July 2014

You are browsing the site archives for July 2014.

9,174 Indian Website Hacked ഈ വര്‍ഷം മെയ്‌ വരെ മാത്രം 9174 ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടതായി വാര്‍ത്താവിനിമയ വിവരസാങ്കേതികവിദ്യ മന്ത്രി രവിശങ്കര്‍ പ്രസാദ്‌. ഫിഷിംഗ്, സ്കാനിംഗ്, സ്പാം, നശീകരണ കോഡുകള്‍, വെബ്സൈറ്റ് ഇന്‍ട്രൂഷന്‍സ് എന്നീ രീതികളിലാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്തത്.  9,174 Indian Website Hacked യൂറോപ്പ്യന്‍ രാജ്യങ്ങള്‍, യുഎസ്എ, ബ്രസീല്‍, തുര്‍ക്കി, ചൈന, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അള്‍ജീരിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ സൈബര്‍ സ്പെയ്സുകാരാണ് കൂടുതലായി വെബ്സൈറ്റുകള്‍ …

Continue reading 9,174 Indian Website Hacked

 കെട്ടിലും മട്ടിലും പുതുമകളോടെ മാതൃഭൂമി ഓണ്‍ലൈനിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എത്തി. അനുദിനം വൈവിധ്യമേറുന്ന മൊബൈല്‍ ലോകം മുന്നില്‍കണ്ടാണ് ആന്‍ഡ്രോയ്ഡ് ആപ്പ് പരിഷ്‌ക്കരിച്ചിരിക്കുന്നത്. ചെറിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുകളിലും, വലിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകളിലും അനായാസം വാര്‍ത്തകള്‍ വായിക്കാന്‍ പാകത്തിലുള്ളതാണ് പുതിയ ആപ്പ്. ഗൂഗിളിന്റെ പ്ലേസ്റ്റോറിലെത്തി ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മറ്റൊരു മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണിന് വേണ്ടിയുള്ള ഓണ്‍ലൈനിന്റെ ആപ്ലിക്കേഷനും ഇപ്പോള്‍ ലഭ്യമാണ്. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നസ്മാര്‍ട്ട്‌ഫോണുകള്‍ക്കും, ടാബ്‌ലറ്റ്/ലാപ്‌ടോപ്പുകള്‍ക്കും വെവ്വേറെ ആപ്പുകളാണ് മാതൃഭൂമി തയ്യാറാക്കിയിട്ടുള്ളത്. ആപ്ലിക്കേഷനുകള്‍ വിന്‍ഡോസ് ഫോണ്‍ ആപ്പ് സ്റ്റോറില്‍നിന്ന് സൗജന്യമായി …

Continue reading മാതൃഭൂമിയുടെ പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് ആപ്പ് എത്തി; വിന്‍ഡോസ് ഫോണ്‍ ആപ്പും