July 2013

You are browsing the site archives for July 2013.

നിങ്ങൾ സ്വന്തമായി കമ്പ്യൂട്ടർ ഇൻസ്റ്റോൾ ചെയുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രസ്നാമാണ് ഡ്രൈവർ കിട്ടാതിരിക്കുക എന്നത് . ഇനി ഈസി ആയി ഡ്രൈവർ കണ്ടെത്താം . അതിനായി കണ്ട്രോൾ പാനൽ ഓപ്പണ്‍ ചെയ്തു അതിൽ നിന്നും ഡിവയിസ മാനേജർ എടുക്കുക. അതിൽ ഇൻസ്റ്റാൽ ആകാത്ത മഞ്ഞ എമ്ബ്ലെതോട് കൂടിയ ഹര്ഡവെയരിൽ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്ടീസ് എടുക്കുക അതിൽ ടീറ്റൈൽ ടാബിൽ ഹര്ഡവെയര ഐ ഡി എടുക്കുക . അതിൽ ആദ്യം കാണുന്ന വാല്യൂ കോപ്പി ചെയ്യുക …

Continue reading ഏതു ഹര്ഡവെയരിന്റെയും ഡ്രൈവർ ഇനി ഈസി അയി ഡൌണ്‍ലോഡ് ചെയ്യാം .

  ഇന്‍ഡെക്‌സ് ക്ലൗഡ് എക്‌സ് 3 യുടെ വില കേള്‍ക്കുമ്പോള്‍ അതൊരു സാധാരണ ഫീച്ചര്‍ ഫോണ്‍ എന്ന് തോന്നാം. പക്ഷേ, സംഭവം സ്മാര്‍ട്ട്‌ഫോണാണ്; ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനിലോടുന്ന ഡുവല്‍ സിം ഫോണ്‍. വേണമെങ്കില്‍ ഇതിനെയൊരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കാം. മൂന്നരയിഞ്ച് ഡ്‌സ്‌പ്ലെയോടുകൂടിയ ക്ലൗഡ് എക്‌സ് 3 ( Intex Cloud X3 ) ഫോണിന് കരുത്ത് പകരുന്നത് 1 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് എംടി 6572 പ്രൊസസറാണ്. 256 എംബി റാമുമുണ്ട്. ക്ലൗഡ് …

Continue reading 3,790 രൂപയ്‌ക്കൊരു ഡുവല്‍ സിം ആന്‍ഡ്രോയ്ഡ് ഫോണ്‍

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണി അറിവ് പങ്കുവയ്ക്കുന്നത് ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ആകും,എന്നാല്‍ സേവ് ചെയ്യാനുള്ള ഓപ്ഷന്‍ അതില്‍ കാണാറില്ല,ഫേസ്ബുക്ക് നോക്കുന്നതിനിടയില്‍ നിങ്ങളെ ആകര്‍ഷിച്ച ഒരു ചിത്രം സേവ് ചെയ്യാന്‍ ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഈ ചെറിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഓപ്പണാക്കി നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രത്തില്‍ ക്ലിക് ചെയ്തു ഓപ്ഷന്‍സ് എടുക്കുക,അതില്‍ ഷെയര്‍ എന്നത് സെലക്റ്റ് ചെയ്താല്‍ വണ്‍ ക്ലിക്ക് സേവ് …

Continue reading ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ സേവ് ചെയ്യാന്‍

ഒരു വെബ്സൈറ്റ് എങ്ങനെ സേവ് ചെയാം എന്നാണ് അതിനായി 1 ഒരു പ്രോഗ്രാം വേണം eവിടെ ഡൌണ്‍ലോഡ് ചെയ്യ് 2 കോപ്പി ചെയ്യാന്‍ ഉള്ള വെബ്സൈറ്റ് അത് ഇന്‍സ്റ്റോള്‍ ചെയുക എനിട്ട്‌ ഇതു വെബ്സൈറ്റ് അന്നോ വേണ്ടത് അതിന്റെ url കോപ്പി ചെയ്യുക സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ cheyyuka “> നിങ്ങളുടെ പുതിയ പ്രൊജക്റ്റ്‌ നെയിം ചെയ്യുക ടെസ്ടിനറേന്‍ കൊടുക്കുക bucket.com/albums/ee428/titan0071/htrack/Snap3.jpg[/img] നിങ്ങള്‍ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയുക bucket.com/albums/ee428/titan0071/htrack/Snap4.jpg[/img] നെക്സ്റ്റ് അമര്‍ത്തുക ഞാന്‍ ചെത്ത്‌ സേവ് ച്യ്ത്ത് …

Continue reading എങ്ങനെ ഒരു വെബ്സൈറ്റ് മൊത്തമായി സേവ് ചെയ്യാം

Wifi ടീതെരിംഗ് ഉള്ള ലാപ്ടോപ് ഇൽ നിന്നോ സിസ്റ്റം ത്തിൽ നിന്നോ മൊബൈൽ ഇൽ ലേക്ക് wifi വഴി ഇന്റർനെറ്റ്‌ എടുക്കേണ്ട സഹാജര്യവും വരാം. ഉദ: ഞാൻ Landline Broadbrand connection ആണ് ഉപയോകിക്കുന്നത് എന്റെ ലാപ്ടോപ് ഇൽ wifi സപ്പോർട്ട് ചെയ്യും അപ്പോൾ എനിക്ക് എന്റെ ലാപ്‌ ഇൽ നിന്നും wifi പ്രോവിട് ചെയ്യാം മൊബൈൽ ലേക്കോ അല്ലെങ്ങിൽ wifi സപ്പോർട്ട് ചെയ്യുന്ന വേറെ ഏതെങ്കിലും divice ലേക്കോ. (ഇത്തരമൊരു പോസ്റ്റ്‌ ഇതിനുമുന്പ് ഇട്ടിട്ടുണ്ടോ നു …

Continue reading ലാപ്ടോപ് ഇൽ നിന്ന് wifi എങ്ങനെ മൊബൈൽ ലേക്കും മറ്റുള്ള device ലേക്കും എടുക്കാം

  കാനോണ്‍ 75 മെഗാപിക്സല്‍ ക്യാമറ പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ കാനോണ്‍ ഇക്കാര്യം പ്രഖ്യാപിക്കും. എന്നാല്‍ ക്യാമറയുടെ ഔദ്യോഗിക ലോഞ്ച് അടുത്ത വര്‍ഷമേ നടക്കൂ. കഴിഞ്ഞ ഇരുപത് വര്‍ഷമായ കാനോണിന്‍റെ EOS കുടുംബത്തോട് പോരാടുന്ന നിക്കോണ്‍ D യെ ഇതോടെ ബഹുദൂരം പിന്നിലാക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതിന് പുറമെ ഏറെ ശ്രദ്ധിക്കപ്പെട്ട നോക്കിയയുടെ സ്മാര്‍ട് ഫോണായ ലൂമിയ 1020 ഹൈബ്രിഡ് മിറര്‍ ലെസ് ക്യാമറയില്‍ 41 മെഗാപിക്സലാണ് നല്‍കിയിരുന്നത്. ഇത് പ്രൊഫഷണല്‍ ക്യാമറ നിര്‍മ്മാതാക്കള്‍ക്ക് …

Continue reading പോരാട്ടത്തിനൊരുങ്ങി കാനോണ്‍; 75 മെഗാപിക്സല്‍ ക്യാമറ ടെസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

  ഇന്ത്യയിലെ ശരാശരി ഇന്റര്‍നെറ്റിന്റെ വേഗത ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനത്തിലേറെ വര്‍ധിച്ച് 1.8 എം.ബി.പി.എസിലെത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അതിവേഗ ഫൈബര്‍ നെറ്റ്‌വര്‍ക്കിംഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതും ഇന്റര്‍നെറ്റ് പ്ലാനുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതുമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുകയെന്ന് അക്കാമൈ ടെക്‌നോളജീസിന്റെ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. 2013ലെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗത 1.3 എം.ബി.പി.എസ് ആയിരുന്നു. 2012ല്‍ ഇന്ത്യയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗത 1.0 എം.ബി.പി.എസ് ആയിരുന്നു. അതേസമയം ആഗോള തലത്തിലുള്ള ഇന്റര്‍നെറ്റ് …

Continue reading ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കുതിക്കും

ഗൂഗിളിന്റെ ഏഴിഞ്ച് ടാബ്‌ലറ്റായ നെക്‌സസ് 7 ന്റെ 2012 വകഭേദം ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ ഇന്ത്യ 11,999 രൂപയ്ക്ക് വില്‍ക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോഴും 15,999 രൂപ വിലയുള്ള ടാബാണ് ഈ വിലയ്ക്ക് ആമസോണ്‍ നല്‍കുന്നത്. ഗൂഗിള്‍ അതിന്റെ ഏഴിഞ്ച് ടാബ്‌ലറ്റായ നെക്‌സസ് 7 ന്റെ പൂര്‍ണ എച്ച്ഡി വകഭേദം കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ചതേയുള്ളൂ. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ അതെത്താന്‍ സമയമെടുക്കും. ഇപ്പോള്‍ ആമസോണ്‍ 11,999 രൂപയ്ക്ക് വില്‍ക്കുന്ന മോഡല്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വിഴി …

Continue reading ഗൂഗിള്‍ നെക്‌സസ് 7 (2012) ഇന്ത്യയില്‍ 11,999 രൂപയ്ക്ക്

  തിരുവനന്തപുരത്തെ വീട്ടിലിരുന്ന് രാവിലെ നിങ്ങള്‍ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയാണ്. മുന്നില്‍ ആവി പറക്കുന്ന കോഫി. ‘കാപ്പിയുടെ മണം കിട്ടുന്നുണ്ടോ’ – ഹോങ്കോങിലിരിക്കുന്ന സുഹൃത്തിനോട് നിങ്ങള്‍ തിരക്കുന്നു. ‘ഉണ്ട്, നിങ്ങള്‍ ആ പണ്ടത്തെ ബ്രാന്‍ഡ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതല്ലേ’ -സുഹൃത്ത് ചോദിച്ചു. —— ഇത് സമീപഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതിയാണിത്. പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീ ലബോറട്ടറീസ് ഇത്തരമൊരു സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്! എന്നുവെച്ചാല്‍, ശബ്ദങ്ങളും ചിത്രങ്ങളും സ്മാര്‍ട്ട്‌ഫോണുകള്‍ വഴി എങ്ങനെ വിനിമയം ചെയ്യുന്നുവോ, അതേ …

Continue reading ഗന്ധം വിനിമയം ചെയ്യാവുന്ന സ്മാര്‍ട്ട്‌ഫോണും

  ടെലിവിഷനിലേക്ക് ഇന്റര്‍നെറ്റും വീഡിയോ സ്ട്രീമിങുമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ‘ക്രോംകാസ്റ്റ്’ ( Chromecast ) എന്ന ചെറുഉപകരണം ഗൂഗിള്‍ അവതരിപ്പിച്ചു. രണ്ടിഞ്ച് മാത്രം വലിപ്പവും 35 ഡോളര്‍ (2000 രൂപ) വിലയുമുള്ള ഒരു ടിവി ഡോംഗിളാണ് ക്രോംകാസ്റ്റ്. ടെലിവിഷന്റെ പിന്‍ഭാഗത്ത് ഇത് ഘടിപ്പിച്ച് സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെ യൂട്യൂബ് ( YouTube ), നെറ്റ്ഫ്ലാക്‌സ് ( Netflix ) വീഡിയോകള്‍ ടീവിയില്‍ ആസ്വദിക്കാം. ഇന്റര്‍നെറ്റിലെ ഉള്ളടക്കം ടെലിവിഷനില്‍ ലഭ്യാക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ആ ശ്രമങ്ങളുടെ ഭാഗമാണിത്. …

Continue reading ടെലിവിഷനിലേക്ക് യൂട്യൂബ് എത്തിക്കാന്‍ ഗൂഗിളിന്റെ ‘ക്രോംകാസ്റ്റ്’

  ചൈനീസ് ടെലികോംരംഗത്തെ അതികായന്മാരായ സെഡ്.ടി.ഇ. കോര്‍പ്പറേഷന്‍ ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണിയിലേക്ക്. അയ്യായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ വിലവരുന്ന ആറ് ഫോണുകളും നാല് ഡാറ്റാകാര്‍ഡുകളുമാണ് കമ്പനി ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഉപകരണ നിര്‍മാതാക്കളും നാലാമത്തെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉത്പാദകരുമാണ് സെഡ്.ടി.ഇ. 1985-ല്‍ ആരംഭിച്ച കമ്പനി ഇപ്പോള്‍ 160 രാജ്യങ്ങളിലെ വിവിധ ടെലികോംമേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുവര്‍ഷത്തിനകം ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണിയില്‍ മൂന്നാംസ്ഥാനത്ത് എത്തുകയാണ് ലക്ഷ്യം. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെയാണ് സെഡ്.ടി.ഇ. നോട്ടമിടുന്നതെന്ന് …

Continue reading ആറ് ഫോണുകളുമായി സെഡ്.ടി.ഇ.

  നോക്കിയ അതിന്റെ ചരിത്രത്തിലെ ഏറ്റവും സ്‌ക്രീന്‍ വലിപ്പം കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ – ലൂമിയ 625 ( Nokia Lumia 625 )– അവതരിപ്പിച്ചു. വിന്‍ഡോസ് ഫോണ്‍ 8 ന്റെ കരുത്തുമായെത്തുന്ന ഈ ഫോണിന് 4.7 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണുള്ളത്; 4ജി കണക്ടിവിറ്റിയും. സ്‌ക്രീന്‍ വലിപ്പം ഇത്രയുമുണ്ടെങ്കെലും അതിന്റെ റിസല്യൂഷന്‍ പക്ഷേ, നിരാശാജനകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 480 X 800 പിക്‌സല്‍ മാത്രമാണ് റിസല്യൂഷന്‍. ഫോണിന്റെ മറ്റ് സ്‌പെസിഫിക്കേഷനുകള്‍ ഇതിനകം പുറത്തുവന്നത് തന്നെയാണ്. 1.2 ജിഎച്ച്‌സെഡ് ഡ്യുവല്‍ കോര്‍ …

Continue reading വിന്‍ഡോസ് ഫോണിന്റെ കരുത്തില്‍ നോക്കിയ ലൂമിയ 625

ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാജ്യങ്ങളിലെ ഫീച്ചര്‍ ഫോണുകളെ ലക്ഷ്യമിട്ട് തങ്ങള്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍ സൂപ്പര്‍ഹിറ്റെന്ന് ഫെയ്‌സ്ബുക്ക്. ‘ഫെയ്‌സ്ബുക്ക് ഫോര്‍ എവരി ഫോണ്‍ ‘ എന്ന അപ് മാസംതോറും പത്തുകോടിയിലേറെപ്പേര്‍ ഉപയോഗിക്കുന്നതായി കമ്പനി വെളിപ്പെടുത്തി. രണ്ടുവര്‍ഷമായി ഫെയ്‌സ്ബുക്കിന്റെ ആവനാഴിയില്‍ ഒരുങ്ങിക്കൊണ്ടിരുന്ന പദ്ധതിയാണിത്. 110 കോടി അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിന് കൂടുതല്‍ വളരാനുള്ള മാര്‍ഗമാണ് ഇതുവഴി തുറന്നു കിട്ടുന്നതെന്ന് ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ റിപ്പോര്‍ട്ട് പറയുന്നു. മറ്റ് പല ഇന്റര്‍നെറ്റ് സര്‍വീസുകളെയും പോലെ, മൊബൈലിന്റേതായിരിക്കും ഭാവിയെന്ന് തിരിച്ചറിഞ്ഞ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഫെയ്‌സ്ബുക്കും. മൊബൈലുകള്‍ വഴി ഫെയ്‌സ്ബുക്ക് …

Continue reading ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ മുന്നില്‍ കണ്ട് ഫെയ്‌സ്ബുക്കിന്റെ ഫീച്ചര്‍ ഫോണ്‍ ആപ്ലിക്കേഷന്‍

  പതിനായിരത്തില്‍ താഴെ വിലയുള്ള ചൈനീസ് ടാബ്‌ലറ്റ് മോഡലുകളുടെ പ്രളയമാണ് ഇന്ത്യയില്‍. മത്‌സരം മുറുകിയതോടെ അയ്യായിരം രൂപയ്ക്ക് വരെ ടാബ്‌ലറ്റ് വില്‍ക്കുന്ന കമ്പനികളുണ്ടിപ്പോള്‍. പല കമ്പനികളുടെയും പേരുപോലും നമ്മളിതുവരെ കേട്ടിട്ടുണ്ടാവില്ല എന്നതാണ് സ്ഥിതി. അതുകൊണ്ടു തന്നെ വില്പനാന്തര സേവനത്തെക്കുറിച്ചൊന്നും കാര്യമായി പ്രതീക്ഷിക്കാതെ വേണം ഇത്തരം ടാബുകള്‍ വാങ്ങാന്‍. ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിയില്‍ വിലക്കുറവിന്റെ മാമാങ്കം പൊടിപൊടിക്കുമ്പോള്‍ അതൊന്നും ഗൗനിക്കാതെ മൂന്ന് പുതിയ ടാബ്‌ലറ്റ് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. അടുത്തയാഴ്ച മുതല്‍ സംഭവം ഇന്ത്യയില്‍ വില്പനയ്‌ക്കെത്തും. പതിനേഴായിരം തൊട്ട് …

Continue reading സാംസങ് ഗാലക്‌സി ടാബ് 3 ഇന്ത്യയില്‍

  കരയിലും കടലിലും ആകാശത്തും ദിശയറിയാന്‍ സഹായിക്കുന്ന നാവിഗേഷന്‍ സോഫ്റ്റ്‌വേറുകളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്‍മിന്‍. കായികതാരങ്ങള്‍ക്ക് ഏറെ സഹായകരമാകുന്ന മൂന്ന് ജി.പി.എസ്. ഗാഡ്ജറ്റുകള്‍ ഗാര്‍മിന്‍ ഈയിടെ ഇന്ത്യയില്‍ എത്തിച്ചു. ഫെനിക്‌സ്, എഡ്ജ് 810, ഫോര്‍റണ്ണര്‍ 910 എക്‌സ്.ടി. എന്നിവയാണിവ. വ്യത്യസ്തമായ ഉപയോഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഗാഡ്ജറ്റുകള്‍. ഇവരോന്നിന്റെയും സവിശേഷതകള്‍ പരിചയപ്പെടാം- ഫെനിക്‌സ് ലോകത്തെ ആദ്യ ജി.പി.എസ്. വാച്ചാണ് ഫെനിക്‌സെന്ന് ഗാര്‍മിന്‍ അവകാശപ്പെടുന്നു. കാടും മലകളും കയറാന്‍ ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരികള്‍ക്കും കായിക താരങ്ങള്‍ക്കുമാണ് …

Continue reading ദിശയറിയാന്‍ ഇനി ഗാര്‍മിന്‍

  പ്രാദേശികമായും ആഗോളതലത്തിലും വിവാദമായ വിഷയങ്ങള്‍ സംബന്ധിച്ച് വിക്കിപീഡിയയില്‍ ‘എഡിറ്റിങ് യുദ്ധം’ തന്നെ നടക്കുന്നതായി പഠനം. സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പില്‍ ഏറ്റവും വലിയ ‘തിരുത്തല്‍പോര്’ നടക്കുന്നത്, മുന്‍ യു.എസ്.പ്രസിഡന്റ് ‘ജോര്‍ജ് ഡബ്ല്യു.ബുഷ്’, ‘anarchism’ (അരാജകത്വം) എന്നിവ സംബന്ധിച്ച ലേഖനത്തിലാണത്രേ. ഇംഗ്ലീഷ് ഉള്‍പ്പടെ വിക്കിപീഡിയയുടെ പത്ത് ഭാഷാ എഡിഷനുകളിലെ പേജ് എഡിറ്റുകള്‍ വിശകലനം ചെയ്തപ്പോഴാണ്, വിക്കിപീഡിയയില്‍ നടക്കുന്ന നിശബ്ദയുദ്ധത്തെക്കുറിച്ച് ഗവേഷകര്‍ മനസിലാക്കിയത്. ചില വിഷയങ്ങള്‍ പ്രാദേശികതലത്തിലാണ് വിവാദമാകുന്നതെങ്കില്‍, ‘ജീസസ്’, ‘ദൈവം’ തുടങ്ങിയ വിഷയങ്ങളില്‍ ആഗോളതലത്തില്‍ …

Continue reading വിക്കിപീഡിയയില്‍ ‘തിരുത്തല്‍ യുദ്ധം’

The Internet has used HTML 4.0 for over ten years; however, HTML5 replaces much of the previous version’s clumsy code with streamlined tags that are both more human-friendly and more computer-friendly. Even if you’re accustomed to coding the old way, you’ll benefit from learning about the new capabilities of HTML5.     Simplify Your Doctype …

Continue reading What’s New With HTML5 and How It Benefits You

  അച്ഛനും അമ്മയുമൊഴികെ എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് കിട്ടുമെന്ന കുപ്രസിദ്ധിയുള്ള ‘കുന്നംകുളം’ മാര്‍ക്കറ്റിന്റെ ഗ്ലോബലൈസ്ഡ് വേര്‍ഷനാണ് ചൈന. മൊബൈല്‍ഫോണുകളുടെ കാര്യത്തിലാണ് ചൈനീസ് ഗ്രേ മാര്‍ക്കറ്റ് ലോകപ്രശസ്തി നേടിയിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ ഫോറിന്റെയും സാംസങ് ഗാലക്‌സി എസ് ത്രിയുടെയും ഈച്ചക്കോപ്പികള്‍ ചെറിയ വിലയ്ക്ക് ചൈനയില്‍ കിട്ടാനുണ്ട്. ഒറിജിനല്‍ ഏതാണെന്ന് മനസിലാക്കാന്‍ വിഷമിച്ചുപോകുന്നത്ര പൂര്‍ണതയോടെയാണ് ചൈനീസ് വ്യാജന്‍മാരുടെ നിര്‍മിതി. 2009 ല്‍ ഒന്നരക്കോടി ചൈനീസ് ഫോണുകള്‍ ലോകമെങ്ങും വിറ്റഴിഞ്ഞിരുന്നു. മൊത്തം മൊബൈല്‍വിപണിയുടെ 13 ശതമാനവും കൈയടക്കിയത് അന്ന് ചൈനീസ് ഫോണുകളായിരുന്നു. നാലുവര്‍ഷങ്ങള്‍ക്ക് …

Continue reading ഈലൈഫ് ഇ6 ഇന്ത്യയിലും എത്തുന്നു; വില 26,250 രൂപ

  ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ സുപരിചിതമായ പേരാണ് ഐബോള്‍. കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ്, യു.പി.എസ്. കാബിനറ്റ് എന്നിവയുടെ നിര്‍മാതാക്കളും വിതരണക്കാരുമാണ് 2001 മുതല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഐബോള്‍ കമ്പനി. 2010 മുതല്‍ കമ്പനി മൊബൈല്‍ഫോണ്‍ നിര്‍മാണരംഗത്തേക്കും തിരിഞ്ഞു. പ്രായമായവര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പത്തിന് വലിയ അക്കങ്ങളോടുകൂടിയ കീപാഡുള്ള ബേസിക് ഫോണുകളായിരുന്നു കമ്പനി ആദ്യമിറക്കിയത്. പിന്നീട് ആന്‍ഡി എന്ന പേരില്‍ സ്മാര്‍ട് ഫോണുകളും വിപണിയിലെത്തിച്ചു. ഈവര്‍ഷം മുതല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ രംഗത്തേക്കും ഐബോള്‍ കടന്നിരിക്കുകയാണ്. കമ്പനിയുടെ ഏറ്റവും പുതിയ …

Continue reading ഐബോളിന്റെ സ്ലൈഡ് ത്രീജി-9728

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും സുഹൃത്തുക്കളുമായി മൊബൈലിലൂടെ ബ്രേക്കിങ് ന്യൂസ് പങ്കുവെയ്ക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. സുഹൃത്തുക്കളും മറ്റ് വാര്‍ത്താ ഏജന്‍സികളും പങ്കുവെയ്ക്കുന്ന വാര്‍ത്താ ഫീഡുകള്‍ പങ്കുവെയക്കാന്‍ പറ്റുന്ന തരത്തിലാണ് ഇത് ഒരുക്കുന്നത്. വോള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഫേസ്ബുക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഈ ആപ്ലിക്കേഷന്‍ പലതരത്തിലുള്ള വാര്‍ത്താ ഏജന്‍സികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും കണ്ടന്‍റുകള്‍ അഗ്രിഗേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഫ്ലിപ്ബോര്‍ഡിന് സമാനമായ രീതിയിലായിരിക്കും ഫേസ്ബുക്കിന്‍റെ പുതിയ ആപ്ലിക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ട്. ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനായി ഒരു വര്‍ഷത്തോളമായി ഫേസ്ബുക്ക് …

Continue reading ഫേസ്ബുക്കും മൊബൈല്‍ ന്യൂസ് സര്‍വ്വീസ് തുടങ്ങുന്നു

There are three basic parts that make up any current day web site: The domain name The web-hosting, or server The site files themselves   The domain name is much like an entry in a phone book. Computers communicate by using numbers, called IP addresses, to contact each other, much like you use a phone …

Continue reading What is the difference between domains vs hosting vs website?

  സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങുവാഴുമ്പോഴും ഫീച്ചര്‍ഫോണുകളെ കൈവിടില്ലെന്ന് വ്യക്തമാക്കുകയാണ് നോക്കിയ. ഈ ഗണത്തില്‍പ്പെട്ട മൂന്ന് പുതിയ മോഡലുകളാണ് നോക്കിയ കഴിഞ്ഞദിവസം അവതരിപ്പിച്ചത്. ‘നോക്കിയ 207’, ‘നോക്കിയ 208’, ‘നോക്കിയ 208 ഡ്യുവല്‍ സിം’ എന്നിവയാണ് ഈ ‘കാന്‍ഡിബാര്‍’ മോഡലുകള്‍. അതിവേഗ 3ജി ഇന്റര്‍നെറ്റ് സൗകര്യമാണ് ഫോണിന്റെ പ്രധാന പ്രത്യേകത. ”പലര്‍ക്കും തങ്ങളുടെ ആദ്യത്തെ 3ജി ഫോണ്‍ ആയിരിക്കും ഇത്. അത്യാവശ്യ സൗകര്യങ്ങളുള്ള രണ്ടാമത്തെ ഒരു ഫോണ്‍ ആവശ്യമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ക്ക് അങ്ങനെയും” – പുതിയ മോഡലുകളെപ്പറ്റി നോക്കിയ …

Continue reading തനിമ വിടാതെ നോക്കിയ

  ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ക്കായി യു.എസ്.വിദേശകാര്യ വകുപ്പ് ചെലവിട്ടത് 630,000 ഡോളര്‍ യു.എസ്.ഭരണകൂടം കടുത്ത ചെലവുചുരുക്കല്‍ നടപടികളുമായി മുന്നേറുന്ന വേളയില്‍, വിദേശകാര്യ വകുപ്പ് (സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്) ഫെയ്‌സ്ബുക്ക് ‘ലൈക്കുകള്‍’ക്കായി ചെലവിട്ടത് 630,000 ഡോളര്‍ (3.78 കോടി രൂപ). ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ നേടാന്‍ രണ്ടുവര്‍ഷംകൊണ്ടാണ് ഇത്രയും തുക ചെലവിട്ടതെന്നാണ് വെളിപ്പെടുത്തല്‍. ഓഫീസ് ഓഫ് ദി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്, യു.എസ്.ഭരണകൂടത്തെ വെട്ടിലാക്കുന്ന ഈ വിവരമുള്ളത്. ഗ്ലോബല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിദേശത്തുള്ള പ്രേക്ഷകരെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ഫാനുകളാക്കാനായി, വിദേശകാര്യ വകുപ്പ് …

Continue reading വില്‍ക്കാനുണ്ടോ ‘ ലൈക്കുകള്‍ ‘

  ഫോണ്‍ വിളിക്കാം, ഫോട്ടോയെടുക്കാം, ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യാം, യു.എസ്.ബി. പോര്‍ട്ടുപയോഗിച്ച് സ്‌റ്റോറേജിനുപയോഗിക്കാം. പറഞ്ഞുവരുന്നത് ഏതെങ്കിലും സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചാണെന്ന് കരുതിയെങ്കില്‍ തെറ്റി. ബില്‍ട്ടിന്‍ ക്യാമറയുള്ള, ഫോണ്‍ വിളിക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യ സ്മാര്‍ട്ട്‌വാച്ചിനെക്കുറിച്ചുള്ളതാണ് ഈ വിവരണം. ഇന്ത്യക്കാരായ നാല് വിദ്യാര്‍ഥികളാണ് ‘ആന്‍ഡ്രോയ്ഡ്‌ലി’ ( Androidly ) എന്ന സ്മാര്‍ട്ട്‌വാച്ചിന് പിന്നില്‍. പാട്‌ന കേന്ദ്രമായുള്ള ആന്‍ഡ്രോയ്ഡ്‌ലി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ വാച്ചിന് രൂപംനല്‍കിയത്. ‘പൂര്‍ണ്ണ ഫീച്ചറുകളുള്ള ലോകത്തെ ആദ്യ ആന്‍ഡ്രോയ്ഡ് വാച്ച്’ – എന്നാണ് ഈ ഉപകരണത്തെ കമ്പനിയുടെ …

Continue reading വാച്ചിനെ സ്മാര്‍ട്ടാക്കി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

വലിയ പ്രതാപശാലികളെന്ന് പറയാനാകില്ലെങ്കിലും, സോഷ്യല്‍ മീഡിയ യുഗത്തിന് മുമ്പ് രംഗത്തെത്തിയ രണ്ട് വെബ്ബ് സര്‍വീസുകള്‍ക്ക് വിട ചൊല്ലുകയാണ് ടെക് ലോകം – ഗൂഗിളിന്റെ ഫീഡ് സര്‍വീസായ ഗൂഗിള്‍ റീഡറിനും, യാഹൂവിന്റെ സെര്‍ച്ച് സര്‍വീസായ ആള്‍ട്ടവിസ്തയ്ക്കും. നേരത്തെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നത് പ്രകാരം ജൂലായ് ഒന്ന് മുതല്‍ ഗൂഗിള്‍ റീഡര്‍ ( Google Reader ) സര്‍വീസ് നിര്‍ത്തി. അതേസമയം, ഗൂഗിള്‍ കമ്പനിയുടെ പുതിയ വെട്ടിനിരത്തലില്‍ ആള്‍ട്ടവിസ്ത പെടുന്ന കാര്യം കമ്പനി ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. ജൂലായ് എട്ടിന് ആള്‍ട്ട വിസ്ത …

Continue reading ഗൂഗിള്‍ റീഡറിന് ആന്ത്യാഞ്ജലി; ആള്‍ട്ടവിസ്തയ്ക്ക് വിട !

കാന്‍വാസ് 4ന്റെ വരവും കാത്തിരിക്കുകയാണ് ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍. മൈക്രോമാക്‌സിന്റെ ഉടന്‍ പുറത്തിറങ്ങുന്ന ഈ മോഡലിനെക്കുറിച്ചുളള ചര്‍ച്ചകളാണ് ടെക്‌വെബ്‌സൈറ്റുകളിലെങ്ങും. 13 മെഗാപിക്‌സല്‍ ക്യാമറയും ഒക്ടാ-കോര്‍ പ്രൊസസറുമുള്ള കിടിലന്‍ ഫോണായിരിക്കും ഇതെന്ന് പലരും പ്രവചിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലെ മൈക്രോമാക്‌സ് ഫാന്‍ പേജിലാകട്ടെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ ഓരോദിവസവും കാന്‍വാസ് 4ന്റെ പുതിയ വിശേഷങ്ങള്‍ പുറത്തുവിടുന്നുണ്ട്. ജൂലായ് 8നാണ് കാന്‍വാസ് 4 ഔദ്യോഗികമായി അവരിപ്പിക്കപ്പെടുക. അതിന് മുന്നോടിയായി ഫോണിന്റെ മുന്‍കൂട്ടിയുളള ബുക്കിങും മൈക്രോമാക്‌സ് വെബ്‌സൈറ്റില്‍ ആരംഭിച്ചുകഴിഞ്ഞു. ഫോണിന്റെ വിലയോ സ്‌പെസിഫിക്കേഷനുകളോ ഒന്നും വ്യക്തമായിട്ടില്ലെങ്കിലും …

Continue reading ലൈറ്റായി ഒരു കാന്‍വാസ് കൂടി

  ലോകത്തെ നമ്പര്‍വണ്‍ ടെലിവിഷന്‍ നിര്‍മാതാക്കളാണ് സാംസങ്. എങ്കിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ പലപ്പോഴും അവര്‍ രണ്ടാംസ്ഥാനക്കാരായ എല്‍.ജി.യുടെ പിന്നിലാകുന്നു. ഒ.എല്‍.ഇ.ഡി ( Organic Light Emiting Diode ) ഡിസ്‌പ്ലേയുള്ള ടി.വി.യുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. വളഞ്ഞ ആകൃതിയിലുള്ള ഒ.എല്‍.ഇ.ഡി. ടി.വി. എല്‍.ജി.പുറത്തിറക്കിയിട്ട് നാളേറെ ആയെങ്കിലും തങ്ങളുടെ ആദ്യമോഡല്‍ സാംസങ് പുറത്തിറക്കിയത് ഏതാനം ദിവസംമുമ്പാണ്. എല്‍.സി.ഡി., എല്‍.ഇ.ഡി. ടി.വി.കളേക്കാള്‍ മിഴിവേറിയ ദൃശ്യങ്ങളും കനംകുറഞ്ഞ സ്‌ക്രീനുമാണ് ഒ.എല്‍.ഇ.ഡി.യുടെ സവിശേഷത. ഇരുവശങ്ങളും അല്പം അകത്തോട്ട് വളഞ്ഞിരിക്കുന്നതിനാല്‍ ഏത് …

Continue reading ഒഎല്‍ഇഡി ടിവി : എല്‍ജിയുടെ വഴിയെ സാംസങും