4G

  501 രൂപയുടെ മൊബൈല്‍ ഫോണുമായി റിലയന്‍സ് രാജ്യത്തെ ഇളക്കിമറിച്ചതോര്‍മ്മയുണ്ടോ? പണക്കാരുടെ കളിപ്പാട്ടമായിരുന്ന മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും കൈപ്പിടിയിലെത്തിയത് അങ്ങനെയായിരുന്നു. 2003 ലായിരുന്നു അത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു വിപ്ലവകരമായ ചുവടുവെപ്പിനൊരുങ്ങുകയാണ് കമ്പനി. റേഡിയോതരംഗങ്ങളുടെ നാലാംതലമുറയെന്ന വിശേഷണമുള്ള 4ജി സംവിധാനം രാജ്യത്ത് വ്യാപകമാകുന്ന വര്‍ഷമായിരിക്കും 2014. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്ന കമ്പനി 4ജി ശൃംഖലയ്ക്കാവശ്യമായ ഏകീകൃത ലൈസന്‍സ് നേടിക്കഴിഞ്ഞു. 1,673 കോടി രൂപ പ്രവേശനഫീസ് അടച്ചുകൊണ്ടാണ് റിലയന്‍സ് 4ജി ലൈസന്‍സ് …

Continue reading 4ജി ഫോണുമായി സോളോ എത്തി

  നാലാം തലമുറ (4G) മൊബൈല്‍ ഫോണ്‍ സേവനം ലോകത്ത് വ്യാപകമായിത്തുടങ്ങിയതോടെ മത്സരം ഈ മേഖലയിലേക്ക് കടക്കുകയാണ്. ഈ രംഗത്തേക്കുള്ള എല്‍ജിയുടെ പുതിയ അവതാരമാണ് 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയുള്ള ജി.എക്‌സ് ( GX ) എന്ന മോഡല്‍. മാതൃരാജ്യമായ ദക്ഷിണ കൊറിയയിലാണ് കമ്പനി കഴിഞ്ഞദിവസം ഈ പുതിയ ഫാബ്‌ലറ്റ് അവതരിപ്പിച്ചത്. എല്‍.ജി.യുടെ ഒപ്റ്റിമസ് ജി പ്രോ ( LG Optimus G pro ) എന്ന മോഡലിന് സമാനമായ സ്‌പെസിഫിക്കേഷനാണ് ഇതിലെന്നാണ് റിപ്പോര്‍ട്ടുകള്‍. വില, …

Continue reading 4G യുമായി എല്‍ജി

    ദിനോസറുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും മുമ്പേ ജനം പറഞ്ഞുതുടങ്ങിയ പഴഞ്ചൊല്ലാണ് ‘അക്കരെ കാണുമ്പോള്‍ ഇക്കരെപ്പച്ച’ എന്നത്. പുത്തന്‍ ഗാഡ്ജറ്റുകള്‍ ദിവസേനെയിറങ്ങുന്ന ഇക്കാലത്താണ് ആ പഴഞ്ചൊല്ലിന് കൂടുതല്‍ പ്രസക്തിയെന്നു തോന്നുന്നു. ടാബ്‌ലറ്റ് വാങ്ങിയവന് ഐഫോണ്‍ ആകാമായിരുന്നെന്ന ദു:ഖം, ലാപ്‌ടോപ്പുള്ളവന് ടാബ്‌ലറ്റ് മതിയായിരുന്നുവെന്ന തോന്നല്‍…! അപ്രാപ്യമായ അക്കരപ്പച്ചകളെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്നവരുടെ എണ്ണത്തില്‍ നിങ്ങളും ഞാനുമൊക്കെ പെടും. ഇക്കാര്യങ്ങളൊക്കെ മനസിലാക്കിയാണ് ജപ്പാന്‍ കമ്പനിയായ ഫുജിറ്റ്‌സു പുതിയൊരു ഗാഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌റ്റൈലിസ്റ്റിക് ക്യൂ 702 ടാബ്‌ലറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ കാഴ്ചയിലൊരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തന്നെ. …

Continue reading ടാബ്‌ലറ്റും ലാപ്‌ടോപ്പും ചേര്‍ന്ന ഫുജിറ്റ്‌സുവിന്റെ ‘ടാബ്-ടോപ്പ്’

High Speed Mobile Broadband 7.2 Mbps Modem + WiFi Router with Battery   3G Wireless Mifi Pocket Router/Modem Huawei E5832   Latest & Hottest Design of 3G WiFi Pocket Router/Modem Only White colour availabe Working with All 3g/2g sim Like airtel, bsnl, tata docomo gsm, idea, reliance gsm & All Gsm Sim Card Wi-Fi/Usb Support Multi …

Continue reading Huawei e5832-7.2 Mbps Pocket Router with Battery

  This is a 4G Datacard speed upto 42 Mbps-Works with all 3G SIM cards also Limited stock-Grab the best Datacard available in market and be ready for future next generation 4G..! 42 MBPS Fully Unlocked Datacard Ready Stock FREE SHIPPING ALL OVER INDIA (Colour Available- BLUE ONLY)     Key Features: Connect to the fastest available network with wireless download speeds up …

Continue reading 42 Mbps Sierra Aircard 312U-Fully unlocked