Android

 കെട്ടിലും മട്ടിലും പുതുമകളോടെ മാതൃഭൂമി ഓണ്‍ലൈനിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എത്തി. അനുദിനം വൈവിധ്യമേറുന്ന മൊബൈല്‍ ലോകം മുന്നില്‍കണ്ടാണ് ആന്‍ഡ്രോയ്ഡ് ആപ്പ് പരിഷ്‌ക്കരിച്ചിരിക്കുന്നത്. ചെറിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുകളിലും, വലിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകളിലും അനായാസം വാര്‍ത്തകള്‍ വായിക്കാന്‍ പാകത്തിലുള്ളതാണ് പുതിയ ആപ്പ്. ഗൂഗിളിന്റെ പ്ലേസ്റ്റോറിലെത്തി ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മറ്റൊരു മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണിന് വേണ്ടിയുള്ള ഓണ്‍ലൈനിന്റെ ആപ്ലിക്കേഷനും ഇപ്പോള്‍ ലഭ്യമാണ്. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നസ്മാര്‍ട്ട്‌ഫോണുകള്‍ക്കും, ടാബ്‌ലറ്റ്/ലാപ്‌ടോപ്പുകള്‍ക്കും വെവ്വേറെ ആപ്പുകളാണ് മാതൃഭൂമി തയ്യാറാക്കിയിട്ടുള്ളത്. ആപ്ലിക്കേഷനുകള്‍ വിന്‍ഡോസ് ഫോണ്‍ ആപ്പ് സ്റ്റോറില്‍നിന്ന് സൗജന്യമായി …

Continue reading മാതൃഭൂമിയുടെ പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് ആപ്പ് എത്തി; വിന്‍ഡോസ് ഫോണ്‍ ആപ്പും

  നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ചൈനയില്‍ സൂപ്പര്‍ഹിറ്റാകുന്നു. അടുത്തയിടെ സ്‌പെയിനില്‍ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഔദ്യഗികമായി അവതരിപ്പിച്ച നോക്കിയ എക്‌സ് ( Nokia X ) ഫോണിന് ചൈനയില്‍ 10 ലക്ഷം മുന്‍കൂര്‍ ഓര്‍ഡറാണ് ലഭിച്ചത്. ഇന്ത്യ, മലേഷ്യ മുതലായ രാജ്യങ്ങളില്‍ ഇതിനകം വില്‍പ്പനയ്‌ക്കെത്തിയ നോക്കിയ എക്‌സ്, ചൈനയില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. വിപണിയിലെത്തുംമുമ്പ് തന്നെ ഫോണ്‍ സൂപ്പര്‍ഹിറ്റായ വിവരം നോക്കിയ ട്വീറ്റിലൂടെ അറിയിച്ചു. പ്രത്യേകം രൂപ്പെടുത്തിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഉപയോഗിക്കുന്ന നോക്കിയ എക്‌സില്‍ , ഗൂഗിള്‍ പ്ലേ സര്‍വീസ് ലഭ്യമല്ല. …

Continue reading നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണിന് ചൈനയില്‍ 10 ലക്ഷം മുന്‍കൂര്‍ ഓര്‍ഡര്‍

  മലയാളമുള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണില്‍ അനായാസം എഴുതാന്‍ സഹായിക്കുന്ന ‘ഇന്‍ഡിക് കീബോര്‍ഡ്’ ( Indic Keybord ) രംഗത്തെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പുറത്തിറക്കിയ ഇന്‍ഡിക് കീബോര്‍ഡ്, ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണിലുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികള്‍ക്ക് അനുഗ്രഹമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍ഡിക് കീബോര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് 4.1 ന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ഇന്‍ഡിക് കീബോര്‍ഡ് പ്രവര്‍ത്തിക്കും. ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറി ‘ ( ICFOSS ) …

Continue reading ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളമെഴുതാന്‍ ഇന്‍ഡിക് കീബോര്‍ഡ്

  ഒരു ആന്‍ഡ്രോയ്ഡ് ഫോണിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഉയരുന്ന പരാതിയെന്താണ്. അത് തന്നെ ബാറ്ററി നില്‍ക്കില്ല. എന്നാല്‍ ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ രണ്ട് ആഴ്ച ഉപയോഗിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ വന്നാല്‍. ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഒണിക്സ് (onyx) ആണ് മിഡ്യ ഇന്‍ക് ഫോണ്‍ എന്ന ഫോണിന് രണ്ടാഴ്ച ബാറ്ററി ശേഷി അവകാശപ്പെടുന്നത്. 4.3 ഇന്‍ഞ്ചാണ് ഈ ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 4ജിബിയാണ് ശേഖരണ ശേഷി. ഇന്ന് ലോകത്തിലെ ഏത് ഫോണിനെ താരതമ്യം ചെയ്താലും ഏറ്റവും കൂടിയ …

Continue reading ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ രണ്ട് ആഴ്ച ബാറ്ററി നില്‍ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

  ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. 2014 മാര്‍ച്ച് 15 മുതല്‍ ഇന്ത്യയിലെത്തുമന്ന് കരുതുന്ന നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണിന് 8,500 രൂപയാണ് ഒരു ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വിലയിട്ടിരിക്കുന്നത്. നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നീ ആന്‍ഡ്രോയ്ഡ് ഫോണുകളാണ് മൊബൈല്‍ കോണ്‍ഗ്രസ്സില്‍ നോക്കിയ അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ നോക്കിയ അതിന്റെ …

Continue reading നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തുന്നു; വില 8,500 രൂപ

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വന്‍ ആക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വന്‍ ആക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഉപയോക്തക്കളുട വ്യക്തിഗത വിവരങ്ങള്‍‌ ചോര്‍ത്തുന്നതിനുള്ള സാധ്യതകളാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്ന് സിഇആര്‍ടി- ഇന്‍ എന്ന സൈബര്‍ സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ആന്‍ഡ്രോയ്ഡിന്‍റെ ജെല്ലിബീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം, പുതിയ പതിപ്പായ കിറ്റ്കാറ്റ് എന്നിവയാണ് ആക്രമണഭീഷണിയില്‍ നിലനില്‍ക്കുന്നത്. വിപിഎന്‍ വഴിയാണ് ആന്‍ഡ്രോയ്ഡിനെ ആക്രമിക്കാനുള്ള സാധ്യതയെന്നാണ് ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി നോഡല്‍ എജന്‍സിയായ സിഇആര്‍ടി- ഇന്‍ പറയുന്നത്. വിപിഎന്‍ അഥവ വെര്‍ച്വല്‍ …

Continue reading ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വന്‍ ആക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്

നോക്കിയയുടെ ‘ആന്‍ഡ്രോയ്ഡ്’ ഫോണുകള്‍ ഇറങ്ങി ബാഴ്സിലോന: നോക്കിയ അങ്ങനെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കി ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് നോക്കിയ ഫോണ്‍ പുറത്തിറക്കിയത്. നോക്കിയ എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ സാങ്കേതികമായി ആന്‍ഡ്രോയ്ഡ് എന്ന് പറയാം എങ്കിലും നോര്‍മാര്‍ഡി എന്ന് പ്ലാറ്റ് ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. നോക്കിയ എക്സ് പരമ്പരയില്‍ മൂന്ന് ഫോണുകളാണ് നോക്കിയ ഇറക്കിയത്. നോക്കിയ എക്സ്, നോക്കിയ എക്സ് പ്ലസ്, നോക്കിയ എക്സ് എല്‍. ആഷ ഫോണിന്റെ വിന്‍ഡോസ് ഇന്റര്‍ഫേസിനോട് സാമ്യമുള്ള ഇന്റര്‍ഫേസ് …

Continue reading നോക്കിയയുടെ ‘ആന്‍ഡ്രോയ്ഡ്’ ഫോണുകള്‍ ഇറങ്ങി

  ബാഴ്‌സലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ കാത്തിരുന്ന അത്ഭുതം സംഭവിച്ചു. ഏറെനാളായി തുടരുന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട്, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിലോടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കിയ അവതരിപ്പിച്ചു. ഒരേസമയം ആന്‍ഡ്രോയ്ഡ് ആപ്പുകളും, നോക്കിയയുടെയും മൈക്രോസോഫ്റ്റിന്റെയും സര്‍വീസുകളും പ്രവര്‍ത്തിക്കുന്ന നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. നാലിഞ്ച് 480 x 480 പിക്‌സല്‍ ഡിസ്‌പ്ലേയോടുകൂടിയ നോക്കിയ എക്‌സിന്റെ യൂസര്‍ …

Continue reading നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചു

മൊബൈല്‍ഫോണ്‍ സേവനദാതാക്കളും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും സഹകരിച്ച് പുതിയ മോഡല്‍ ഫോണ്‍ പുറത്തിറക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ബി.എസ്.എന്‍.എല്‍.വരെ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ടി.ആര്‍.എ.ഐ.) കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാവാം ഇന്ത്യയില്‍ ഈ രീതി അധികം വിജയം കണ്ടിട്ടില്ല. മൂന്നുവര്‍ഷം തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ തുടര്‍ന്നാല്‍ 30,000 രൂപയുടെ ഫോണ്‍ 10,000 രൂപയ്ക്ക് നല്‍കാമെന്ന ‘അമേരിക്കന്‍ രീതി’ ഇവിടെ നടപ്പാകാത്തതും ഇതുകൊണ്ടുതന്നെ. ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ ഇതിന് സമാനമായ ഓഫറുകള്‍ റിലയന്‍സ് നല്‍കിയിരുന്നു. …

Continue reading മൈക്രോമാക്‌സും എം.ടി.എസ്സും കൈകോര്‍ക്കുന്നു

  അവസാനം അത് സംഭവിക്കുമോ; നോക്കിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെത്തിക്കുമോ ? പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ ആരാധകര്‍ക്കും ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കും ഒരുപോലെ താത്പര്യജനകമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ രൂപപ്പെടുത്തുകയാണ് – ‘നോമാന്‍ഡി’യെന്ന കോഡുനാമത്തില്‍ . ആന്‍ഡ്രോയ്ഡിനെ എന്നും തള്ളിപ്പറയുക മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത കമ്പനിയാണ് നോക്കിയ. മാത്രവുമല്ല, നോക്കിയയെ ഏറ്റെടുക്കാനുള്ള നടപടിയുമായി മൈക്രോസോഫ്റ്റ് മുന്നോട്ടുപോകുകയും ചെയ്യുന്നു. അത്തരമൊരു സമയത്താണ് ആന്‍ഡ്രോയ്ഡ് ഫോണിറക്കാന്‍ നോക്കിയ ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ട് ടെക് …

Continue reading നോക്കിയയില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഫോണ്‍ വരുന്നു: റിപ്പോര്‍ട്ട്

Android Root Apps Superpowers to your phone. There are plenty of reasons to root your Android device. You can  install custom ROMs, remove bloatware, overclock your processor, and otherwise tweak your device to make it do exactly what it should, and no more. Once you root your phone, you have complete control of your device. There are plenty of Android apps that help …

Continue reading Top 5 Android Root Apps

Windows 8’s bold grab for tablet relevance may snatch headlines, but it isn’t the only operating system looking to extend its established supremacy over a whole new class of devices. As the PC market hemorrhages, more and more manufacturers are turning to Google’s Android OS to power PCs that once carried Windows alone. From hybrids to all-in-ones …

Continue reading How to install Android on your PC

Android Root Apps Superpowers to your phone. There are plenty of reasons to root your Android device. You can  install custom ROMs, remove bloatware, overclock your processor, and otherwise tweak your device to make it do exactly what it should, and no more. Once you root your phone, you have complete control of your device. There are plenty of Android apps that help …

Continue reading Top 5 Android Root Apps

Facebook has announced that it is testing a new version of Facebook Messenger for android. The new version of Facebook Messenger offers the same functionality, allowing users to exchange messages with their Facebook friends and even with other Facebook / non-Facebook users provided their registered phone number is with the user. For the same reason, the app asks …

Continue reading New Facebook Messenger with phone number integration

Welcome to our  Top 10 Android App Updates column, where we take a look at the most upgraded apps for the week. Here, we’re going to filter out minor updates for the super popular apps that have over 10 million installs, but I’m going to make an exception for apps that had significant updates. I hope you enjoy …

Continue reading Top 10 Android Updates

Score alarm is one of the most sophisticated mobile live score application.It enlightens you with the latest scores and updates of over 19 various sports around the world ranging from Football,Tennis,Basketball to Darts. Score alarm provides you with not only scores and updates of various sports but also match schedules for the forthcoming matches. So …

Continue reading Score Alarm-Sophisticated Live score App

Finally Android 4.4 was revealed in its full glory on Google’s latest Smartphone Nexus 5, putting rumor mills to rest. Among the raft of new features added to the mobile platform, be it cloud printing or a smarter Google Now integration, KitKat’s most notable promise is to fix the age-old Android fragmentation problem, reports CNet. Google’s …

Continue reading KitKat To End Age-old Android Fragmentation Problem

After finally unveiling the much-talked about Android 4.4 KitKat a few days back, Google has revealed that the different versions of the last release of its mobile operating system, Jelly Bean, are now running on more than half of all Android devices. It’s worth pointing out that the total sample excludes forked variants of Android (the …

Continue reading Android Jelly Bean now on more than 50 percent of Android devices

Microsoft, Apple, Sony, Ericsson, and BlackBerry filed lawsuits again Android manufacturers Essentially, having failed to compete in the marketplace, Apple and Microsoft are choosing to compete in the courts.Yesterday, on Halloween, a consortium of companies including Microsoft, Apple, Sony, Ericsson, and BlackBerry filed lawsuits again Android manufacturers such as Samsung, HTC, LG, Huawei, Asustek, and …

Continue reading This Means War ! Apple, Microsoft file lawsuit against Google, Samsung

What does your Android launcher say about you? Is it really the best launcher for you, or maybe there’s a better one waiting just around the corner? The Play Store has a multitude of launchers, some popular and even some you may never have heard of. For the uninitiated, a launcher is an app that lets you …

Continue reading Which Android Launcher Should You Use? We Compare The Best!

വിന്‍ഡോസിനും ലിനക്‌സിനുമൊക്കെ പകരംവെക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമായി ആന്‍ഡ്രോയ്ഡ് മാറിക്കഴിഞ്ഞുവെന്ന് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കറിയാം. ഒരു പേഴ്ണല്‍ കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന കാര്യങ്ങളൊക്കെ ആന്‍ഡ്രോയ്ഡ് ഫോണില്‍ സാധിക്കുന്നു എന്നത് തന്നെ അതിന്റെ തെളിവ്. ആന്‍ഡ്രോയ്ഡ് വെര്‍ഷനിലോടുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു.  സ്മാര്‍ട്‌ഫോണിലും ടാബ്‌ലറ്റിലുമൊക്കെ ആന്‍ഡ്രോയ്ഡ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതേ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലാപ്‌ടോപ്പ് ഉണ്ടാക്കിയാലെന്താ? ഐഡിയ കൊള്ളാം, നമ്മള്‍ മനസില്‍ കാണുമ്പോഴേക്ക് ചൈനക്കാരന്‍ മാര്‍ക്കറ്റിലെത്തിച്ചു എന്നു മാത്രം. ആന്‍ഡ്രോയ്ഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആദ്യ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ലെനോവോ …

Continue reading ആന്‍ഡ്രോയ്ഡ് ലാപ്‌ടോപ്പുമായി ലെനോവോ

  ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഇടപാടുകള്‍ പാസ്ബുക്കില്‍ പതിപ്പിക്കുന്ന കാലമൊക്കെ ഇപ്പോള്‍ തന്നെ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇ-മെയിലിലൂടെയും നെറ്റ്ബാങ്കിങ്ങിലൂടെയും അത് ലഭ്യമാണ്. ഇപ്പോഴിതാ മൊബൈല്‍ ഫോണില്‍ പാസ്ബുക്ക് ലഭ്യമാകുന്ന കാലമെത്തിയിരിക്കുന്നു. ഫെഡല്‍ ബാങ്കാണ് അക്കൗണ്ട് ഉടമകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ഫെഡ്ബുക്ക്’ എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉടമകളായ ആര്‍ക്കും ലഭ്യമാണ്. മൊബൈല്‍ ബാങ്കിങ്ങിനോ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനോ വേണ്ടി നല്‍കുന്നതുപോലുള്ള പ്രത്യേക അപേക്ഷയൊന്നും കൊടുക്കാതെ തന്നെ ഇതു ലഭ്യമാണ്. പക്ഷേ, മൊബൈല്‍ ബാങ്കിങ് സേവനം …

Continue reading ബാങ്ക് പാസ്ബുക്കിനും ഇപ്പോള്‍ മൊബൈല്‍ ആപ്പ്‌

  എന്തിനും ഏതിനും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. പിന്നെ എന്തിന് മദ്യത്തിന്റെ കാര്യത്തില്‍ ഒന്നായിക്കൂടാ. കേരളത്തില്‍ ലഭ്യമായ മദ്യയിനങ്ങളെക്കുറിച്ച് സമഗ്രമായി വിവരം നല്‍കുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് ‘കുപ്പി’.  ‘കുടിയന്‍മാര്‍ക്കൊരു വഴികാട്ടി’യെന്ന് ‘കുപ്പി ആപ്പി’നെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഏതൊക്കെ ഇനം മദ്യങ്ങള്‍ വില്‍ക്കുന്നു, അവയുടെ വിലയെത്ര, ബിവറേജസ് വില്‍പ്പനശാലകള്‍ ഓരോ നഗരത്തിലും എവിടെ സ്ഥിതിചെയ്യുന്നു തുടങ്ങി, മദ്യം വാങ്ങുന്നവര്‍ക്ക് സഹായകമായ മിക്ക വിവരങ്ങളും ‘കുപ്പി’ വഴി വിരല്‍ത്തുമ്പിലെത്തും.  നിങ്ങളുടെ പക്കല്‍ എത്ര കാശുണ്ടോ അതിന് …

Continue reading കുപ്പി തേടുന്നവര്‍ക്ക് വഴികാട്ടാന്‍ ‘കുപ്പി’ ആപ്പ് !

മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കവും ആപ്ലിക്കേഷനുകളും നല്‍കാന്‍ സാംസങ് തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ കമ്പനി വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഇനി മുതല്‍ പ്രാദേശികാഭാഷകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് സാംസങ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഒപ്പം 15000 രൂപയില്‍ താഴെ വിലയുള്ള രണ്ട് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന മേഖലയാണ് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടേത്. ആ മത്സരത്തിന് ആക്കംകൂട്ടാന്‍ സാംസങിന്റെ നീക്കം പ്രേരകമായേക്കും. ഇന്ത്യന്‍ …

Continue reading മൊബൈലില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് സാംസങ് ഇടംനല്‍കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ആപ് നിര്‍മാതാവായ ‘ബംപി’ ( Bump ) നെ ഗൂഗിള്‍ സ്വന്തമാക്കി. മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പരസ്പരം കൂട്ടിമുട്ടിച്ച് ഫയലുകള്‍ പങ്കിടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ബംപിന്റേത്. ഏറ്റെടുക്കലിന് ഗൂഗിള്‍ എത്ര തുക മുടക്കിയെന്ന കാര്യം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.കമ്പനിയുടെ ബ്ലോഗില്‍ , ബംപ് മേധാവി ഡേവിഡ് ലീബ് ആണ് ഏറ്റെടുക്കലിന്റെ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ ‘ബംപ്’ എന്ന തങ്ങളുടെ ആപ് 12.5 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. …

Continue reading ഫയല്‍ ഷെയറിങ് : ‘ബംപി’നെ ഗൂഗിള്‍ സ്വന്തമാക്കി

ഗുരുവായൂര്‍ : ഗുരുവായൂരിനെക്കുറിച്ചുള്ള ആദ്യത്തെ സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു ‘കൃഷ്ണദര്‍ശന്‍’ ശ്രീഗുരുവായൂരപ്പന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നാണിതിന്റെ പേര്. ഗുരുവായൂര്‍ ക്ഷേത്രകാര്യങ്ങള്‍ അറിയാനും ലോഡ്ജില്‍ മുറിയെടുക്കാനും ട്രെയിന്‍-കെ.എസ്.ആര്‍.ടി.സി. സമയം അറിയാനുമൊക്കെ ഇനി ചുറ്റിക്കറങ്ങേണ്ട. ‘കൃഷ്ണദര്‍ശന്‍’ ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ എല്ലാം എളുപ്പം. ഗുരുവായൂര്‍ കിഴക്കേനടയിലെ ഐക്കണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാസമയം, വഴിപാടുവിവരങ്ങള്‍, ഓരോ വഴിപാടുകളുടെയും പ്രത്യേകതകളും നിരക്കുകളും വിശേഷ ആഘോഷങ്ങള്‍, സമീപ ക്ഷേത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഗുരുവായൂരിലെ പ്രധാന വാര്‍ത്താസംഭവങ്ങള്‍, പ്രധാനപ്പെട്ട …

Continue reading ഗുരുവായൂരും ആന്‍ഡ്രോയ്ഡില്‍

ചോക്ലേറ്റിന്റെ പേരിലും ഇനി ആന്‍ഡ്രോയിഡ്. കിറ്റ് കാറ്റിന്റെ പേരിലാണ് പുതിയ ആന്‍ഡ്രോയിഡ് പുറത്തിറങ്ങുന്നത്. പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കിറ്റ്കാറ്റ് 4.4 കൂടുതല്‍ മധുരമുള്ളതാണ് എന്ന് വിശേഷിപ്പിച്ചാണ് ചോക്ലേറ്റിന്റെ പേരിട്ടിരിക്കുന്നത്. നേരത്തെ വ്യത്യസ്ത തരത്തിലുള്ള പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഈതാദ്യമായാണ് ഒരു മിഠായിയുടെ പേര് ആന്‍ഡ്രോയിഡിന് ഇടുന്നത്. രൂപത്തില്‍ കിറ്റ്കാറ്റ് ചോക്ലേറ്റിനോട് സാദൃശ്യമുള്ള ആന്‍ഡ്രോയിഡാണ് ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം കിറ്റ്കാറ്റിന്റെ ബിസിനസ്സും പൊടിപൊടിക്കും. മറ്റൊരു തരത്തില്‍ ഇതൊരു ബിസിനസ്സ് തന്ത്രം കൂടിയാണ്. നേരത്തെയും വിവിധ വേര്‍ഷനുകള്‍ക്ക് ഗൂഗിള്‍ മധുരമായ പേരുകള്‍ നല്‍കിയിരുന്നു. കപ്പ്‌കേയ്ക്ക്, …

Continue reading കിറ്റ്കാറ്റിന്റെ പേരില്‍ പുതിയ ആന്‍ഡ്രോയിഡ്

അനാവശ്യമായതും നമുക്ക് താല്‍പര്യമില്ലാത്തതുമായ നിരവധി ഫോണ്‍ കോളുകള്‍ ദിവസവും ലഭിക്കാറുണ്ടാകും. സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നുള്ള കോളുകള്‍ ആെണങ്കില്‍ കസ്റ്റമര്‍ കെയര്‍ സെല്ലില്‍ വിളിച്ച് ബ്ലോക്ക് ചെയ്യാം. എന്നാല്‍ നമ്മുടെ സുഹൃത്തുക്കളൊ പരിചയക്കാരൊ ആയിട്ടുള്ള ആരെങ്കിലുമാണ് ശല്യക്കാരായി മാറുന്നതെങ്കിലോ? നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതിനു പ്രതിവിധിയുണ്ട്. തെരഞ്ഞെടുത്ത നമ്പറുകളോ, കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള വ്യക്തികളേയോ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാം. പ്രസ്തുത വ്യക്തി വിളിക്കുമ്പോഴെല്ലാം നിങ്ങളുടെ ഫോണ്‍ ബിസിയാണെന്ന മറുപടിയാവും ലഭിക്കുക. വിളിച്ചവരുടെ വിവരങ്ങള്‍ നിങ്ങള്‍ക്കും മനസിലാക്കാന്‍ …

Continue reading ഇനി ശല്യക്കാരെ പേടിക്കണ്ട; ആന്‍ഡ്രോയ്ഡ് ഫോണില്‍ അനാവശ്യ കോളുകള്‍ ബ്ലോക്ക് ചെയ്യാം

ട്രെയിനിലോ ബസിലോ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോള്‍, പ്രത്യേകിച്ച് രാത്രികളില്‍ മനസറിഞ്ഞ് ഉറങ്ങാന്‍ പലര്‍ക്കും കഴിയാറില്ല. ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്തുമ്പോള്‍ അറിഞ്ഞില്ലെങ്കിലോ എന്ന ഭയമാണ് കാരണം. എന്നിട്ടും ഉറങ്ങിപ്പോയതുകാരണം സ്‌റ്റേഷന്‍ മാറിയിറങ്ങിയവരും ധാരാളമുണ്ടാകും. എന്നാല്‍ ഇനി ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഉറങ്ങാം. ഇറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ ഫോണ്‍ വിളിച്ചുണര്‍ത്തും. അതിനുള്ള ആപ്ലിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞു. ജി.പി.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലമെത്തുമ്പോഴേക്കും അലാറം മുഴക്കും. അതിനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ഫോണിലെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാല്‍ …

Continue reading യാത്രകളില്‍ സുഖമായി ഉറങ്ങാം; ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിളിച്ചുണര്‍ത്തും

  മൈക്രോമാക്‌സിന്റെ ബ്ലിങ് പരമ്പരയിലെ ഏറ്റവും പുതിയ മോഡല്‍ ‘ബ്ലിങ്-3 എ 86’ ഓണ്‍ലൈന്‍ വിപണിയില്‍ എത്തി. സ്ത്രീകളെയാണ് ഫോണ്‍ ലക്ഷ്യമിടുന്നതെന്ന് ഡിസൈനില്‍നിന്ന് വ്യക്തം. ക്രിസ്റ്റല്‍ നിര്‍മിത ഹോം ബട്ടണാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. സ്‌ക്രീനിന്റെ താഴെ നടുവിലാണ് ഇതിന്റെ സ്ഥാനം. ഒരു ക്രിസ്റ്റല്‍ ബട്ടണും അതിന് ചുറ്റും ചെറുക്രിസ്റ്റലുകള്‍ കൊണ്ടുള്ള വലയവുമുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡായ സ്വരോവ്‌സ്‌കി കമ്പനിയുടെ സിര്‍കോണിയ ക്രിസ്റ്റലുകളാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ പിന്‍കവറും പതിവില്‍നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്. ഒറ്റനോട്ടത്തില്‍ ‘ലക്ഷ്വറി ലുക്ക്’ …

Continue reading സ്ത്രീകള്‍ക്കായി ‘ബ്ലിങ്-3’

  നമ്മള്‍ നമ്മുടെ ആന്‍ഡ്രോയിട് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്ത എല്ലാ ആപ്പ്ളിക്കേഷനുകളും നമുക്ക് ഈ കുഞ്ഞന്‍ അപ്പ്ളിക്കെഷന്‍ വഴി മറ്റുള്ളവയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം…. നമ്മള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഈ ആപ്പ് വരെ നമുക്ക് സെന്‍റ് ചെയ്തു കൊടുക്കാം…. ആദ്യം ആപ്പ് ഓപ്പണ്‍ ചെയ്യുക ….ശേഷം….. സ്ക്രീന്‍ ഷോട്ട് ഒന്നൊന്നായി നോക്കി ചെയ്യുക….. 1 2 3 4 ആപ്പ് കിട്ടാന്‍ ഇവിടെ ഇവിടെ കുത്തിക്കോ…!!! അപ്പോള്‍ ഇഷ്ടപ്പെട്ടാല്‍ അറിയിക്കുക….അറിയിച്ചാല്‍ ഞാന്‍ സന്തോഷവാനായി….

Continue reading ഇനി ഇന്‍സ്റ്റോള്‍ ചെയ്ത ആന്‍ഡ്രോയിട് ആപ്പ്ളിക്കേഷനുകള്‍ മറ്റു ആന്‍ഡ്രോയിട് ഫോണുകളിലേക്ക് സെന്‍റ് ചെയ്യാം…

ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നവര്‍ക്കും കൂടുതല്‍ അറിയാത്തവര്‍ക്കും വളരെ ഉപകാരമുള്ള ഒരു അപ്ലിക്കേഷന്‍ ആണിത് .. എനിക്ക് ഫോട്ടോഷോപ്പ് അറിയാത്തതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല.. ഈ അപ്ലിക്കേഷന്‍ ഫ്രീ അല്ലാത്തതുകൊണ്ട് ഇവിടെ കൊടുക്കുന്നില്ല.. ഇതില്‍ ക്ലിക്ക് ചെയ്‌താല്‍ പ്ലേസ്റ്റോര്‍ വഴി വേണേല്‍ ഡൌണ്‍ലോഡ് ചെയ്യാം.  

Continue reading അഡോബ് ഫോട്ടോഷോപ്പ് ഇനിമുതല്‍ മൊബൈലിലും

  ഇന്‍ഡെക്‌സ് ക്ലൗഡ് എക്‌സ് 3 യുടെ വില കേള്‍ക്കുമ്പോള്‍ അതൊരു സാധാരണ ഫീച്ചര്‍ ഫോണ്‍ എന്ന് തോന്നാം. പക്ഷേ, സംഭവം സ്മാര്‍ട്ട്‌ഫോണാണ്; ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനിലോടുന്ന ഡുവല്‍ സിം ഫോണ്‍. വേണമെങ്കില്‍ ഇതിനെയൊരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാം. മൂന്നരയിഞ്ച് ഡ്‌സ്‌പ്ലെയോടുകൂടിയ ക്ലൗഡ് എക്‌സ് 3 ( Intex Cloud X3 ) ഫോണിന് കരുത്ത് പകരുന്നത് 1 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് എംടി 6572 പ്രൊസസറാണ്. 256 എംബി റാമുമുണ്ട്. ക്ലൗഡ് …

Continue reading 3,790 രൂപയ്‌ക്കൊരു ഡുവല്‍ സിം ആന്‍ഡ്രോയ്ഡ് ഫോണ്‍

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണി അറിവ് പങ്കുവയ്ക്കുന്നത് ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ആകും,എന്നാല്‍ സേവ് ചെയ്യാനുള്ള ഓപ്ഷന്‍ അതില്‍ കാണാറില്ല,ഫേസ്ബുക്ക് നോക്കുന്നതിനിടയില്‍ നിങ്ങളെ ആകര്‍ഷിച്ച ഒരു ചിത്രം സേവ് ചെയ്യാന്‍ ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഈ ചെറിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഓപ്പണാക്കി നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രത്തില്‍ ക്ലിക് ചെയ്തു ഓപ്ഷന്‍സ് എടുക്കുക,അതില്‍ ഷെയര്‍ എന്നത് സെലക്റ്റ് ചെയ്താല്‍ വണ്‍ ക്ലിക്ക് സേവ് …

Continue reading ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ സേവ് ചെയ്യാന്‍

  സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ബഹുരാഷ്ട്രക്കമ്പനികളോട് മത്സരിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ കമ്പനികള്‍. ആപ്പിളും സാംസങും സോണിയുമൊക്കെ പുത്തന്‍ സ്മാര്‍ട്‌ഫോണുകളിറക്കുമ്പോള്‍ അതിന് കിടപിടിക്കുന്ന മോഡലുകളിറക്കാന്‍ ഇന്ത്യന്‍ കമ്പനികളും ഉത്സാഹം കാട്ടുന്നുണ്ട്. പണ്ട് ബേസിക് ഫോണുകളുടെ വിപണനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മൈക്രോമാക്‌സും കാര്‍ബണുമൊക്കെ ഇന്‍ടെക്‌സുമൊക്കെ ഇപ്പോള്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്തും സജീവമായിക്കഴിഞ്ഞു. സ്മാര്‍ട്‌ഫോണ്‍ രംഗത്തെ ഇന്ത്യന്‍ കമ്പനികളുടെ ഏറ്റവും പുതിയ സംഭാവനയാണ് ഐറിസ് 504 ക്യൂ ( Lava Iris 504q ) എന്ന മോഡല്‍. ഉത്തര്‍പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന …

Continue reading ലാവയുടെ ഐറിസ് 504 ക്യു – വിരല്‍ തൊടേണ്ട, വീശിയാല്‍ മതി

വിന്‍ഡോസ് 8 - ആന്‍ഡ്രോയ്ഡ് ലാപ്‌ടോപ്പുമായി അസ്യൂസ്

ഇതുവരെ അവതരിപ്പിക്കപ്പെട്ട പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെയെല്ലാം ഒരര്‍ഥത്തില്‍ കടത്തിവെട്ടുകയാണ് അസ്യൂസ് കമ്പനിയുടെ ‘ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ട്രയോ’ ( Transformer Book Trio ). ഒരേസമയം അത് വിന്‍ഡോസ് 8 കമ്പ്യൂട്ടറും ആന്‍ഡ്രോയ്ഡ് (ജെല്ലി ബീന്‍) കമ്പ്യൂട്ടറുമാണ് !  മാത്രമല്ല, അനായാസം മൂന്ന് തരത്തില്‍ മാറ്റാവുന്നതാണ് ഈ കമ്പ്യൂട്ടര്‍. ശരിക്കുമൊരു ‘ത്രീ ഇന്‍ വണ്‍’ ഉപകരണം. കീബോര്‍ഡുമായി ഘടിപ്പിച്ച് ഇതിനെ വിന്‍ഡോസ് 8 ലാപ്‌ടോപ്പും, വിന്‍ഡോസ് 8 ഡെസ്‌ക്‌ടോപ്പ് പിസിയും ആക്കി മാറ്റാം. കീബോര്‍ഡ് ഒഴിവാക്കി ഒരു സാധാരണ ആന്‍ഡ്രോയ്ഡ് …

Continue reading വിന്‍ഡോസ് 8 – ആന്‍ഡ്രോയ്ഡ് ലാപ്‌ടോപ്പുമായി അസ്യൂസ്

  ഇതുവരെ ബ്ലാക്ക്ബറി ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന ‘ബ്ലാക്ക്ബറി മെസഞ്ചര്‍ ആപ്’ ( BBM app ), ബ്ലാക്ക്ബറിയുടെ പ്രതിയോഗികളായ മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുന്നു. അധികം വൈകാതെ ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമായി തുടങ്ങും. ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോ സന്ദേശങ്ങള്‍, ഗ്രൂപ്പ് ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളാണ് തുടക്കത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസിനും നല്‍കുകയെന്ന് ബ്ലാക്ക്ബറി അറിയിച്ചു. മാത്രമല്ല, സ്‌ക്രീന്‍ ഷെയറിങ്, വീഡിയോ കോള്‍ തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി ഈ വര്‍ഷം അവസാനത്തോടെ …

Continue reading ഐഫോണിലേക്കും ആന്‍ഡ്രോയ്ഡിലെക്കും ബ്ലാക്ക്ബറി മെസഞ്ചര്‍