May 2013

You are browsing the site archives for May 2013.

  ലോകത്തിന് മുന്നില്‍ വലിയ ചോദ്യചിഹ്നമാണ് എച്ച്.ഐ.വി. എന്ന അണുബാധയെ തുടര്‍ന്ന് മനുഷ്യനുണ്ടാകുന്ന എയ്ഡ്‌സ്. കഴിഞ്ഞ വര്‍ഷം എയ്ഡ്‌സ് മൂലം മരണമടഞ്ഞവരുടെ എണ്ണം 17 ലക്ഷമാണ്. എയ്ഡ്‌സിന് ഇന്നും മരുന്നൊന്നും മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ, എച്ച് ഐ.വി. ബാധിച്ച മനുഷ്യന്‍ പൂര്‍ണമായ എയ്ഡ്‌സ് രോഗിയായി മാറാതെ നോക്കുന്നതില്‍ നിലവിലുള്ള റിട്രോവൈറല്‍ ചികിത്സ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്. അണുബാധയുടെ കാര്യം കഴിവതും വേഗം തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ അത് ഫലിക്കൂ. എച്ച്. ഐ.വി. പരിശോധന ഇന്നും …

Continue reading എച്ച്.ഐ.വി. പരിശോധനയ്ക്ക് വെറുമൊരു ഡി.വി.ഡി. മതി!

ബെര്‍ലിന്‍: ആപ്പിള്‍ കമ്പനി സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ആദ്യമായി രൂപകല്‍പ്പന ചെയ്ത ‘ആപ്പിള്‍ 1’ കമ്പ്യൂട്ടര്‍ ജര്‍മനിയില്‍ ലേലത്തില്‍ പോയത് അഞ്ചുലക്ഷം യൂറോ(3.59കോടി രൂപ) എന്ന റെക്കോഡ് തുകയ്ക്ക്. അജ്ഞാതനായ ഏഷ്യന്‍വംശജനാണ് കമ്പ്യൂട്ടര്‍ സ്വന്തമാക്കിയത്. ജോബിന്റെ വീട്ടിലെ ഗാരേജില്‍ പിറന്നുവീണ ആദ്യ 50 കമ്പ്യൂട്ടറുകളില്‍ ഒന്നാണിത്. ഈ കുടുംബത്തില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആറ് കമ്പ്യൂട്ടറുകളിലൊന്നും. വോസ്‌നിയാക്കിന്റെ കൈയൊപ്പോടുകൂടിയതാണ് ഈ കമ്പ്യൂട്ടര്‍. 4,90,000 യൂറോ (6,33,000 ഡോളര്‍)യ്ക്കാണ് കഴിഞ്ഞവര്‍ഷം ഒരു ‘ആപ്പിള്‍ 1’ ലേലത്തില്‍ പോയത്. …

Continue reading ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടര്‍ ലേലം പോയത് ആറരലക്ഷം ഡോളറിന്

  ഗാലക്‌സി പരമ്പരയിലെ ഏറ്റവും വിലകുറഞ്ഞ അംഗത്തെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്‌സി സ്റ്റാര്‍ ( Samsung Galaxy Star ) എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില വെറും 5240 രൂപ മാത്രം. ‘വിലയുദ്ധ’ത്തില്‍ പിന്നിലാകാതിരിക്കാനാണ് സാംസങിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. നോക്കിയയുടെ ആഷ ഫോണുകള്‍ക്കും, മൈക്രോമാക്‌സിന്റെയും കാര്‍ബണിന്റെയും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇന്ത്യയില്‍ പ്രിയം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സാംസങിന്റെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിന്റെ വരവ്. ഇതുവരെ സാംസങിന്റെ ഏറ്റവും വില കുറഞ്ഞ …

Continue reading ഗാലക്‌സി സ്റ്റാര്‍ – 5240 രൂപയ്ക്ക് സാംസങ് സ്മാര്‍ട്ട്‌ഫോണ്‍

  പത്തൊന്‍പതാം നൂറ്റാണ്ടില്‍ പരിണാമസിദ്ധാന്തത്തിന് രൂപംനല്‍കാന്‍ ചാള്‍സ് ഡാര്‍വിനെ ഏറെ സഹായിച്ച പ്രദേശമാണ് ഗാലപഗോസ് ദ്വീപുകള്‍. ഇക്വഡോറിന്റെ ഭാഗമായ ആ പ്രദേശത്ത് ഡാര്‍വിന്റെ കാലടികള്‍ പിന്തുടര്‍ന്ന് ഗൂഗിള്‍ എത്തിയിരിക്കുന്നു. ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായുള്ള സ്ട്രീറ്റ് വ്യൂവില്‍ ആ ദ്വീപുകളും, അവിടുത്ത അപൂര്‍വ ജീവലോകവും സ്ഥാനംപിടിക്കുകയാണ്. 360 ഡിഗ്രിയില്‍ തിരിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകള്‍ പുറത്ത് തൂക്കി ഗൂഗിള്‍ സംഘം ഗാലപഗോസിലെ കാടുകളും കുന്നുകളും, എന്തിന് സജീവമായ ഒരു അഗ്നിപര്‍വ്വതം പോലും കയറിയിറങ്ങി. ബോട്ടുകളിലും കുതിരപ്പുറത്തുമൊക്കെ സഞ്ചരിച്ചു …

Continue reading ഡാര്‍വിന്റെ കാലടികള്‍ പിന്തുടര്‍ന്ന് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഗാലപഗോസ് ദ്വീപില്‍

  മലയാളം സംസാരിക്കുന്ന സ്മാര്‍ട്ട്‌ഫോണോ? അതിശയമല്ല, ഉള്ളതുതന്നെ. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ‘മൊഴി’ എന്ന ആപ്ലിക്കേഷനാണ് സ്മാര്‍ട്ട് ഫോണുകളെക്കൊണ്ട് മലയാളം സംസാരിപ്പിക്കുന്നത്. തിരുവനന്തപുരം സി-ഡാക്കിലെ ഭാഷാ കംപ്യൂട്ടിങ് വിഭാഗമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. യുണികോഡിലുള്ള മലയാളം ടെക്‌സ്റ്റ് പുരുഷ ശബ്ദത്തില്‍ ഇത് വായിച്ചുകേള്‍പ്പിക്കും. പത്രവും ലേഖനവും പുസ്തകങ്ങളും രാമായ ണവും ഭാഗവതവുമൊക്കെ ഇങ്ങനെ വായിച്ചുകേള്‍ക്കാം. മടുപ്പിക്കുന്ന ബസ് യാത്രയില്‍ ഇതൊരു അനുഗ്രഹമാവും അല്ലേ..ചങ്ങമ്പുഴയുടെ രമണന്‍ ഒന്നു കേള്‍ക്കാമല്ലോ? ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടുമൊക്കെ ഇപ്പോള്‍ യുണികോഡ് മലയാളത്തില്‍ വിക്കി …

Continue reading മലയാളം മൊഴിയും സ്മാര്‍ട്ട് ഫോണ്‍

  വാക്ക്മാന്‍ മുതല്‍ എല്‍.ഇ.ഡി. ടി.വി. വരെ നിര്‍മിക്കുന്ന കമ്പനിയാണ് ജപ്പാനിലെ സോണി കോര്‍പ്പറേഷന്‍. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, സിനിമ വ്യവസായം, വീഡിയോ ഗെയിംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍, സെമി കണ്ടക്‌ടേഴ്‌സ്, ടെലികോം എക്വിപ്‌മെന്റ്‌സ് എന്നിങ്ങനെയായി പരന്നുകിടക്കുകയാണ് സോണിയുടെ സാമ്രാജ്യം. ഇലക്‌ട്രോണിക്‌സ് രംഗത്ത് വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും മറുപേരായി സോണി മാറിക്കഴിഞ്ഞിട്ടുണ്ട്. പറഞ്ഞിട്ടെന്താ കാര്യം, അഞ്ചുവര്‍ഷത്തിലായി നഷ്ടത്തിലാണ് കമ്പനിയുടെ പോക്ക്. ആഗോളസാമ്പത്തിക മാന്ദ്യവും ജപ്പാനിലുണ്ടായ ഭൂമികുലുക്കവുമാണ് കമ്പനിയുടെ വളര്‍ച്ചയുടെ വേഗം കുറച്ചത്. തങ്ങളുടെ കുത്തകയായിരുന്ന ടി.വി., പ്ലേസ്‌റ്റേഷന്‍ മേഖലകളില്‍ മറ്റു കമ്പനികള്‍ …

Continue reading സോണി എക്‌സ്പീരിയ എസ്.ആര്‍. എന്ന വെള്ളത്തിലാശാന്‍

Watermarks are light images or blocks of text positioned behind the text in your document. The watermark functionality allows you to include anything from company logos to ‘Draft’ or ‘Confidential’ notices to your document.  Word 2010 has built in watermarks that can be selected, or alternatively, you can create your own customized text or picture …

Continue reading How to Insert and Remove a Watermark in Word

ഹോം തീയറ്റര്‍.. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഈ ആശയം വെച്ച് പരസ്യം ചെയ്യുമ്പോള്‍ പലരും ആദ്യം ഒന്നമ്പരന്നു.. വീട്ടിലും സിനിമാ തീയറ്ററോ.. എന്നാല്‍ ഈ ആശയത്തിന് അറുപതാണ്ടോളം പഴക്കുമുണ്ടെന്നതാണ് വാസ്തവം. 1950 കളില്‍ ഉപയോഗിച്ചിരുന്ന പോര്‍ട്ടബിള്‍ 8 എംഎം ഫിലിം പ്രൊജക്ടറുകള്‍ക്ക് പകരം ഹോം തീയറ്ററുകളില്‍ ടിവിയും വിസിആറും പ്രത്യക്ഷപ്പെട്ടു. പിന്നീട് എല്‍സിഡി, എല്‍ഇഡി ടെലിവിഷനുകള്‍, ഡിവിഡി പ്ലെയര്‍, സറൗണ്ട് സൗണ്ട് തുടങ്ങി ആധുനിക ഉപകരണങ്ങളുടെ ആവിര്‍ഭാവത്തോടെ തീയറ്ററിന്റെ രൂപവും ഭാവവും മാറിമാറി …

Continue reading ഇത് കുഞ്ഞന്‍ പ്രൊജക്ടറുകളുടെ കാലം

  കോഴിക്കോട് : സൈബര്‍ മലയാളലോകത്ത് ഇതിനകം ശ്രദ്ധേയമായ ‘ഓളം’ ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക് മാറുന്നു. സ്വന്തന്ത്ര സോഫ്റ്റ്‌വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. ഓപ്പണ്‍ സോഴ്‌സ് ആകുന്നു എന്നത് മാത്രമല്ല ‘ഓള’ത്തിന്റെ ഇപ്പോഴത്തെ പ്രത്യേകത. ഇതുവരെ ഉപയോക്താക്കള്‍ക്ക് വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഇംഗ്ലീഷ് – മലയാളം നിഘണ്ടു മാത്രമായിരുന്നു ഓളമെങ്കില്‍, ഇപ്പോള്‍ അതൊരു ‘മലയാളം-മലയാളം നിഘണ്ടു’ കൂടിയായി മാറിയിരിക്കുന്നു. 83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത് വിശദീകരണവുമുള്ള ‘മലയാളം-മലയാളം നിഘണ്ടു’ …

Continue reading ‘ഓളം’ ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക്

  കമ്പ്യൂട്ടര്‍, വിവര സാങ്കേതിക വിദ്യകളെ ജനങ്ങളോടടുപ്പിക്കുന്നതില്‍ ഭാഷാകംപ്യൂട്ടിങ്ങിന് വലിയ പങ്കുണ്ട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം സ്വന്തം ഭാഷയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്നത് ഭാഷാസ്‌നേഹികള്‍ക്കെല്ലാം ആനന്ദം പകരുന്നതാണ്. ഭാഷാ സാങ്കേതികവിദ്യകളുടെ ലഭ്യത ആ ഭാഷയുടെ വളര്‍ച്ചയുടെ അളവുകോലായിത്തന്നെ കണക്കാക്കാം. മലയാളത്തെ സംബന്ധിച്ച് തുടക്കത്തില്‍ ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിങ്ങില്‍ (ഡിടിപി) മാത്രം ഒതുങ്ങി നിന്നിരുന്ന ഭാഷാകംപ്യൂട്ടിങ് സങ്കേതങ്ങള്‍ ഇന്ന് വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. പ്രമാണങ്ങള്‍ തയ്യാറാക്കാനും അച്ചടിച്ചെടുക്കാനുമുള്ള എഡിറ്ററുകള്‍, നിഘണ്ടുകള്‍, അക്ഷരത്തെറ്റ് പരിശോധനാ സംവിധാനം, പാഠം വായിച്ചുതരുന്ന ടെക്സ്റ്റ് ടു സ്പീച്ച്, …

Continue reading ഇനി ‘മാതൃഭൂമി’ കമ്പ്യൂട്ടറും വായിച്ചുതരും!

In Word 2010, you can easily change the appearance of the page colour. You can also choose to apply various fill effects, including Gradient, Texture, Pattern and Picture. The default colour options depend on the themes and colours selected for the document. Open the document to which you would like to add the page colour. …

Continue reading How To Apply a Background or Page Color in Word

ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ഫോണായ നെക്‌സസ് 4 ( Nexus 4 ) ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി; 25,999 രൂപയാണ് വില. ഇ-കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്പ്കാര്‍ട്ട് ( Flipkart ) നെക്‌സസ് 4 ന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്, എല്‍ജിയും ഗൂഗിളും ചേര്‍ന്ന് ആ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ‘ഗൂഗിളുമായി ചേര്‍ന്ന് നെക്‌സസ് 4 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ എല്‍ജി ഇലക്ട്രോണിക്‌സിന് സന്തോഷമുണ്ട്” – എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സൂന്‍ നോണ്‍ അറിയിച്ചു. 16 ജിബി ഇന്റേണല്‍ …

Continue reading നെക്‌സസ് 4 ഇന്ത്യയില്‍ ; വില 25,999 രൂപ

  ഇതുവരെ ബ്ലാക്ക്ബറി ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന ‘ബ്ലാക്ക്ബറി മെസഞ്ചര്‍ ആപ്’ ( BBM app ), ബ്ലാക്ക്ബറിയുടെ പ്രതിയോഗികളായ മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുന്നു. അധികം വൈകാതെ ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമായി തുടങ്ങും. ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോ സന്ദേശങ്ങള്‍, ഗ്രൂപ്പ് ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളാണ് തുടക്കത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസിനും നല്‍കുകയെന്ന് ബ്ലാക്ക്ബറി അറിയിച്ചു. മാത്രമല്ല, സ്‌ക്രീന്‍ ഷെയറിങ്, വീഡിയോ കോള്‍ തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി ഈ വര്‍ഷം അവസാനത്തോടെ …

Continue reading ഐഫോണിലേക്കും ആന്‍ഡ്രോയ്ഡിലെക്കും ബ്ലാക്ക്ബറി മെസഞ്ചര്‍

A template is a document with a predefined layout that allows you to simply fill in your specific information.  Although there are built-in templates available in Word 2010, you may find that it’s easier to create your own customised template.  This can then be used for any new documents requiring the same layout and formatting. …

Continue reading How to Create a Template from an Existing Document

  നിലവിലുള്ളവയെ അപേക്ഷിച്ച് ഇരട്ടിയിലെറെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ക്ക് സാധ്യത തുറക്കുന്നു. ഒരുസംഘം യു.എസ്. ഗവേഷകര്‍ രൂപംനല്‍കിയ നൂതന ഡിസൈനാണ് സൗരോര്‍ജ പാനലുകളുടെ ക്ഷമത ഏറെ വര്‍ധിപ്പിക്കുക. നിലവിലെ സൗരോപകരണങ്ങളുടെ വലിപ്പം കുറയ്ക്കാനും, സൗരവൈദ്യുതി ( solar electricity ) ഉത്പാദനം സാമ്പത്തിക മെച്ചമുള്ളതാക്കാനും സഹായിക്കുന്ന മുന്നേറ്റമാണ്, കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) യിലെ ഗവേഷകര്‍ക്ക് സാധ്യമായിരിക്കുന്നത്. പ്രകാശത്തെ അതിന്റെ സൂക്ഷ്മതലത്തില്‍ കൈകാര്യം ചെയ്ത്, സൗരവൈദ്യുതി ഉത്പാദനം മെച്ചപ്പെടുത്താനാകുമെന്ന് കാല്‍ടെക് പ്രൊഫസര്‍ ഹാരി …

Continue reading സൗരവൈദ്യുതി : ഉത്പാദനക്ഷമത ഇരട്ടിയാക്കാന്‍ വഴി തെളിയുന്നു

  ഒരു ലക്ഷം രൂപ മുടക്കി വാച്ച് വാങ്ങുന്നവര്‍ ഇഷ്ടം പോലെയുണ്ട്, അത്രയും തുക മുടക്കി സ്മാര്‍ട്‌ഫോണ്‍ വാങ്ങാനും ആളുണ്ടാവില്ലേ?- ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1988 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ …

Continue reading വെര്‍ടു സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും; വില വെറും ആറരലക്ഷം!!!

  സാംസങ് ഗാലക്‌സി എസ് 4 സൂമില്‍ 16 മെഗാപിക്‌സല്‍ ക്യാമറയെന്ന് സാംമൊബൈല്‍ സാംസങിന്റെ ആദ്യ ‘ ക്യാമറാഫോണ്‍ ‘ 16 മെഗാപിക്‌സല്‍ ക്യാമറയോടെ എത്തുന്നതായി റിപ്പോര്‍ട്ട്. ‘ഗാലക്‌സി എസ് 4 സൂം’ ( Galaxy S4 Zoom ) എന്ന പേരിലെത്തുന്ന ഈ ഫോണ്‍, എസ്.എം – സി1010 എന് കോഡുനാമത്തില്‍ തയ്യാറായി വരുന്നതായി സാംമൊബൈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുമ്പ് ഒരു ഗാഡ്ജറ്റില്‍ സാംസങ് 16 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ക്യാമറയിലായിരുന്നു …

Continue reading സാംസങിന്റെ ആദ്യ ‘ ക്യാമറഫോണ്‍ ‘ വരുന്നു: റിപ്പോര്‍ട്ട്

When you prepare a document in Microsoft Word, you generally want the margins to remain the same throughout all of the pages. In some cases, however, it makes more sense to use different margins on one page than all the others. For instance, you might want to use wider margins on the first page to …

Continue reading Microsoft Word Tips and Tricks – How to Change the Margins on a Single Page