്‍, പ്രത്യേകിച്ച് രാത്രികളില്‍ മനസറിഞ്ഞ് ഉറങ്ങാന്‍ പലര്‍ക്കും കഴിയാറില്ല. ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്തുമ്പോള്‍ അറിഞ്ഞില്ലെങ്കിലോ എന്ന ഭയമാണ് കാരണം. എന്നിട്ടും ഉറങ്ങിപ്പോയതുകാരണം സ്‌റ്റേഷന്‍ മാറിയിറങ്ങിയവരും ധാരാളമുണ്ടാകും. എന്നാല്‍ ഇനി ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഉറങ്ങാം. ഇറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ ഫോണ്‍ വിളിച്ചുണര്‍ത്തും. അതിനുള്ള ആപ്ലിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞു. ജി.പി.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലമെത്തുമ്പോഴേക്കും അലാറം മുഴക്കും. അതിനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ഫോണിലെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാല്‍ …

Continue reading യാത്രകളില്‍ സുഖമായി ഉറങ്ങാം; ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിളിച്ചുണര്‍ത്തും

ലണ്ടന്‍: പ്രിയപ്പെട്ടവരുമായി ഏറെ അകലെയാണെങ്കിലും അവരുടെ ഹൃദയസ്പന്ദനം കേള്‍ക്കാവുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ‘പില്ലോ ടോക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ് പ്രധാനമായും ലക്ഷ്യംവെക്കുന്നത് പ്രണയജോഡികളെയാണ്. ‘ലിറ്റില്‍ റയറ്റ്’ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ആപിന്റെയും കൈയില്‍ കെട്ടുന്ന ഒരു ബാന്‍ഡിന്റെയും സങ്കലനമാണിത്. ഈ ആപ് വഴി പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളുടെ ഹൃദയസ്പന്ദനം കേള്‍ക്കാനും തിരിച്ചും കഴിയും. കൈയില്‍ കെട്ടുന്ന ബാന്‍ഡ് ഹൃദയസ്പന്ദനം പിടിച്ചെടുത്ത് ബ്ലൂടൂത്ത് വഴി മൊബൈലിലെ ആപിലേക്ക് കൈമാറുന്നു. ഇതാണ് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹെഡ്‌ഫോണിലേക്ക് കൈമാറ്റം …

Continue reading ‘ഹൃദയത്തിന്റെ ശബ്ദം’ കേള്‍ക്കാനും ആപ്

  യുവാക്കളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന പുകവലി കുറയ്ക്കാനും അതില്‍ നിന്നും പൂര്‍ണമായി പിന്‍വലിയാനും പുതിയ മൊബൈല്‍ ആപ്പ്. കൗമാരക്കാരിലും യുവാക്കളിലും പുകവലി ശീലം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനാണ് പുതിയ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകനായ അലക്‌സാണ്ടര്‍ പ്രക്കോറോവ് പറയുന്നു. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ബിഹേവിയറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറാണ് അലക്‌സാണ്ടര്‍. ഈ ആപ്പ് ഉപയോഗിച്ച് എത്ര കടുത്ത പുകവലിക്കാരനെയും അതില്‍ നിന്നും മോചിതനാക്കാമെന്ന് അലക്‌സാണ്ടര്‍ അവകാശപ്പെടുന്നു. ആപ്പിള്‍ ഐട്യൂണ്‍സ് …

Continue reading ചെറുപ്പക്കാര്‍ക്കിടയിലെ പുകവലി നിര്‍ത്താന്‍ മൊബൈല്‍ ആപ്പ്

സ്മാര്‍ട്ട് ഫോണും, ടാബ്‌ലെറ്റും നമ്മുടെ ഒഴിച്ചു കൂടാനാവാത്ത സഹചാരികളായി മാറിക്കഴിഞ്ഞു. നമ്മുടെ ജീവിതത്തിന്റെ വേഗത്തിനും, ചടുലതയ്ക്കും ഒപ്പം കാര്യങ്ങള്‍ മാനേജ് ചെയ്യാനും ഇവ നമ്മെ ഒരുപാട് സഹായി ക്കുന്നുണ്ട്. ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ മേഖലയില്‍ നമുക്ക് സഹായകരമാകുന്ന നിരവധി ആപ്ലിക്കേഷ നുകള്‍ ഉണ്ട്. ചില പ്രധാനപ്പെട്ട ആപ്ലിക്കേഷനുകനുകളെ പരിചയപ്പെടാം. എവര്‍ നോട്ട് (Ever note) ടെക്സ്റ്റ് നോട്ടുകള്‍, ഫോട്ടോ, ഓഡിയോ, വെബ് പേജുകള്‍, ലിങ്കുകള്‍ എന്നിവയെല്ലാം സൗകര്യപ്രദമായി സൂക്ഷിക്കാനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായും പങ്കുവയ്ക്കാനും സഹായിക്കുന്ന ഒന്നാണ് എവര്‍ …

Continue reading ബിസിനസുകാര്‍ക്ക് വേണ്ട മൊബീല്‍ ആപ്ലിക്കേഷനുകള്‍