February 2014

You are browsing the site archives for February 2014.

അന്താരാഷ്ട്രതലത്തില്‍ ‘ഗൂഗിള്‍ സമ്മര്‍ കോഡ്’ പദ്ധതിയുടെ നിര്‍വാഹക സംഘടനകളിലൊന്നായി ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്’ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിനെ ഈ അംഗീകാരം തേടിയെത്തുന്നത്. സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതിയാണ് ‘ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്’. നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. വിജയകരമായി പ്രോജക്ട് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 ഡോളര്‍ (ഏകദേശം 3,40,000 രൂപ) സ്‌റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും ഗൂഗിള്‍ …

Continue reading ഗൂഗിള്‍ സമ്മര്‍ കോഡ്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന് വീണ്ടും അംഗീകാരം

  ഹാക്കര്‍മാരും സൈബര്‍ ക്രിമിനലുകളും അരങ്ങുവാഴുന്ന ഇക്കാലത്ത് സ്മാര്‍ട്‌ഫോണുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. നമ്മള്‍ ഫോണിലൂടെ ചെയ്യുന്നതെല്ലാം ആരൊക്കെയോ ചോര്‍ത്തുന്നു എന്നകാര്യം ഉറപ്പ്. ഈമെയിലുകള്‍, പ്രവേശിക്കുന്ന വെബ്‌സൈറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍… ഗൂഗിളോ മറ്റേതെങ്കിലും ഏജന്‍സിയോ വിചാരിച്ചാല്‍ നിമിഷങ്ങള്‍കൊണ്ട് ഇതെല്ലാം ചോര്‍ത്താനാകും. പോക്കറ്റിലൊരു ചാരനെയും കൊണ്ടാണ് നമ്മളെല്ലാവരും നടക്കുന്നതെന്നര്‍ഥം! ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( MWC 2014 )അവതരിപ്പിക്കപ്പെട്ട ബ്ലാക്ക്‌ഫോണ്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരമാകുകയാണ്. പൂര്‍ണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ലോകത്തെ ആദ്യസ്മാര്‍ട്‌ഫോണ്‍ എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ …

Continue reading ഫുള്‍കവര്‍ സുരക്ഷയുമായി ബ്ലാക്ക്‌ഫോണ്‍ വരുന്നു

ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എളുപ്പവഴികളുമായി റെയില്‍വേ. ഇതിനായി ഐ.ആര്‍. സി. ടി. സി. ലൈറ്റ്, ഇ-വാലറ്റ് എന്നീ സംവിധാനങ്ങളാണ് ഒരുക്കിയത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം സൈറ്റിലെ തടസ്സങ്ങളാണ്. തത്കാല്‍ ടിക്കറ്റ് കിട്ടാന്‍ തലേന്ന് രാവിലെ 10നാണ് സൈറ്റില്‍ പ്രവേശിക്കേണ്ടത്. സൈറ്റില്‍ ഒരേസമയം യാത്രയുമായി ബന്ധപ്പെട്ട ഒട്ടനവധി വിന്‍ഡോകള്‍ പ്രവര്‍ത്തനക്ഷമമാകയാല്‍ തത്കാലിലേക്ക് പ്രവേശിക്കാന്‍ ഏറെ നേരം എടുക്കുക പതിവാണ്. ഇത് പരിഹരിക്കാനാണ് ഐ ആര്‍ സി ടി …

Continue reading ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാന്‍ ലൈറ്റ്, ഇ -വാലറ്റ്

Command free via ssh only shows how many memory used, but people always seem to forget about that. Cached memory is still techincaly *free* memory that can be used. The Linux OS just doesn’t free it, it keeps it there to help speed up other applications that may need the data there. If you still want force release …

Continue reading How to force release/free cached memory via ssh command on linux

  സ്മാര്‍ട്ടാകാന്‍ പല്ല് തേയ്ക്കണം എന്ന് എല്ലാവര്‍ക്കുമറിയാം. പല്ലുതേയ്ക്കാതെ ഒരാള്‍ എത്ര സ്മാര്‍ട്ടാകാന്‍ നോക്കിയാലും കഴിഞ്ഞെന്നു വരില്ല. അങ്ങനെയിരിക്കെ, പല്ലുതേയ്ക്കല്‍ തന്നെ സ്മാര്‍ട്ടാക്കാന്‍ കഴിഞ്ഞാലോ! അതെ, ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് ടൂത്ത്ബ്രഷ് രംഗത്തെത്തുകയാണ്. പല്ലുതേയ്ക്കല്‍ എത്രത്തോളം ഭംഗിയായി എന്ന വിവരം ഓണ്‍ലൈനിലൂടെ ദന്തരോഗ വിദഗ്ധനുമായി പങ്കിടാനും, നിങ്ങള്‍ വൃത്തിയായി പല്ലുതേയ്ക്കുന്ന കാര്യം പങ്കുവെച്ച് സുഹൃത്തുകളില്‍ മതിപ്പുണ്ടാക്കാനും സഹായിക്കുന്ന സ്മാര്‍ട്ട്ടൂത്ത് ബ്രഷ് രംഗത്തെത്തിക്കുന്നത് പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിളിന്റെ ‘ഓറല്‍ – ബി ബ്രാന്‍ഡ്’ ( Oral-B brand ) …

Continue reading ലോകത്തെ ആദ്യ സ്മാര്‍ട്ട് ടൂത്ത്ബ്രഷ് എത്തുന്നു; വില 19,000 രൂപ

കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട. ‘2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ അവതാര’മെന്ന് വിശേഷിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 5 സാംസങ് പുറത്തിറക്കി.. ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ സാംസങിന്റെ ഈ മൂന്‍നിര ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ( MWC 2014 ) പ്രതീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എസ് 5 ( Samsung Galaxy S5 ). കോണ്‍ഗ്രസ്സിന്റെ ആദ്യദിനംതന്നെ അത് അവതരിപ്പിക്കപ്പെട്ടു. ഗാലക്‌സ് എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമായ എസ് 5 …

Continue reading കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗാലക്‌സി എസ് 5 എത്തി

നോക്കിയയുടെ ‘ആന്‍ഡ്രോയ്ഡ്’ ഫോണുകള്‍ ഇറങ്ങി ബാഴ്സിലോന: നോക്കിയ അങ്ങനെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കി ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് നോക്കിയ ഫോണ്‍ പുറത്തിറക്കിയത്. നോക്കിയ എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ സാങ്കേതികമായി ആന്‍ഡ്രോയ്ഡ് എന്ന് പറയാം എങ്കിലും നോര്‍മാര്‍ഡി എന്ന് പ്ലാറ്റ് ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. നോക്കിയ എക്സ് പരമ്പരയില്‍ മൂന്ന് ഫോണുകളാണ് നോക്കിയ ഇറക്കിയത്. നോക്കിയ എക്സ്, നോക്കിയ എക്സ് പ്ലസ്, നോക്കിയ എക്സ് എല്‍. ആഷ ഫോണിന്റെ വിന്‍ഡോസ് ഇന്റര്‍ഫേസിനോട് സാമ്യമുള്ള ഇന്റര്‍ഫേസ് …

Continue reading നോക്കിയയുടെ ‘ആന്‍ഡ്രോയ്ഡ്’ ഫോണുകള്‍ ഇറങ്ങി

പരസ്യവരുമാനമില്ലാത്ത, വെറും 55 ജീവനക്കാര്‍ മാത്രമുള്ള വാട്‌സ്ആപ്പിനെ 1900 കോടി ഡോളര്‍ കൊടുത്താണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്. കൃത്യമായി പറഞ്ഞാല്‍ 1,19,000 കോടി രൂപ. സാങ്കേതിക ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍. മൊബൈലില്‍ അക്ഷരങ്ങളിലൂടെയും ചിത്രമായും വീഡിയോയായും ശബ്ദമായുമൊക്കെ സന്ദേശങ്ങള്‍ കൈമാറാവുന്ന വാട്‌സ്ആപ്, ഫെയ്‌സ്ബുക്കിന്റെ ചട്ടക്കൂടില്‍ നിന്ന് നിലവിലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കുമെന്ന് സ്ഥാപകരായ ജാന്‍ കൗമും ബ്രിയാന്‍ ആക്ടണും വ്യക്തമാക്കുകയും ചെയ്തു. ഈ ഭീമമായ മുടക്കുമുതല്‍ ഫെയ്‌സ്ബുക്ക് എങ്ങനെ തിരിച്ചുപിടിക്കുമെന്നത് വളരെ പ്രസക്തമായ ചോദ്യം. മൊബൈലുണ്ടായ …

Continue reading വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഒന്നാവുമ്പോള്‍

ആദായ നികുതിദായകരല്ലാത്തവരും ഇപ്പോള്‍ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പാന്‍ കാര്‍ഡില്‍ തെറ്റു സംഭവിച്ചാല്‍ തിരുത്തുന്നത് എങ്ങനെയെന്നത് പലരേയും കുഴയ്ക്കുന്ന ചോദ്യമാണ്. പാന്‍കാര്‍ഡ് എടുക്കുന്നതുപോലെ തന്നെ എളുപ്പമാണ് അതിലെ തെറ്റുതിരുത്തുന്നത്. തിരുത്താനുളള അപേക്ഷയും അതിനുള്ള ഫീസും ഇപ്പോള്‍ ഓണ്‍ലൈനായിപ്പോലും നല്കാം. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ (http: / / www.incometaxindia.gov.in/ ) പ്രവേശിച്ച് പാന്‍ എന്ന വിഭാഗത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് മുന്നോട്ടു നീങ്ങിയാല്‍ മതി. പുതിയ …

Continue reading പാന്‍ കാര്‍ഡിലെ തെറ്റുതിരുത്താന്‍

  ബാഴ്‌സലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ കാത്തിരുന്ന അത്ഭുതം സംഭവിച്ചു. ഏറെനാളായി തുടരുന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട്, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിലോടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കിയ അവതരിപ്പിച്ചു. ഒരേസമയം ആന്‍ഡ്രോയ്ഡ് ആപ്പുകളും, നോക്കിയയുടെയും മൈക്രോസോഫ്റ്റിന്റെയും സര്‍വീസുകളും പ്രവര്‍ത്തിക്കുന്ന നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. നാലിഞ്ച് 480 x 480 പിക്‌സല്‍ ഡിസ്‌പ്ലേയോടുകൂടിയ നോക്കിയ എക്‌സിന്റെ യൂസര്‍ …

Continue reading നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചു

  ജാപ്പനീസ് ഇലക്ട്രോണിക് ഭീമന്‍ സോണിയുടെ പുതിയ ഫാബ്‌ലറ്റായ ‘എക്‌സ്പീരിയ ടി2 അള്‍ട്രാ’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ഒരു ഈ-കൊമേഴ്‌സ് സൈറ്റില്‍ 32,000 രൂപയ്ക്കാണ് അത് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. ഫിബ്രവരി 27 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. സോണിയുടെ വെബ്ബ്‌സൈറ്റ് പറയുന്നതനുസരിച്ച്, ‘എക്‌സ്പീരിയ ടി2 അള്‍ട്രാ’ ( Sony Xperia T2 Ultra ) ഒരു ആറിഞ്ച് എച്ച്ഡി സ്മാര്‍ട്ട്‌ഫോണാണ് – ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 4.3 (ജെല്ലി ബീന്‍) പതിപ്പിലോടുന്നത്. 720 X 1280 പിക്‌സല്‍ ആണ് സ്‌ക്രീന്‍ റിസല്യൂഷന്‍ . …

Continue reading സോണിയുടെ ‘എക്‌സ്പീരിയ ടി2 അള്‍ട്രാ’ ഇന്ത്യയില്‍ ; വില 32,000 രൂപ

  ചുറ്റുമുള്ള ലോകത്തെ അതിന്റെ ശരിയായ അളവുകളിലും അനുപാതത്തിലും മനസിലാക്കാനും മാപ്പ് ചെയ്യാനും ശേഷിയുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചു. യൂസറിന്റെ ചുറ്റുപാടിന്റെ ത്രിമാന മാപ്പ് സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫോണ്‍ . ഗൂഗിളിന്റെ ‘അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രോജക്ട്‌സ്’ ( ATAP ) വിഭാഗം,‘പ്രോജക്ട് ടാന്‍ഗോ ( Project Tango ) എന്ന പദ്ധതിയുടെ ഭാഗമായാണ് ത്രിഡി സെന്‍സറുകളോടുകൂടിയ അഞ്ചിഞ്ച് സ്മാര്‍ട്ട്‌ഫോണിന്റെ പ്രാഥമികരൂപം സൃഷ്ടിച്ചത്. വീടിനുള്ളിലെ മുറികളുടെ യഥാര്‍ഥ അളവും അനുപാതവും മനസിലാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ സഹായിക്കും. …

Continue reading ത്രീഡി മാപ്പിങ് സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍

  ഒരു ഫെയ്‌സ്ബുക്ക് അംഗം അന്തരിച്ചാല്‍ , ഇനി മുതല്‍ അയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ സ്വകാര്യതാക്രമീകരണത്തില്‍ ഫെയ്‌സ്ബുക്ക് മാറ്റം വരുത്തില്ല. ഒരാളുടെ മരണം ഫെയ്‌സ്ബുക്ക് സ്ഥിരീകരിച്ചാല്‍ , സ്വകാര്യതാക്രമീകരണത്തില്‍ (പ്രൈവസി സെറ്റിങില്‍) ചില മാറ്റങ്ങള്‍ വരുത്തി അയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ ഒരു ‘മെമ്മോറിയല്‍ അക്കൗണ്ട്’ ( memorial account ) ആക്കി സൂക്ഷിക്കുകയാണ് ഇതുവരെ ഫെയ്‌സ്ബുക്ക് ചെയ്തിരുന്നത്. സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ പറ്റുന്നതാണ് ‘മെമ്മോറിയല്‍ അക്കൗണ്ട്’. ആ രീതിക്ക് ഫെയ്‌സ്ബുക്ക് മാറ്റം വരുത്തുകയാണെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ …

Continue reading മരിച്ചാലും മരിക്കാതെ ഇനി ഫെയ്‌സ്ബുക്ക് അക്കൗണ്ട്

  ടെക്ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ മൊബൈല്‍ സന്ദേശസര്‍വീസായ വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുമ്പോള്‍ , ആ സന്ദേശസര്‍വീസിന്റെ സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ 2009 ല്‍ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ച വ്യക്തിയാണെന്നത് കൗതുകമുണര്‍ത്തുന്നു. മുമ്പ് യാഹൂവില്‍ ജോലിനോക്കിയിരുന്ന ജാന്‍ കൗണ്‍ , ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് 2009 ല്‍ വാട്ട്‌സ്ആപ്പ് ( WhatsApp ) സ്ഥാപിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് 45 കോടി അംഗങ്ങളുള്ള മൊബൈല്‍ മെസേജ് സര്‍വീസായി വാട്ട്‌സ്ആപ്പ് മാറി. ഇപ്പോള്‍ 1900 കോടി ഡോളര്‍ നല്‍കി ആ സര്‍വീസിനെ …

Continue reading വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ 2009 ല്‍ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ചയാള്‍

  യുവതലമുറയുടെ ഹരമായി മാറിയ വാട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നു. 1900 കോടി ഡോളറിനാണ് (118,000 കോടി രൂപ) വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗ് ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റിലൂടെ അറിയിച്ചു. ഗുഗിള്‍ ( Google ), മൈക്രോസോഫ്റ്റ് ( Microsoft ), ആപ്പിള്‍ ( Apple ) മുതലായ കമ്പനികള്‍ പോലും ഇത്രയും വലിയ തുകയ്ക്ക് ഒരു ഏറ്റെടുക്കല്‍ നടത്തിയിട്ടില്ല. 400 കോടി ഡോളര്‍ പണമായും 1200 കോടി ഡോളറിന്റെ ഫെയ്‌സ്ബുക്ക് ഓഹരികളും വാര്‍ട്‌സ്ആപ്പ് ( WhatsApp …

Continue reading വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ സന്ദേശവിനിമയ രംഗത്ത് കുറഞ്ഞ കാലംകൊണ്ട് ചരിത്രം രചിച്ച സര്‍വീസാണ് ‘വാട്ട്‌സ്ആപ്പ്’. ഐടി രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ആ സന്ദേശസര്‍വീസിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുമ്പോള്‍, വാട്ട്‌സ്ആപ്പിലെ ഓരോ യൂസര്‍ക്കും ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ ! 1900 കോടി ഡോളറിനാണ് 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്ആപ്പിനെ ( WhatsApp ) ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റിലൂടെ കഴിഞ്ഞ രാത്രി അറിയിച്ചത്. 55 ജീവനക്കാരാണ് വാട്ട്‌സ്ആപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റെടുക്കലിലൂടെ അവര്‍ ഫെയ്‌സ്ബുക്കിന്റെ …

Continue reading വാട്‌സ്ആപ്പ് : യൂസര്‍ ഒന്നിന് ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ !

  കാലത്തിനൊപ്പം നടന്നാണ് ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണിയില്‍ സോണി പ്രതീകമായത്. ലോകോത്തര സൂപ്പര്‍ബ്രാന്‍ഡായ ‘വയോ’ ( vaio ) യെ ജപ്പാന്‍ ഇന്റര്‍സ്ട്രിയല്‍ പാട്ണര്‍ എന്ന കമ്പനിക്ക് വിറ്റ് കളംമാറ്റി ചവിട്ടാനുള്ള നീക്കവും ഇതിനോട് ചേര്‍ത്തു വായിക്കണം. പതിനേഴ് വര്‍ഷത്തെ ചരിത്രത്തില്‍ ആറ് വര്‍ഷം നഷ്ടത്തിലായിരുന്നു വയോ വിപണിയെങ്കില്‍ അതില്‍നിന്ന് ചിലതുകൂടി മനസ്സിലാക്കാനുണ്ട്. 1980 കളില്‍ ജപ്പാനില്‍ മാത്രം കമ്പ്യൂട്ടറുണ്ടാക്കിയാണ് സോണി പി.സി. മാര്‍ക്കറ്റിലേക്കിറങ്ങിയത്. പത്തുവര്‍ഷത്തിന് ശേഷം മാര്‍ക്കറ്റില്‍നിന്ന് പിന്മാറിയ സോണി 1996 -ലാണ് വയോ എന്ന …

Continue reading സോണി ‘വയോ’യെ കൈവിടുമ്പോള്‍

  ലെനോവോ എന്ന പേര് നമ്മുടെ നാട്ടുകാര്‍ക്ക്് സുപരിചിതമാണ്. കമ്പനിയിറക്കിയ ഡെസ്്ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും നന്നായി വിറ്റുപോകുന്നതുതന്നെ കാരണം. ചൈനയില്‍നിന്ന് തുടങ്ങി ലോകം മുഴുവനും വില്പനശൃംഖല വ്യാപിപ്പിച്ച കഥയാണ് ലെനോവോയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെനോവയുടെ ഉത്പന്നങ്ങള്‍ 160 ലേറെ രാജ്യങ്ങളില്‍ ലഭിക്കുന്നു. മൊബൈല്‍ഫോണുകളുടെ തുടക്കം മുതല്‌ക്കേ ലെനോവോ ആ രംഗത്തേക്കും തിരിഞ്ഞിരുന്നു. എന്നാല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ , ടാബ്‌ലറ്റ് ഡിവിഷന്‍ 10 …

Continue reading ലെനോവോ വൈബ് സെഡ്; വില 35,990 രൂപ

ഫയര്‍ഫോക്സിലും, ക്രോമിലും മാല്‍വെയര്‍ ആക്രമണ മുന്നറിയിപ്പ് ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് എന്നീ വെബ് ബ്രൗസറുകള്‍ക്ക് വന്‍ മാല്‍വെയര്‍ ഭീഷണി. ഇത് സംബന്ധിച്ച് വിവിധ സൈബര്‍ സുരക്ഷ ഏജന്‍സികള്‍ ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വൈറസ് ആക്രമണമാണ് ഇതെന്നാണ് ആദ്യ സൂചന. മോസില്ല ഫയര്‍ഫോക്‌സിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ സിഇആര്‍ടി- ഇന്‍ ആണ് ഇത് സംബന്ധിച്ച് ആദ്യ സൂചനകള്‍ നല്‍കുന്നത്. ഇന്ത്യയിലെ ഉപയോക്തക്കള്‍ ഏറ്റവും കൂടുതല്‍ …

Continue reading ഫയര്‍ഫോക്സിലും, ക്രോമിലും മാല്‍വെയര്‍ ആക്രമണ മുന്നറിയിപ്പ്

  സാംസങിന്റെ ആവനാഴിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ടിസന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമിന് തുണയായി ആയിരക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്പ്‌സ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന ‘മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സി’ല്‍ ടിസന്‍ ഒഎസ് അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ടിസന്‍ പ്ലാറ്റ്‌ഫോമിനായി ചില ആപ്പെഴുത്ത് മത്സരമൊക്കെ നടന്നിരുന്നു. അതിന്റെകൂടി ഫലമായി, 6,000 ലേറെ ആപ്ലിക്കേഷനുകള്‍ ടിസന്‍ പ്ലാറ്റ്‌ഫോമിനായി ഇപ്പോള്‍ ലഭ്യമാണ്. അത് അപര്യാപ്തമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ്, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന് വികസിപ്പിച്ച ആയിരക്കണക്കിന് ആപ്പുകള്‍ ടിസനില്‍ പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്നതെന്ന്, ‘ടെക്‌നോളജി …

Continue reading സാംസങിന്റെ ടിസന്‍ ഒഎസിന് തുണയേകാന്‍ ആന്‍ഡ്രോയ്ഡ് ആപ്പ്‌സ്

55,000 കോടി രൂപയുടെ വാര്‍ഷികവിപണിയാണ് ഇന്ത്യയില്‍ മൊബെല്‍ഫോണുകളഒടേത്. ഇതില്‍ 14 ശതമാനം വില്പന നാല് ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കിയിരിക്കുകയാണ്. മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ, ഇന്‍ടെക്‌സ് എന്നിവയാണീ കമ്പനികള്‍. വിപണിപ്രാതിനിധ്യം വര്‍ധിപ്പിക്കാനായി ഹൈ-എന്‍ഡ് ഫോണുകളിറക്കുന്നതില്‍ മത്സരിക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍. മൂവായിരത്തില്‍ താഴെ വില വരുന്ന ബേസിക് മോഡലുകള്‍ മാത്രമിറക്കി കാലം കഴിച്ചതൊക്കെ കമ്പനികള്‍ എന്നേ മറന്നുപോയിരിക്കുന്നു. സാംസങിന്റെയും നോക്കിയയുടെയും സോണിയുടെയുമൊക്കെ സ്മാര്‍ട്‌ഫോണുകളെ കിടപിടിക്കുന്ന മോഡലുകള്‍ ഇറക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഡല്‍ഹിക്കടുത്തുള്ള നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ …

Continue reading 14,990 രൂപയ്ക്ക് സോളോ ക്യു1100 വാങ്ങാം

  55,000 കോടി രൂപയുടെ വാര്‍ഷികവിപണിയാണ് ഇന്ത്യയില്‍ മൊബെല്‍ഫോണുകളഒടേത്. ഇതില്‍ 14 ശതമാനം വില്പന നാല് ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കിയിരിക്കുകയാണ്. മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ, ഇന്‍ടെക്‌സ് എന്നിവയാണീ കമ്പനികള്‍. വിപണിപ്രാതിനിധ്യം വര്‍ധിപ്പിക്കാനായി ഹൈ-എന്‍ഡ് ഫോണുകളിറക്കുന്നതില്‍ മത്സരിക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍. മൂവായിരത്തില്‍ താഴെ വില വരുന്ന ബേസിക് മോഡലുകള്‍ മാത്രമിറക്കി കാലം കഴിച്ചതൊക്കെ കമ്പനികള്‍ എന്നേ മറന്നുപോയിരിക്കുന്നു. സാംസങിന്റെയും നോക്കിയയുടെയും സോണിയുടെയുമൊക്കെ സ്മാര്‍ട്‌ഫോണുകളെ കിടപിടിക്കുന്ന മോഡലുകള്‍ ഇറക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഡല്‍ഹിക്കടുത്തുള്ള നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ …

Continue reading 14,990 രൂപയ്ക്ക് സോളോ ക്യു1100 വാങ്ങാം

ആപ്പിളിന്റെ അടുത്ത തലമുറ ഐഫോണ്‍ അഞ്ചിഞ്ച് ‘സഫയര്‍ ഡിസ്‌പ്ലേ’യുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസിന് പകരം, സഫയര്‍ ഡിസ്‌പ്ലേ ആയിരിക്കും ഐഫോണ്‍ 6 ല്‍ എന്ന വിവരം 9to5Mac നടത്തിയ അന്വേഷണത്തിലാണ് വെളിവായത്. ജി ടി അഡ്വാന്‍സ് ടെക്‌നോളജീസ് ( GTAT ) കമ്പനി അതിന്റെ അരിസോണയിലെ മെസയിലുള്ള നിര്‍മാണകേന്ദ്രത്തില്‍ , 10-20 കോടി അഞ്ചിഞ്ച് ഡിസ്‌പ്ലേയ്ക്ക് ആവശ്യമായ സഫയര്‍ ക്രിസ്റ്റല്‍ ആപ്പിളിനുവേണ്ടി നിര്‍മിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2007 ല്‍ ആപ്പിള്‍ ആദ്യമായി ഐഫോണ്‍ അവതരിപ്പിച്ചതു മുതല്‍ പോറല്‍ വീഴാത്ത ഗൊറില്ല …

Continue reading ഐഫോണ്‍ 6 ല്‍ ‘സഫയര്‍ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ’യെന്ന് റിപ്പോര്‍ട്ട്

എച്ച്.എം.എസ് ടി3ക്യു എന്ന പേരില്‍ സോണി ഒരു മോഡല്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ത്രിഡി ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഹെഡ്‌സെറ്റുമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്തുവന്നിരിക്കുകയാണ്. അവ്ഗാന്റ് ( Avegant ) എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ള ഗ്ലിഫ് എന്ന ഗാഡ്ജറ്റ് ശരിക്കുമൊരു മൊബൈല്‍ ഹോം തീയേറ്റര്‍ തന്നെ. എണ്‍പതിഞ്ച് വലിപ്പമുള്ള ടി.വി. എട്ടടി ദൂരത്ത് നിന്ന് കാണുന്ന ദൃശ്യാനുഭവമാണ് ഗ്ലിഫ് ( Glyph )സമ്മാനിക്കുക. ശക്തി കുറഞ്ഞ ഒരു എല്‍.ഇ.ഡിയില്‍നിന്ന് പ്രസരിപ്പിക്കുന്ന പ്രകാശം ഇരുപതുലക്ഷത്തിലേറെ കുഞ്ഞുകണ്ണാടികളിലൂടെ കടത്തിവിട്ട് ലെന്‍സില്‍ പതിപ്പിച്ചാണ് ദൃശ്യങ്ങള്‍ നമ്മുടെ …

Continue reading തലയിലേറ്റാം ഈ ത്രിഡി ഹോം തിയേറ്റര്‍ !

ബഹിരാകാശത്ത് നിന്നും ഇന്‍റര്‍നെറ്റ് സൗജന്യമായി; പേര് ഔട്ടര്‍നെറ്റ് ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വന്‍ പദ്ധതി വരുന്നു. കൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഡാറ്റകാസ്റ്റിങ്ങ് എന്ന സാങ്കേതികത ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. 2015ല്‍ തന്നെ ഇതിനായി കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മീഡിയ ഡെവലപ്മെന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് എന്ന സംഘടന പറയുന്നു. മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക ഇത് സാധാരണ …

Continue reading ബഹിരാകാശത്ത് നിന്നും ഇന്‍റര്‍നെറ്റ് സൗജന്യമായി; പേര് ഔട്ടര്‍നെറ്റ്

ലോകത്തിലെ ഏറ്റവും മോശമായ 25 പാസ് വേര്‍ഡുകള്‍ ഒരോ കൊല്ലവും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം പാസ് വേര്‍ഡുകള്‍ പുറത്തുവിടുന്ന സൈബര്‍ സുരക്ഷ ഏജന്‍സിയാണ് സ്പാളാഷ് ഡാറ്റ. ഇത്തവണയും പുറത്തിറക്കിയിട്ടുണ്ട് ഒരു ലിസ്റ്റ്. കഴിഞ്ഞ വര്‍ഷമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടായി എന്ന വാര്‍ത്തയ്ക്ക് പുറമേയാണ് ഈ വാര്‍ത്ത എന്നത് ശ്രദ്ധേയമാണ്. 23 പാസ് വേര്‍ഡുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 123456 , password, 12345678, qwerty , abc123, 123456789 എന്നിവയാണ് ആദ്യത്തെ 5 …

Continue reading ലോകത്തിലെ ഏറ്റവും മോശമായ 25 പാസ് വേര്‍ഡുകള്‍

സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 …

Continue reading രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍

വിന്‍ഡോസ് എക്സ്.പി ഈ വരുന്ന ഏപ്രില്‍8ന് അവസാനിപ്പിക്കുവാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുകയാണ്. തുടര്‍ന്നും ഈ സിസ്റ്റത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റിന്റെ യാതോരു സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ഒന്നും ലഭിക്കില്ല. ഇത് ചിലപ്പോള്‍ സിസ്റ്റം തന്നെ തകര്‍ത്തേക്കാവുന്ന സ്ഥിതിയാണ് ഉണ്ടാക്കുക. ഇതുകൂടാതെ എക്സി.പിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാതരം അപ്ലികേഷനുകളും മൈക്രോസോഫ്റ്റ് പിന്‍വലിക്കും. ഈ പ്രശ്നം പരിഹരിക്കാന്‍ രണ്ട് ഉപദേശങ്ങളാണ് മൈക്രോസോഫ്റ്റ് നല്‍കുന്നത്. ഒന്ന് പുതിയ വിന്‍ഡോസ് ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് അപ്ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ മാറ്റുക. വിന്‍ഡോസിന്റെ …

Continue reading ഏപ്രില്‍ 8ന് വിന്‍ഡോസ് എക്സ്.പി മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു

ചൈനീസ് കമ്പനികള്‍ ബിഎസ്എന്‍എല്ലിനെ ഹാക്ക് ചെയ്തതായി സര്‍ക്കാര്‍ ദില്ലി ചൈനീസ് കമ്പനിയായ വ്വവേ ഇന്ത്യന്‍ പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലിനെ ഹാക്ക് ചെയ്യുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം സമ്മതിച്ചു. പാര്‍ളിമെന്‍റില്‍ കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലാണ് ഇത് വെളിപ്പെടുത്തിയത്. ബിഎസ്എന്‍എല്ലിന്‍റെ വിദേശ പങ്കാളികളെക്കുറിച്ച് പാര്‍ളിമെന്‍റില്‍ വന്ന ചര്‍ച്ചയിലാണ് ഈ ഉത്തരം ടെലികോം മന്ത്രി എഴുതി നല്‍കിയത്. ഈ കാര്യത്തില്‍ അന്താരാഷ്ട്ര രംഗത്തേക്ക് നീങ്ങുന്ന ഒരു അന്വേഷണം നടക്കുന്നതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ആന്ധ്രാപ്രദേശ് അടക്കമുള്ള സ്ഥലങ്ങളില്‍ വ്വവേയുടെ …

Continue reading ചൈനീസ് കമ്പനികള്‍ ബിഎസ്എന്‍എല്ലിനെ ഹാക്ക് ചെയ്തതായി സര്‍ക്കാര്

  ഹ്വാവേ, ജിയോണി എന്നിവയ്ക്ക് ശേഷം മറ്റൊരു ചൈനീസ് മൊബൈല്‍ കമ്പനി കൂടി ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു. ചൈനയിലെ ഗ്വാങ്‌ഡോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒപ്പോ ഇലക്‌ട്രോണിക്‌സ്’ കമ്പനിയാണ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുമായി ഇന്ത്യയിലെത്തിയിരിക്കുന്നത്. തുടക്കം ചീനദേശത്ത് നിന്നാണെങ്കിലും ലോകം മുഴുവന്‍ വിപണനശൃംഖലയുളള വമ്പന്‍ കമ്പനിയാണ് ഒപ്പോ. എം.പി. 3 പ്ലെയര്‍ തൊട്ട് ബ്ലൂ-റേ പ്ലെയര്‍ വരെ നിര്‍മിക്കുന്ന കമ്പനി ഈയിടെയാണ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് പ്രവേശിച്ചത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണായ ഫൈന്‍ഡര്‍ എന്ന മോഡല്‍ …

Continue reading ഏത് ദിശയിലേക്കും തിരിക്കാവുന്ന ക്യാമറയുമായി ‘ഒപ്പോ എന്‍ 1’

  ഹ്വാവേ, ജിയോണി എന്നിവയ്ക്ക് ശേഷം മറ്റൊരു ചൈനീസ് മൊബൈല്‍ കമ്പനി കൂടി ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു. ചൈനയിലെ ഗ്വാങ്‌ഡോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒപ്പോ ഇലക്‌ട്രോണിക്‌സ്’ കമ്പനിയാണ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുമായി ഇന്ത്യയിലെത്തിയിരിക്കുന്നത്. തുടക്കം ചീനദേശത്ത് നിന്നാണെങ്കിലും ലോകം മുഴുവന്‍ വിപണനശൃംഖലയുളള വമ്പന്‍ കമ്പനിയാണ് ഒപ്പോ. എം.പി. 3 പ്ലെയര്‍ തൊട്ട് ബ്ലൂ-റേ പ്ലെയര്‍ വരെ നിര്‍മിക്കുന്ന കമ്പനി ഈയിടെയാണ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് പ്രവേശിച്ചത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണായ ഫൈന്‍ഡര്‍ എന്ന മോഡല്‍ …

Continue reading ഏത് ദിശയിലേക്കും തിരിക്കാവുന്ന ക്യാമറയുമായി ‘ഒപ്പോ എന്‍ 1’

അതിര്‍ത്തികളില്ലാത്ത രാജ്യം’ എന്ന വിശേഷണമുള്ള ഫെയ്‌സ് ബുക്കിന്റെ സ്രഷ്ടാവിനെക്കുറിച്ച്… ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍, അത് ജനസംഖ്യകൊണ്ട് ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായിത്തീര്‍ന്നേനെ എന്ന് ഫെയ്‌സ്ബുക്കില്‍തന്നെ ഒരാള്‍ കുറിച്ചിടുകയുണ്ടായി. ഒരു ബില്യനിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് ഇന്ന് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് എന്നതിനപ്പുറം ഒരു സംസ്‌കാരമായി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. കേവലം പത്തുവയസ്സുമാത്രമേ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സെറ്റിനുള്ളൂ. എന്നാല്‍, ഇന്ന് ഭൂമിയില്‍ 13-ല്‍ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ അംഗമാണ്. ഒരു ബില്യന്‍ അംഗങ്ങളില്‍ പകുതിയിലധികം പേരും ദിവസവും എത്തുന്ന …

Continue reading ഫെയ്‌സ്ബുക്കിന് പത്ത് വയസ്സ്‌

  ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണുകളിലൂടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നു. 2014 ഓടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 24.3 കോടിയാകുമെന്നാണ് ‘ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’യുടെ അനുമാനം. 2013 ജൂണ്‍ അവസാനം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 19 കോടി ആയിരുന്നു. 28 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 42 ശതമാനമായിരുന്നു വളര്‍ച്ച. 2012 ജൂണില്‍ 15 …

Continue reading രാജ്യത്ത് മൊബൈല്‍ കരുത്തില്‍ ഇന്റര്‍നെറ്റ് കുതിക്കുന്നു

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്ലിക്കേഷനുകള്‍ (ആപ്പുകള്‍) വരുന്നു. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. 2011 ല്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ ഫെയ്‌സ്ബുക്ക് വരുത്തിയത് 2013 ന്റെ അവസാനപാദത്തിലാണ്. മൂന്നുമാസംകൊണ്ട് മെസഞ്ചര്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി, ഫെയ്‌സ്ബുക്ക് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ഡേവിഡ് എബര്‍സ്മാന്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ഉപയോഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സാധ്യകള്‍ ഭാവിയില്‍ ഉരുത്തിരിയുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. അതില്‍ ഒരു സാധ്യത ‘ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്‌സ്’ ( Facebook Groups ) ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. …

Continue reading ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്പുകള്‍ എത്തുന്നു

  സെര്‍ച്ച് ഭീമനായ ഗൂഗിളിന്റെ വരുമാനം 2013 ന്റെ അവസാന ത്രൈമാസത്തില്‍ 17 ശതമാനം വര്‍ധന രേഖപ്പെടുത്തി. വാങ്ങിയതിലും വളരെ കുറഞ്ഞ വിലയ്ക്ക് മോട്ടറോള മൊബിലിറ്റിയെ ചൈനീസ് കമ്പനിയായലെനോവയ്ക്ക് വില്‍ക്കുന്ന വിവരം പുറത്തുവന്നതിന്റെ അടുത്ത ദിവസമാണ്, കമ്പനിയുടെ വരുമാനക്കണക്ക് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. 2013 ലെ അവസാന ത്രൈമാസത്തില്‍ 1686 കോടി ഡോളര്‍ (104500 കോടി രൂപ) ആണ്ഗൂഗിളിന്റെ മൊത്തം വരുമാനം. 2012 ലെ ഇതേ കാലയളവില്‍ ഗൂഗിളിന്റെ ആകെ വരുമാനം 1442 കോടി ഡോളര്‍ (89,400 കോടി രൂപ) ആയിരുന്നു. …

Continue reading ഗൂഗിളിന്റെ വരുമാനത്തില്‍ 17 ശതമാനം വര്‍ധന

  ഫെയ്‌സ്ബുക്കിന്റെ പുതിയ ന്യൂസ് ആപ്പ് വരുന്നു. വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്ന സംഗതികള്‍ക്കും പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള ആപ്പിന്റെ പേര് ‘പേപ്പര്‍ ‘ ( Paper ) എന്നാണ്. തിങ്കളാഴ്ച മുതല്‍ അമേരിക്കയില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പേപ്പര്‍ ലഭ്യമാകും. തടസ്സമില്ലാതെ ന്യൂസ് ഫീഡ് വിവരങ്ങള്‍ വായിക്കാനും, ചിത്രങ്ങളും വീഡിയോയും മറ്റും സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നല്ല വലിപ്പത്തില്‍ കാണാനും പാകത്തിലുള്ള ഡിസൈനാണ് പേപ്പറിന്റേതെന്ന്, ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് പറയുന്നു. ഇന്‍ഫര്‍മേഷന് ഊന്നല്‍ നല്‍കിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് പേപ്പര്‍ . ലോകത്തെ പ്രമുഖ …

Continue reading ‘പേപ്പര്‍ ‘ – ഫെയ്‌സ്ബുക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതാരം

 സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്ന പരിപാടി ബാങ്കുകള്‍ അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക്. ഇതിനുപകരമായി അത്തരം അക്കൗണ്ടുകളെ അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളാക്കി മാറ്റാമെന്നും ആര്‍.ബി.ഐ. നിര്‍ദേശിക്കുന്നു. 2012-13 ലെ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പദ്ധതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍.ബി.ഐ.യുടെ ഈ നിര്‍ദേശം. സ്വന്തം ബാങ്കിന്റെ എ.ടി.എം. ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തില്‍ ബാങ്കുകളും അസോസിയേഷനുകളും പുനര്‍ വിചിന്തനം നടത്തണമെന്നതുള്‍പ്പെടെയുള്ള ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി വേറെയും ചില നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് …

Continue reading അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ വേണ്ട-ആര്‍.ബി.ഐ.