November 2013

You are browsing the site archives for November 2013.

  കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്. എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എച്ച്ഡിഎഫ്‌സി …

Continue reading ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് ഇനി പിന്‍ നിര്‍ബന്ധം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ഇന്ത്യ ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് പ്രത്യേക സര്‍വീസ് തുടങ്ങിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ പോര്‍ട്ടലും എത്തുന്നത്. തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാത്രമല്ല, രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങളുംഗൂഗിളിന്റെ ഇലക്ഷന്‍ പോര്‍ട്ടലില്‍ ലഭിക്കും. ധാരണയോടെയുള്ള തീരുമാനമെടുക്കാന്‍ വോട്ടര്‍മാരെ പ്രാപ്തരാക്കാന്‍ പാകത്തില്‍ , തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ഇലക്ഷന്‍ പോര്‍ട്ടല്‍ ശ്രമിക്കുകയെന്ന്, ഗൂഗിള്‍ ഇന്ത്യയുടെ ഔദ്യോഗിക ബ്ലോഗില്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവണ്‍മെന്റ് …

Continue reading ഇന്ത്യയില്‍ ഗൂഗിളിന്റെ ഇലക്ഷന്‍ പോര്‍ട്ടല്‍ തുടങ്ങി

ചിത്രം കടപ്പാട് : യോള നോക്കിയ വിട്ടുപോയി സ്വന്തം കമ്പനി സ്ഥാപിച്ചവര്‍ രൂപംനല്‍കിയ യോള ( Jolla ) സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. സെയ്ല്‍ഫിഷ് മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണ് യോള. കഴിഞ്ഞ ദിവസം ഫിന്‍ലന്‍ഡിലാണ് യോള ഫോണ്‍ ആദ്യം പുറത്തിറക്കിയത്. തുടര്‍ന്ന് 135 രാജ്യങ്ങളില്‍ ഫോണ്‍ എത്തി. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനായുള്ള ആപ്പുകള്‍ പ്രവര്‍ത്തിക്കുംവിധമാണ് സെയ്ല്‍ഫിഷ് ഒഎസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഫോണുകളും ആപ്പിളിന്റെ ഐഫോണും ആധിപത്യം പുലര്‍ത്തുന്ന വിപണിയിലേക്കാണ് യോളയും മത്സരത്തിനെത്തുന്നത്. നോക്കിയ വികസിപ്പിച്ചുകൊണ്ടിരുന്ന മീഗോ …

Continue reading മുന്‍ നോക്കിയ ജീവനക്കാരുടെ സ്മാര്‍ട്ട്‌ഫോണെത്തി

Free Your Music – From Every Phone, To All Speakers, For Everyone. ROCKI Wifi Music System, Multi-room, Multi-User, Multi-Speakers. ROCKI is a Wifi Music Sound System 1. First, there’s the ROCK “PLAY” device: The ROCKI “PLAY” is a tiny device that once you plug it into your sound system (Hifi, Mini-compos, Powered speakers etc.), it …

Continue reading Turn your old sound system into WiFi-enabled speakers with Rocki

Android Root Apps Superpowers to your phone. There are plenty of reasons to root your Android device. You can  install custom ROMs, remove bloatware, overclock your processor, and otherwise tweak your device to make it do exactly what it should, and no more. Once you root your phone, you have complete control of your device. There are plenty of Android apps that help …

Continue reading Top 5 Android Root Apps

Facebook users can now send ‘Chumbak Expressions’ stickers that have popular Indian street lingo like ‘Oye’ or a very aunty-ish, ‘Any Good News’. The stickers are available for free on the Messenger and Facebook apps for Android and iOS. Stickers that have Indian content with street lingo are gaining popularity in India. All messenger companies have …

Continue reading Facebook Messenger – desi chumbak stickers

Microsoft has announced Office 365 Message Encryption service that will let you send encrypted emails to anyone outside your company. The service will be rolled out in Q1, 2014. By adding encryption, Microsoft has added another level of protection against unauthorized access. The service will come in useful for sensitive communications, like a bank sending credit …

Continue reading Encrypted messaging from Microsoft Office 365

കീശയിലൊതുങ്ങാത്ത ഫോണ്‍ വേണമെങ്കില്‍ കീശനിറയെ കാശ് വേണമെന്ന അവസ്ഥ മാറിയിരിക്കുകയാണ്. വില ഇരുപതിനായിരം രൂപയില്‍ കുറഞ്ഞ അഞ്ചിഞ്ചിനുമേല്‍ സ്‌ക്രീന്‍ വലിപ്പമുള്ള ‘ഫാബ്‌ലറ്റുകള്‍’ ബഹുരാഷ്ട്ര കമ്പനികള്‍ പോലും പുറത്തിറക്കിത്തുടങ്ങി. അതോടെ വലിപ്പത്തിന് പുറമെ ഡിസ്‌പ്ലേ മികവും വിപണനതന്ത്രമായി. ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ അഥവാ 1920 X 1080 പിക്‌സല്‍ റെസലൂഷന്‍ ഉള്ള ഫാബ്‌ലറ്റുകള്‍ തമ്മിലാണ് ‘വലിപ്പം കൂടിയവര്‍’ക്കിടയിലെ ഇപ്പോഴത്തെ യുദ്ധം. ഫോണിന് നാല്-നാലര ഇഞ്ച് വലിപ്പം മതി. അതില്‍ കൂടുതല്‍ വേണമെങ്കില്‍ ടാബ്‌ലറ്റ് വാങ്ങാം എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഫോണും …

Continue reading കീശയിലൊതുങ്ങും’ ഫാബ്‌ലറ്റ്

  ഓണ്‍ലൈന്‍ ചാരപ്രവര്‍ത്തനത്തിന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ( NSA ) ദുഷ്ടപ്രോഗ്രാമുകള്‍ വ്യാപകമായി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടും 50,000 നെറ്റ്‌വര്‍ക്കുകളില്‍ എന്‍ എസ് എ ദുഷ്ടപ്രോഗ്രാം ( malware ) കടത്തിവിട്ടതായി, ഡച്ച് പത്രമായ എന്‍ ആര്‍ സി ആണ് റിപ്പോര്‍ട്ട് ചെയ്തത്. സുപ്രധാന വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്താന്‍ ദുഷ്ടപ്രോഗ്രാമുകള്‍ ഉപയോഗിച്ചെന്ന വിവരം, മുന്‍ എന്‍ എസ് എ കോണ്‍ട്രാക്ടര്‍ എഡ്വേര്‍ഡ് സ്‌നേഡന്‍ പുറത്തുവിട്ട രഹസ്യവിവരങ്ങളിലാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2008 ല്‍ 20,000 നെറ്റ്‌വര്‍ക്കുകളില്‍ ദുഷ്ടപ്രോഗ്രാം എത്തിക്കാന്‍ എന്‍ എസ് …

Continue reading 50,000 നെറ്റ്‌വര്‍ക്കുകളില്‍ അമേരിക്ക ദുഷ്ടപ്രോഗ്രം കടത്തിവിട്ടു: റിപ്പോര്‍ട്ട്

Windows 8’s bold grab for tablet relevance may snatch headlines, but it isn’t the only operating system looking to extend its established supremacy over a whole new class of devices. As the PC market hemorrhages, more and more manufacturers are turning to Google’s Android OS to power PCs that once carried Windows alone. From hybrids to all-in-ones …

Continue reading How to install Android on your PC

എടിഎമ്മിലെ സുരക്ഷയ്ക്കായി ഒരു മാര്‍ഗം ബാംഗളൂരിലെ എടിഎമ്മില്‍ വനിതാ ബാങ്ക് മാനേജര്‍ ആക്രമണത്തിനിരയായ സംഭവത്തിനു ശേഷവും രാജ്യത്തെ മിക്ക എടിഎമ്മുകളും വനിതകള്‍ക്കു സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഈ സാഹചര്യത്തില്‍ എടിഎം കൗണ്ടറിനുള്ളില്‍ കയറുന്ന സ്ത്രീകളടക്കമുള്ളവര്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എടിഎമ്മിലെ സുരക്ഷയ്ക്കായി എല്ലാ ബാങ്കുകളും പല മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അത് പലര്‍ക്കും അറിയില്ലെന്നുള്ളതാണ് സത്യം. അറിയാത്തവരുടെ ശ്രദ്ധയിലേക്കായി ഇതാ ഒരു സുരക്ഷാമാര്‍ഗം. നിങ്ങള്‍ പണമെടുക്കാന്‍ കയറുന്ന സമയം ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ കഴിവതും ധൈര്യം സംഭരിക്കാന്‍ ശ്രമിക്കണം. …

Continue reading വനിതകളുടെ ശ്രദ്ധയ്ക്ക്.. എടിഎമ്മിലെ സുരക്ഷയ്ക്കായി ഒരു മാര്‍ഗം

Android Root Apps Superpowers to your phone. There are plenty of reasons to root your Android device. You can  install custom ROMs, remove bloatware, overclock your processor, and otherwise tweak your device to make it do exactly what it should, and no more. Once you root your phone, you have complete control of your device. There are plenty of Android apps that help …

Continue reading Top 5 Android Root Apps

Facebook users can now send ‘Chumbak Expressions’ stickers that have popular Indian street lingo like ‘Oye’ or a very aunty-ish, ‘Any Good News’. The stickers are available for free on the Messenger and Facebook apps for Android and iOS. Stickers that have Indian content with street lingo are gaining popularity in India. All messenger companies have …

Continue reading Facebook Messenger – desi chumbak stickers

Microsoft has announced Office 365 Message Encryption service that will let you send encrypted emails to anyone outside your company. The service will be rolled out in Q1, 2014. By adding encryption, Microsoft has added another level of protection against unauthorized access. The service will come in useful for sensitive communications, like a bank sending credit …

Continue reading Encrypted messaging from Microsoft Office 365

ചാരപ്രവര്‍ത്തനത്തില്‍നിന്ന് യൂസര്‍മാരുടെ ഡേറ്റ സംരക്ഷിക്കാന്‍ ഉദ്ദേശിച്ച്, പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്റര്‍ ഒരു നവീന സുരക്ഷാസങ്കേതം നടപ്പിലാക്കി. സര്‍ക്കാര്‍ ഏജന്‍സികളുടെ ചാരപ്രവര്‍ത്തനം ചെറുക്കുന്നതിനെപ്പറ്റി പ്രമുഖ വെബ്ബ് സര്‍വീസുകള്‍ ഗൗരവമായി ആലോചിക്കുന്നതിനിടെയാണ് ട്വിറ്ററിന്റെ നടപടി. വെബ്ബ് സുരക്ഷ ഉറപ്പാക്കാനുദ്ദേശിച്ച് 2011 മുതല്‍ HTTPS എന്‍ക്രിപ്റ്റന്‍ ഉപയോഗിക്കുന്ന സര്‍വീസാണ് ട്വിറ്റര്‍ . HTTPS ന് അധികസുരക്ഷ നല്‍കുന്ന ‘ഫോര്‍വേഡ് സീക്രസി’ ( ‘Forward secrecy’ ) യെന്ന നവീന സുരക്ഷാസങ്കേതം കൂടി ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുകയാണ് ട്വിറ്റര്‍ . ‘ഒന്നര വര്‍ഷം …

Continue reading യൂസര്‍മാരുടെ സ്വകാര്യത കാക്കാന്‍ ട്വിറ്റര്‍ നടപടി

സുരക്ഷ ശാക്തീകരിച്ച് ട്വിറ്റര്‍ അമേരിക്കന്‍ രഹസ്യന്വേഷണ സംഘടനകളില്‍ നിന്നും ഹാക്കര്‍മാരില്‍ നിന്നും തങ്ങളുടെ ഉപയോക്തക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ട്വിറ്റര്‍ തങ്ങളുടെ സുരക്ഷ സംവിധാനങ്ങള്‍ പുതുക്കി പണിതു. ബ്ലോഗ് പോസ്റ്റിലൂടെ ട്വിറ്റര്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിലുള്ള വിവരങ്ങള്‍ ഇനി ഡിക്രിപ്റ്റ് ചെയ്യാന്‍ ഇത്തിരി പണിപ്പെടുമെന്ന് ട്വിറ്റര്‍ അവകാശപ്പെടുന്നു. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവയുടെ വിവരങ്ങള്‍ ഡാറ്റ കേബിളില്‍ നിന്നു തന്നെ അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിയായ എന്‍എസ്എ ചോര്‍ത്തിയിരുന്നു എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു അതിനാല്‍ കൂടിയാണ് ട്വിറ്ററിന്‍റെ …

Continue reading വിവരങ്ങള്‍ ചോര്‍ത്തുമെന്ന ഭയം: സുരക്ഷ ശാക്തീകരിച്ച് ട്വിറ്റര്‍

നിങ്ങളുടെ കയ്യില്‍ പഴയ സൈസ് കുറഞ്ഞ(1,2GB) മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ ഉണ്ടോ.? സൈസ് കുറഞ്ഞതുകാരണം നിങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയായിരിക്കും.ല്ലേ.. അതിന്‍റെ സൈസ് കുറച്ചു കൂടിയതായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കാതിരുന്നിട്ടുണ്ടാകില്ല.. എനിക്കറിയാം നിങ്ങളുടെ മനസ്സ്..ഞാനും ആഗ്രഹിച്ചിരുന്നു..ആ ആഗ്രഹം ഞാന്‍ നിങ്ങള്ക്ക് സാധിപ്പിച്ചു തന്നാലോ .. ? ഞാന്‍ എന്‍റെ കയ്യിലുണ്ടായിരുന്ന ഒരു 2GB മെമ്മറി കാര്‍ഡ് ഞാന്‍ 4GB(സൈസ് കൂട്ടി) ആക്കി..അതും മിനുട്ടുകള്‍ പോലും വേണ്ടി വന്നില്ല.. എങ്ങനെയാനെന്നറിയണ്ടേ ..?? പറഞ്ഞു തരാം.. അതിനായി ആദ്യം ഒരു കുഞ്ഞന്‍ …

Continue reading കയ്യില്‍ ഒരു 1GB or 2GB മെമ്മറി കാര്‍ഡുള്ളവര്‍ക്ക് 4GB മെമ്മറി കാര്‍ഡ് ഫ്രീ

Apple’s A7 chips will feel some 64-bit heat from Intel and Android next year. Intel is readying a 64-bit Bay Trail Atom platform for Android, according to Hermann Eul, Intel’s general manager, mobile and communications group, speaking at the company’s investor day on Thursday. “It’s not only about Windows 64-bit, we’ve been talking about Android as …

Continue reading Heads up Apple – here comes 64-bit Android on Intel

Chinese browser company, UCWeb, has released UC Browser 9.4 for Android, bringing some key improvements to offer a speedier browsing experience.   UC Browser now offers an Auto Pager feature, an upgraded Speed Mode, and increased download speeds, among other features for faster web browsing.  With the Auto Pager feature, the browser automatically loads the …

Continue reading UC Browser 9.4 for Android released – improved browsing speed

Fifteen years ago, you weren’t a participant in the digital age unless you had your own homepage. Even in the late 1990s, services abounded to make personal pages easy to build and deploy—the most famous is the now-defunct GeoCities, but there were many others (remember Angelfire and Tripod?). These were the days before the “social” Web, before MySpace and …

Continue reading How to set up a safe and secure Web server

എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനടക്കം പ്രയോജപ്പെടുന്ന പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍ രംഗത്ത്. ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള ഗൂഗിള്‍ വാലറ്റ് അക്കൗണ്ട് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഗൂഗിളിന്റെ പുതിയ സംരംഭം. സാധനങ്ങള്‍ വാങ്ങുന്നതിനും ഈ കാര്‍ഡ് ഉപയോഗിക്കാം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ഗൂഗിള്‍ വാലറ്റ് കാര്‍ഡ് ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ അമേരിക്കയിലുള്ള ഉപഭോക്താക്കള്‍ക്കുമാത്രമേ ഈ സംവിധാനം ലഭ്യമാകൂ. അമേരിക്കയിലെ പത്തുലക്ഷത്തിലധികം വരുന്ന എ.ടി.എം. കൗണ്ടറുകളില്‍ സേവനം ലഭ്യമാകുമെന്ന് ഗൂഗിള്‍ ബ്ലോഗിലൂടെ അറിയിച്ചു. സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. കാര്‍ഡിനുവേണ്ടി ഓണ്‍ലൈന്‍ …

Continue reading പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുമായി ഗൂഗിള്‍

Toshiba is claiming smartphone-esque battery life for a laptop that will be released in Japan on Friday. The dynabook Kira V634 will run for 22 hours on a charge, according to a write-up at Nikkei Business. The V634 model 27KS comes with a 1.6GHz Intel Core i5-4200U Haswell processor, 8GB of RAM, a 128GB solid-state drive, and a 13.3-inch …

Continue reading Toshiba ‘Haswell’ – Laptop with 22-hour battery life.

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഒണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സംവിധാനം ആദായ നികുതി വകുപ്പ് തുടങ്ങി. https://tin.tin.nsdl.com/pan/ എന്ന വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. പാന്‍കാര്‍ഡിലെ പിശകുകള്‍ ഓണ്‍ലൈന്‍ ആയി തിരുത്താനും അവസരമുണ്ട്. ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ’49 എ’ അപേക്ഷാഫോറം പൂരിപ്പിക്കലാണ് ആദ്യപടി. ഈ അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നയുടന്‍ തന്നെ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ഇതടങ്ങുന്ന ഷീറ്റ് സേവ് ചെയ്തശേഷം പ്രിന്‍റ് എടുത്ത് സൂക്ഷിക്കണം. ഇതിനൊപ്പമുള്ള കോളത്തില്‍ പാസ്‌പോര്‍ട്ട് സൈസിലുള്ള രണ്ട് കളര്‍ഫോട്ടോ ഒട്ടിച്ചശേഷം പതിനഞ്ച് ദിവസങ്ങള്‍ക്കകം …

Continue reading പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും?

  പറഞ്ഞ സമയത്തിനുള്ളില്‍ ചെക്ക് പണമായി മാറാന്‍ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് ‘ചെക്ക് ബൗണ്‍സ്’ അല്ലെങ്കില്‍ ‘ചെക്ക് മടങ്ങല്‍ ‘ എന്നു പറയുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, പഴഞ്ചന്‍ ചെക്കുകള്‍ , തീയതി കഴിഞ്ഞ ചെക്കുകള്‍ , ചെക്കിലെ തിരുത്തലുകള്‍ തുടങ്ങിയവാണ് ചെക്ക് മടങ്ങാനുള്ള മറ്റു കാരണങ്ങള്‍ . ചെക്ക് മടങ്ങുമ്പോള്‍ അതിന് ഉത്തരവാദിയായ (ചെക്ക് പാര്‍ട്ടിക്ക് നല്‍കിയ) ആളില്‍ …

Continue reading ചെക്ക് ബൗണ്‍സ് ആയാല്‍ എന്തു ചെയ്യും?

  പഠനം പൂര്‍ത്തിയായപ്പോള്‍ തന്നെ നല്ലൊരു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ലിന്‍സി ചെറിയാന്‍ . നല്ല ആത്മവിശ്വാസം ഉള്ള കുട്ടിയായതിനാല്‍ ആദ്യമായി കേരളത്തിനു പുറത്തേയ്ക്ക് പോകുന്നതില്‍ ആശങ്കയും ഉണ്ടായിരുന്നില്ല. സുരക്ഷയെ കരുതി ചെറിയോരു തുകയേ കൈവശം വെച്ചുള്ളൂ. എന്നാല്‍ രണ്ട് എടിഎം കാര്‍ഡുകളും ഒരു ക്രെഡിറ്റ് കാര്‍ഡും വഴി ഏതാവശ്യത്തിനും പണം ഉറപ്പാക്കിയിരുന്നു. പക്ഷേ യാത്രയ്ക്കിടയില്‍ ബാഗ് മോഷണം പോയതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ആരും പരിചയക്കാരില്ലാത്ത നാട്ടില്‍ അത്യാവശ്യത്തിനു പോലും പണമില്ലാതെ ലിന്‍സി വലഞ്ഞു. പണം …

Continue reading എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുമ്പോള്‍

    എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ സംരക്ഷണത്തിന് ഇപ്പോള്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോള്‍ കാര്‍ഡുകള്‍ നഷ്ടപ്പെടാം. അല്ലെങ്കില്‍ കാര്‍ഡ് മോഷണം പോകാം. അങ്ങനെ വന്നാല്‍ എന്താണ് ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് ബാങ്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുക. കാര്‍ഡ് മോഷണം പോകുകയോ, ഇ-ബാങ്കിങ് പാസ്‌വേര്‍ഡ് ചോര്‍ന്നുവെന്നോ മനസിലായാല്‍ ആ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയുള്ള ഇടപാടുകള്‍ ബ്ലോക് ചെയ്യിക്കണം. അതുവഴി കൂടുതല്‍ നഷ്ടം ഒഴിവാക്കാം. ഫോണ്‍ വഴി ആദ്യം അറിയിച്ച ശേഷം പിന്നീട് …

Continue reading എടിഎം, ക്രെഡിറ്റ് കാര്‍ഡ് നഷ്‌പ്പെട്ടാല്‍ എന്തു ചെയ്യണം?

20 ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വില്പനക്കാരാണ് സെഡ് ടി ഇ ( ZTE ). മൂന്നുവര്‍ഷത്തിനകം ലോകത്ത് മൂന്നാംസ്ഥാനത്ത് എത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 100 ഡോളറില്‍ത്താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്ന ലോകത്തെ പത്ത് കമ്പനികളുടെ പട്ടികയില്‍ നിലവില്‍ ഇവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മധ്യനിര-സമ്പന്ന വിഭാഗങ്ങളില്‍ക്കൂടി സ്വാധീനമുണ്ടാക്കാനാണ് സെഡ്.ടി.ഇ.യുടെ പുതിയ തീരുമാനം. ഇതിനായി ഉത്പാദന, വിപണന, ബ്രാന്‍ഡിങ് രംഗങ്ങളില്‍ വന്‍ നിക്ഷേപമാണ് അവര്‍ നടത്തിയിരിക്കുന്നത്. നാലാംതലമുറ (4G) മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാകുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് …

Continue reading നാലാം തലമുറയിലേക്ക് നുബിയ

‘ജിനോമിക്‌സിന്റെ പിതാവെ’ന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഫ്രെഡറിക് സാങ്ങര്‍ (95) അന്തരിച്ചു. രസതന്ത്രത്തിന് രണ്ടുതവണ നൊബേല്‍ പുരസ്‌ക്കാരം നേടിയുള്ള ഏക ശാസ്ത്രജ്ഞനാണ് അദ്ദേഹം. പ്രോട്ടീന്‍ പഠനരംഗത്തും ജിനോം ഗവേഷണത്തിലുമുണ്ടായ സര്‍വ്വമുന്നേറ്റങ്ങളുടെയും മുഖ്യകാരണക്കാരില്‍ ഒരാളാണ് സാങ്ങര്‍ . കേംബ്രിഡ്ജ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കമ്യൂണിക്കേഷന്‍സ് മാനേജര്‍ ആഡ്രിയന്‍ പെന്‍റോസ് ആണ് സാങ്ങര്‍ വിടവാങ്ങിയ കാര്യം അറിയിച്ചത്. കേംബ്രിഡ്ജിന് സമീപം സ്വാഫ്ഹാം ബുള്‍ബെക് ഗ്രാമത്തിലാണ് സാങ്ങര്‍ അവസാനകാലത്ത് താമസിച്ചിരുന്നത്. രണ്ടുതവണ നൊബേല്‍ പുരസ്‌ക്കാരം നേടിയവര്‍ സാങ്ങര്‍ അടക്കം നാലുപേരുണ്ടെങ്കിലും, …

Continue reading ‘ജിനോമിക്‌സിന്റെ പിതാവ്’ ഫ്രെഡറിക് സാങ്ങര്‍ വിടവാങ്ങി

നമ്മുടെ ബ്ലോഗിലെ പോസ്റ്റുകളിൽ വരുന്ന കമന്റുകൾ നമ്മുടെ ഇ-മെയിലിലോ, അല്ലെങ്കിൽ നമ്മൾ അനുവദിക്കുന്ന മറ്റു ഇ-മെയിൽ ഐഡീകളിലേക്കോ തനിയേ എത്തുവാനുള്ള സംവിധാനമാണ് ഇ-മെയിൽ കമന്റ് നോട്ടിഫിക്കേഷൻ. സ്വന്തം ബ്ലോഗിൽ ഒരുപാട് പോസ്റ്റുകൾ എഴുതിയിട്ടുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഈ സെറ്റിംഗ്. ഉദാഹരണത്തിനു ആദ്യാക്ഷരി ബ്ലോഗിൽ അൻപതിനുമുകളിൽ അദ്ധ്യായങ്ങളുണ്ട്. ഈ അദ്ധ്യായങ്ങളിൽ എവിടെ വേണമെങ്കിലും ഒരു വായനക്കാരൻ ഒരു കമന്റോ ചോദ്യമോ എഴുതിയിട്ടേക്കാം.  ആ വിവരം ഞാനെങ്ങനെ അറിയും? ദിവസേന ഈ പോസ്റ്റുകളെല്ലാം തുറന്നുനോക്കുന്നത് അസാധ്യാമായ കാര്യമാണല്ലോ. അതിനാന് ഇ-മെയിൽ …

Continue reading ബ്ലോഗിലെ കമന്റുകൾ ഇ-മെയിലിൽ കിട്ടാൻ

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്  (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കൺസെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയിൽ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണൽ സിസ്റ്റങ്ങൾ നമ്മുടെ ഡെസ്ക്ടോപ്പിൽ നിന്നും അപ്രത്യക്ഷമായേക്കം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്താണ് എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് താഴെക്കാണൂന്നത്.   ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൌഡ് കമ്പ്യൂട്ടിംഗും. വളരെ …

Continue reading ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ്

20 കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകളെക്കുറിച്ച് അല്പമെങ്കിലും അറിയുന്നവര്‍ക്ക് സുപരിചിതമായ പേരാണ് ഇന്‍വിഡ്യ ( NVIDIA ). അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍വിഡ്യ കമ്പനിയുടെ ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റും ചിപ്പ്‌സെറ്റും ഗുണമേന്മ കൊണ്ടു പ്രശസ്തി നേടിയിട്ടുണ്ട്. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ പാരലല്‍ പ്രൊസസിങ് സംവിധാനങ്ങളും ഇന്‍വിഡ്യ നിര്‍മിച്ചുനല്‍കാറുണ്ട്. കുറച്ചുവര്‍ഷങ്ങളായി മൊബൈല്‍ കമ്പ്യൂട്ടിങ് വിപണിയിലും ഇന്‍വിഡ്യ സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു. ടെഗ്ര എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ആവശ്യമായ പ്രൊസസറുകള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. ഇപ്പോഴിതാ സ്വന്തമായി ടാബ്‌ലറ്റ് മോഡലും കമ്പനി അവതരിപ്പിച്ചിരിക്കുന്നു. മറ്റൊരു …

Continue reading ടാബ്‌ലറ്റുമായി ഇന്‍വിഡ്യയും

കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളും കുട്ടുകളുമായി ബന്ധപ്പെട്ട അശ്ലീലചിത്രങ്ങളും ഓണ്‍ലൈനില്‍ തേടുന്നത് തടയാന്‍ പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ കമ്പനികളായ ഗൂഗിളും മൈക്രോസോഫ്റ്റും നടപടി ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട ഏതാണ്ട് ഒരു ലക്ഷം സെര്‍ച്ച് പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഗൂഗിളും മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിനും ഇപ്പോള്‍ സെര്‍ച്ച്ഫലം നല്‍കില്ല. മാത്രമല്ല, കുട്ടികളെ ചൂഷണം ചെയ്യുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പും നല്‍കും. ഓണ്‍ലൈന്‍ സെര്‍ച്ച് ട്രാഫിക്കില്‍ 95 ശതമാനവും കൈയാളുന്നത് ഗൂഗിളും ബിംഗും ചേര്‍ന്നാണ്. അതിനാല്‍ , ഇരു സെര്‍ച്ച് …

Continue reading കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ തടയാന്‍ ഗൂഗിളും മൈക്രോസോഫ്റ്റും

  നോക്കിയ ഫോണുകള്‍ വിപണിയില്‍ തരംഗമുണ്ടാക്കിയിരുന്ന കാലത്ത് അവരുടെകൂടെ ഉണ്ടായിരുന്നവര്‍ പുതിയ ഫോണുമായി രംഗത്ത്. അതായത് നോക്കിയ വിമതര്‍ ഒരുക്കുന്ന ഫോണ്‍ വരുന്നു. യോള സ്മാര്‍ട്ട്‌ഫോണ്‍ ( Jolla smartphone ) നവംബര്‍ 27 ന് വിപണിയിലെത്തും. ഫിന്‍ലാന്‍റ് കമ്പനിയായ നോക്കയയില്‍ നിന്നും വിട്ടുപോയവരാണ് പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്ഫോമില്‍ ഒരുക്കുന്ന യോള സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കുന്നത്. ഫിന്‍ലാന്‍റില്‍ നിന്നുതന്നെയുള്ള ഡിഎന്‍എയാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിക്കുക. സിംബിയന് പകരമായി നോക്കിയ വികസിപ്പിച്ചതും എന്നാല്‍ വിന്‍ഡോസുമായി കൂട്ടുചേര്‍ന്നതോടെ ഉപേക്ഷിച്ചതുമായ മീഗോ …

Continue reading നോക്കിയില്‍ നിന്നും പുറത്തായവര്‍ ഇറക്കുന്ന യോള സ്മാര്‍ട്ട്‌ഫോണ്‍

ദില്ലി: ഡാറ്റപ്ലാനില്ലാതെ ബെസിക്ക് ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുവാനുള്ള സാങ്കേതികത വികസിപ്പിച്ചതായി ഇന്ത്യന്‍ കമ്പനിയുടെ അവകാശവാദം. U2opia Mobile എന്ന ഇന്ത്യന്‍ കമ്പനിയാണ് USSD (Unstructured Supplementary Service Data) ടെക്നോളജി വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഈ സാങ്കേതികത വികസിപ്പിച്ചിരിക്കുന്നത്. സാധാരണമായി മൊബൈല്‍ ഓപ്പറേറ്റുമാര്‍ ഫോണ്‍ ഉപയോക്തവിന് തങ്ങളുടെ സേവനം എത്തിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് യുഎസ്എസ്ഡി. ഇത് ഇന്റര്‍നെറ്റ് ഡാറ്റ കൈമാറ്റത്തിനും ഉപയോഗിക്കാനാണ് ഈ സാങ്കേതികത തയ്യാറാക്കിയിരിക്കുന്നത്. 3ജി ലോകത്ത് ഒരു 1ജി വഴിയാണിതെന്ന് ഇത് വികസിപ്പിച്ച U2opia …

Continue reading സ്മാര്‍ട്ട് ഫോണും വേണ്ട, ഡാറ്റപ്ലാനും വേണ്ട ; സാധാരണ ഫോണിലും ഫേസ്ബുക്ക് ഉപയോഗിക്കാം

  കുട്ടികളുടെ ലൈഗിംക രംഗങ്ങള്‍ പ്രതീക്ഷിച്ച് ഇനി ഗൂഗിളിലേക്ക് കയറേണ്ട, അത്തരത്തിലുള്ള എല്ലാ സെര്‍ച്ചുകളും , കുട്ടികളുടെ ലൈഗിംക രംഗങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള സങ്കേതികത വികസിപ്പിച്ചതായി ഗൂഗിള്‍ അറിയിച്ചു. ഇംഗ്ലീഷ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്ന രാജ്യങ്ങളില്‍ ഈ സെര്‍ച്ച് നിരോധനം തിങ്കളാഴ്ച തന്നെ നിലവില്‍ വന്നു കഴിഞ്ഞു. ഇതു പ്രകാരം 100000 സെര്‍ച്ചുകളാണ് ഇത്തരത്തില്‍ ഗൂഗിളില്‍ കിട്ടില്ല. അധികം വൈകാതെ 158 ഭാഷകളില്‍ സെര്‍ച്ച് ചെയ്താലും ഇത്തരം ലൈഗിംക കാര്യങ്ങള്‍ ഗൂഗിളില്‍ ലഭിക്കില്ല. ആറ് മാസത്തിനുള്ളില്‍ ഇത് …

Continue reading കുട്ടികളുടെ സെക്സ് തേടി ഗൂഗിളിലേക്ക് കയറേണ്ട..!

pm വാഷിങ്ടണ്‍: രാത്രിയില്‍ സണ്‍ ഗ്ലാസുകള്‍ കൊണ്ടെന്തെങ്കിലും ഗുണമുണ്ടോ? ഇല്ലെന്ന് പറയാന്‍ വരട്ടെ. സണ്‍ ഗ്ലാസ് കൊണ്ട് സ്മാര്‍ട്ട് ചെയ്യാന്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്ന് ഇന്ത്യക്കാരാനായ സയാലെ കുലുസ്‌കര്‍ പറയും. അമേരിക്കയില്‍ കഴിയുന്ന കുലുസ്‌കര്‍ രാത്രിയില്‍ ഉപയോഗമില്ലാത്ത സണ്‍ ഗ്ലാസിന്റെ കാലില്‍ സോളാര്‍ പാനല്‍ ഫിറ്റ് ചെയ്താണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ മാറ്റിയെടുത്തത്. പകല്‍ സമയത്ത് ഈ കണ്ണട സാധാരണ പോലെ ധരിക്കാനും സാധിക്കും. തന്റെ പഠനത്തിന്റെ ഭാഗമായിട്ടാണ് കുലുസ്‌കര്‍ ഇത്തരത്തില്‍ നൂതനമായ ആശയം മുന്നോട്ട് …

Continue reading ഈ സണ്‍ ഗ്ലാസ് ഫോണ്‍ ചാര്‍ജ് ചെയ്യും!

ഗൂഗിളിന്റെ  ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ജീവന്‍ നല്‍കിയിരുന്ന സാംസങ് ഫോണുകളെ ഇനി സാംസങിന്റെ സ്വന്തം ടൈസണ്‍ ഓ.എസ് ആയിരിക്കും  പ്രവര്‍ത്തന നിരതമാക്കുന്നത്. സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതോടെ അഞ്ചു വര്‍ഷമായി സാംസങിന് ഗൂഗിളുമായുണ്ടായിരുന്ന വൈകാരിക ബന്ധം അവസാനിക്കും. കാറിലും ഫ്രിഡ്ജിലും ഉപയോഗിക്കാന്‍ തക്കവിധം ലിനക്‌സ് അടിസ്ഥാനമാക്കിയാണ് ടൈസണെ സാംസങ് വികസിപ്പിച്ചെടുക്കുന്നത്. ആപ്പിള്‍ ഐ ഒ.എസും ഗൂഗിള്‍ ആന്‍ഡ്രോയിഡും ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കിയപ്പോള്‍ സാംസങ് പക്ഷേ  മടിച്ചു നിന്നു. ഇത് ഗൂഗിളുമായുള്ള ബന്ധത്തിന്റെ പേരില്‍ കൂടിയായിരുന്നു. ഹാര്‍ഡ് …

Continue reading ഗുഡ് ബൈ ഗൂഗിള്‍

സാന്‍ ഫ്രാന്‍സിസ്‌ക്കോ: ഇനി മുതല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ കൂട്ടുകാര്‍ക്ക് ലഭിക്കുക ചിലപ്പോള്‍ പരസ്യമായിട്ടായിരിക്കും. ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതയെ സംബന്ധിക്കുന്ന നിയമങ്ങള്‍  മാറ്റിയ തിനെ തുടര്‍ന്നാണ് ഇത്. വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് ചെയ്തത്. പുതിയ മാറ്റമനുസരിച്ച് ഫേസ്ബുക്കില്‍ അംഗത്വമെടുക്കുന്നതോടെ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ കമ്പനിക്ക് പരസ്യത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. നിലവിലുള്ള ഉപയോക്തക്കാള്‍ക്കും മാറ്റം ബാധകമാണ്.നിലവില്‍ ഫേസ് ബുക്കിന് 120 കോടി ഉപയോക്താക്കളാണ് ഉള്ളത്. പുതിയ മാറ്റം ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അമേരിക്കയില്‍ കോണ്‍ഗ്രസ് …

Continue reading പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ഫേസ് ബുക്കില്‍ ഇനി പരസ്യം

Google and Hewlett-Packard (HP) have halted the sales of its new Chromebook 11 after some users reportedsome users reported that the device’s charger has been overheating. HP has pulled the Chromebook 11 from Best Buy store, and halted the sales on Amazon, HP and Google’s online stores.  HP confirmed the move in a statement on Wednesday …

Continue reading Chromebook sales halted

Yes , you are living in a country were the government thinks that any data from the external world is dangerous or you are working in a company where your cruel administrator ( have you ever net a Nice administrator , by the way ? )    decides that social networking on office hours is not good …

Continue reading Free VPN and the Honey Pot

ഫിന്നിഷ് മൊബൈല്‍ കമ്പനിയായ നോക്കിയയില്‍നിന്ന് വിട്ടുപോയവര്‍ രൂപംനല്‍കിയ യോള സ്മാര്‍ട്ട്‌ഫോണ്‍ ( Jolla smartphone ) നവംബര്‍ 27 ന് വിപണിയിലെത്തും. ഫിന്നിഷ് ടെലകോം കമ്പനിയായ ഡിഎന്‍എ ആയിരിക്കും ഫോണ്‍ ആദ്യം പുറത്തിറക്കുക. നോക്കിയ പാതിവഴിക്ക് ഉപേക്ഷിച്ച മീഗോ ( MeeGo ) മൊബൈല്‍ പ്ലാറ്റ്‌ഫോമിനായി പ്രവര്‍ത്തിച്ചിരുന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനിയര്‍മാരാണ് 2011 ല്‍ പുറത്തുവന്ന് യോള ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. മീഗോ പ്ലാറ്റ്‌ഫോമിനെ അവര്‍ ‘സെയ്ല്‍ഫിഷ് ഒഎസ്’ ( Sailfish OS ) ആയി വികസിപ്പിച്ചു. സെയ്ല്‍ഫിഷ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ …

Continue reading യോള സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 27 ന്

ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ പോലെ തന്നെയോ  അതിൽ ഒരുപടീകൂടി മലയാളം എഴുതാൻ മെച്ചമോ ആയ ഒരു ഇൻപുട്ട് ടൂൾ ആണ് മൈക്രോസോഫ്റ്റിന്റെ ഇൻഡിക് ലാങ്വേജ് ഇൻപുട്ട് ടൂൾ.  ഇതും ഓൺ ലൈൻ വേർഷനായും ഓഫ്‌ലൈൻ വേർഷനായും ലഭ്യമാണ്. പ്രത്യേകിച്ച് വിന്റോസ് 7 നും, അതിനു മുകളിലുള്ള  വേർഷനുകളും ഉപയോഗിക്കുന്നവരും, 32, 64 ബിറ്റ്  ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവരും മലയാളം ടൈപ്പു ചെയ്യുമ്പോൾ പല അക്ഷരങ്ങളും  പ്രത്യേകിച്ച് ചില്ലും കൂട്ടക്ഷരങ്ങളും കൃത്യമായി കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ടിട്ടുണ്ട്.  ഇവർക്കൊക്കെ വളരെ പ്രയോജനകരമാണ് …

Continue reading മൈക്രോസോഫ്റ്റ് ഇൻഡിക് ഇൻപുട്ട് ടൂൾ

എന്താണ് ഫ്ലാഗ് ബട്ടണ്‍ എന്നറിയാമോ? ഒരു ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ‘objectionable’ അഥവാ എതിര്‍ക്കത്തക്കതാണെന്ന് ബ്ലോഗര്‍ സമൂഹത്തിന് (ബ്ലോഗ് ഉപയോക്താക്കളും ബ്ലോഗ് വായനക്കാരും) തോന്നുന്നുണ്ടെങ്കില്‍ ആ ബ്ലോഗിനെ ഫ്ലാഗ് ചെയ്യാം. അതായത് ഈ വിവരം ഗൂഗിളിനെ നിങ്ങള്‍ക്ക് അറിയിക്കാം. ആവശ്യമെന്നുതോന്നിയാല്‍ ഗൂഗിള്‍ അതിന്റെ ഉള്ളടക്കം പരിശോധിക്കും. ഒരു ബ്ലോഗിന്റെ മുകളറ്റത്തുള്ള നാവ് ബാറില്‍ നിങ്ങള്‍ക്ക് ഈ ബട്ടണ്‍ കാണാം FLAG BLOG എന്നപേരില്‍. പക്ഷേ ബ്ലോഗര്‍ ടെമ്പ്ലേറ്റ് അല്ലാത്ത മറ്റു പല ടെമ്പ്ലേറ്റുകള്‍ ഉപയോഗിച്ചിരിക്കുന്ന ബ്ലോഗുകളില്‍ നാവിഗേഷന്‍ …

Continue reading ബ്ലോഗ് ഫ്ലാഗിംഗ്