January 2014

You are browsing the site archives for January 2014.

  രാജ്യത്ത് കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണുകളിലൂടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നു. 2014 ഓടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 24.3 കോടിയാകുമെന്നാണ് ‘ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’യുടെ അനുമാനം. 2013 ജൂണ്‍ അവസാനം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 19 കോടി ആയിരുന്നു. 28 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 42 ശതമാനമായിരുന്നു വളര്‍ച്ച. 2012 ജൂണില്‍ 15 കോടി …

Continue reading രാജ്യത്ത് മൊബൈല്‍ കരുത്തില്‍ ഇന്റര്‍നെറ്റ് കുതിക്കുന്നു

  ഹൈഎന്‍ഡ് ഫോണുകളുടെ അതേ രൂപഭാവത്തില്‍ വില അല്പം കുറഞ്ഞ മോഡലുകളിറക്കുക എന്നത് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികളുടെ തന്ത്രമാണ്. വില കുറയുന്നതിനനുസരിച്ച് സ്‌പെസിഫിക്കേഷനുകളിലും അല്പം കുറവുണ്ടാകുമെന്ന് മാത്രം. മിനി വെര്‍ഷനുകള്‍ എന്നാണിതിനെ വിളിക്കുക. സോണി എക്‌സ്പീരിയയുടെയും സാംസങ് ഗാലക്‌സി എസ്4 ന്റെയും മിനി വെര്‍ഷനുകള്‍ വിപണിയിലെത്തിയിട്ട് ഏറെക്കാലമായി. എല്ലാവരുമിങ്ങനെ മിനി വെര്‍ഷനുകള്‍ മത്സരിച്ചിറങ്ങുമ്പോള്‍ ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സിന് വെറുതെയിരിക്കാന്‍ പറ്റുമോ? അവരുമിറക്കി ഒരു ചെറുവെര്‍ഷന്‍. കാന്‍വാസ് ടര്‍ബോ എന്ന സൂപ്പര്‍ഹിറ്റ് ഫോണിന്റെ ചെറിയ പതിപ്പാണ് കാന്‍വാസ് ടര്‍ബോ …

Continue reading 14,490 രൂപയ്ക്ക് ടര്‍ബോ മിനി

  യു.എസ്.സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ‘മോട്ടറോള മൊബിലിറ്റി’യെ, 291 കോടി ഡോളറിന് (18,000 കോടി രൂപയ്ക്ക്) ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് ഗൂഗിള്‍ വില്‍ക്കുന്നു. രണ്ടുവര്‍ഷം മുമ്പ് 1250 കോടി ഡോളര്‍ (77500 കോടി രൂപ) നല്‍കി ഗൂഗിള്‍ ഏറ്റെടുത്ത മോട്ടറോളയെ, താരതമ്യേന ചെറിയ തുകയ്ക്ക് ലെനോവയ്ക്ക് കൈമാറുന്ന നടപടി പല കേന്ദ്രങ്ങളിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. മോട്ടറോളയെ കൈമാറുമെങ്കിലും, കമ്പനിയുടെ പക്കലുണ്ടായിരുന്ന ഡസണ്‍ കണക്കിന് പേറ്റന്റുകള്‍ ഗൂഗിള്‍ തന്നെ സൂക്ഷിക്കും. മോട്ടറോളയെ ഗൂഗിള്‍ ഏറ്റെടുത്തത് തന്നെ ആ പേറ്റന്റുകളില്‍ കണ്ണുവെച്ചായിരുന്നു. …

Continue reading മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ലെനോവയ്ക്ക് വില്‍ക്കുന്നു

  സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്ലിക്കേഷനുകള്‍ (ആപ്പുകള്‍) വരുന്നു. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. 2011 ല്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ ഫെയ്‌സ്ബുക്ക് വരുത്തിയത് 2013 ന്റെ അവസാനപാദത്തിലാണ്. മൂന്നുമാസംകൊണ്ട് മെസഞ്ചര്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി, ഫെയ്‌സ്ബുക്ക് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ഡേവിഡ് എബര്‍സ്മാന്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ഉപയോഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സാധ്യകള്‍ ഭാവിയില്‍ ഉരുത്തിരിയുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. അതില്‍ ഒരു സാധ്യത ‘ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്‌സ്’ ( Facebook Groups ) ആണെന്ന് അദ്ദേഹം …

Continue reading ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്പുകള്‍ എത്തുന്നു

ePOST by India Post enables its users to send their online messages to any address in India by making your online letters go through the OLD and TRADITIONAL way of sending messages through a network of more than 1,55,000 Post Offices. ePOST sends messages as a soft copy through internet and at the destination it …

Continue reading E-Post E to Physical Post

ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം 2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു ‘പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു’മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു. അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന്ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്. ‘മൈസ്‌പേസ്’ ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, …

Continue reading ഫെയ്‌സ്ബുക്ക് ‘പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും’: പഠനം

സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച ഏറെ സ്വാധീനമുണ്ടാക്കിയ മേഖലയാണ് ഫോട്ടോഗ്രാഫി. കണ്ണില്‍പ്പെടുന്നതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും പോസ്റ്റ് ചെയ്യുന്നവരാണ് നമ്മളില്‍ ഏറെയും. ഏതാനും ആയിരങ്ങള്‍ മുടക്കിയാല്‍ മികച്ച റെസല്യൂഷണിലുള്ള ഡിജിറ്റല്‍ ക്യാമറകള്‍ ലഭ്യമായതോടെ, ഫോട്ടോഗ്രഫിയില്‍ ഒരു പരിചയവുമില്ലാത്ത സാധാരണക്കാര്‍പോലും ‘ക്യാമറാ’മാന്മാരായി. ക്യാമറ നിര്‍മാതാക്കളും ഇതിനനുസരിച്ച് മാറി. വിലകുറഞ്ഞത്, ആര്‍ക്കും ഉപയോഗിക്കാവുന്നത്, ഫോട്ടോഗ്രാഫിയെ അല്‍പം സീരിയസ്സായി കാണുന്നവര്‍ക്ക് അതില്‍ത്തന്നെ തുടക്കക്കാര്‍ക്ക്, കുറച്ചധികം പണം മുടക്കാന്‍ കഴിയുന്നവര്‍ക്ക്, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് – എന്നിങ്ങനെ വിവിധതരക്കാര്‍ക്കായി വ്യത്യസ്ത ക്യാമറകള്‍ …

Continue reading തുടക്കക്കാര്‍ക്കായി നിക്കോണ്‍ ഡി 3300

മാതൃഭൂമി ഓണ്‍ലൈന്‍ പുതിയ ഉയരങ്ങളിലേക്ക്. പുത്തന്‍കാലത്തിന്റെ സംവാദ ഇടമായ ഫെയ്‌സ്ബുക്കിലെ ഇഷ്ടസൂചികയായ ലൈക്കുകളില്‍ ഏഴു ലക്ഷവും കടന്ന് മുന്നോട്ടുകുതിക്കുകയാണ് മാതൃഭൂമി ഡോട്ട് കോം. മാതൃഭൂമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ (facebook.com/mathrubhumidotcom) ലൈക്കുകളുടെ എണ്ണം തിങ്കളാഴ്ച 7,05,000 കടന്നു. മലയാളപത്രങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളെന്ന നേട്ടം മാതൃഭൂമി ഡോട്ട് കോമിന് സ്വന്തം. ഫെയ്‌സ്ബുക്കിന്റെ ഒഫീഷ്യല്‍ വെരിഫിക്കേഷന്‍ ലഭിച്ച ഏകപത്രവും മാതൃഭൂമിയാണ്. 2013 മാര്‍ച്ച് മാസം മുതലാണ് ദിവസേനയുള്ള അപ്‌ഡേറ്റുകളുമായി മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ്ബുക്കില്‍ സജീവമാകുന്നത്. …

Continue reading ഫെയ്‌സ്ബുക്ക് ലൈക്കില്‍ ഏഴുലക്ഷം കടന്ന് മാതൃഭൂമി ഓണ്‍ലൈന്‍

ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഒരു ഇന്ത്യക്കാരന്‍ ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യന്‍ വംശജന്‍. അന്തരീക്ഷത്തിലെ ടിവി സിഗ്നലുകള്‍ പിടിച്ചെടുത്ത്  ഇന്റര്‍നെറ്റ് സ്ട്രീമിംഗും റെക്കോര്‍ഡിംഗും സാധ്യമാക്കുന്ന ആന്റിനയാണ് ചേട്ട് കനോജ എന്നയാള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇതിനകം ടെലിവിഷന്‍ കമ്പനികളുടെ സഹായമില്ലാതെ ടിവി പ്രക്ഷേപണം നടത്തുന്ന  എയ്‌റിയോ എന്ന കമ്പനിയുടെ തലവനാണ് ഇദ്ദേഹം. അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന ഏതുതരം ടെലിവിഷന്‍ സിഗ്നലിനെയും സ്വീകരിച്ച് ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് വഴി സംപ്രേഷണം …

Continue reading ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഒരു ഇന്ത്യക്കാരന്‍

  ഐഫോണിനെ ഒറ്റയടിക്ക് തെര്‍മല്‍ ക്യാമറയാക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം രംഗത്തെത്തുന്നു. ജീവികളെയും വസ്തുക്കളെയും അവയുടെ താപമുദ്രയുടെ സഹായത്തോടെ ചിത്രീകരിക്കാന്‍ അവസരമൊരുക്കുന്ന ‘ഫ് ളിര്‍ വണ്‍ ‘ ( FLIR One ) എന്ന ഐഫോണ്‍ ജാക്കറ്റാണിത്. ആപ്പിളിന്റെ ഐഫോണ്‍ 5, ഐഫോണ്‍ 5എസ് എന്നീ മോഡലുകള്‍ക്കായാണ് ‘ഫ് ളിര്‍ സിസ്റ്റംസ്’ പുതിയ സഹായഉപകരണം രംഗത്തെത്തിക്കുന്നത്. 349 ഡോളര്‍ (21,500 രൂപ) ആണ് വില. അടുത്തയിടെ സമാപിച്ച രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യിലാണ് ‘ഫ് ളിര്‍ …

Continue reading ഐഫോണിനെ തെര്‍മല്‍ ക്യാമറയാക്കാന്‍ വിദ്യ

    കൊച്ചി: കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. ‘ഫിന്‍ ‘ എന്നു പേരിട്ടിരിക്കുന്ന ഈ മോതിരം വിപണിയിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങളും തുടങ്ങി. വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂ ടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്‍ . കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ആര്‍എച്ച്എല്‍ വിഷന്‍ ഫിന്നിന്റെ പ്രാഥമികരൂപം ഉണ്ടാക്കി പരിശോധനയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജൂണ്‍ മാസത്തോടെ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കലും ടെസ്റ്റിങ്ങും …

Continue reading സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍നിന്ന് മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍

എഡ്വാര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളെ ആസ്പദമാക്കി ലണ്ടനിലെ ‘ഗാര്‍ഡിയന്‍’ ദിനപ്പത്രവും ‘ചാനല്‍ ഫോര്‍’ വാര്‍ത്താ ചാനലുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍, കോണ്‍ടാക്റ്റുകള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ശേഖരിക്കാനായിരുന്നു ഇതെന്നും രഹസ്യരേഖകളിലുണ്ട്. ബ്രിട്ടീഷ് പൗരന്മാരുടെ എസ്.എം.എസുകളുടെ വിവരങ്ങള്‍, സന്ദേശമൊഴികെയുള്ളവ ശേഖരിക്കാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി രേഖകളിലുണ്ട്. ‘ഡിഷ് ഫയര്‍’ എന്നാണ് ഈ വിവരശേഖരണത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പേരിട്ടിരുന്നത്. മിസ്ഡ് കാള്‍, റോമിങ് ചാര്‍ജുകള്‍, ക്രഡിറ്റ് കാര്‍ഡ് ഉപഭോഗം എന്നിവയെക്കുറിച്ചുള്ള എസ്.എം.എസുകളാണ് പരിശോധിച്ചതെന്നും …

Continue reading യുഎസ് പ്രതിദിനം പരിശോധിച്ചിരുന്നത് 2000 ലക്ഷം മെസേജുകള്‍

  ട്വിറ്ററിന്റെ പുതിയ വെബ്ബ് ഡിസൈന്‍ എത്തുന്നു. മൊബൈല്‍ ആപ്ലിക്കേഷനുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് ട്വിറ്റര്‍ പുറത്തിറക്കുന്നത്. ഐഫോണിന്റെയും ആന്‍ഡ്രോയ്ഡിന്റെയും ആപ്പുകളെ അനുസ്മരിപ്പിക്കുന്നതാകും പുതിയ വെബ്ബ് ഡിസൈനെന്ന് ട്വിറ്ററിന്റെ അറിയിപ്പ് പറയുന്നു. പ്രൊഫൈല്‍ ബോക്‌സും മറ്റ് വിവരങ്ങളും മുഖ്യ ടൈംലൈനിന്റെ ഇടതുവശത്ത് ക്രമീകരിച്ച മാതിരിയുള്ള പുതിയ ഡിസൈന്‍ , ട്വിറ്ററിന്റെ പഴയകാല ഡിസൈനെ ഓര്‍മിപ്പിക്കും. മുഖ്യവ്യത്യാസം ഒരു ഓണ്‍ലൈന്‍ കംപോസ് ബോക്‌സ് ഇടതുവശത്തുണ്ട് എന്നതാണ്. ഒരു ശതമാനം യൂസര്‍മാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ട്വിറ്റര്‍ പുതിയ ഡിസൈന്‍ അനുവദിച്ചിട്ടുണ്ട്. അത്രയും യൂസര്‍മാര്‍ പുതിയ ഡിസൈന്‍ …

Continue reading മൈബൈല്‍ ആപ്പിനെ അനുസ്മരിപ്പിച്ച് ട്വിറ്ററിന്റെ പുതിയ ഡിസൈന്‍

  ശരീരത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസിലാക്കാനും അതുവഴി പ്രമേഹരോഗികളെ സഹായിക്കാനുമായി ഗൂഗിളിന്റെ ആവനാഴിയില്‍ ഒരു ‘സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്’ ഒരുങ്ങുന്നു. കണ്ണീരിലെ ഗ്ലൂക്കോസ് നില അളക്കാന്‍ സഹായിക്കുന്ന ‘സ്മാര്‍ട്ട് ലെന്‍സ്’ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ ആഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള ‘ലെന്‍സാ’ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്. ഗൂഗിളിന്റെ ‘ഡ്രൈവറില്ലാ കാര്‍ പദ്ധതി’യും, ‘ഗൂഗിള്‍ ഗ്ലാസു’മൊക്കെ പുറത്തുവന്ന രഹസ്യലാബായ ‘ഗൂഗിള്‍ എക്‌സി’ ( Google[x] ) ലാണ് പുതിയ സ്മാര്‍ട്ട് ലെന്‍സും പിറവിയെടുത്തത്. തീരെച്ചെറിയ ഒരു വയര്‍ലെസ്സ് ചിപ്പാണ് സ്മാര്‍ട്ട് ലെന്‍സില്‍ …

Continue reading പ്രമേഹരോഗികള്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ ‘സ്മാര്‍ട്ട് ലെന്‍സ്’

തിരക്കുള്ള സമയത്തും ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റ് ബുദ്ധിമുട്ടില്ലാതെ എടുക്കാന്‍ സൗകര്യമൊരുങ്ങുന്നു. മിനിറ്റില്‍ 7000 പേര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ദാതാക്കളായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.). അടുത്ത ഏപ്രിലില്‍ പുതിയ സൗകര്യത്തോടെയായിരിക്കും ഐ.ആര്‍.സി.ടി.സി.യുടെ വെബ്‌സൈറ്റ്. വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന അവസാനഘട്ടത്തിലാണെന്നും സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരീക്ഷിച്ചുവരികയാണെന്നും ഐ.ആര്‍.സി.ടി.സി. പബ്ലിക് റിലേഷന്‍സ് ജോയന്റ് ജനറല്‍ മാനേജര്‍ പ്രദീപ് കുണ്ടു ‘മാതൃഭൂമി’യോട് പറഞ്ഞു. നിലവില്‍ മിനിറ്റില്‍ രണ്ടായിരം പേര്‍ക്ക് ടിക്കറ്റ് ബുക്കുചെയ്യാനുള്ള സൗകര്യമേ ഐ.ആര്‍.സി.ടി.സി. …

Continue reading ഐ.ആര്‍.സി.ടി.സി.ക്ക് പുതിയ വെബ്‌സൈറ്റ്; ഇനി മിനിറ്റില്‍ 7000 ഓണ്‍ലൈന്‍ ടിക്കറ്റ്‌

യുട്യൂബില്‍ ദിവസവും എത്ര വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഓരോ മിനിറ്റിലും 100 മണിക്കൂര്‍ വീഡിയോ വീതം പുതിയതായി യുട്യൂബില്‍ ചേര്‍ക്കപ്പെടുന്നു എന്നാണ് കണക്ക്. ഇതില്‍നിന്ന് എങ്ങനെ മികച്ച വീഡിയോകള്‍ കാണും, തിരിച്ചറിയും. യുട്യൂബിലെ വീഡിയോ വിസ്‌ഫോടനത്തില്‍പെട്ടുഴലുന്ന ഉപയോക്താവിനെ സഹായിക്കാന്‍ ഇന്നു മുതല്‍ പുതിയൊരു പ്രോഗ്രാം ആരംഭിക്കുകയാണ് – ‘യുട്യൂബ് നേഷന്‍ ‘ ( YouTube Nation ) എന്ന പേരില്‍ . ‘ഡ്രീംവര്‍ക്‌സ് ആനിമേഷനാ’ണ് പ്രോഗ്രാം തയ്യാറാക്കുക. ദിവസവം അഞ്ചുമിനിറ്റുള്ള പ്രോഗ്രാമായി അത് സംപ്രേക്ഷണം ചെയ്യപ്പെടും. യുട്യൂബില്‍ അന്നന്ന് പ്രത്യക്ഷപ്പെടുന്നവയില്‍ …

Continue reading ജനപ്രിയ വീഡിയോകള്‍ അന്നന്ന് കാണാന്‍ ‘യുട്യൂബ് നേഷന്‍ ‘

  ‘ഐപോഡിന്റെ പിതാവ്’ ടോണി ഫാഡലിന്റെ കമ്പനി ‘നെസ്റ്റ് ലാബ്‌സി’നെ 320 കോടി ഡോളര്‍ (ഏതാണ്ട് 20,000 കോടി രൂപ) നല്‍കി ഗൂഗിള്‍ ഏറ്റെടുക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്ന് ഗൂഗിള്‍ അറിയിച്ചു. വീടുകളിലുപയോഗിക്കുന്ന സ്മാര്‍ട്ട് തെര്‍മോസ്റ്റുകളും (താപസംവേദക സ്വിച്ച്), സ്‌മോക്ക് അലാറാമുകളും നിര്‍മിക്കുന്ന കമ്പനിയാണ് കാലിഫോര്‍ണിയ കേന്ദ്രമായുള്ള നെസ്റ്റ് ലാബ്‌സ് ( Nest Labs ). 2011 ആഗസ്തില്‍ സെല്‍ഫോണ്‍ കമ്പനിയായ മോട്ടറോള മൊബിലിറ്റിയെ 1250 കോടി ഡോളര്‍ നല്‍കി ഗൂഗിള്‍ ഏറ്റെടുത്തിരുന്നു. അതിനുശേഷം, ഗൂഗിള്‍ …

Continue reading ‘ഐപോഡ്’ സൃഷ്ടാവിന്റെ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നു

  ‘അസെന്റ് മേറ്റ്2 4ജി’ ഫോണ്‍ ലാസ് വെഗാസില്‍ അവതരിപ്പിച്ചപ്പോള്‍ – ചിത്രം : AP കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഓഹരി പങ്കാൡമുള്ള ചൈനയിലെ ടെലികോം കമ്പനിയാണ് ഹ്വാവേ. ‘ഓ ചൈനയല്ലേ’ എന്ന് നമ്മള്‍ മലയാളികള്‍ പുച്ഛിക്കുമെങ്കിലും ഹ്വാവേയുടെ ഉത്പന്നങ്ങള്‍ ലോകോത്തര ഗുണനിലവാരം പുലര്‍ത്തുന്നവയാണ്. വന്‍ മൊബൈല്‍ കമ്പനികള്‍ക്കാവശ്യമായ ടെലികോം കാരിയര്‍ നെറ്റ്‌വര്‍ക്ക് മുതല്‍ ലാപ്‌ടോപ്പില്‍ ഉപയോഗിക്കുന്ന ത്രീജി ഡോംഗിള്‍ വരെ നിര്‍മിക്കുന്ന ഹ്വാവേ ( Huawei ) ആണ് ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കള്‍. …

Continue reading ‘അസെന്റ് മേറ്റ് 2 4ജി’യുമായി ഹ്വാവേ

  ഇന്‍ഷൂറന്‍സ് പരിരക്ഷയോടുകൂടിയ ബിറ്റ്‌കോയിന്‍ ( Bitcoin ) സംഭരണി ലണ്ടനില്‍ ആരംഭിച്ചു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കും. ലോകത്ത് ആദ്യമായാണ് ബിറ്റ്‌കോയിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നത്. സൈബര്‍ കവര്‍ച്ചയില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് ‘എല്ലിപ്റ്റിക് വാള്‍ട്ടി’ ( Elliptic Vault ) ന്റെ സര്‍വീസ്. ‘ഡീപ് കോള്‍ഡ് സ്‌റ്റോറേജിലാ’ ( ‘deep cold storage’ ) കും ബിറ്റ്‌കോയിനുകള്‍ സൂക്ഷിക്കുകയെന്ന് എല്ലിപ്റ്റിക് വാള്‍ട്ട് അധികൃതര്‍ പറയുന്നു. ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട എന്‍ക്രിപ്റ്റഡ് …

Continue reading ബിറ്റ്‌കോയിനും ഇന്‍ഷൂറന്‍സ് പരിരക്ഷ!

Nokia Lumia 1320 നോക്കിയയ്ക്ക് പുതുജീവന്‍ നല്‍കിയ ലൂമിയ പരമ്പരയിലെ രണ്ട് ഫോണുകള്‍കൂടി ഇന്ത്യയിലേക്ക്. ‘ബജറ്റ് ഫാബ്‌ലറ്റ്’ ലൂമിയ 1320 ( Nokia Lumia 1320 ), മധ്യനിര സ്മാര്‍ട്ട്‌ഫോണ്‍ ലൂമിയ 525 ( Nokia Lumia 525 ) എന്നിവ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. യഥാക്രമം 23,999 രൂപ, 10,399 രൂപ എന്നീ വിലകളില്‍ ഇവ ജനവരി 14 മുതല്‍ വിപണിയില്‍ ലഭ്യമാകും. നോക്കിയയുടെ ആദ്യ ഫാബ്‌ലറ്റ് ലൂമിയ 1520 ന്റെ പിന്‍ഗാമിയായ 1320 കഴിഞ്ഞ …

Continue reading താരമാകാന്‍ വീണ്ടും ലൂമിയ

: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സ്ഥാപനമായ ഫേസ്ബുക്ക് ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുത്തു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ ലിറ്റില്‍ ഐ ലാബ്‌സിനെയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനി ഏറ്റെടുത്തത്. തങ്ങളുടെ വെബ്‌സൈറ്റിലൂടെ ലിറ്റില്‍ ഐ ലാബ്‌സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ആപ്ലിക്കേഷനുകളെ വിശകലനം ചെയ്യാനും അതിന്റെ കാര്യക്ഷമത ഉയര്‍ത്താനും സഹായിക്കുന്ന സംവിധാനം വികസിപ്പിക്കുന്ന കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. ഫേസ്ബുക്കിന്റെ ഭാഗമാകുന്നതോടെ മൊബൈല്‍ ഡെവലപ്‌മെന്റിനെ പുതിയൊരു തലത്തിലേക്ക് …

Continue reading ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ് കമ്പനിയെ ഫേസ്ബുക്ക് സ്വന്തമാക്കി

  തിരക്കിന്റെ ലോകത്താണ് മിക്കവരും. സാവകാശത്തില്‍ വായിച്ച് വാര്‍ത്തകള്‍ മനസിലാക്കാനൊന്നും ആര്‍ക്കും സമയമോ ക്ഷമയോ ഇല്ല. ഈ സാഹചര്യം ടെക്‌നോളജിയുടെ സഹായത്തോടെ മറികടക്കാനൊരു മാര്‍ഗവുമായി രംഗത്തെത്തുകയാണ് യാഹൂ – ‘ന്യൂസ് ഡൈജസ്റ്റ്’ എന്ന വാര്‍ത്താസംഗ്രഹ ആപ്പിന്റെ രൂപത്തില്‍ . ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യില്‍ യാഹൂ മേധാവി മരിസ്സ മേയറാണ്, ന്യൂസ് ഡൈജറ്റ് ഉള്‍പ്പടെ യാഹൂവിന്റെ പുതിയ സര്‍വീസുകളും പ്ലാറ്റ്‌ഫോമുകളും ലോകത്തിന് പരിചയപ്പെടുത്തിയത്. ‘സംമ്മ്‌ലി’ ( …

Continue reading തിരക്കിനിടയില്‍ വാര്‍ത്തയറിയാന്‍ യാഹൂവിന്റെ ‘ന്യൂസ് ഡൈജസ്റ്റ്’

  ഹോം പ്രൊജക്ടര്‍ സഹിതമുള്ള മൊബൈല്‍ഫോണ്‍ ഇന്ന് പുതുമയേ അല്ല. ഗാലക്‌സി ബീം എന്ന പേരില്‍ സാംസങും, പോപ്‌കോണ്‍ പ്രൊജക്ടര്‍ എന്ന പേരില്‍ സ്‌പൈസും വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രൊജക്ടര്‍ഫോണ്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടച്ച്‌സ്‌ക്രീനായി പ്രവര്‍ത്തിപ്പിക്കാവുന്ന ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന പ്രൊജക്ടറും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ടച്ച്പിക്കോ എന്ന പേരിലറിയപ്പെടുന്ന ഈ അദ്ഭുത പ്രൊജക്ടര്‍ ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യുടെ ആകര്‍ഷണമായിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഹാന്‍ഡ്‌ഹെല്‍ഡ് പ്രൊജക്ടറും ഒരു …

Continue reading ചുമരില്‍ തെളിയും ടാബ്‌ലറ്റ് സ്‌ക്രീന്‍

ഇന്റല്‍ സിഇഒ ബ്രിയാന്‍ കര്‍സാനിക് ‘എഡിസണ്‍ ‘ അവതരിപ്പിക്കുന്നു…ചിത്രം : AP എഡ്.ഡി.കാര്‍ഡിന്റെ വലിപ്പമുള്ള 22 നാനോമീറ്റര്‍ ഡ്യുവല്‍-കോര്‍ പി.സി.യുമായി ഇന്റല്‍ . അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ’ ( CES 2014 ) യിലാണ്, ‘എഡിസണ്‍ ‘ എന്ന് പേരിട്ടിട്ടുള്ള ഈ ഗാഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടത്. ഇന്റലിന്റെ 22 നാനോമീറ്റര്‍ ( nm ) ട്രാന്‍സിസ്റ്റര്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന്, ഇലക്ട്രോണിക്‌സ് ഷോയില്‍ ‘എഡിസണ്‍ ‘ അവതരിപ്പിച്ചുകൊണ്ട് കമ്പനി മേധാവി ബ്രിയാന്‍ കര്‍സാനിക് പറഞ്ഞു. …

Continue reading എഡിസണ്‍ : എസ് ഡി കാര്‍ഡിന്റെ വലിപ്പത്തിലൊരു കമ്പ്യൂട്ടര്‍

Micromax Bolt A28 ജമൈക്കക്കാരനായ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനോടുളള ബഹുമാനം കൊണ്ടാണ് മൈക്രോമാക്‌സ് ‘ബോള്‍ട്ട്’ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളിറക്കിയത്. ഉസൈന്‍ ബോള്‍ട്ടിനെ പോലെ വേഗമേറിയ ഫോണ്‍’ എന്നായിരുന്നു ഈ ഫോണുകളെ വിശേഷിപ്പിച്ചിരുന്നത്. വേഗത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലാനായില്ലെങ്കിലും വിലക്കുറവിന്റെ കാര്യത്തില്‍ ബോള്‍ട്ട് ഫോണുകള്‍ ജനശ്രദ്ധ നേടി. സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്‌ഫോണുകളായിരുന്നു ബോള്‍ട്ട് സീരീസില്‍ ഇറങ്ങിയത്. ബോള്‍ട്ട് എ 26 എന്ന ആദ്യമോഡലിന് 2985 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലോടുന്ന ഈ ഫോണില്‍ …

Continue reading ബോള്‍ട്ട് മുറുക്കി മൈക്രോമാക്‌സ്‌

  501 രൂപയുടെ മൊബൈല്‍ ഫോണുമായി റിലയന്‍സ് രാജ്യത്തെ ഇളക്കിമറിച്ചതോര്‍മ്മയുണ്ടോ? പണക്കാരുടെ കളിപ്പാട്ടമായിരുന്ന മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും കൈപ്പിടിയിലെത്തിയത് അങ്ങനെയായിരുന്നു. 2003 ലായിരുന്നു അത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു വിപ്ലവകരമായ ചുവടുവെപ്പിനൊരുങ്ങുകയാണ് കമ്പനി. റേഡിയോതരംഗങ്ങളുടെ നാലാംതലമുറയെന്ന വിശേഷണമുള്ള 4ജി സംവിധാനം രാജ്യത്ത് വ്യാപകമാകുന്ന വര്‍ഷമായിരിക്കും 2014. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്ന കമ്പനി 4ജി ശൃംഖലയ്ക്കാവശ്യമായ ഏകീകൃത ലൈസന്‍സ് നേടിക്കഴിഞ്ഞു. 1,673 കോടി രൂപ പ്രവേശനഫീസ് അടച്ചുകൊണ്ടാണ് റിലയന്‍സ് 4ജി ലൈസന്‍സ് …

Continue reading 4ജി ഫോണുമായി സോളോ എത്തി

  മൊബൈല്‍ ഫോട്ടോഷെയറിങ് സര്‍വീസായ ‘സ്‌നാപ്പ്ചാറ്റി’ ( Snapchat ) ല്‍നിന്ന് ചോര്‍ത്തിയ 46 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ഭേദകര്‍ (ഹാക്കര്‍മാര്‍) ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. ഇത്രയും യൂസര്‍നാമങ്ങളും ഭാഗികമായ ഫോണ്‍നമ്പറുകളുമാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. SnapchatDB.info എന്ന സൈറ്റിലാണ് അക്കൗണ്ട് വിവരങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന്‘ടെക് ക്രഞ്ച്’ ( TechCrunch ) എന്ന ടെക് ന്യൂസ് സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടക്കത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ , കഴിഞ്ഞ ദിവസത്തോടെ SnapchatDB.info അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട് …

Continue reading ‘സ്‌നാപ്പ്ചറ്റി’ലെ 46 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി

  ഇന്ന് പുതുവത്സരദിനം. പുതിയ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, നേട്ടങ്ങള്‍… അവയെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോഴും കഴിഞ്ഞുപോയ കാലം എങ്ങനെയായിരുന്നു എന്ന് ഓര്‍മിക്കുന്ന ദിനം. ഇതുകൂടി മനസ്സില്‍വെച്ചായിരിക്കാം പലരിലും ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ഒരു മോഡല്‍ വര്‍ഷാന്ത്യത്തില്‍ വിപണിയിലെത്തിക്കാന്‍ ‘നോക്കിയ’ തുനിഞ്ഞത്. ‘ഓപ്പറേറ്റിങ് സിസ്റ്റവും’ ഇന്റര്‍നെറ്റും ഇല്ലാത്ത കുറഞ്ഞ വിലയുള്ള ഒരു ഫീച്ചര്‍ ഫോണ്‍ .‘നോക്കിയ 106’ എന്ന മോഡലാണ് കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ എന്നാല്‍ ‘നോക്കിയ’ എന്നൊരു കാലമുണ്ടായിരുന്നു. അതിന്റെ ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഈ മോഡല്‍. കഴിഞ്ഞ ആഗസ്തില്‍ അവതരിപ്പിച്ചതാണെങ്കിലും ഇത് …

Continue reading പുതുവര്‍ഷത്തിലും പഴമ വിടാതെ നോക്കിയ