November 2012

You are browsing the site archives for November 2012.

Skype is a convenient and inexpensive way to communicate. The service uses your Internet connection to help you chat with your friends online. The application is downloadable free from the official Skype website. The service can be used on mobile devices and a wide range of computer operating systems. Skype was established in 2003. By …

Continue reading Step by Step Tutorial for Skype

The D-Link DWR 131 3G Wi-Fi pocket router is a wireless portable device that can be used to share your 3G internet connection. The D-Link DWR 131 (150N 3.75G) router does not come with a slot for inserting the SIM card instead it houses a USB port to share internet services. Just connect your USB broadband …

Continue reading D-Link DWR 131 3G Wi-Fi pocket router features and price in India

High Speed Mobile Broadband 7.2 Mbps Modem + WiFi Router with Battery   3G Wireless Mifi Pocket Router/Modem Huawei E5832   Latest & Hottest Design of 3G WiFi Pocket Router/Modem Only White colour availabe Working with All 3g/2g sim Like airtel, bsnl, tata docomo gsm, idea, reliance gsm & All Gsm Sim Card Wi-Fi/Usb Support Multi …

Continue reading Huawei e5832-7.2 Mbps Pocket Router with Battery

  This is a 4G Datacard speed upto 42 Mbps-Works with all 3G SIM cards also Limited stock-Grab the best Datacard available in market and be ready for future next generation 4G..! 42 MBPS Fully Unlocked Datacard Ready Stock FREE SHIPPING ALL OVER INDIA (Colour Available- BLUE ONLY)     Key Features: Connect to the fastest available network with wireless download speeds up …

Continue reading 42 Mbps Sierra Aircard 312U-Fully unlocked

  വീട്ടില്‍ ഒരു മിനി തീയേറ്റര്‍. പുതിയ അള്‍ട്രാ എച്ച്ഡി 3ഡി ടിവി അവതരിപ്പിച്ചതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത് അതാണ്. മാറുന്ന ടെലിവിഷന്‍ വിപണിയുടെ മുന്നേയുള്ള സഞ്ചാരമാണ് 84 ഇഞ്ചിന്റെ വമ്പന്‍ ടിവി വിപണിയിലെത്തിച്ച് എല്‍ജി നടത്തിയിരിക്കുന്നത്. നിലവിലുള്ള എച്ച്ഡി ടിവികളേക്കാള്‍ നാലിരട്ടി പിക്‌സല്‍ റെസല്യൂഷനാണ് പുതിയ ടിവിയില്‍ ഉള്ളത്. 3ഡി ചിത്രങ്ങളും 3ഡി സൗണ്ട് ഇഫക്ടും ചേരുമ്പോള്‍ തീയേറ്റര്‍ വീട്ടിലെത്തിയ അനുഭവമായിരിക്കും ഉണ്ടാവുകയെന്നും കമ്പനി പറയുന്നു. ഡിജിറ്റല്‍ യുഗത്തില്‍ വലിയ സ്‌ക്രീനുള്ള ടിവികള്‍ക്ക് വിപണിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. …

Continue reading വീട്ടിലൊരു തീയേറ്റര്‍

വി.എല്‍.സി എന്ന മൂന്നക്ഷരം എങ്ങിനെയാണ് ടെക് യുവത്വത്തിന്റെ ഹൃദയം കവര്‍ന്നത്? സ്ഥിരമായി കമ്പ്യൂട്ടറില്‍ വീഡിയോ കാണുന്നവര്‍ കഴിഞ്ഞ കുറച്ചുവര്‍ഷത്തെ ചരിത്രമൊന്ന് പരിശോധിച്ചാല്‍ മതി. പല തരത്തില്‍ വീഡിയോ ലഭിക്കാന്‍ തുടങ്ങിയതോടെ വിശ്വസിക്കാന്‍ കൊള്ളാവുന്ന പ്ലെയര്‍ വേണ്ടിയിരുന്നു നമുക്ക്. ഒട്ടുമിക്ക വീഡിയോകളും വി.എല്‍.സി എന്ന വീഡിയോ ലാന്‍ ക്ലൈന്റ് പ്ലെയറില്‍ അല്ലലില്ലാതെ പ്രവര്‍ത്തിക്കും. ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം? ഒന്നുകൂടി വേണ്ടിയിരുന്നു ആനന്ദലബ്ദിക്ക്്! വീഡിയോ ദൃശ്യങ്ങളെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് യൂട്യൂബിന്റെ ഭീമന്‍ സെര്‍വറുകളിലേക്ക് പറിച്ചുനട്ട പുതിയ കാലത്ത് വി.എല്‍.സിയില്‍ …

Continue reading വി.എല്‍.സിയില്‍ ഇനി യൂട്യൂബും കാണാം

  3000 രൂപയ്ക്ക് ഡ്യുവല്‍സിം മോഡലുകള്‍ വില്‍ക്കുന്ന ഹാന്‍ഡ്‌സെറ്റ് കമ്പനി എന്ന നിലയ്ക്കാണ് ലാവ മൊബൈല്‍സ് ഇന്ത്യക്കാര്‍ക്കിടയില്‍ പരിചിതമായത്. മൈക്രോമാക്‌സ്, കാര്‍ബണ്‍ എന്നീ ഇന്ത്യന്‍ കമ്പനികളുടെ പുറകില്‍ നില്‍ക്കാനായിരുന്നു എല്ലാകാലത്തും ലാവയുടെ വിധി. പക്ഷേ, കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. കമ്പ്യൂട്ടര്‍ പ്രൊസസര്‍ നിര്‍മാതാക്കളായ ഇന്റല്‍, മൊബൈല്‍ ഫോണ്‍ പ്രൊസസറുണ്ടാക്കിയപ്പോള്‍ അതാദ്യമായി ഉപയോഗിച്ചത് ലാവ കമ്പനിയായിരുന്നു. അങ്ങനെ ലോകത്തെ ആദ്യ ‘ഇന്റല്‍ ഇന്‍സൈഡ്’ മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായി ലാവ ചരിത്രത്തിലിടം നേടി. രണ്ടാഴ്ച മുമ്പ് ഐറിസ് എന്‍ 350 എന്ന മോഡല്‍ …

Continue reading സ്മാര്‍ട്ടാകാന്‍ ലാവയുടെ ഐറിസ് എന്‍ 320

    മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായ ി നമ്മള്‍ ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ് ‌വേഡ് നല്‍കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളും, ചിത്രങ്ങളുമൊക്കെ നമുക്ക് നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം. മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് …

Continue reading എങ്ങനെ പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം?

ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ഇതു ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ  സ്ക്രീന്‍ ഷോട്ടുകള്‍ ചുവടെ കൊടുക്കുന്നു   ഇതില്‍ കൈവിരലുകള്‍ എപ്രകാരമാണ് വയ്ക്കെണ്ടതെന്നും, ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാനുള്ള നിരവധി ഗെയിമുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു

Continue reading ടൈപ്പിംഗ് സ്പീഡ്‌ കൂട്ടാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍

2013 മുതല്‍ ഇന്ത്യയില്‍ എവിടെയും മൊബൈല്‍ ഉപയോക്താക്കള്‍ക്ക് റോമിംഗ് ചാര്‍ജ് ഉണ്ടായിരിക്കില്ലെന്ന് ടെലികോം മന്ത്രി കബില്‍ സിബല്‍… ഈ സംവിധാനം നിലവില്‍ വരുന്നതോടെ അധിക ചാര്‍ജ് നല്‍കാതെ, ഒരേ നമ്പര്‍ തന്നെ രാജ്യത്ത് എവിടെയും ഉപയോഗിക്കാന്‍ സാധിക്കും.ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നെറ്റ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ ടെലികോംമന്ത്രി മാധ്യമ പ്രവര്‍ത്തകരോടാണ് സംസാരിക്കുമ്പോഴാണ് ഈക്കാര്യം പറഞ്ഞത്.2012ലെ ദേശീയ ടെലികോം നയത്തിലായിരുന്നു റോമിംഗ് ചാര്‍ജ് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്

Continue reading 2013 മുതല്‍ റോമിംഗ് ചാര്‍ജ് ഉണ്ടായിരിക്കില്ല :കബില്‍ സിബല്‍…

  ഒടുവില്‍ ടാബ്‌ലറ്റ്‌ കമ്പ്യൂട്ടര്‍ വിപണിയിലേക്ക് മൈക്രോസോഫ്റ്റും പ്രവേശിക്കുന്നു.സര്‍ഫേസ് ടാബ്‌ലറ്റ് എന്ന് പേരിട്ടിട്ടുള്ള ഈ താരം മൂന്ന് മാസത്തിനുള്ളില്‍ ലോകമെങ്ങും ലഭിച്ചുതുടങ്ങുമെന്നാണ് മൈക്രോസോഫ്റ്റ് വക്താക്കള്‍ നല്‍കുന്ന സൂചന.ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് സ്റ്റീവ് ബാല്‍മറാണ് സര്‍ഫേസ് അവതരിപ്പിച്ചത്.വിന്‍ഡോസ് 8 ഒ.എസ് ഉപയോഗിക്കുന്ന ആദ്യ കമ്പ്യൂട്ടറാണിത്.സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണ്‍, വീഡിയോകോളിങിനായി ക്യാമറ, യുഎസ്ബി. പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്‌ലോട്ട്, മൈക്രോ എച്ച്ഡി വീഡിയോ കണക്ടര്‍ എന്നിവയും സര്‍ഫേസിലുണ്ട്.10.6 ഇഞ്ച് ഡിസ്‌പ്ലേ,പോറല്‍ വീഴാത്ത …

Continue reading സര്‍ഫേസ് ടാബുമായി മൈക്രോസോഫ്റ്റ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓഹരി വിപണിയെന്ന സ്ഥാനം ബോംബെ ഓഹരി വിപണി നിലനിറുത്തി. കഴിഞ്ഞ മാസാവസാനം വരെ ആകെ 5174 കമ്പനികളാണ് ബോംബെ ഓഹരി വിപണിയിയുടെ പട്ടികയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. പ്രധാന എതിരാളികളായ കനേഡിയന്‍ ടി.എം. എക്‌സ് ഗ്രൂപ്പില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളേക്കാള്‍ ആയിരം കമ്പനികള്‍ ബോംബെ ഓഹരി വിപണിയില്‍ കൂടുതലുണ്ട്. ലണ്ടന്‍ ഓഹരി വിപണി, അമേരിക്കന്‍ ഓഹരി വിപണികളായ എന്‍.എസ്.ഇ, നസ്ഡാക്ക് എന്നിവയെ അപേക്ഷിച്ച് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ എണ്ണത്തില്‍ ഇരട്ടിവര്‍ധനയാണ് …

Continue reading ബി.എസ്.ഇ നമ്പര്‍ വണ്‍ ഓഹരി വിപണി

സാധാരണക്കാര്‍ക്കിടയിലേക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സേവനങ്ങള്‍ ഇനിമുതല്‍  സൗജന്യമായി മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. സ്റ്റാര്‍ 99 ഹാഷ് എന്ന നമ്പറിലൂടെയാണ് പണമയക്കുന്നതിനും ബാലന്‍സ് അറിയുന്നതിനുമൊക്കെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുക.മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടുകളും ഉള്ളവര്‍ക്കെല്ലാം ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്റ്റാര്‍ 99 ഹാഷ് എന്ന നമ്പറാണ് പണമയക്കുന്നതിനും ബാങ്ക് ബാലന്‍സ് അറിയുന്നതിനും അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകുന്നതിനായി ഡയല്‍ ചെയ്യേണ്ടത്. തുടര്‍ന്ന് മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നതിനുള്ള …

Continue reading ബാങ്കിംഗ് സൗകര്യങ്ങള്‍ ഇനി മൊബൈലില്‍

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന പലരും ഇന്ന് സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകളായി ഒരു കോപ്പിറൈറ്റ് സന്ദേശം കണ്ടിരിക്കും. ‘ഫെയ്‌സ്ബുക്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം…’എന്ന് തുടങ്ങുന്ന നോട്ടീസ്. പതിവുപോലെ അതും മറ്റൊരു ഫെയ്‌സ്ബുക്ക് തട്ടിപ്പാണത്രേ! മിന്നല്‍വേഗത്തിലാണ് വ്യാജ കോപ്പിറൈറ്റ് സന്ദേശം ഫെയ്‌സ്ബുക്കില്‍ പടര്‍ന്നത്. സംഗതി സത്യമാണെന്ന് കരുതി പലരും ഷെയര്‍ ചെയ്യുകയും കോപ്പി-പേസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തു. അത് വ്യാജമാണെന്ന് ഫെയ്‌സ്ബുക്ക് തന്നെ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളക്കഘടകങ്ങളുടെ അവകശത്തെ സംബന്ധിച്ചുള്ളതാണ് സന്ദേശം. അതില്‍ പറയുന്നത്, ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ഒരു …

Continue reading കോപ്പിറൈറ്റ് മുന്നറിയിപ്പ്; ഫെയ്‌സ്ബുക്കില്‍ മറ്റൊരു തട്ടിപ്പ്‌

There are many Third party Exchange providers in the market. Out of these some Exchange providers which uses Indian banks or operates on Indian banks are listed below. – EntelNova.com This website receives Cash Deposit in Australia, India, Malaysia, Philippines, Singapore and Thailand. They have special Rates for Wholesale Amounts! Their Reputation is dated since 2001. – http://way2dollar.comThis …

Continue reading How to Fill/Credit your Liberty Reserve account.

എത്ര അച്ചടക്കവും ശ്രദ്ധയുമുള്ള ആളായാലു ശരി, ചിലപ്പോള്‍ അബദ്ധം പറ്റാം. കമ്പ്യൂട്ടര്‍ കീബോര്‍ഡിന് മുകളില്‍ കാപ്പി തൂവുകയോ, ഭക്ഷണം വീഴുകയോ ഒക്കെ ചെയ്യാം. അങ്ങനെയുള്ള അവസരങ്ങളില്‍ മിക്കവരും ആഗ്രഹിക്കും, കീബോര്‍ഡ് ഒന്ന് കഴുകി വൃത്തിയാക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന്! അത് വെറും ആഗ്രഹം മാത്രമായിരുന്നു ഇത്രകാലവും. ഇനി അതങ്ങനെയല്ല. വെള്ളത്തില്‍ കഴുകി വൃത്തിയാക്കാവുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡുകള്‍ രംഗത്തെത്തുകയാണ്…..ലോഗിടെക് കമ്പനിയാണ് ഇതിന് പിന്നില്‍. സാധാരണ കീബോര്‍ഡുകളെപ്പോലെ സുഖകരമായി ടൈപ്പ് ചെയ്യാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ‘ലോഗിടെക് വാഷബില്‍ കീബോര്‍ഡ് കെ 310’ ന്റെ സവിശേഷത, …

Continue reading കഴുകി വൃത്തിയാക്കാം, ഈ കീബോര്‍ഡ്

Grand Kerala Broadcasting Ltd is starting their new Malayalam channel named Raj News Malayalam. Unlike the name indicates, this is not just another news channel. The team is planning to brought up a refreshing channel that will have news, music, movies, contests and other exciting programs which will entertain the audience. Launch date of Raj …

Continue reading Raj News – New Malayalam News Channel

How will you respond if someone posts your phone number with your full personal details on the web? Most of us will not like it because we all love privacy. www.TrueCaller.com is such a website that offers the facility to search personal details of all mobile numbers and land line numbers. It raises lots of …

Continue reading Working of True Caller – A fake Website that Gives Double Trap

  ബ്രന്‍സ്‌വിക്ക് (യു.എസ്): ആധുനിക ഡിജിറ്റല്‍ ഇമേജ് സെന്‍സറുകളുടെ മുഖ്യഭാഗമായ ‘ബേയര്‍ ഫില്‍റ്റര്‍’ വികസിപ്പിച്ച മുന്‍ ഈസ്റ്റ്മാന്‍ കൊഡാക്ക് ശാസ്ത്രജ്ഞന്‍ ബ്രൈസ് ബേയര്‍ (83) അന്തരിച്ചു. ഇപ്പോള്‍ നമ്മള്‍ കാണുന്ന ഏത് ഡിജിറ്റല്‍ ഫോട്ടോയ്ക്കു പിന്നിലും ബേയറുടെ കൈമുദ്രയുണ്ട്. 1976 ല്‍ ബേയര്‍ വികസിപ്പിച്ച കളര്‍ ഫില്‍റ്ററാണ്, ഡിജിറ്റല്‍ ക്യാമറകളും മൊബൈല്‍ഫോണ്‍ ക്യാമറകളും വീഡിയോ ക്യമാറകളുമുള്‍പ്പടെ, ആധുനിക ഇമേജിങ് ഉപകരണങ്ങളിലൊക്കെ പ്രയോജനപ്പെടുത്തുന്നത്. കളര്‍ചിത്രങ്ങള്‍ ഒറ്റ സെന്‍സറിന്റെ സഹായത്തോടെ എടുക്കാന്‍ ബേയര്‍ ഫില്‍റ്റര്‍ സഹായിക്കുന്നു. ബേയറുടെ സ്വന്തം പേര് …

Continue reading ഡിജിറ്റല്‍ ഇമേജിങിന്റെ പിതാവ്’ ബ്രൈസ് ബേയര്‍ അന്തരിച്ചു

DPI means dot per inch. this is the printing unit that how much a printer can print dots in a single inch. this is the resolution or speed of the printer. DPI stands for “dots per inch,” and it is how mice measure their tracking ability. Mice with higher DPI are able to register more “dots” (or …

Continue reading What is DPI?

Specifications Model 3G7334 CPU ARM Cortex A9 1.0 GHz Processor Memory 512MB DDR3 RAM Storage 8GB Built in Storage Memory, Micro SD Slot with up to 32GB expandable Operating System Android 4.0 Ice Cream Sandwich SIM Card Support Dual SIM dual standby GSM900/1800; WCDMA 2100 Wi-Fi Wi-Fi 802.11 bgn Bluetooth With A2DP G-Sensor Rotator Screen …

Continue reading iBall Slide India’s First Dual Sim Tablet PC

എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നു സംശയിക്കുന്നു. ആര്‍ക്കെങ്കിലും എന്റേതായി എന്തെങ്കിലും മെസേജുകള്‍ വന്നാല്‍ അത് ഞാന്‍ അയച്ചതാണെന്നു തെറ്റിദ്ധരിക്കുകയും അവയില്‍ ക്ലിക്ക് ചെയ്യുകയും അരുത്’. ഇത്തരത്തിലുള്ള സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ സര്‍വസാധാരണം.പലര്‍ക്കും തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നു തന്നെ തിരിച്ചറിയാനാവുന്നില്ല. തന്റേതല്ലാത്ത സന്ദേശമോ സ്റ്റാറ്റസ് അപ്‌ഡേറ്റോ ഫെയ്‌സ്ബുക്കില്‍ കണ്ടാല്‍ ഉടന്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു അല്ലെങ്കില്‍ നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ച് അക്കൗണ്ടുതന്നെ നീക്കം ചെയ്ത് ‘ഫേസ്ബുക്ക് ആത്മഹത്യ’ അനുഷ്ഠിക്കുന്നവരും കുറവല്ല! ‘എലിയെ …

Continue reading ‘സുഹൃത്തുക്കളെ, എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു…!’

ടാല്‍കം പൗഡര്‍ ടിന്നിന്റെ രൂപത്തിലുളള ടിയര്‍ഗ്യാസ് കാര്‍ട്രിഡ്ജ്, സിഗററ്റ് ലൈറ്ററുടെ ആകൃതിയില്‍ ഗ്രനേഡ്, ലേസര്‍രശ്മികള്‍ പുറപ്പെടുവിക്കുന്ന കഴിവുള്ള റിസ്റ്റ് വാച്ച്… കിടിലന്‍ ഗാഡ്ജറ്റ്‌സുകളുടെ ഉപയോഗംകൊണ്ട് ശ്രദ്ധേയമാകാറുണ്ട് ഓരോ ജെയിംസ് ബോണ്ട് സിനിമയും. 1962 ലിറങ്ങിയ ആദ്യ ചിത്രമായ ഡോ.നോ മുതല്‍ കഴിഞ്ഞ മാസമറിങ്ങിയ സ്‌കൈഫാള്‍ വരെയുള്ള ബോണ്ട് സിനിമകളിലെല്ലാം സാങ്കേതികവിദ്യകള്‍ കൊണ്ടുള്ള കുസൃതികള്‍ കാണാം. ലോകമെങ്ങുമിറങ്ങുന്ന ത്രില്ലര്‍ സിനിമകള്‍ ഈ രീതി അനുകരിക്കാറുമുണ്ട്്. ലങ്കാദഹനത്തില്‍ പ്രേംനസീറിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുന്ന ശ്രുതിപ്പെട്ടി ക്ലൈമാക്‌സില്‍ തോക്കായി മാറുന്നതും സി.ഐ.ഡി. മൂസയില്‍ …

Continue reading ബോണ്ട് ഫോണിന്റെ ഉള്ളിലുള്ളത്‌

കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്. കാരണം കക്ഷിയ്ക്കറിയത്തുമില്ല. അവന്‍ ഫേസ്ബുക്കിന് കാരണമന്വേഷിച്ച് ഒരു മെയില്‍ അയച്ചപ്പോള്‍ കിട്ടിയ മറുപടി അവന്റെ അക്കൗണ്ടില്‍ നടന്ന ചില തെറ്റാ യ ആക്ടിവിറ്റീസ് കാരണം കുറച്ച് ദിവസത്തേയ്ക്ക് അക്കൗണ്ട് ബ്ലോക്ക് ആയിരിയ്ക്കും എന്നായിരുന്നു. നിങ്ങള്‍ക്കെല്ലാം തന്നെ ഈ അനുഭവം ഉണ്ടായിക്കാണാനിടയുണ്ട്. പരിചയമില്ലാത്ത കുറേയധികം അക്കൗണ്ടുകളിലേയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത് ഇതിനൊരു കാരണമാണ്. ഫേസ്ബുക്കിന് ഒരു മെയില്‍ അയച്ചാല്‍ ഈ ബ്ലോക്ക് മാറ്റാവുന്നതേയുള്ളു. ഏതായാലും …

Continue reading ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?

നിങ്ങള്‍ പല വെബ് സൈറ്റുകള്‍ ഒരേ സമയം ബ്രൌസ് ചെയ്യുന്നവരാണല്ലോ,എന്നാല്‍ ഫേസ്ബുക്കിലെ ചാറ്റ് മിസ്സാവാതിരിക്കാന്‍ ഒരു ടാബ് നിങ്ങള്‍ ഫേസ്ബുക്ക് ഓപ്പണ്‍ ആക്കിയിട്ടിരിക്കയും ചെയ്യും,എന്നാല്‍ ഇനി മുതല്‍ ഫേസ്ബുക്ക് അങ്ങിനെ എപ്പോളും ഓപ്പണ്‍ ആക്കിയിടണ്ട,സുഹൃത്തോ യൂ ടൂബോ ഓര്‍ക്കുട്ടൊ ഒക്കെ എടുത്താലും ഫേസ്ബുക്ക് ചാറ്റ് മിസ്സാവില്ല, എന്താ വിശ്വാസമായില്ല അല്ലേ ? ഒരുത്തന്‍ ,എന്റെ ഫ്രണ്ട്സ് ലിസ്റ്റ് ഞാന്‍ സുഹൃത്തില്‍ ഇട്ടപ്പോള്‍ അവനെ ഒഴിവാക്കി എന്നും പറഞ്ഞ് വന്ന്‍ എന്നെ തെറി പറഞ്ഞു,ദേ അവനോട് ഞാന്‍ ചാറ്റുന്നത് …

Continue reading ഏതു സൈറ്റില്‍ വേണമെങ്കിലും പോകാം – ഫേസ്ബുക്ക് ചാറ്റ് നിങ്ങളുടെ പുറകെ തന്നെ ഉണ്ടാകും [ മോസില്ല ഫയര്‍ഫോക്സ് 17 ]

In Kaspersky Internet Security 2012 the user can password-protect the application’s settings from changes. If you have forgotten/lost the password, you still can manage the settings and functionality of a Kaspersky Internet Security 2012. To disable password-protection, do the following: download the archive passoff2012.zip unpack all files from the archive passoff2012.zip restart your computer in Safe mode from the archive run the file: …

Continue reading Reset Kaspersky Antivirus 2012 password

റേഡിയോ എല്ലാ ഫോണിലും ഉണ്ടായിരിക്കും. എന്നാല്‍ ഈ റേഡിയോ വര്‍ക്ക്‌ ചെയ്യാന്‍ ഇയര്‍ഫോണോ ഹെഡ്സെറ്റോ ആവശ്യമില്ല (നെറ്റ് വേണം) ഇതിന്‍റെ pro വേര്‍ഷനില്‍ റേഡിയോ റെക്കോര്‍ഡ്‌ ചെയ്തു കേള്‍ക്കാം, അലാറം സെറ്റ് ചെയ്യാം , സ്ലീപ്‌ ടൈം സെറ്റ് ചെയ്യാം . ഞാന്‍ ഇതില്‍ കുവൈറ്റ്‌ റേഡിയോ uae റേഡിയോ ഏഷ്യാനെറ്റ്‌ റേഡിയോ എന്നിവ ഉബയോഗിക്കുന്നുണ്ട് ഫ്രീ വേര്‍ഷന്‍ click Google Play

Continue reading Android റേഡിയോ FM&AM

Wi – Fi ഹാക്കിംഗ്… ഈ പേരില്‍ ഒരുപാട് ചര്‍ച്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകം.. എന്നാല്‍ അവയെല്ലാം നിങ്ങളെ നിരാശപെടുതുന്നവ ആയിരുന്നു കാണും.. അവയെല്ലാം കമ്പ്യൂട്ടര്‍ ലെ സേവ് ചെയ്തു വെച്ചിരിക്കുന്ന പാസ്സ്‌വേര്‍ഡ്‌ കാണിച്ചു തരുന്ന softwares ആയിരിക്കും.. ഒരു കാര്യം ഓര്‍മ പെടുത്തട്ടെ ഇതുപോലെ ചെയ്യനമെങ്ങില്‍ Wi – Fi adaptor ” Packet Injection ” സപ്പോര്‍ട്ട് ചെയ്തിരിക്കണം. അത് സപ്പോര്‍ട്ട് ചെയ്യുന്ന Adaptors ലഭ്യമാണ് . കുറഞ്ഞ വിലയില്‍ തന്നെ ലഭ്യമാണ് ( ഹാക്കിംഗ് …

Continue reading Wi – Fi ഹാക്കിംഗ്

ഇമെയില്‍ ഉപയോഗിക്കുന്ന ഒട്ടു മിക്ക ആളുകളും നൂറോ അതില്‍ അധികം മെയിലുകള്‍ ദിവസവും അയച്ചു കൊണ്ടിരിക്കുന്നു .. എന്നാല്‍ അതില്‍ എത്ര പേര്‍ മുകളില്‍ പറഞ്ഞ ബി സി സി എന്നാ ഓപ്ഷന്‍ അറിനിരികും ഇലെങ്കില്‍ ഉപയോഗിച്ചിരിക്കും .. അറിയാത്ത് സുഹൃത്തില്‍ ഉള്ള നമ്മുടെ കുട്ടുകര്‍ക്ക്‌ വേണ്ടി ഷെയര്‍ ചെയുന്നു .   എന്താണ് ബി സി സി ?    ബി സി സി എന്നത് ( Blind Carbon Copy) എന്നതിന്‍റെ ചുരുക്ക പേര് …

Continue reading ബി സി സി എന്നാല്‍ എന്താ ?

HTTrack is a free (GPL, libre/free software) and easy-to-use offline browser utility. It allows you to download a World Wide Web site from the Internet to a local directory, building recursively all directories, getting HTML, images, and other files from the server to your computer. HTTrack arranges the original site’s relative link-structure. Simply open a page of …

Continue reading HTTrack

WebReaper is web crawler or spider, which can work its way through a website, downloading pages, pictures and objects that it finds so that they can be viewed locally, without needing to be connected to the internet. The sites can be saved locally as a fully-browsable website which can be viewed with any browser (such …

Continue reading WebReaper

ചിലര്‍ക്കെങ്കിലും അറിയാവുന്ന ടിപ് ആയിരിക്കും ഇത്. എന്നാലും അറിയാത്തവര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു. മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും മറ്റും ഉപയോഗിക്കുന്നവര്‍  പോസ്റ്റുകളും കമന്‍റുകളും മലയാളത്തില്‍ എഴുതണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? അവര്‍ക്ക് വേണ്ടി ഇതാ മൊബൈലില്‍ മലയാളം എഴുതാവുന്ന ഒരു ചെറിയ ടിപ്. വളഞ്ഞ വഴി ആണെങ്കിലും ഉപകാരപ്പെട്ടേയ്ക്കാം. മൊബൈലില്‍ ടെക്സ്റ്റ് സെലക്റ്റ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ബ്രൌസര്‍ ഓപ്പണ്‍ ചെയ്യുക. ഉദാഹരണത്തിന് ഒപേര മിനി ന്യൂ വേര്‍ഷന്‍, യു.സി ബ്രൌസര്‍ പോലുള്ളവ. …

Continue reading മൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാം…! (മംഗ്ലീഷില്‍ തന്നെ)

  കൂട്ടുകാരെ,                         ഇന്ന് ഞാനിവിടെ പങ്കുവെയ്ക്കിന്നത് ഒരു ചറിയ ഫേസ്ബുക് ചാറ്റ് ട്രിക് ആണ്. നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എങ്കിലും അറിയാത്തവര്‍ക്ക് വേണ്ടി അത് ഞാനിവിടെ പറയുന്നു എന്ന് മാത്രം.      വെറും അക്ഷരങ്ങള്‍ കൊണ്ടും, അക്കങ്ങള്‍ കൊണ്ടും, ഇമോട്ടിക്കോണുകള്‍ കൊണ്ടും മാത്രമായിരുന്നു നാം ചാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഫേസ്ബുക് ചാറ്റ് വിന്‍ഡോയില്‍ എഴുത്തുകള്‍ക്കൊപ്പം തന്നെ നമുക്ക് …

Continue reading ഫേസ്ബുക് ചാറ്റ് വിന്‍ഡോയില്‍ ഇനി ഏത് ചിത്രവും…!

നോട്ട് പാഡ് ഉപയോഗിച്ച് ഫയലുകള്‍ ഒളിപ്പിക്കുന്ന രീതി കഴിഞ്ഞ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. അത് ഇവിടെ കാണാം. ഇന്ന് നമുക്ക് ഒരു ഇമേജില്‍ ഫയലുകള്‍ ഒളിപ്പിക്കുന്ന രീതി പഠിക്കാം. അറിയാത്തവര്‍ക്ക് വേണ്ടിയാണ് ഇത് ഇവിടെ പറയുന്നത്. അറിയാവുന്നവര്‍ ക്ഷമിക്കുക. ആദ്യമായി ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക. ചെയ്യാന്‍ എളുപ്പത്തിന് സി ഡ്രൈവില്‍ തന്നെ (ഡെസ്ക്ടോപ്പില്‍ അല്ല) ഫോള്‍ഡര്‍ നിര്‍മിക്കുക. ഞാന്‍ Test എന്ന് പേര് നല്‍കിയിരിക്കുന്നു. ഇനി ഈ ഫോള്‍ഡറിലേയ്ക്ക് നമുക്ക് എന്‍ക്രിപ്റ്റ് ചെയ്യേണ്ട ഫയലുകളും, ഏത് ചിത്രത്തിലേക്കാണോ ചെയ്യേണ്ടത്, …

Continue reading ഫയലുകള്‍ ഇമേജില്‍ ഒളിപ്പിക്കാം..

  ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്ക് വെയ്ക്കുന്നത് നോട്ട്പാഡ് ഉപയോഗിച്ച് എങ്ങനെ ഫയലുകളും ഫോള്‍ഡറുകളും ലോക്ക് ചെയ്യാം എന്നതാണ്. ഈ ട്രിക്ക് ഉപയോഗിച്ച് നമുക്ക് ഏത് ഫയലുകളും, ഫോള്‍ഡറുകളും സുരക്ഷിതമായി ഒളിപ്പിക്കാം. പാസ് വേര്‍ഡോട് കൂടിത്തന്നെ. ഇതിന് മറ്റു സോഫ്റ്റ് വെയറുകള്‍ ഒന്നും തന്നെ ഉപയോഗിക്കണ്ട എന്നത് കൊണ്ട് ഏറ്റവും ലളിതമായും സുരക്ഷിതമായും മറ്റാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തവണ്ണം ഫയലുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാം. ആദ്യമായി Start -> All Programs -> Accessories -> Notepad …

Continue reading നോട്ട്പാഡ് ഉപയോഗിച്ച് ഫയലുകള്‍ ലോക്ക് ചെയ്യാം

മോസില്ല ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത…! ദിവസവും കണ്ടു മടുത്ത തീമില്‍ നിന്ന് മോചനമായി… ഫേസ്ബുക്ക് പേജ് ഇനി കളര്‍ഫുള്‍ തീമുകളെക്കൊണ്ട് നിറക്കാം, അനായാസം…! ചെറിയ ഒരു ട്രിക്ക് ഉപയോഗിച്ച് ഇത് സാധ്യമാക്കാം. അപ്പൊ, തുടങ്ങാം. മോസില്ല ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്യുക. തീം മാറ്റ്ഉന്നതിനായി ഒരു ആഡ് ഓണ്‍ ഡൌണ്‍ലോഡ് ചെയേണ്ടതുണ്ട്. അതിനായി, അഡ്രസ്സ് ബാറില്‍ https://addons.mozilla.org/en-US/firefox/ എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന സൈറ്റിലെ സെര്‍ച് ബോക്സില്‍ Stylish എന്ന് ടൈപ്പ് ചെയ്ത് …

Continue reading ഫേസ്ബുക്ക് തീം മാറ്റാം…!!

നിങ്ങള്ക്ക് android ഫോണ്‍ ഉണ്ടോ എങ്കില്‍ നിങ്ങള്ക്ക് മൊബൈലില്‍ MS ഓഫീസ് ഉപയോഗിക്കാം . മിക്ക android ഫോണിലും ഓഫീസ് സൂട്ട് എന്നാ പ്രോഗ്രാം ഉണ്ടായിരിക്കും പക്ഷെ അതില്‍ എഡിറ്റ്‌ ചെയ്യുവാന്‍ പറ്റില്ല വായിക്കുവാന്‍ മാത്രമേ പറ്റൂ . ഇവിടെ ഞാന്‍ തരുന്ന സാധനം നിങ്ങളുടെ മൊബൈലില്‍ ഇട്ടു നോക്ക് . നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫയലുകള്‍ ( word , exel , powerpoint , pdf file etc . . .)ഇതില്‍ ഉപയോഗിക്കാം …

Continue reading മൊബൈലില്‍ MS ഓഫീസ് Androidinu വേണ്ടി മാത്രം

നിങ്ങളുടെ എല്ലാം ഫോണിലെ മെമ്മറി വളരെ പെട്ടന്ന് കുറഞ്ഞു പോകാറില്ലേ?എന്താണ് ഇതിനു കാരണം എന്ന് ചിന്തിച്ചിടുണ്ടോ?നമ്മള്‍ മെമ്മറി കാര്‍ഡിലെക്ക് ഇന്‍സ്റ്റാള്‍ ചെയുന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാലെഷ്ന്‍ ഫയല്‍ കുറച്ചു ഭാഗം നമ്മുടെ ഫോണ്‍ മെമ്മറിയിലേക്ക് പോകാറുണ്ട്…..ഇങ്ങനെ സോഫ്റ്റ്‌വെയര്‍ ഇസ്ന്ടാല്‍ ചെയുമ്പോള്‍ ആണ് ഓട്ടോമാറ്റിക് ആയി ആണ് നിങ്ങളുടെ ഫോണ്‍ മെമ്മറി ഫുള്‍ ആക്കുന്നെ……..ഇനി ഇന്സ്ടാല്‍ ചെയ്ത സോഫ്റ്റ്‌വെയര്‍ അണ്‍ഇന്സ്ടാല്‍ ചെയതാലും നിങ്ങളുടെ ഫോണ്‍ മെമ്മറി ഫ്രീ ആക്കില്ല…കാരണം ആ ഫയല്‍ പോകണം എങ്കില്‍ ഫോണ്‍ ഫോര്‍മാറ്റ്‌ ചെയണം…………….പക്ഷെ നമ്മള്‍ …

Continue reading മെമ്മറി തിരിച്ചു എടുക്കാം…………..മൊബൈലിലെ

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന os ആണല്ലോ android . ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് user friendly ആണ് . നമുക്ക് ഇഷ്ടമുള്ള ( ഫോണിനു സപ്പോര്‍ട്ട് ചെയ്യുന്ന ) android വേര്‍ഷന്‍ നമുക്ക് ഇന്സ്ടാല്‍ ചെയ്യാം . ഉദാ Gingerbread 2 .3 വേര്‍ഷന്‍ ഐസ്ക്രീം sandwich 4 .൦ യിലേക്ക് ( സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളില്‍ മാത്രം ) മാറ്റാം അതുപോലെ തന്നെ തിരിച്ചും മാറ്റാം. ഇങ്ങനെ മാറ്റം വരുത്തുമ്പോള്‍ …

Continue reading ആപ്ലികെഷനുകളുടെ ബാക്ക് അപ്പ്‌ എടുക്കാനും രീസ്ടോര്‍ ചെയ്യാനും ( ആന്ദ്രോയിടിനു വേണ്ടി മാത്രം )

ഏതൊരു സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്ന ആളിന്റെ കയ്യിലും ഒരു സാധാരണ ഫോണും കൂടി കൊണ്ട് നടക്കുന്നത് കാണാം. അത് ഒരു ഗമക്ക് കൊണ്ടു നടക്കുന്നതല്ല. സ്മാര്‍ട്ട്‌ ഫോണ്‍ ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് തന്നെ അതിന്റെ ചാര്‍ജ് തീര്‍ന്നിരിക്കും. പിന്നെ ഒന്ന് ഫോണ്‍ വിളിക്കുന്നതിണോ മെസ്സേജ് അയക്കുന്നതിനോ ഒരു സാധാരണ ഫോണ്‍ കൂടിയേ കൂടിയേ തീരു. അങ്ങനെ ഉള്ള ഫോണുകളുടെ വിപണന സാധ്യത മനസിലാക്കിയ നോക്കിയാ കമ്പനി ഒരു പുതിയ ഫോണ്‍ വിപണിയില്‍ എത്തിക്കുന്നു. ആ …

Continue reading നോക്കിയ വില കുറഞ്ഞ ഫോണ്‍ പുറത്തിറക്കുന്നു.