3G

SMART MOBILE WIFI E355 supports connectivity for three different scenarios. Scenario 1 (Normal USB Modem): Connect with PC and access internet for only one device Scenario 2 (Mobile Wi-Fi with PC): Connect with PC/laptop, access internet and activate Wi-Fi switch Scenario 3 (Independent Mobile Wi-Fi): Connect with any USB Power adaptor and start using it …

Continue reading Huawei E355-21 Mbps 3G modem +WiFi Router

വിദേശ രാജ്യങ്ങളില്‍ 4ജി പടരുമ്പോഴും നമ്മുടെ നാട്ടില്‍ എല്ലായിടത്തും 2ജിയും, 3ജിയും പോലും എത്തിയിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം നമുക്ക് 3ജി നെറ്റ്‌വര്‍ക്ക് ലഭ്യമാണ്. 3ജി എന്നാല്‍ മൂന്നാം തലമുറ എന്നാണ് അര്‍ത്തം. രണ്ടാം തലമുറയില്‍ നിന്നും മൂന്നിലെത്തിയപ്പോള്‍ കണക്ഷന്റെ വേഗതയുടെ കാര്യത്തില്‍ വളരെ മികച്ച വര്‍ദ്ധനയാണുണ്ടായത്. വേഗതയേറിയ ഇന്റര്‍നെറ്റ് ഉപയോഗവും, വീഡിയോ കോളിംഗ് പോലെയുള്ള സൗകര്യങ്ങളും 3ജിയുടെ പ്രത്യേകതകളാണ്. 2ജി നെറ്റ്‌വര്‍ക്കിനെ അപേക്ഷിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം ഇത്രയും വ്യാപകവും, ഫലപ്രദവുമാക്കാന്‍ സഹായിച്ചത് …

Continue reading ആന്‍ഡ്രോയ്ഡ് ഫോണില്‍ 2ജി, 3ജി നെറ്റ്‌വര്‍ക്കുകള്‍ എങ്ങനെ തെരഞ്ഞെടുക്കും

    ദിനോസറുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും മുമ്പേ ജനം പറഞ്ഞുതുടങ്ങിയ പഴഞ്ചൊല്ലാണ് ‘അക്കരെ കാണുമ്പോള്‍ ഇക്കരെപ്പച്ച’ എന്നത്. പുത്തന്‍ ഗാഡ്ജറ്റുകള്‍ ദിവസേനെയിറങ്ങുന്ന ഇക്കാലത്താണ് ആ പഴഞ്ചൊല്ലിന് കൂടുതല്‍ പ്രസക്തിയെന്നു തോന്നുന്നു. ടാബ്‌ലറ്റ് വാങ്ങിയവന് ഐഫോണ്‍ ആകാമായിരുന്നെന്ന ദു:ഖം, ലാപ്‌ടോപ്പുള്ളവന് ടാബ്‌ലറ്റ് മതിയായിരുന്നുവെന്ന തോന്നല്‍…! അപ്രാപ്യമായ അക്കരപ്പച്ചകളെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്നവരുടെ എണ്ണത്തില്‍ നിങ്ങളും ഞാനുമൊക്കെ പെടും. ഇക്കാര്യങ്ങളൊക്കെ മനസിലാക്കിയാണ് ജപ്പാന്‍ കമ്പനിയായ ഫുജിറ്റ്‌സു പുതിയൊരു ഗാഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്‌റ്റൈലിസ്റ്റിക് ക്യൂ 702 ടാബ്‌ലറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ കാഴ്ചയിലൊരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തന്നെ. …

Continue reading ടാബ്‌ലറ്റും ലാപ്‌ടോപ്പും ചേര്‍ന്ന ഫുജിറ്റ്‌സുവിന്റെ ‘ടാബ്-ടോപ്പ്’