June 2013

You are browsing the site archives for June 2013.

കാഞ്ഞിരപ്പള്ളി: കൊച്ചുപെട്ടിയുടെ വശത്തെ അക്കങ്ങള്‍ ഓരോന്നും അമര്‍ത്തിയ ശേഷം ലിവര്‍ വലിച്ച് കൈപ്പിടി തിരിച്ചാല്‍ ഇപ്പോഴും കണക്കുകൂട്ടല്‍ യന്ത്രം ശരിയുത്തരം തരും. കാല്‍ക്കുലേറ്ററും കമ്പ്യൂട്ടറും അരങ്ങുകീഴടക്കിയതോടെ കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി ഓഫീസ് മുറിയില്‍ വച്ചിരിക്കുകയാണ് കാല്‍ക്കുലേറ്ററിന്റെ ഈ പൂര്‍വികനെ. പഴയ ടൈപ്പ്‌റൈറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവര്‍ ചുരുക്കം. 1938-ലാണ് ബാങ്ക് സ്ഥാപിതമായത്. 1968-ല്‍, സ്വീഡന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫാസിറ്റ് ഏഷ്യാ ലിമിറ്റഡ്’ എന്ന കമ്പിനിയുടെ കണക്കുകൂട്ടല്‍യന്ത്രം ബാങ്കില്‍ വാങ്ങിവച്ചതായി പ്രസിഡന്റ് …

Continue reading കാലം മാറിയിട്ടും കണക്കുകൂട്ടുംയന്ത്രം ഇപ്പോഴും കിറുകൃത്യം

  സ്മാര്‍ട്‌ഫോണും ടാബ്‌ലറ്റ് കമ്പ്യൂട്ടറും തമ്മിലെന്താണ് വ്യത്യാസം? സ്‌ക്രീന്‍വലിപ്പം എന്നതാണുത്തരം. മൂന്നിഞ്ച് മുതല്‍ അഞ്ചിഞ്ച് വരെയാണ് സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീന്‍ വിസ്താരമെങ്കില്‍, ഏഴിഞ്ച് മുതല്‍ മേല്‍പ്പോട്ടാണ് ടാബ്‌ലറ്റുകളുടെ സ്‌ക്രീന്‍ വലിപ്പം. സ്‌ക്രീന്‍വലിപ്പം കൂടിയ സ്മാര്‍ട്‌ഫോണുകളെ വിശേഷിപ്പിക്കാനാണ് ടെക്പണ്ഡിതര്‍ ‘ഫാബ്‌ലറ്റ്’ എന്ന പുതുവാക്ക് സൃഷ്ടിച്ചത്. അഞ്ചര ഇഞ്ചില്‍ കൂടുതല്‍ സ്‌ക്രീന്‍ വലിപ്പമുള്ള ഏതൊരു സ്മാര്‍ട്‌ഫോണിനെയും ഫാബ്‌ലറ്റ് എന്ന് വിശേഷിപ്പിക്കാം. സ്മാര്‍ട്‌ഫോണിനും ടാബ്‌ലറ്റിനും മധ്യേയുള്ള ഉപകരണം എന്നേ ഈ വാക്കിനര്‍ഥമുള്ളൂ. ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണും ഒരുമിച്ച് കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ഈ സങ്കരഗാജ്ഡറ്റ് വാങ്ങിയാല്‍ …

Continue reading എക്‌സ്പീരിയ സെഡ് അള്‍ട്ര – സോണിയുടെ ഫാബ്‌ലറ്റ്‌

  ചൈനീസ് കമ്പനികള്‍ പടച്ചുവിടുന്ന മോഡലുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് രാജ്യത്തെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണി. അയ്യായിരം രൂപയ്ക്കും ആറായിരം രൂപയ്ക്കുമൊക്കെ ടാബുകള്‍ കിട്ടും എന്നതാണിതിന്റെ ഗുണവശം. പക്ഷേ പെര്‍ഫോര്‍മന്‍സിലും വില്പനാന്തര സേവനത്തിലുമൊക്കെ ഏറെ പിന്നിലാണ് ഇത്തരം ടാബുകള്‍. എങ്കിലും ആഴ്ചതോറും പുതിയ ടാബ്‌ലറ്റ് മോഡലുകള്‍ ചീനദേശത്തുനിന്ന് അതിര്‍ത്തികടന്ന് നമ്മുടെ നാട്ടിലേക്കെത്തുന്നുണ്ട്. ഇതിനിടയ്ക്കാണ് മീഡിയപാഡ് 7 വോഗ് ( Huawei MediaPad 7 Vogue )എന്ന ടാബ്‌ലറ്റ് മോഡലുമായി ഹ്വാവേ അവതരിച്ചിരിക്കുന്നത്. ഹ്വാവേ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ‘ …

Continue reading ഫോണും ടാബും ചേരുന്ന ഹ്വാവേ മീഡിയപാഡ്‌

  മൊബൈല്‍ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ മൊബൈല്‍ ഫോണില്‍ നിന്നുമുള്ള റേഡിയേഷന്‍ ഹൃദയാരോഗ്യത്തിന്‌ ഹാനികരമാകുന്ന രീതിയില്‍ ഒരു പ്രശ്‌നവുമുണ്ടാക്കുന്നില്ലെന്നാണ്‌ മിക്കവാറും എല്ലാ പഠനങ്ങളും വിധിയെഴുതിയത്‌. മൊബൈല്‍ ഫോണുകള്‍ പ്രചുരപ്രചാരം നേടിയ കാലത്ത്‌ അതിന്റെ ആരോഗ്യപരമായ ദൂഷ്യഭവിഷത്തുക്കളെപ്പറ്റി ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്‌. ചില പഠനങ്ങള്‍ അതിലെ റേഡിയേഷന്‍ മുഖാന്തരം തലച്ചോറില്‍ ട്യൂമറുകള്‍ വരെയുണ്ടാക്കാറുണ്ടെന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. എന്നാല്‍ പിന്നീട്‌ വന്ന മിക്ക പഠനങ്ങളും മൊബൈല്‍ ഫോണ്‍ സൃഷ്‌ടിക്കുന്ന വൈദ്യുത കാന്തികതരംഗങ്ങള്‍ ശരീരത്തിന്‌ കാര്യമായ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന്‌ തെളിയിച്ചു. മൊബൈല്‍ ഫോണില്‍ …

Continue reading മൊബൈല്‍ പോക്കറ്റില്‍ സൂക്ഷിച്ചാല്‍

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ നോക്കിയയെ വില്‍ക്കാന്‍ തയ്യാറെടുക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനി വില്‍ക്കാന്‍ ഓഹരി ഉടമകളെ പ്രേരിപ്പിക്കുന്നത്. നോക്കിയയെ സ്വന്തമാക്കാന്‍ ചൈനീസ് കമ്പനി ഹുവായ് അടക്കമുള്ളവര്‍ രംഗത്തുണ്ട്. ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തെ രാജാക്കന്‍മാരായിരുന്ന നോക്കിയയാണ് സാമ്പത്തിക ബാധ്യത മൂലം കമ്പനി വിറ്റൊഴിയാന്‍ തയ്യാറെടുക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് നോക്കിയക്ക് തിരിച്ചടിയായത്. സാംസങ്ങും, ആപ്പിളുമടക്കമുള്ളവര്‍ സ്മാര്‍ട് ഫോണ്‍ വിപണി കീഴടക്കുക കൂടി ചെയ്തതോടെ നോക്കിയയുടെ പതനം …

Continue reading കടംകയറിയ നോക്കിയ വില്‍പ്പനക്ക്

  ഇന്ത്യയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ എപ്പോൾ , എവിടെ – എത്തി , എത്രമിനിട്ടു ലേറ്റ് ആണ് – എന്നീ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന link പ്രസ്‌/ /or “ കോപ്പി ആൻഡ്‌ പേസ്റ്റ്” ചെയ്യുക : http://railradar.trainenquiry.com/

Continue reading Running Train Information, Indian Railway

  ഐസ്‌ക്രീം സാന്‍വിച്ചും ജെല്ലിബീനുമൊക്കെയായി വിലസിനടക്കുന്ന ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കിത് വായിക്കുമ്പോള്‍ പുച്ഛം തോന്നിയേക്കാം. പക്ഷേ നോക്കിയയുടെ ഇപ്പോഴുമുള്ള ലക്ഷക്കണക്കിന് ആരാധകരെ ഈ വാര്‍ത്ത സന്തോഷിപ്പിക്കും. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 301 ( Nokia 301 ) ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തി. ഈ വര്‍ഷമാദ്യം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിക്കപ്പെട്ട ഈ ഫീച്ചര്‍ ഫോണ്‍ 5,149 രൂപയ്ക്കാണ് ഇ-ടെയിലിങ് സൈറ്റായ ഫ്ലാപ്കാര്‍ട്ടില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ത്രിജി സംവിധാനമുള്ള നോക്കിയയുടെ ആദ്യ ഡ്യുവല്‍ സിം മോഡല്‍ എന്നതാണ് …

Continue reading നോക്കിയ 301 ഇന്ത്യയിലും; വില 5,149 രൂപ

Live From The Field

എതിരാളിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറി അട്ടിമറി സൃഷ്ടിക്കുകയോ ചാരവൃത്തി നടത്തുകയോ ചെയ്യുന്നതാണ് പൊതുവേ സൈബര്‍ ആക്രമണമെന്ന് (സൈബര്‍വാര്‍) അറിയപ്പെടുന്നത്. ആണവായുധങ്ങള്‍മുതല്‍ റെയില്‍ഗതാഗതം വരെ കമ്പ്യൂട്ടര്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന ഇക്കാലത്ത് അത്തരം ആക്രമണങ്ങളുടെ വ്യാപ്തി നേരിട്ടുള്ള യുദ്ധത്തോളം തന്നെ വലുതാണ്. സൈബര്‍ ചാരവൃത്തിവഴി ഇന്ത്യയില്‍നിന്ന് ചൈന ഈയിടെ കടത്തിയത് അതിരഹസ്യമായി സൂക്ഷിച്ച സൈനിക, സുരക്ഷാസംബന്ധിയായ വിവരങ്ങളാണ്. സൈബര്‍ നുഴഞ്ഞുകയറ്റങ്ങള്‍ നേരിടുന്നതിനുള്ള നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്നിലാണെന്ന് പറയാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള സൈബര്‍ സുരക്ഷാ വിദഗ്ധരുടെ എണ്ണം …

Continue reading Live From The Field

ത്രീഡി പ്രിന്റിങ് വഴി രൂപപ്പെടുത്തിയ ബാറ്ററിയിലെ സൂക്ഷ്മ ഇലക്ട്രോഡുകളുടെ നിര ഭാവിയുടെ നിര്‍മാണവിദ്യയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ത്രീഡി പ്രിന്റിങ് (3D Printing ) സങ്കേതത്തിന്റെ സഹായത്തോടെ, ഒരു ലിഥിയം-അയണ്‍ മൈക്രോബാറ്ററി നിര്‍മിക്കുന്നതില്‍ വിജയിച്ചതായി യു.എസ്.ഗവേഷകര്‍. ഒരു മണല്‍ത്തരിയുടെ മാത്രം വലിപ്പമുള്ള ബാറ്ററിയാണ് ‘പ്രിന്റ് ചെയ്തു’ണ്ടാക്കിയത്. തീരെച്ചെറിയ വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ക്ക് മുതല്‍ കമ്മ്യൂണിക്കേഷന്‍സ് രംഗത്തെ ഉപകരണങ്ങള്‍ക്കു വരെ ജീവന്‍ പകരാന്‍ ഇത്തരം മൈക്രോബാറ്ററികള്‍ക്ക് കഴിയും. ഒരുപക്ഷേ, ഇത്രയും ചെറിയ ബാറ്ററികളുടെ അഭാവം മൂലം വികസിപ്പിക്കാന്‍ മാറ്റിവെയ്ക്കപ്പെട്ട പല ഉപകരണങ്ങളും ഭാവിയില്‍ …

Continue reading ബാറ്ററിയും പ്രിന്റ് ചെയ്‌തെടുക്കാവുന്ന കാലം വരുന്നു

  പ്രളയം കനത്ത നാശം വിതച്ച ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഗൂഗിളും. ദുരന്തത്തില്‍ പെട്ടവരെ കണ്ടെത്തുന്നതിന് ബന്ധുക്കളേയും സുഹൃത്തുക്കളേയും സഹായിക്കുന്ന ജോലിയാണ് ഗൂഗിള്‍ ഏറ്റെടുത്തിരിക്കുന്നത്. ഗൂഗിളിന്റെ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാണാതായവരെ തെരയാവുന്നതാണ്. നേരത്തെയും സമാനമായ ദുരന്തങ്ങളുണ്ടായപ്പോള്‍ ഇത്തരം സേവനവുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. 2011ലെ ജപ്പാന്‍ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ദുരിതം വിതച്ചപ്പോഴും അമേരിക്കയിലെ ബോസ്റ്റണ്‍ സ്‌ഫോടനത്തിന് ശേഷവും സമാനമായ സേവനങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റും നടത്തുന്ന പോസ്റ്റുകളും വിവരങ്ങളും ഏകോപിപ്പിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. …

Continue reading ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനത്തിന് ഗൂഗിളും സജീവം

  ലോകത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മാതാക്കളെന്ന ബഹുമതിയായിരുന്നു ഇതുവരെ ചൈനീസ് കമ്പനിയായ ഹ്വാവേയ്ക്കുണ്ടായിരുന്നത്. ഇപ്പോഴിതാ, ലേകത്തേറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഹ്വവേ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു. ഏറ്റവും കനംകുറഞ്ഞത് മാത്രമല്ല, കൈയുറയിട്ട് പോലും പ്രവര്‍ത്തിക്കാവുന്നത്ര ക്ഷമതയേറിയ ടച്ച്‌സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണാണ് ഹ്വാവേയുടെ അസെന്‍ഡ് പി 6 ( Huawei Ascend P6 ). 6.18 മില്ലിമീറ്റര്‍ കനമുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണിന് വെല്ലുവിളിയുയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 720 X 1280 പിക്‌സെല്‍സ് റിസല്യൂഷനുള്ള 4.7 ഇഞ്ച് …

Continue reading ലോകത്തേറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി ഹ്വാവേ

  സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ബഹുരാഷ്ട്രക്കമ്പനികളോട് മത്സരിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ കമ്പനികള്‍. ആപ്പിളും സാംസങും സോണിയുമൊക്കെ പുത്തന്‍ സ്മാര്‍ട്‌ഫോണുകളിറക്കുമ്പോള്‍ അതിന് കിടപിടിക്കുന്ന മോഡലുകളിറക്കാന്‍ ഇന്ത്യന്‍ കമ്പനികളും ഉത്സാഹം കാട്ടുന്നുണ്ട്. പണ്ട് ബേസിക് ഫോണുകളുടെ വിപണനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മൈക്രോമാക്‌സും കാര്‍ബണുമൊക്കെ ഇന്‍ടെക്‌സുമൊക്കെ ഇപ്പോള്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്തും സജീവമായിക്കഴിഞ്ഞു. സ്മാര്‍ട്‌ഫോണ്‍ രംഗത്തെ ഇന്ത്യന്‍ കമ്പനികളുടെ ഏറ്റവും പുതിയ സംഭാവനയാണ് ഐറിസ് 504 ക്യൂ ( Lava Iris 504q ) എന്ന മോഡല്‍. ഉത്തര്‍പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന …

Continue reading ലാവയുടെ ഐറിസ് 504 ക്യു – വിരല്‍ തൊടേണ്ട, വീശിയാല്‍ മതി

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വിഷയങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടു. എങ്ങനെയാണ് ആണ്‍ പെണ്‍ വ്യത്യാസത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കാളെ തരം തിരിക്കുന്നതെന്ന രഹസ്യം ഇതുവരെ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. വുമണ്‍ ആന്റ് വെബ് സ്റ്റഡി എന്ന പഠന രേഖയിലാണ് ഇന്ത്യന്‍ സ്ത്രീകളുടെ ഇഷ്ട വിഷയങ്ങള്‍ ഗൂഗിള്‍ പരസ്യമാക്കിയിരിക്കുന്നത്. ടി.എന്‍എസ് ആസ്‌ട്രേലിയയുടെ സഹകരണത്തിലാണ് ഗൂഗിള്‍ പഠനം നടത്തിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗൂഗിള്‍ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 40 ശതമാനം (15 കോടി) വനിതകളാണ്. ഇതില്‍ 2.4 …

Continue reading ഇന്ത്യന്‍ സ്ത്രീകളുടെ ഇഷ്ട വിഷയങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടു

  ഓണ്‍ലൈനില്‍ ഉമ്മ കൊണ്ടു മൂടിയ കത്തുകള്‍ നിറക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഗൂഗിളും ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ബര്‍ബെറിയും. കത്ത് (മെയില്‍ ) കിട്ടേണ്ടവര്‍ക്ക് ഉമ്മ കൂടി ചേര്‍ന്ന് വെച്ച് അയക്കാനുള്ള അവസരമാണ് ബര്‍ബെറി തങ്ങളുടെ വെബ് സൈറ്റിലൂടെ നല്‍കുന്നത്. 157 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡാണ് ബര്‍ബെറി. ഓണ്‍ലൈനിലെ ഏറ്റവും പ്രസിദ്ധമായ ആഡംബര ബ്രാന്‍ഡുകളിലൊന്നാണ് ബര്‍ബെറി. 1.5 കോടി ഫേസ്ബുക് ഫാന്‍സും 18.73 ലക്ഷത്തിലേറെ ട്വിറ്റര്‍ ഫോളോവേഴ്‌സും ബര്‍ബെറിക്കുണ്ട്. പ്രിയതമനോ പ്രിയതമക്കോ ഉമ്മ ചേര്‍ത്ത് കത്തയക്കണമെങ്കില്‍ ബര്‍ബെറിയുടെ ഈ …

Continue reading ഇനി ഓണ്‍ലൈനില്‍ ഉമ്മ വെച്ച് ഒട്ടിച്ച കത്തുകള്‍

  വാഷിങ്ടണ്‍ : മനുഷ്യജീനുകള്‍ ‘പ്രകൃതിയുടെ സൃഷ്ടിയാണെ’ന്നും, അത് ആര്‍ക്കും പേറ്റന്റ് ചെയ്ത് സ്വന്തമാക്കാന്‍ കഴിയില്ലെന്നും യു.എസ്.സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഗവേഷണരംഗത്ത് ദൂരവ്യാപകമായ ഫലങ്ങളുവാക്കാന്‍ പോന്ന ഈ വിധി, സുപ്രീംകോടതി ഐക്യകണ്‌ഠേനെയാണ് പ്രസ്താവിച്ചത്. ജീനുകള്‍ പേറ്റന്റ് ചെയ്യാന്‍ കഴിയാത്തത് ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വാദം തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തുടങ്ങിയവയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ജീന്‍വകഭേദത്തിന്റെ പേറ്റന്റ്, അമേരിക്കന്‍ ബയോടെക് കമ്പനിയായ ‘മിരിയാഡ് ജനറ്റിക്‌സ്’ സ്വന്തമാക്കിയിരുന്നു. അത് ചോദ്യംചെയ്ത് നടന്ന കേസിലാണ് …

Continue reading മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യാന്‍ പാടില്ല – യു.എസ്.സുപ്രീംകോടതി

  Rechargeable Batteries With the rise in portable devices such as laptops, cell phones, MP3 players and cordless power tools, the need for rechargeable batteries has grown substantially in recent years. Rechargeable batteries have been around since 1859, when French physicist Gaston Plante invented the lead acid cell. With a lead anode, a lead dioxide …

Continue reading Rechargeable Batteries

  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളെ പിന്തുടരാന്‍ സഹായിക്കുന്ന ക്ലിക്ക് ചെയ്യാവുന്ന ഹാഷ് ടാഗ് ( Hashtag ) സംവിധാനം ഫെയ്‌സ്ബുക്കിലേക്കും ചെക്കേറുന്നു. ട്വിറ്ററാണ് ഹാഷ് ടാഗ് സമ്പ്രദായം ജനപ്രിയമാക്കിയത്. ഒരു വാക്കിനൊപ്പം ‘ # ‘ ചിഹ്നം ഉപയോഗിക്കുന്നതോടെ ആ വാക്കൊരു ക്ലിക്ക് ചെയ്യാവുന്ന ലിങ്കായി രൂപപ്പെടും. മാത്രമല്ല, അതേ വിഷയം ചര്‍ച്ചചെയ്യുന്നതുമായി അത് ഒരു ഫീഡ് വഴി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ഹാഷ് ടാഗ് കൊണ്ടുള്ള ഗുണം. എന്നുവെച്ചാല്‍, ഒരേ വിഷയം സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പലര്‍ ചര്‍ച്ചചെയ്യുന്നത് …

Continue reading ട്വിറ്റര്‍ വഴികാട്ടുന്നു; ക്ലിക്ക് ചെയ്യാവുന്ന ഹാഷ് ടാഗ് ഫെയ്‌സ്ബുക്കിലേക്കും

  എല്ലാവരും കൈയൊഴിഞ്ഞു; ടെലിഗ്രാമും ഓര്‍മയാകുന്നു     തിരുച്ചിറപ്പള്ളി: മാറങ്ങള്‍ക്കൊപ്പം പലതും മണ്‍മറഞ്ഞ കൂട്ടത്തിലേക്ക് മലയാളി കമ്പിയില്ലാക്കമ്പി എന്ന് ഓമനപ്പേരിട്ട് വിളിച്ച ടെലിഗ്രാമും. ജൂലായ് 15 ന് ടെലിഗ്രാo സേവനം രാജ്യത്ത് നിര്‍ത്തലാക്കുകയാണ്. ഇതുസംബന്ധിച്ച സന്ദേശം ബി.എസ്.എന്‍.എല്‍ എല്ലാ സര്‍ക്കിളുകളിലേക്കും കൈമാറിക്കഴിഞ്ഞു. ജനനവും, മരണവും എന്നുവേണ്ട അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യന്‍ ജനത ഒരുകാലത്ത് ആശ്രയിച്ചത് ടെലിഗ്രാമിനെയായിരുന്നു. 160 വര്‍ഷക്കാലമായി ടെലിഗ്രാo ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടായിരുന്നു. ഈമെയിലിനേയും എസ്.എം.എസ്സിനേയും ചാറ്റിനേയും ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ടെലിഗ്രാമിന് പ്രസക്തി …

Continue reading എല്ലാവരും കൈയൊഴിഞ്ഞു; ടെലിഗ്രാമും ഓര്‍മയാകുന്നു

When surfing the web, it’s important to avoid putting yourself in a vulnerable position.  Your privacy can easily be compromised when anyone with access to your computer looks at your browsing history or the “cookies” that various sites automatically install on your hard drive. There are various ways to protect your web-browsing privacy with Firefox.  …

Continue reading How to Adjust Privacy Settings in Firefox

  ഐക്കണുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും പുതിയ ലുക്ക്. പ്രതിയോഗികളുടെ ഗാഡ്ജറ്റുകളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്ന പുതിയ ഡിസൈന്‍. ആപ്പിള്‍ അതിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം (ഐഒഎസ് ) അടിമുടി പുതുക്കിയിരിക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങുന്ന ഐഒഎസ് 7, ആപ്പിള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു പുത്തന്‍ അനുഭവമായിരിക്കും. സാന്‍ ഫ്രാന്‍സിസ്‌കോയിലെ വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് പുതിയ ഐഒഎസ് ആപ്പിള്‍ അവതരിപ്പിച്ചത്. ഇത്രകാലവും ആപ്പിളിന്റെ ഹാര്‍ഡ്‌വേര്‍ രൂപകല്‍പ്പനയ്ക്ക് ചുക്കാന്‍ പിടിച്ച ജോണി ഐവിന്റെ മേല്‍നോട്ടത്തിലാണ് ഐഒഎസ് 7 പിറവികൊണ്ടത്. 2007 …

Continue reading കാഴ്ച്ചയില്‍ പുതുമയുമായി ആപ്പിളിന്റെ ഐഒഎസ് 7; ഫോണ്‍ മോഷണം ചെറുക്കാന്‍ പുതിയ ഫീച്ചര്‍

  Panic Alarm If you feel threatened or need emergency assistance, simply activate this alarm. It will catch the attention of others for immediate help. The alarm will sound for three minutes and then cease. Especially useful for women travelling alone, it is small enough to pocket or carry in a handbag. The circuit is …

Continue reading Panic Alarm

  Although currently in its testing stage and researching the market, I’d love to jump the gun and get my hands on the BAT – Levitating Wireless Computer Mouse. The story behind its development is the obvious culprit – Carpal tunnel syndrome; but I’d much rather get it for its awesomeness. The concept consists of …

Continue reading LEVITATING MOUSE

ഐക്കണുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും പുതിയ ലുക്ക്. പ്രതിയോഗികളുടെ ഗാഡ്ജറ്റുകളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്ന പുതിയ ഡിസൈന്‍. ആപ്പിള്‍ അതിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം (ഐഒഎസ് ) അടിമുടി പുതുക്കിയിരിക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങുന്ന ഐഒഎസ് 7, ആപ്പിള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു പുത്തന്‍ അനുഭവമായിരിക്കും. സാന്‍ ഫ്രാന്‍സിസ്‌കോയിലെ വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് പുതിയ ഐഒഎസ് ആപ്പിള്‍ അവതരിപ്പിച്ചത്. ഇത്രകാലവും ആപ്പിളിന്റെ ഹാര്‍ഡ്‌വേര്‍ രൂപകല്‍പ്പനയ്ക്ക് ചുക്കാന്‍ പിടിച്ച ജോണി ഐവിന്റെ മേല്‍നോട്ടത്തിലാണ് ഐഒഎസ് 7 പിറവികൊണ്ടത്. 2007 ല്‍ …

Continue reading കാഴ്ച്ചയില്‍ പുതുമയുമായി ആപ്പിളിന്റെ ഐഒഎസ് 7; ഫോണ്‍ മോഷണം ചെറുക്കാന്‍ പുതിയ ഫീച്ചര്‍

Personalizing your browser is a great way to save time and make your job easier. If you’re using Firefox, you can customize it to your needs using add-ons, which are small applications that provide extra functionality. There are two ways to install add-ons in your computer: through an official website or through the add-ons manager. …

Continue reading Customize Your Experience Through Firefox Add-Ons

  ഓണ്‍ലൈനില്‍ ഉമ്മ കൊണ്ടു മൂടിയ കത്തുകള്‍ നിറക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഗൂഗിളും ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ബര്‍ബെറിയും. കത്ത് (മെയില്‍ ) കിട്ടേണ്ടവര്‍ക്ക് ഉമ്മ കൂടി ചേര്‍ന്ന് വെച്ച് അയക്കാനുള്ള അവസരമാണ് ബര്‍ബെറി തങ്ങളുടെ വെബ് സൈറ്റിലൂടെ നല്‍കുന്നത്. 157 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡാണ് ബര്‍ബെറി. ഓണ്‍ലൈനിലെ ഏറ്റവും പ്രസിദ്ധമായ ആഡംബര ബ്രാന്‍ഡുകളിലൊന്നാണ് ബര്‍ബെറി. 1.5 കോടി ഫേസ്ബുക് ഫാന്‍സും 18.73 ലക്ഷത്തിലേറെ ട്വിറ്റര്‍ ഫോളോവേഴ്‌സും ബര്‍ബെറിക്കുണ്ട്. പ്രിയതമനോ പ്രിയതമക്കോ ഉമ്മ ചേര്‍ത്ത് കത്തയക്കണമെങ്കില്‍ ബര്‍ബെറിയുടെ ഈ …

Continue reading ഇന്ത്യയുടെ ഭാവി മാറ്റാനുള്ള പുത്തന്‍ ആശയമുണ്ടോ? ഗൂഗിള്‍ 3 കോടി നല്‍കും

  ടാബ്‌ലറ്റുകളെക്കൂടി മനസില്‍ കണ്ട് മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഒഎസാണ് വിന്‍ഡോസ് 8. സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് രംഗത്ത് ആന്‍ഡ്രോയ്ഡും ഐഫോണും നേടുന്ന മേല്‍ക്കൈ തകര്‍ക്കുകയെന്ന ലക്ഷ്യം കൂടി വിന്‍ഡോസ് എട്ടിനുണ്ട്. 2012 ഒക്‌ടോബര്‍ 26 നാണ് വിന്‍ഡോസ് 8 പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയത്. ഈ വര്‍ഷം ജനവരി ആകുമ്പോഴേക്ക് ആറുകോടി വിന്‍ഡോസ് 8 ലൈസന്‍സുകള്‍ ലോകമെമ്പാടുമായി വിറ്റുപോയിട്ടുണ്ട്. ആദ്യമിറങ്ങിയ വിന്‍ഡോസ് 8 ടാബുകളെല്ലാം പത്തിഞ്ചിനു മുകളില്‍ സ്‌ക്രീന്‍ വലിപ്പമുള്ളവയായിരുന്നു. സ്വാഭാവികമായും വിലയും കൂടി. ഇപ്പോഴിതാ 8.1 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി …

Continue reading ആദ്യ എട്ടിഞ്ച് വിന്‍ഡോസ് ടാബുമായി ഏസര്‍

When using a shared or public computer, it’s often necessary to leave no trails of your navigation history. Firefox remembers information about you when you surf the web, such as visited sites, cookies, downloads, and preferences. If you want to clear your history, follow these steps:   1. Click on the ”Tools“ menu.   2. …

Continue reading How to Delete Your Firefox History: Browsing, Searches, and Downloads