നിങ്ങളുടെ കയ്യില്‍ പഴയ സൈസ് കുറഞ്ഞ(1,2GB) മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ ഉണ്ടോ.?
സൈസ് കുറഞ്ഞതുകാരണം നിങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയായിരിക്കും.ല്ലേ..
അതിന്‍റെ സൈസ് കുറച്ചു കൂടിയതായിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കാതിരുന്നിട്ടുണ്ടാകില്ല.. എനിക്കറിയാം നിങ്ങളുടെ മനസ്സ്..ഞാനും ആഗ്രഹിച്ചിരുന്നു..ആ ആഗ്രഹം ഞാന്‍ നിങ്ങള്ക്ക് സാധിപ്പിച്ചു തന്നാലോ .. ?
ഞാന്‍ എന്‍റെ കയ്യിലുണ്ടായിരുന്ന ഒരു 2GB മെമ്മറി കാര്‍ഡ് ഞാന്‍ 4GB(സൈസ് കൂട്ടി) ആക്കി..അതും മിനുട്ടുകള്‍ പോലും വേണ്ടി വന്നില്ല..
എങ്ങനെയാനെന്നറിയണ്ടേ ..?? പറഞ്ഞു തരാം..
അതിനായി ആദ്യം ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.. ഈ ലിങ്കില്‍ പോയാല്‍ കിട്ടും ..
ചെയ്തു കഴിഞ്ഞോ ?? എന്നാല്‍ തുടങ്ങാം ..
ആദ്യം ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ വേറൊരു ഫോള്‍ഡറിലേക്ക് എക്സ്ട്രാക്റ്റ് ചെയ്യുക..
ശേഷം നിങ്ങള്‍ സൈസ് കൂട്ടാന്‍ ഉദ്ദേശിക്കുന്ന മെമ്മറി കമ്പ്യുട്ടറില്‍ കണക്റ്റ് ചെയ്യുക ..
മെമ്മറിക്ക് ഒരു പേര് കൊടുക്കുക..

ശേഷം എക്സ്ട്രാക്റ്റ് ചെയ്ത ഫോല്ടെരില്‍ നിന്നും Drive increaser2.bat
എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക .അതില്‍ കണക്റ്റ് ചെയ്ത മെമ്മറിയുടെ പേര് എന്റര്‍ ചെയ്യുക

തുദര്ന്നു വരുന്ന ആ വിന്‍ഡോയില്‍ കണക്റ്റ് ചെയ്ത മെമ്മറിയുടെ ഡ്രൈവ് ലെറ്റര്‍ എന്റര്‍ ചെയ്യുക..


വീണ്ടും ആവര്‍ത്തിച്ച ശേഷം എന്റര്‍ ചെയ്യുക

ഇനി നോക്കൂ ..
നിങ്ങളുടെ മെമ്മറി 4GB സൈസിലെക്ക് മാറിയിട്ടുണ്ടാകും..

 

Leave a Reply

Your email address will not be published. Required fields are marked *

three × 4 =