May 2014

You are browsing the site archives for May 2014.

ഉപയോക്താക്കളുടെ ആവശ്യാനുസരണം സെര്‍ച്ച് ഫലങ്ങളില്‍നിന്ന് സ്വകാര്യവിവരങ്ങള്‍ നീക്കംചെയ്യാനുള്ള നടപടി ഗൂഗിള്‍ ആരംഭിച്ചു. ‘മറവിയിലാകാനുള്ള അവകാശം’ ഉപയോക്താക്കള്‍ക്കുണ്ടെന്ന് അടുത്തയിടെ യൂറോപ്യന്‍ കോടതി വിധിച്ചിരുന്നു. ആ വിധിയുടെ ചുവടുപിടിച്ച് യൂറോപ്പിലെ ഉപയോക്തക്കള്‍ക്കായാണ് പുതിയ സര്‍വീസ് ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്. ആളുകളുടെ അഭ്യര്‍ഥന മാനിച്ച്, കാലഹരണപ്പെട്ടതും പ്രസക്തമല്ലാത്തതുമായ വിവരങ്ങളടങ്ങിയ ലിങ്കുകള്‍ സെര്‍ച്ച്ഫലങ്ങളില്‍നിന്ന് ഗൂഗിള്‍ നീക്കംചെയ്യും. ഓരോ അഭ്യര്‍ഥനയും വിലയിരുത്തിയ ശേഷമാകും നടപടി. സ്വകാര്യതയുമായി ബന്ധപ്പെട്ട അവകാശങ്ങളും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശവും തമ്മില്‍ സംതുലനം പാലിക്കത്തക്കവിധമായിരിക്കും അഭ്യര്‍ഥനയോട് പ്രതികരിക്കുകയെന്ന് ഗൂഗിള്‍ പറഞ്ഞു. ‘നിങ്ങളുടെ അഭ്യര്‍ഥന …

Continue reading സെര്‍ച്ച്: സ്വകാര്യവിവരങ്ങള്‍ നിക്കംചെയ്യാന്‍ ഗൂഗിള്‍ സര്‍വീസ്

ഓക്കെ ഗൂഗിള്‍, ഇനി ഗൂഗിള്‍ ക്രോമില്‍ വോയ്സ് സെര്‍ച്ച് ഗൂഗിള്‍ പരിഷ്കരിച്ചു ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ ഇനി കീബോഡിലെ കീകള്‍ക്ക് പകരം നിങ്ങളുടെ ശബ്ദം ഉപയോഗിച്ചാല്‍ മതി, ഗുഗിന്‍റെ ക്രോം ബ്രൌസറിന്‍റെ പുതിയ പതിപ്പില്‍ വോയ്സ് സെര്‍ച്ച് സംവിധാനം കൊണ്ടുവരികയാണ് ഗൂഗിള്‍. ഗൂഗിള്‍ പ്ലസ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ ഇത് അറിയിച്ചത്. ഇതുവഴി ക്രോം ബ്രൌസര്‍ എടുത്ത് ‘Ok Google’ എന്ന് പറഞ്ഞതിനു ശേഷം നിങ്ങള്‍ സെര്‍ച്ച് ചെയ്യാനുദ്ദേശിക്കുന്ന വാക്കോ വക്യമോ പറഞ്ഞാല്‍ മതി. അടുത്ത നിമിഷം …

Continue reading ഓക്കെ ഗൂഗിള്‍, ഇനി ഗൂഗിള്‍ ക്രോമില്‍ വോയ്സ് സെര്‍ച്ച് ഗൂഗിള്‍ പരിഷ്കരിച്ചു

സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകളുടെ പേരില്‍ വര്‍ഷങ്ങളായി നടത്തുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ഐടി ഭീമന്‍മാരായ ആപ്പിളും ഗൂഗിളും ധാരണയിലെത്തി. അമേരിക്കയിലും ജര്‍മനിയിലുമായി ഇരുകമ്പനികളും തമ്മില്‍ 20 കേസുകളാണ് നിലവിലുള്ളത്. പരസ്പര ധാരണ പ്രകാരം കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കും. പരസ്പരം ഇരുകൂട്ടരും പേറ്റന്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ലൈസന്‍സ് പുതിയ ഉടമ്പടിയില്‍ പെടില്ലെന്ന് ആപ്പിളും ഗൂഗിളും അറിയിച്ചു. മാത്രമല്ല, ഇക്കാര്യത്തില്‍ ഒരു ‘പേറ്റന്റ് പരിഷ്‌ക്കരണ’ത്തിന് രണ്ടു കമ്പനികളും സഹകരിക്കുമെന്നും പ്രസ്താവന പറയുന്നു. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും കൊടിയ മത്സരം ആപ്പിളും ഗൂഗിളും തമ്മിലാണ് നടക്കുന്നത്. ആപ്പിളിന്റെ ഐഫോണും, …

Continue reading പേറ്റന്റ് യുദ്ധം: ആപ്പിളും ഗൂഗിളും വെടിനിര്‍ത്തി

സ്വാതന്ത്ര്യത്തിന്റെ വക്താക്കളാണെങ്കിലും ഫെയ്സ്ബുക്കിന്റെ ഓരോ നീക്കവും സംശയത്തോടെ വീക്ഷിച്ചു തുടങ്ങിയത് ഈയിടെയാണ്. ഒടുവില്‍ നമ്മുടെ ഓരോ ചലനവും രേഖപ്പെടുത്തുന്ന ആക്ടിവിറ്റി ട്രാക്കിങ് ആപ്പ് ആയ മൂവ്സിന്റെ ഏറ്റെടുക്കല്‍വരെ. നമ്മളറിയാതെ നമ്മളെ പിന്തുടരാനുള്ള തന്ത്രം വെറും സംശയമല്ലെന്ന് ലോകത്തിന് തോന്നിത്തുടങ്ങിയത് മൂവ്സിന്റെ പ്രൈവസി പോളിസിയില്‍ ഫെയ്സ്ബുക്ക് വെള്ളം ചേര്‍ത്തതോടെയാണ്. നമ്മുടെ നടത്തവും ഓട്ടവും ബൈക്ക്- കാര്‍ യാത്രകളും യാത്ര ചെയ്ത വഴിയുംവരെ നമ്മളറിയാതെ രേഖപ്പെടുത്തി വേണ്ട നിര്‍ദേശങ്ങള്‍ തരുന്ന ആപ്പാണ് മൂവ്സ്. നാല്‍പ്പതുലക്ഷം ഉപയോക്താക്കളുള്ള മൂവ്സ് ഏറ്റെടുത്തപ്പോള്‍ അതിനെ നിലവിലുള്ളപോലെ …

Continue reading സ്വകാര്യത പരിപാവനമായ ഒരു സങ്കല്‍പ്പം മാത്രം – ഫെയ്‌സ്ബുക്ക് വീണ്ടും പറയുന്നു

ഗൂഗിള്‍ 90000 രൂപയ്ക്ക് വില്‍ക്കുന്ന ഗൂഗിള്‍ ഗ്ലാസിന് വെറും 4,800 രൂപയെ വിലവരുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ teardown.com എന്ന ടെക്നോളജി സൈറ്റാണ് ഈ വാര്‍ത്തയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ടെലിഗ്രാഫ് അടക്കമുള്ള മാധ്യമങ്ങള്‍ വന്‍ പ്രധാന്യമാണ് ഈ വെളിപ്പെടുത്തലിന് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ഗ്ലാസിലെ പ്രധാന ഘടകമായ OMAP 4430 ആപ്ലികേഷന്‍ പ്രസസ്സറാണ് അതിന് 13.96 ഡോളര്‍ (800 രൂപ) യാണ് വില. അതുപോലെ ക്യാമറയ്ക്ക് വില 5.66 ഡോളറാണ്, 3 ഡോളറാണ് ഡിസ്പ്ലേയ്ക്ക് വില. തോഷിബയുടെ മെമ്മറിക്ക് വില …

Continue reading 90000 രൂപയ്ക്ക് വില്‍ക്കുന്ന ഗൂഗിള്‍ ഗ്ലാസിന് വെറും 4,800 രൂപയെ വിലവരുവെന്ന് വെളിപ്പെടുത്തല്‍

ആപ്പിളിന്റെ പുതിയ ഐഫോണ്‍ അടുത്ത ആഗസ്തില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിലും ഒരുമാസം മുമ്പുതന്നെ ഐഫോണ്‍ 6 രംഗത്തെത്തുമെന്ന്, വിശ്വസനീയകേന്ദ്രങ്ങളെ ഉദ്ധരിച്ച് തയ്‌വാനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐഫോണ്‍ 6 (iPhone 6 ) ന്റെ സ്‌ക്രീന്‍ വലിപ്പം 4.7 ഇഞ്ചായിരിക്കുമെന്നും ‘എക്കണോമിസ്റ്റ് ഡെയ്‌ലി ന്യൂസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഏത് രാജ്യത്താകും ഐഫോണ്‍ 6 ആദ്യം വില്‍പ്പനയ്‌ക്കെത്തുകയെന്ന് വ്യക്തമല്ല. 4.7 ഇഞ്ച് ഐഫോണ്‍ പുറത്തിറക്കുന്നതിന് പിന്നാലെ, ഐഫോണിന്റെ 5.5 ഇഞ്ച്, 5.6 ഇഞ്ച് വേര്‍ഷനുകള്‍ കൂടി രംഗത്തെത്തുമെന്നാണ് …

Continue reading ഐഫോണ്‍ 6 ന് 4.7 ഇഞ്ച് വലിപ്പം; ആഗസ്തില്‍ എത്തും

WordPress hackers are very active now a days. If you’re an active member of facebook , hope you saw that many indian blogs got hacked by pakistanis. Two blogs (viralblogtips and sociobits) got hacked yesterday and they trying hard to recover their blogs. SO, you should secure your wordpress blog from hackers. It’s difficult to be 100% safe, But you can …

Continue reading Little Known Ways to Secure your WordPress Blog from Hackers

ജനശതാബ്ദി എക്‌സ്പ്രസ്സിന് വീണ്ടും പ്രത്യേക ടിക്കറ്റ് ഏര്‍പ്പെടുത്തുന്നു. സീറ്റൊഴിവുണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. സ്ലീപ്പര്‍ ഒഴികെയുള്ള മറ്റ് ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് ജനശതാബ്ദി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. ഇത് സംബന്ധിച്ച് റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയ സമയത്തുള്ള പ്രീമിയം പദവി റെയില്‍വേ തിരിച്ച് നല്‍കുകയാണ്. റിസര്‍വേഷന്‍ കഴിഞ്ഞ് സീറ്റൊഴിവുണ്ടെങ്കില്‍ സ്റ്റേഷനുകളില്‍നിന്ന് ടിക്കറ്റ് ലഭിക്കും. ഓര്‍ഡിനറി ടിക്കറ്റുമായി കയറുന്നവരില്‍നിന്ന് അധിക തുക വാങ്ങി ടി.ടി മാര്‍ ജനശതാബ്ദിയില്‍ സീറ്റ് അനുവദിച്ചിരുന്നു. ഇതാണ് …

Continue reading ജനശതാബ്ദിക്ക് വീണ്ടും പ്രത്യേക ടിക്കറ്റ്‌

ലോകം മാറ്റിമറിക്കുമെന്ന് ഗൂഗിള്‍ പറയുന്ന ഏഴ് പദ്ധതികള്‍ ഗൂഗിള്‍ എന്നാല്‍ അറിയാത്തവര്‍ ഇന്ന് ചുരുക്കം. എന്നാല്‍ ലോകത്തിലെ തന്നെ ഇന്റര്‍നെറ്റ് രംഗത്ത് തന്നെ ഏറ്റവും വലിയ ഭീമനായി മാറിയ ഗൂഗിള്‍ ഇനി ലോകത്തിലെ മാറ്റത്തിന്റെ ഏജന്റാണ് എന്നാണ് ഗൂഗിള്‍ തലവന്‍ ലാറിപേജ് തന്നെ വിശേഷിപ്പിക്കുന്നത്. ഈ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്ന ഗൂഗിളിന്റെ 7 പ്രോജക്ടുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. നേരത്തെയും ഇവയെ വിശദമായി വൈറല്‍ വിലയിരുത്തിയിട്ടുണ്ട്. മുന്‍പ് എക്‌സ് ലാബ് എന്ന് വിശദീകരിക്കപ്പെട്ടിരുന്ന ഗൂഗിളിന്റെ മൂണ്‍ഷോട്ട് …

Continue reading ലോകം മാറ്റിമറിക്കുമെന്ന് ഗൂഗിള്‍ പറയുന്ന ഏഴ് പദ്ധതികള്‍

വാഹനങ്ങളുടെ പാര്‍ക്കിങ് എളുപ്പത്തിലാക്കാന്‍ മലയാളിയുടെ പുതിയ കണ്ടെത്തല്‍. അബുദാബി പ്രവാസി സജിന്‍ സീതിയാണ് ‘ഐപാര്‍ക്ക് മീ’ എന്ന പേരിലുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. അബുദാബിയില്‍ പാര്‍ക്കിങ് ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഈ ആപ്ലിക്കേഷന്‍ പിറന്നതിന്റെ പിന്നില്‍ എന്ന് സജിന്‍ പറഞ്ഞു. അബുദാബിയിലെ പലര്‍ക്കും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന് മെസേജ് അയയ്ക്കുന്ന ഫോര്‍മാറ്റുപോലും അറിയാത്ത അവസരത്തിലാണ് ഇങ്ങനെയൊരു സൈബര്‍ വിപ്ലവത്തിന് സജിന്‍ മുന്‍കൈ എടുത്തത്. ഇക്കാലത്ത് എന്തും ഒരു ആപ്പിലൂടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഇങ്ങനെയൊന്ന് തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് …

Continue reading പാര്‍ക്കിങ്ങിന് പുതിയ ആപ്പുമായി മലയാളി

ആഗോളഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയുടെ സ്വന്തം കാര്‍ഡ് പേമെന്റ് സംവിധാനമായ ‘റുപേ’ ഔപചാരികമായി നിലവില്‍വന്നു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് കാര്‍ഡ് രാജ്യത്തിന് സമര്‍പ്പിച്ചത്. പണമിടപാടിനുള്ള കാര്‍ഡുകള്‍ സ്വന്തമായുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. എ.ടി.എം. കേന്ദ്രങ്ങളില്‍നിന്ന് പണമെടുക്കാനും വ്യാപാരഇടപാടുകള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ഇലക്ട്രോണിക് – കാര്‍ഡ് മാര്‍ഗങ്ങളിലൂടെയുള്ള പണമിടപാട് വ്യാപകമാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ പദ്ധതിപ്രകാരം രാജ്യത്തെ പത്ത് പ്രധാന ബാങ്കുകള്‍ പ്രൊമോട്ടര്‍മാരായ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് …

Continue reading റുപേ കാര്‍ഡ്’ നിലവില്‍ വന്നു

മിസ് ഇന്ത്യ കോയല്‍ റാണയും സോണി ഇന്ത്യ എംഡി കെനിച്ചിറോ ഹിബിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ എസ്പിരിയ സെഡ് 2 അവതരിപ്പിച്ചപ്പോള്‍ . ചിത്രം: പിടിഐ സ്മാര്‍ട്‌ഫോണില്‍ മികച്ച ഡിസ്‌പ്ലേയും ശബ്ദസുഖവും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സോണിയുടെ ഫോണുകള്‍ ഒരു പ്രലോഭനമാണ്. എക്‌സ്പീരിയ എന്ന പേരില്‍ സോണി ഇറക്കിയ സ്മാര്‍ട്‌ഫോണ്‍ പരമ്പര മികച്ച അഭിപ്രായം നേടിയതും ഈ രണ്ടുഘടകങ്ങള്‍ കൊണ്ടുതന്നെ. പക്ഷേ 2013 ല്‍ കമ്പനിക്ക് മികച്ച പ്രടകനം കാഴ്ച വെക്കാനായില്ലെന്നത് ഏവര്‍ക്കുമറിയുന്ന സത്യം. കഴിഞ്ഞവര്‍ഷം ആദ്യമിറക്കിയ …

Continue reading സോണി എക്‌സ്പീരിയ സെഡ് 2 ; വില അരലക്ഷം രൂപ

 കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും പ്രവര്‍ത്തിപ്പിക്കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലുള്ള പ്രത്യേക പദ്ധതിയുമായി രംഗത്തെത്തി. മൂന്നു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കായുള്ള ബാങ്ക് അക്കൗണ്ട് പദ്ധതി അവതരിപ്പിക്കുമെന്ന് എസ്.ബി.ഐ. ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. പത്തു വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കാനും എ.ടി.എം., ചെക്ക് ബുക്ക് തുടങ്ങിയവ ഉപയോഗിക്കാനും ചൊവ്വാഴ്ചയാണ് ആര്‍.ബി.ഐ. അനുമതിയായത്. ഇതുവരെ അമ്മമാരെ രക്ഷാകര്‍ത്താക്കളായി കാണിച്ചുകൊണ്ടു മാത്രമേ ബാങ്ക് നിക്ഷേപം നടത്താന്‍ കുട്ടികളെ അനുവദിച്ചിരുന്നുള്ളൂ. കൂടുതല്‍ പേരിലേക്ക് …

Continue reading കുട്ടികളുടെ ബാങ്ക് അക്കൗണ്ടുമായി എസ്.ബി.ഐ.

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ബ്രൗസറുടെ പ്രധാന്യം കുറയ്ക്കാനും ആപ്പുകളെ കൂടുതല്‍ ഉപയോഗിക്കാനും വഴി തെളിക്കുന്ന വിപ്ലവകരമായ ഒരു വിദ്യയുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നു. ഒരുപക്ഷേ, മൊബൈല്‍ ബ്രൗസറുകളുടെ മരണമണി പോലുമായേക്കാവുന്ന ആ സര്‍വീസിന് ഇട്ടിരിക്കുന്ന പേര് ‘ആപ്പ് ലിങ്ക്‌സ്’ ( App Links ) എന്നാണ്. മൊബൈലിലെ മെസഞ്ചര്‍ സര്‍വീസിലൂടെ അയച്ചുകിട്ടിയ ഒരു ലിങ്ക് ടാപ്പ് ചെയ്താല്‍ മൊബൈലിലെ ബ്രൗസറിലാണ് സാധാരണഗതിയില്‍ അത് തുറന്നുവരിക. ആ സ്ഥിതി മാറിയിട്ട് ബന്ധപ്പെട്ട ആപ്പില്‍ തന്നെ ലിങ്ക് തുറുന്നുവരാനുള്ള മാര്‍ഗമാണ് ‘ആപ്പ് ലിങ്ക്‌സ്’ …

Continue reading ബ്രൗസറുകള്‍ക്ക് വെല്ലുവിളിയായി ഫെയ്‌സ്ബുക്കിന്റെ ആപ്പ് ലിങ്ക്‌സ്

പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കില്‍ ലോകമെങ്ങുമുള്ള 10 കോടി വ്യാജഅംഗങ്ങളില്‍ അധികവും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ . തങ്ങളുടെ അംഗങ്ങളില്‍ എത്രപേര്‍ വ്യാജന്‍മാരാകാമെന്ന കണക്ക് ഫെയ്‌സ്ബുക്ക് തന്നെയാണ് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒരാള്‍ക്ക് ഒരു ഫെയ്‌സ്ബുക്ക് അംഗത്വമേ പാടുള്ളൂ. അതിന് വിരുദ്ധമായി ഒരാള്‍ തന്നെ ഒന്നോ അതിലധികമോ അംഗത്വം വ്യാജപേരുകളിലെടുക്കുന്നതാണ് 10 കോടി വ്യാജഅംഗങ്ങളുണ്ടാകന്‍ കാരണമെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. അതത്രയും ‘ഡ്യൂപ്ലിക്കേറ്റ് അംഗത്വ’മാണ്.യു.എസ്. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് ( ടഋഇ ) മുന്നില്‍ സമര്‍പ്പിച്ച രേഖയിലാണ് ഫെയ്‌സ്ബുക്ക് …

Continue reading ഫെയ്‌സ്ബുക്കില്‍ 10 കോടി വ്യാജന്‍മാര്‍ ; കൂടുതലും ഇന്ത്യയില്‍

 വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി നല്‍കാം. െമയ് അവസാനവാരം ഈ സംവിധാനം നിലവില്‍ വരും. നിലവില്‍ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നതെങ്കിലും മറുപടിയും ഓണ്‍ലൈനില്‍ത്തന്നെ ലഭിക്കുന്നതിനുവേണ്ട നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതും വൈകാതെ തന്നെ നിലവില്‍ വരും. സംസ്ഥാന ഐ.ടി വകുപ്പിന്റെ ഈ വര്‍ഷത്തെ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനു മാത്രമായി ഒരു പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കും.ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജനങ്ങള്‍ക്ക് വീട്ടിലിരുന്നുതന്നെ …

Continue reading വിവരാവകാശം ഇനി ഓണ്‍ലൈന്‍ വഴിയും

മധുവിധുവിനിടെ ദമ്പതികള്‍ താണ്ടിയത് ആറ് ഭൂഖണ്ഡങ്ങളിലായി 302 സ്ഥലങ്ങള്‍ മധുവിധുദിനങ്ങള്‍ ആരെങ്കിലും ഓണ്‍ലൈനിലാക്കാന്‍ മിനക്കെടുമോ എന്ന് തോന്നാം. എന്നാല്‍ , അമേരിക്കന്‍ ദമ്പതിമാരായ ആനി ഹൊവാഡും മൈക്ക് ഹൊവാഡും ഒരു ഓണ്‍ലൈന്‍ സൈറ്റായി രൂപപ്പെടുത്തിയിരിക്കുകയാണ് തങ്ങളുടെ മധുവിധു അനുഭവങ്ങള്‍ ! ഒരുപക്ഷേ, ഇതുവരെ ആരും തയ്യാറാകാത്ത രീതിയിലൊരു മധുവിധുവിലായിരുന്നു ആനിയും മൈക്കും. 675 ദിവസം നീണ്ട മധുവിധുവിനിടെ, ആറ് ഭൂഖണ്ഡങ്ങളില്‍ 33 രാജ്യങ്ങളിലായി 302 സ്ഥലങ്ങള്‍ അവര്‍ പിന്നിട്ടു. ഓരോ സ്ഥലത്തെയും തങ്ങളുടെ പര്യടനങ്ങള്‍HoneyTrek.com എന്ന സൈറ്റില്‍ ചേര്‍ക്കുകയും, …

Continue reading 675 ദിവസം മധുവിധു – ഓണ്‍ലൈനിലും ഓഫ്‌ലൈനിലും

പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങ് ആപ്പിളിന് 11.96 കോടി ഡോളര്‍ (717 കോടി രൂപ) നല്‍കാന്‍ ഒരു യു.എസ്.കോടതി ഉത്തരവിട്ടു. ആപ്പിളിന്റെ രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകള്‍ സാംസങ് ലംഘിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്.ടെക് ഭീമന്‍മാരായ ആപ്പിളും സാംസങും തമ്മില്‍ വിവിധ രാജ്യങ്ങളില്‍ നിയമയുദ്ധം തുടരുന്നതിനിടെയാണ് ഈ വിധി. അമേരിക്കയില്‍ സാന്‍ ജോസിലെ ഫെഡറല്‍ കോടതിയിലാണ് ജൂറി വിധി പ്രസ്താവിച്ചത്. ഒരുമാസത്തെ വാദത്തിനൊടുവിലാണ് വിധി വന്നത്. സാംസങ് ആപ്പിളിന്റെ പേറ്റന്റുകള്‍ ലംഘിച്ചതുപോലെ, തിരിച്ചും നടന്നിട്ടുണ്ടെന്ന് വിധിയില്‍ പറയുന്നു. സാംസങിന്റെ പേറ്റന്റുകള്‍ ലംഘിച്ചതിന് …

Continue reading പേറ്റന്റ് ലംഘനം: സാംസങ് ആപ്പിളിന് 11.96 കോടി ഡോളര്‍ പിഴ നല്‍കണം

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വെബ് ബ്രൗസറായ ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പായ ഫയര്‍ഫോക്‌സ് 29 ഒട്ടേറെ പുതുമകളോടെ പുറത്തിറങ്ങി. ഗ്‌നു/ലിനക്‌സ്, വിന്‍ഡോസ്, മാക് ഒ.എസ്. എക്‌സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കുന്ന ഇത് mozilla.org/firefox എന്ന വെബ്‌സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വേര്‍ഷന്‍ 28 വരെ പിന്തുടര്‍ന്ന പഴയ രൂപത്തില്‍നിന്ന് മാറി Australis എന്ന പുതിയ തീമാണ് ഫയര്‍ഫോക്‌സ് 29 ല്‍ മോസില്ല ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയ്ക്കും ഉപയോഗത്തിനും ഇത് പുതിയ അനുഭവം ഉപയോക്താക്കള്‍ക്ക് സമ്മാനിക്കും സോഴ്‌സ് …

Continue reading പുതുമകളോടെ ഫയര്‍ഫോക്‌സ് 29 എത്തി

ചിത്രങ്ങളും രേഖകളും മറ്റും സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന മൗസ് കേരളവിപണിയില്‍. സ്വിറ്റസര്‍ലണ്ടിലെ ഡക്യൂഡ എ.ജി. കമ്പനിയുടെ സഹകരണത്തോടെ യു.എ.ഇയിലെ ജെന്നീസ് ഇന്റര്‍ നാഷണല്‍ വികസിപ്പിച്ച ‘മോബ് സ്‌കാന്‍ ‘എന്ന് പേരിട്ട ഈ മൗസ് കേരളത്തിലും കര്‍ണാടകത്തിലും വിപണനം നടത്തുന്നത് ടെക്‌നോപാര്‍ക്കിലെ സീവ്യൂ സപ്പോര്‍ട്ടിങ് സിസ്റ്റംസാണ്. 6500 രൂപയാണ് വില. ടെക്‌നോപാര്‍ക്കില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിപണനോദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയിലെ വിപണനത്തിന്റെ ചുമതല മോബ്‌സ്‌കാന്‍ സിസ്റ്റംസ് സൊല്യൂഷന്‍സിനാണ്. ക്യാമറയും മറ്റും അടങ്ങിയതാണ് മൗസ്. സ്‌കാന്‍ ചെയ്തവയെ വേഡ്, എക്‌സല്‍ …

Continue reading ഇനി സ്‌കാനര്‍ വേണ്ട, മൗസ് മതി